പാഴുർ : യൂത്ത് കെയർ പാഴുർ എന്ന പേരിൽ തുടങ്ങിയ ഫേസ്ബുക് പേജിന്റെ ഔപചാരിക ഉദ്ഘാടനം യൂത്ത് കോൺഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ് ശ്രീ. ശബരിനാഥൻ MLA നിർവഹിച്ചു. ഈ കോവിഡ് കാലത്ത് ഒട്ടനവധി ശ്രദ്ധേയമായ പ്രവർത്തനങ്ങൾ കായ്ച്ച വെച്ച് മുന്നോട്ട് പോകുന്ന സംഘടനയാണ് യൂത്ത് കെയർ പാഴുർ.