Jcl കൊടിയത്തൂര്‍ ഭാരവാഹികളെ തെരഞ്ഞെടുത്തു.
പ്രസിഡണ്ട് അബ്ദുൽ ഗഫൂർ, സെക്രട്ടറി ജസീൽ, ട്രഷറർ കെ.പി ശുക്കൂർ തുടങ്ങിയവരാണ് പുതിയ ഭാരവാഹികൾ
ചടങ്ങിൽ സോൺ വൈപ്രസിഡണ്ട് റഷീദലി മദർ ലോം പ്രസിഡണ്ട് രാഗത്ത് മാവൂർ സോൺ ട്രൈനർ ഖാലിദ് എന്നിവർ സന്നിഹി ദരായിരുന്നു
ജൂനിയർ ചേംബർ ഇന്റർനാഷണൽ