മുക്കം: മുക്കം സ്റ്റാർ ഹോട്ടൽ, കോയാസ് വസ്ത്രാലയം ഉടമകളായ മൊയ്തീൻ കോയ, സുൽഫീക്കർ അലി എന്നിവരുടെ പിതാവ് തച്ചോട്ടിൽ മുഹമ്മദ് (80) മരണപ്പെട്ടു.

ഭാര്യ: ആയിഷ

മക്കൾ:മൊയ്തീൻകോയ,സുൽഫീക്കർ അലി.
ആറു സഹോദരിമാർ

ജനാസ രാത്രി 09:30-ന് വീട്ടിൽ നിന്നും എടുക്കും

ഖബറടക്കം: ഇന്ന് (04-07-2020-ശനി) മുക്കം തണ്ണീർ പൊയിൽ ജുമാ മസ്ജിദ് ഖബർസ്ഥാനിൽ 10 മണിക്ക്

Leave a Reply

Your email address will not be published. Required fields are marked *