Month: October 2022

കോഴിക്കോട് ബാലുശ്ശേരിയിൽ ​ഗ്യാസ് പൈപ്പ് ലൈനിൽ ചോർച്ച; പരിഹരിച്ചതായി അധികൃതർ

NADAMMELPOYIL NEWSOCTOBER 08/2022 കോഴിക്കോട്: കോഴിക്കോട് ബാലുശ്ശേരിയിൽ ​ഗ്യാസ് പൈപ്പ് ലൈനിൽ ഉണ്ടായ ചോർച്ച പരിഹരിച്ചതായി അധികൃതർ. ഇൻഡ്യൻ ഓയിൽ അദാനി പൈപ്പ് ലൈനിലാണ് ചോർച്ച കണ്ടെത്തിയത്. പിഡബ്ലുഡി വിഭാഗം കുഴിയെടുക്കുമ്പോൾ ഗ്യാസ് പൈപ്പ് ലൈനിൽ തട്ടിയതാണെന്ന് ഫയർഫോഴ്സ് വ്യക്തമാക്കി. അഗ്നിശമനസേന…

പണത്തിനായി യുവാവിനെ തട്ടിക്കൊണ്ടുപോയ കേസ്;കൊടുവള്ളി,താമരശ്ശേരി സ്വദേശികളടക്കം പ്രതികള്‍ അറസ്റ്റില്‍

NADAMMELPOYIL NEWSOCTOBER 08/2022 പരപ്പനങ്ങാടി: ചിറമംഗലത്തുനിന്നും യുവാവിനെ വാഹനത്തില്‍ തട്ടിക്കൊണ്ടുപോയ കേസിലെ പ്രതികളെ പരപ്പനങ്ങാടി പോലിസ് തിരുവാമ്പടി പുല്ലൂരാംപാറയില്‍ നിന്നും അറസ്റ്റ് ചെയ്തു. വിദേശത്ത് നിന്നും നിയമവിരുദ്ധമായി കൊണ്ടുവന്ന സ്വര്‍ണവുമായി ബന്ധപ്പെട്ട തര്‍ക്കമാണ് യുവാവിന്റെ തട്ടിക്കൊണ്ടുപോവലില്‍ കലാശിച്ചത്. തട്ടിക്കൊണ്ടുപോയ ശേഷം തടങ്കലില്‍…

വിനോദസഞ്ചാര വാഹനങ്ങള്‍ പരിശോധിക്കാന്‍ മോട്ടോര്‍ വാഹന വകുപ്പിന്റെ ‘ഓപറേഷന്‍ ഫോക്കസ് 3’

NADAMMELPOYIL NEWSOCTOBER 08/2022 കോഴിക്കോട്: വിനോദസഞ്ചാരത്തിന് പോവുന്ന വാഹനങ്ങളില്‍ പ്രത്യേകിച്ച് വിദ്യാര്‍ഥികളുമായി പോവുന്ന വാഹനങ്ങളില്‍ അനധികൃത രൂപമാറ്റം, അമിത ശബ്ദ, വെളിച്ച സംവിധാനങ്ങള്‍, ഡാന്‍സ് ഫ്‌ളോറുകള്‍, അമിത വേഗത എന്നിവ തടയുന്നതിനായുള്ള മോട്ടോര്‍ വാഹന വകുപ്പിന്റെ സംസ്ഥാനമൊട്ടാകെയുള്ള സ്‌പെഷ്യല്‍ ഡ്രൈവ് ‘ഓപറേഷന്‍…

മറയൂരിൽ ആദിവാസി യുവാവിനെ വായിൽ കമ്പി കയറ്റി കൊന്നു; ബന്ധുവായ പ്രതി ഒളിവിൽ

NADAMMELPOYIL NEWSOCTOBER 08/2022 ഇടുക്കി: ആദിവാസി യുവാവിനെ വായിൽ കമ്പി കയറ്റി കൊലപ്പെടുത്തി. ഇടുക്കി മറയൂർ പെരിയകുടിയിൽ രമേശാണ് (27) കൊല്ലപ്പെട്ടത്. ബന്ധു സുരേഷാണ് കൊല നടത്തിയതെന്നാണ് വിവരം. ഇയാൾ ഒളിവിലാണ്. രമേശന്റെ വായിൽ കമ്പി കുത്തിയിറക്കിയും തലയ്‌ക്ക് കമ്പിവടി കൊണ്ട്…

ആധാർ കാർഡ് വോട്ടർ ഐഡി ലിങ്കിങ് അറിയിപ്പ്

NADAMMELPOYIL NEWSOCTOBER 07/2022 ഓമശ്ശേരി ആധാർ കാർഡ് വോട്ടർ ഐഡി കാർഡുമായി ലിങ്ക് ചെയ്യുന്നു.8/9/2022 നു രായരുകണ്ടി മദ്രസ പരിസരം സമയം രാവിലെ 10 മണിമുതൽ 1 മണി വരെ സമയവുംഉച്ചക്ക് ശേഷം 3മണി മുതൽ 6മണി വരെ നടമ്മൽ പോയിൽ…

വടക്കഞ്ചേരി അപകടം: സീറ്റില്‍ നിന്ന് എഴുന്നേറ്റ് നിന്ന് നൃത്തം ചെയ്ത് വാഹനമോടിക്കല്‍;ജോമോന്‍റെ പഴയ വീഡിയോ പുറത്ത്

കൊച്ചി: പാലക്കാട് വടക്കഞ്ചേരിയില്‍ അപകടമുണ്ടാക്കിയ ടൂറിസ്റ്റ് ബസ് ഡ്രൈവര്‍ ജോമോന്‍റെ പഴയ വീഡിയോ ദൃശ്യങ്ങള്‍ പുറത്ത്.അപകടകരമായ രീതിയില്‍ വാഹനമോടിക്കുന്ന ദൃശ്യങ്ങളാണ് പുറത്തുവന്നത്. ഡ്രൈവറുടെ സീറ്റില്‍ നിന്ന് എഴുന്നേറ്റ് നിന്ന് നൃത്തം ചെയ്തു കൊണ്ട് ജോമോന്‍ ബസ് ഓടിക്കുന്നത് ദൃശ്യങ്ങളില്‍ കാണാം. മോട്ടോര്‍…

പ്രതിഷേധം ശക്തം, നടപടി സ്വീകരിക്കാതെ നിവൃത്തിയില്ല; പീഡന പരാതിയില്‍ ഏരിയാ കമ്മിറ്റി അംഗം കെ.പി. ബിജുവിനെ ഒരുവര്‍ഷത്തേയ്ക്ക് വിലക്കി സിപിഎം

NADAMMELPOYIL NEWSOCTOBER 07/2022 കോഴിക്കോട് : ജനങ്ങളുടേയും പ്രവര്‍ത്തകരില്‍ നിന്നുമുള്ള പ്രതിഷേധം ശക്തമായതോടെ പീഡനാരോപണത്തില്‍ നേതാവിനെതിരെ നടപടി സ്വീകരിച്ച് സിപിഎം. പേരാമ്പ്ര ഏരിയാ കമ്മിറ്റി അംഗം കെ.പി. ബിജുവിനെതിരെ ഒരു വര്‍ഷത്തേയ്ക്കാണ് സസ്‌പെന്‍ഡ് ചെയ്തിരിക്കുന്നത്. സിപിഐ വനിതാ നേതാവ് നല്‍കിയ പരാതിയിലാണ്…

പ്രതിഷേധം ശക്തം, നടപടി സ്വീകരിക്കാതെ നിവൃത്തിയില്ല; പീഡന പരാതിയില്‍ ഏരിയാ കമ്മിറ്റി അംഗം കെ.പി. ബിജുവിനെ ഒരുവര്‍ഷത്തേയ്ക്ക് വിലക്കി സിപിഎം

NADAMMELPOYIL NEWSOCTOBER 07/2022 കോഴിക്കോട് : ജനങ്ങളുടേയും പ്രവര്‍ത്തകരില്‍ നിന്നുമുള്ള പ്രതിഷേധം ശക്തമായതോടെ പീഡനാരോപണത്തില്‍ നേതാവിനെതിരെ നടപടി സ്വീകരിച്ച് സിപിഎം. പേരാമ്പ്ര ഏരിയാ കമ്മിറ്റി അംഗം കെ.പി. ബിജുവിനെതിരെ ഒരു വര്‍ഷത്തേയ്ക്കാണ് സസ്‌പെന്‍ഡ് ചെയ്തിരിക്കുന്നത്. സിപിഐ വനിതാ നേതാവ് നല്‍കിയ പരാതിയിലാണ്…

വിദ്യാര്‍ഥികളെ കയറ്റാതെ മഴയത്ത് നിര്‍ത്തി; സ്വകാര്യബസ് കസ്റ്റഡിയിലെടുത്തു

NADAMMELPOYIL NEWSOCTOBER 07/2022 കണ്ണൂര്‍: തലശ്ശേരിയില്‍ വിദ്യാര്‍ഥികളെ കയറ്റാതെ മഴയത്ത് നിര്‍ത്തിയ സ്വകാര്യബസ്സിനെതിരേ നടപടി. സിഗ്മ എന്ന സ്വകാര്യ ബസ്സിന് 10,000 രൂപ പിഴയിട്ടു. തലശ്ശേരി ആര്‍ടിഒയുടേതാണ് നടപടി. ബസ് തലശ്ശേരി പോലിസ് കസ്റ്റഡിയിലെടുത്തു. ബസ് ജീവനക്കാരുടെ മൊഴിയെടുക്കുമെന്ന് പോലിസ് അറിയിച്ചു.…

കൊടുവള്ളി വാഹന അപകടത്തിൽ എളേറ്റിൽ സ്വദേശി മരണപ്പെട്ടു

NADAMMELPOYIL NEWSOCTOBER 07/2022 കൊടുവള്ളി; നെല്ലാംകണ്ടിയില്‍ ഉണ്ടായ വാഹന അപകടത്തില്‍ എളേറ്റിൽ വട്ടോളി ചോലയിൽ സ്വദേശിയും പന്നൂർ മുഹമ്മദിയ്യ സെക്കൻററി മദ്രസ അധ്യാപകനുമായസ്വാലിഹ് (26) മരണപ്പെട്ടു,പാലങ്ങാട് മുക്കിടത്തിൽ സുലൈമാൻ പിതാവാണ്ഖത്തറമ്മൽ മസ്ജിദിലെ ദർസ് വിദ്യാർത്ഥിയായ സ്വാലിഹ് ഇന്നലെ കോഴിക്കോട് വെച്ച് നടന്ന…

കുറ്റിക്കാട്ടൂരിൽ ആറുപേർക്ക് തെരുവുനായുടെ കടിയേറ്റു

NADAMMELPOYIL NEWSOCTOBER 07/2022 കുറ്റിക്കാട്ടൂർ: പ്രദേശത്ത് ആറുപേർക്ക് തെരുവുനായുടെ കടിയേറ്റു. കുറ്റിക്കാട്ടൂർ ഹയർ സെക്കൻഡറി സ്കൂളിനടുത്താണ് സംഭവം. വ്യാഴാഴ്ച രാവിലെ മുതൽ നായ് ഓടിനടന്ന് കടിക്കുകയായിരുന്നുവെന്ന് നാട്ടുകാർ പറഞ്ഞു. പലരെയും കടിക്കാനായി ഓടിക്കുകയും ചെയ്തു.കടിയേറ്റ മേലടിക്കൽ ക്വാർട്ടേഴ്സിലെ വിലാസിനി, അഭിരൂപ് (15),…

‘ഇതെന്‍്റെ അവസാന ലോകകപ്പ്’; വിരമിക്കല്‍ സൂചന നല്‍കി മെസി

വിരമിക്കല്‍ സൂചന നല്‍കി അര്‍ജന്‍്റൈന്‍ ഇതിഹാസ താരം ലയണല്‍ മെസി. ഖത്തറില്‍ ഈ വര്‍ഷം നടക്കുന്നത് തന്‍്റെ അവസാന ലോകകപ്പായിരിക്കുമെന്ന് മെസി പറഞ്ഞു.ലോകകപ്പിലേക്കുള്ള ദിനങ്ങളെണ്ണി താന്‍ കാത്തിരിക്കുകയാണെന്നും മെസി ലാറ്റിനമേരിക്കന്‍ ഒടിടി പ്ലാറ്റ്ഫോമായ സ്റ്റാര്‍ പ്ലസിനു നല്‍കിയ അഭിമുഖത്തില്‍ പ്രതികരിച്ചു. “ഇതെന്‍്റെ…

അടിപൊളി യാത്രക്കായി ടൂറിസ്റ്റ് ബസുകൾ നിയമം ലംഘിക്കുന്നു; പിടികൂടാൻ ആർ.ടി.ഒ

NADAMMELPOYIL NEWSOCTOBER 07/2022 കോഴിക്കോട്: ടൂറിസ്റ്റ് ബസുകൾ നിയമം ലംഘിക്കുന്നത് അധികൃതരുടെ കണ്ണുവെട്ടിച്ച്. ഫിറ്റ്നസ് സർട്ടിഫിക്കറ്റിന് വാഹനം ഹാജരാക്കുമ്പോൾ നിയമം ലംഘിച്ചുള്ള എല്ലാ ‘ഫിറ്റിങ്സും’ അഴിച്ചുവെച്ചാണ് ഹാജരാക്കുക. വേഗം എടുത്തുമാറ്റാവുന്ന ഡി.ജെ ലൈറ്റും മ്യൂസിക് സിസ്റ്റവുമുൾപ്പെടെയുള്ള ഉപകരണങ്ങളാണ് ടൂറിസ്റ്റ് ബസുകാർ ഉപയോഗിക്കുന്നത്.…

പിഞ്ചുകുഞ്ഞിന്റെ പാദസരം കവർന്ന തമിഴ് നാടോടി സ്ത്രീകള്‍ പിടിയില്‍

NADAMMELPOYIL NEWSOCTOBER 07/2022 കോഴിക്കോട്: ഒരു വയസ്സുകാരിയുടെ പാദസരം കവർന്ന സംഭവത്തില്‍ തമിഴ് നാടോടി സ്ത്രീകളെ‍ പിടികൂടി. തമിഴ്നാട് കല്‍മേട് സ്വദേശികളായ സുഗന്ധി (27), പ്രിയ എന്നിവരെയാണ് കോഴിക്കോട് ടൌണ്‍ പോലീസ് അറസ്റ്റ് ചെയ്തത്. കോഴിക്കോട് മാനാഞ്ചിറ എസ്.ബി.ഐ ബസ് സ്റ്റോപ്പില്‍…

കു​ട്ടി​ക​ളു​ടെ വ​ലി​യ ക​ളി​ക​ള്‍ ! പി​ടി​യി​ലാ​യ അ​ഞ്ചം​ഗ സം​ഘ​ത്തി​ന്‍റെ മൊ​ഴികേ​ട്ട് പോ​ലീ​സും ഞെ​ട്ടി; നി​ര​വ​ധി കു​ട്ടി​ക​ള്ള​ന്മാ​ര്‍ ഗ്യാംഗില്‍

NADAMMELPOYIL NEWSOCTOBER 06/2022 കോ​ഴി​ക്കോ​ട്: ല​ഹ​രി ഉ​പ​യോ​ഗ​ത്തി​നാ​യി വാ​ഹ​ന​ങ്ങു​ടെ ബാ​റ്റ​റി ഉ​ള്‍​പ്പെ​ടെ മോ​ഷ്ടി​ക്കു​ന്ന സം​ഘം വ​ല​യി​ലാ​യ​തോ​ടെ തു​മ്പാ​യ​ത് നി​ര​വ​ധി കേ​സു​ക​ള്‍​ക്ക്. അ​ഞ്ചം​ഗ സം​ഘ​മാ​ണ് ക​ഴി​ഞ്ഞ ദി​വ​സം പി​ടി​യി​ലാ​യ​ത്. ഇ​തി​ല്‍ നാ​ലു​പേ​ര്‍ വി​ദ്യാ​ര്‍​ഥി​ക​ളാ​ണ്. കൊ​യി​ലാ​ണ്ടി തി​രു​വ​ങ്ങൂ​രി​ലെ ക്ഷേ​ത്ര​പാ​ല​ന്‍ കോ​ട്ട അ​മ്പ​ല​ത്തി​ല്‍ മോ​ഷ​ണം ന​ട​ത്തി​യ​ത്…

കണ്ണടച്ച് തുറക്കുമ്പോഴേക്കും തുഷാരഗിരിയിൽ മലവെള്ളപ്പാച്ചിൽ; ജീവനും കൊണ്ട് ഓടി സഞ്ചാരികൾ

NADAMMELPOYIL NEWSOCTOBER 06/2022 കോഴിക്കോട്: പ്രമുഖ വിനോദ സഞ്ചാര കേന്ദ്രമായ തുഷാരഗിരിയിൽ ബുധനാഴ്ചയുണ്ടായ മലവെള്ളപ്പാച്ചിലിൽ നടുങ്ങി സഞ്ചാരികൾ. നിമിഷ നേരംകൊണ്ടാണ് മലവെള്ളം കുത്തിയൊഴുകിയത്. സഞ്ചാരികൾ ഓടിമാറിയതിനാൽ വലിയ അപകടം ഒഴിവായി. മലവെള്ളപ്പാച്ചിലിന്‍റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്.ബുധനാഴ്ച വൈകീട്ട് നാലോടെയാണ് സംഭവം. അവധി…

മുക്കം എന്‍ഐടി ക്വാര്‍ട്ടേഴ്സിലെ കൊലപാതകം: അച്ഛന് അമ്മയെ സംശയമായിരുന്നെന്ന് മകന്റെ മൊഴി

കോഴിക്കോട്: മുക്കത്ത് എന്‍ഐടി ക്വാട്ടേഴ്സില്‍ ഭാര്യയെ ഭര്‍ത്താവ് ശ്വാസം മുട്ടിച്ച്‌ കൊലപ്പെടുത്തിയ സംഭവത്തില്‍ നിര്‍ണായകമായി മകന്റെ മൊഴി.കൊല്ലം കരുനാഗപ്പള്ളി സ്വദേശികളായ അജയകുമാര്‍, ഭാര്യ ലിനി എന്നിവരാണ് മരിച്ചത്. എട്ടാം ക്ലാസ് വിദ്യാര്‍ത്ഥിയായ മകന്‍ ആര്‍ജ്ജിത്തിനെ കൊല്ലാന്‍ ശ്രമിച്ചെങ്കിലും ഓടി രക്ഷപ്പെടുകയായിരുന്നു. സംഭവം…

BREAKING NEWS
കട്ടാങ്ങല്‍

NADAMMELPOYIL NEWSOCTOBER 06/2022 8.AM ചാത്തമംഗലം NIT കോര്‍ട്ടേഴ്സില്‍ ഭര്‍ത്താവ് ഭാര്യയെസ്വാസം മുട്ടിച്ച് കൊലപ്പെടുത്തി ആത്മഹത്യ ചെയ്തു.ഗ്യാസിലണ്ടര്‍ തുറന്ന് വിട്ട് തീകൊളുത്തുകയായിരുന്നു ആത്മഹത്യജനല്‍വഴി രക്ഷപ്പെട്ട മകന്‍ സാരമായ പരിക്കുകളോടെ രക്ഷപ്പെട്ടു.മകള്‍ കോട്ടയത്ത് പഠിക്കുകയാണ്.മൃതദേഹങ്ങള്‍ കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക് മാറ്റി.കുടുംബ പ്രശ്നങ്ങാളാണ് സംഭവത്തിന്…

പാലക്കാട്‌-വടക്കഞ്ചേരി ദേശീയപാതയില്‍ ദാരുണമായ വാഹനാപകടം; അഞ്ചു വിദ്യാര്‍ത്ഥികള്‍ അടക്കം ഒമ്പതു പേര്‍ മരിച്ചു; അപകടകാരണം ടൂറിസ്റ്റ് ബസിന്റെ അമിതവേഗത

NADAMMELPOYIL NEWSOCTOBER 06/2022 പാലക്കാട്: പാലക്കാട് വടക്കഞ്ചേരി ദേശീയ പാതയില്‍ ദാരുണായ വാഹനാപകടം. കെഎസ്ആര്‍ടിസി ബസും ടൂറിസ്റ്റ് ബസും തമ്മില്‍ കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. എറണാകുളത്തെ സ്‌കൂളില്‍ നിന്ന് ഊട്ടിയിലേക്ക് വിനോദയാത്ര പുറപ്പെട്ട സംഘമാണ് അപകടത്തില്‍ പെട്ടത്. അപകടത്തില്‍ അഞ്ചു വിദ്യാര്‍ര്‍ത്ഥികള്‍ അടക്കം…

പാലക്കാട്‌-വടക്കഞ്ചേരി ദേശീയപാതയില്‍ ദാരുണമായ വാഹനാപകടം; അഞ്ചു വിദ്യാര്‍ത്ഥികള്‍ അടക്കം ഒമ്പതു പേര്‍ മരിച്ചു; അപകടകാരണം ടൂറിസ്റ്റ് ബസിന്റെ അമിതവേഗത

NADAMMELPOYIL NEWSOCTOBER 06/2022 പാലക്കാട്: പാലക്കാട് വടക്കഞ്ചേരി ദേശീയ പാതയില്‍ ദാരുണായ വാഹനാപകടം. കെഎസ്ആര്‍ടിസി ബസും ടൂറിസ്റ്റ് ബസും തമ്മില്‍ കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. എറണാകുളത്തെ സ്‌കൂളില്‍ നിന്ന് ഊട്ടിയിലേക്ക് വിനോദയാത്ര പുറപ്പെട്ട സംഘമാണ് അപകടത്തില്‍ പെട്ടത്. അപകടത്തില്‍ അഞ്ചു വിദ്യാര്‍ര്‍ത്ഥികള്‍ അടക്കം…

പൊലിഞ്ഞത് 9 ജീവനുകള്‍; കേരളം കണ്ണുതുറന്നത് ഞെട്ടിക്കുന്ന ദുരന്ത വാര്‍ത്തയിലേക്ക്

വടക്കാഞ്ചേരി: കേരളം ഇന്ന് കണ്‍തുറന്നത് ദാരുണമായ അപകട വര്‍ത്തയിലേക്കാണ് ഇന്ന് കേരളം കണ്ണുതുറന്നത്. പാലക്കാട് വടക്കഞ്ചേരിയില്‍ ദേശീയപാതയില്‍ സ്‌കൂള്‍ കുട്ടികള്‍ സഞ്ചരിച്ച ബസ് കെഎസ്‌ആര്‍ടിസി ബസിന് പിന്നിലേക്ക് ഇടിച്ചുകയറി മറിഞ്ഞുണ്ടായ അപകടത്തിലാണ് 9 മരണം സംഭവിച്ചത് മരിച്ചവരില്‍ 5 പേര്‍ വിദ്യാര്‍ത്ഥികളാണ്.വടക്കഞ്ചേരി…

മറുകിനൊപ്പം ജീവിച്ച പ്രഭുലാൽ ഇനി ഓർമ്മ

NADAMMELPOYIL NEWSOCTOBER 06/2022 ഹരിപ്പാട്: ചെറിയൊരു മറുകുപോലെ ജന്മനാ ശരീരത്ത് പ്രത്യക്ഷപ്പെട്ട് ഒടുവിൽ, മുഖമുൾപ്പെടെ 80 ശതമാനം ഭാഗത്തേക്ക് വ്യാപിച്ചി​ട്ടും ആത്മവിശ്വാസത്തോടെ സമൂഹത്തിൽ ഇടപഴകിയ പ്രഭുലാൽ പ്രസന്നൻ (25) ഓർമ്മയായി​. കോഴിക്കോട് എം.വി.ആർ കാൻസർ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിൽ ചി​കിത്സയിലിരിക്കെയാണ് മരണം. തൃക്കുന്നപുഴ…

പി​​എ​​സ്‌​​സി റാ​​ങ്ക് ലി​​സ്റ്റ്:കെ​​എ​​ടി ആ​​വ​​ശ്യ​​പ്പെ​​ട്ടാ​​ല്‍ ഒ​​ഴി​​വു​​ക​​ൾ ​ന്നു മാ​സ​ത്തി​ന​കം അ​​റി​​യി​​ക്ക​​ണം: ഹൈ​​ക്കോ​​ട​​തി

NADAMMELPOYIL NEWSOCTOBER 06/2022 കൊ​​​​ച്ചി: പി​​​​എ​​​​സ്‌​​​​സി റാ​​​​ങ്ക് ലി​​​​സ്റ്റി​​​​ല്‍ നി​​​​ന്നു​​​​ള്ള നി​​​​യ​​​​മ​​​​ന​​​​വു​​​​മാ​​​​യി ബ​​​​ന്ധ​​​​പ്പെ​​​​ട്ട കേ​​​​സി​​​​ല്‍ കേ​​​​ര​​​​ള അ​​​​ഡ്മി​​​​നി​​​​സ്‌​​​​ട്രേ​​​​റ്റീ​​​​വ് ട്രൈ​​​​ബ്യൂ​​​​ണ​​​​ല്‍ (കെ​​​​എ​​​​ടി) ആ​​​​വ​​​​ശ്യ​​​​പ്പെ​​​​ട്ടാ​​​​ല്‍ റി​​​​പ്പോ​​​​ര്‍​ട്ടു ചെ​​​​യ്യാ​​​​ത്ത ഒ​​​​ഴി​​​​വു​​​​ക​​​​ളു​​​​ടെ വി​​​​വ​​​​ര​​​​ങ്ങ​​​​ള്‍ മൂ​​​​ന്നു മാ​​​​സ​​​​ത്തി​​​​ന​​​​കം അ​​​​റി​​​​യി​​​​ക്ക​​​​ണ​​​​മെ​​​​ന്നും ഈ ​​​​ഒ​​​​ഴി​​​​വു​​​​ക​​​​ളി​​​​ലേ​​​​ക്ക് നി​​​​യ​​​​മ​​​​നം ന​​​​ട​​​​ത്തേ​​​​ണ്ടെ​​​​ന്ന് സ​​​​ര്‍​ക്കാ​​​​ര്‍ തീ​​​​രു​​​​മാ​​​​നി​​​​ച്ചി​​​​ട്ടു​​​​ണ്ടെ​​​​ങ്കി​​​​ല്‍ അ​​​​തു…

വധശിക്ഷക്ക് വിധിച്ചു; പ്രവാസി മലയാളിയുടെ ജീവൻ രക്ഷിക്കാൻ വേണ്ടത് 33 കോടി ബ്ലഡ് മണി

NADAMMELPOYIL NEWSOCTOBER 06/2022 റിയാദ്: സൗദി അറേബ്യയിൽ വധശിക്ഷക്ക് വിധിച്ച മലയാളിയുടെ ജീവൻ രക്ഷിക്കാൻ​​33 കോടി രൂപ ബ്ലഡ് മണി ആയി വേണം. ​16 വർഷമായി റിയാദിലെ ജയിലിൽ കഴിയുന്ന കോഴിക്കോട്​ കോടമ്പുഴ സ്വദേശി അബ്​ദു റഹീമി​നെ വധശിക്ഷയിൽ നിന്ന് ഒഴിവാക്കാൻ…

ത​ല​ശ്ശേ​രി​ ആ​ർ​ച്ച്ബി​ഷ​പ്പും കാ​ന്ത​പു​ര​വും കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി

NADAMMELPOYIL NEWSOCTOBER 06/2022 കോ​​​​ഴി​​​​ക്കോ​​​​ട്: ത​​​​ല​​​​ശേ​​​​രി​​ ആ​​​​ർ​​​​ച്ച്ബി​​​​ഷ​​​​പ് മാ​​​​ർ ജോ​​​​സ​​​​ഫ് പാം​​​​പ്ലാ​​​​നി മ​​​​ർ​​​​ക്ക​​​​സി​​​​ലെ​​​​ത്തി കാ​​​​ന്ത​​​​പു​​​​രം എ.​​​​പി. അ​​​​ബൂ​​​​ബ​​​​ക്ക​​​​ർ മു​​​​സ്‌​​​​ലി​​​​യാ​​​​രു​​​​മാ​​​​യി കൂ​​​​ടി​​​​ക്കാ​​​​ഴ്ച ന​​​​ട​​​​ത്തി. ന്യൂ​​​​ന​​​​പ​​​​ക്ഷ സ​​​​മു​​​​ദാ​​​​യ​​​​ങ്ങ​​​​ൾ​​​​ക്കി​​​​ട​​​​യി​​​​ൽ കാ​​​​ല​​​​ങ്ങ​​​​ളാ​​​​യി നി​​​​ല​​​​നി​​​​ൽ​​​​ക്കു​​​​ന്ന ഐ​​​​ക്യ​​​​വും ന​​​​ന്മ​​​​യും കൂ​​​​ടു​​​​ത​​​​ൽ സ​​​​ജീ​​​​വ​​​​മാ​​​​ക്കാ​​​​ൻ വി​​​​വി​​​​ധ ഉ​​​​ദ്യ​​​​മ​​​​ങ്ങ​​​​ൾ​​​​ക്കു തു​​​​ട​​​​ക്ക​​​​മി​​​​ടു​​​​മെ​​​​ന്നും ഇ​​​​രു​​​​വ​​​​രും പ്ര​​​​സ്താ​​​​വി​​​​ച്ചു. എ​​​​സ്‌​​വൈ​​​​എ​​​​സ്…

കൊടിയേരി ബാലകൃഷ്ണന്‍ നാടിന്‌ തീരാ നഷ്ടം

NADAMMELPOYIL NEWSOCTOBER 06/2022 കോഴിക്കോട്‌: സിപിഐ എം പൊളിറ്റ്‌ ബ്യൂറോ അംഗം കോടിയേരി ബാലകൃഷ്‌ണന്റെ അകാല വേർപാട്‌ കേരളത്തിന്റെ പൊതുമണ്ഡലത്തിന്‌ കനത്ത നഷ്ടമാണെന്ന്‌ കോഴിക്കോട്‌ പൗരാവലിയുടെ നേതൃത്വത്തിൽ ചേർന്ന സർവകക്ഷി അനുശോചന യോഗം അഭിപ്രായപ്പെട്ടു. കേരളത്തിലെ ഇടതുപക്ഷ പ്രസ്ഥാനത്തെ ശക്തമായി മുന്നോട്ടുനയിക്കുന്നതിൽ…

പോ​പ്പു​ല​ര്‍ ഫ്ര​ണ്ട് നി​രോ​ധ​ന​ത്തി​ൽ ഭി​ന്ന​ നി​ല​പാ​ട്: നേ​താ​ക്ക​ൾ​ക്കു താ​ക്കീ​തു​മാ​യി പാണക്കാട് സാ​ദി​ഖ​ലി ത​ങ്ങ​ൾ

NADAMMELPOYIL NEWSOCTOBER 06/2022 കോ​​​ഴി​​​ക്കോ​​​ട്: പോ​​​പ്പു​​​ല​​​ര്‍ ഫ്ര​​​ണ്ട് നി​​​രോ​​​ധ​​​ന വി​​​ഷ​​​യ​​​ത്തി​​​ല്‍ ഭി​​​ന്ന​​​ത പ​​​ര​​​സ്യ​​​മാ​​​ക്കി​​​യ നേ​​​താ​​​ക്ക​​​ള്‍​ക്കു താ​​​ക്കീ​​​തു​​​മാ​​​യി മു​​​സ്‌​​​ലിം ലീ​​​ഗ് സം​​​സ്ഥാ​​​ന അ​​​ധ്യ​​​ക്ഷ​​​ന്‍ പാ​​​ണ​​​ക്കാ​​​ട് സാ​​​ദി​​​ഖ​​​ലി ശി​​​ഹാ​​​ബ് ത​​​ങ്ങ​​​ള്‍‌. നേ​​​താ​​​ക്ക​​​ള്‍ പു​​​റ​​​ത്തു നി​​​ല​​​പാ​​​ട് പ​​​റ​​​യു​​​മ്പോ​​​ള്‍ ഏ​​​കസ്വ​​​ര​​​ത്തി​​​ലാ​​​ക​​​ണ​​​മെ​​​ന്നു ത​​​ങ്ങ​​​ള്‍ പ​​​റ​​​ഞ്ഞു. അ​​​ണി​​​ക​​​ള്‍ ത​​​മ്മി​​​ല്‍ സാ​​​മൂ​​​ഹി​​​ക…

മൂന്ന് വിദ്യാര്‍ത്ഥികളെ കാറിടിച്ചു തെറുപ്പിച്ചു; ഒരാള്‍ക്ക് ദാരുണാന്ത്യം, രണ്ട് പേര്‍ക്ക് പരിക്ക്

മലപ്പുറം: റോഡിലൂടെ നടന്ന് വരികയായിരുന്ന മൂന്ന് വിദ്യാര്‍ത്ഥികളെ പിന്നില്‍ നിന്ന് കാര്‍ ഇടിച്ച്‌ തെളിപ്പിച്ചു.സംഭവത്തില്‍ ഗുരുതര പരിക്കേറ്റ് ചികിത്സയിലായിരുന്ന ഒരു വിദ്യാര്‍ത്ഥി മരിച്ചു. ആനക്കയം ആമക്കാടില്‍ തിങ്കളാഴ്ച ഉച്ചയ്ക്ക് രണ്ട് മണിയോടെയാണ് സംഭവം. വീട്ട് സാധനങ്ങള്‍ വാങ്ങിക്കാന്‍ വേണ്ടി കടയില്‍ പോയ…

ഖബറടക്കം

NADAMMELPOYIL NEWSOCTOBER 05/2022 ഇന്ന് മരണപ്പെട്ട തടമ്പറ്റ ഹമീദിന്‍റെ ഖബറടക്കം, നാളെ(06/10/22) രാവിലെ 8.30 നു മുണ്ടോട്ട് ജുമുഅത്ത് പള്ളി ഖബര്‍സ്ഥാനില്‍ നടക്കുന്നതാണ്.

മലയമ്മ ഹമീദ് മരണപ്പെട്ടു.

NADAMMELPOYIL NEWSOCTOBER 05/2022 മലയമ്മ: മലയമ്മ,തടമ്പറ്റ ഹമീദ്(49)മരണപ്പെട്ടു.മാതാവ്; ഫാത്തിമ,ഭാര്യ; ഹഫ്സത്ത്ഖബറടക്ക സമയം പിന്നീട് അറിയിക്കുന്നതാണ്.

എല്ലാം പച്ചക്കള്ളം, പാകിസ്ഥാന്‍ വിസ നിഷേധിച്ചിട്ടില്ല: വെളിപ്പെടുത്തലുമായി ശിഹാബ് ചോറ്റൂര്‍

മലപ്പുറം: കല്‍നടയായി മലപ്പുറത്ത് നിന്ന് സൗദി അറേബ്യയിലേക്ക് ഹജ്ജിന് പോകുന്ന വളാഞ്ചേരി സ്വദേശി ശിഹാബ് ചോറ്റൂരിന് പാകിസ്ഥാന്‍ വിസ നിഷേധിച്ചു എന്ന വാര്‍ത്ത തെറ്റാണെന്ന് വെളിപ്പെടുത്തലുമായി ശിഹാബ്.ഇദ്ദേഹത്തിന്‍റെ യുട്യൂബ് ചാനലിലൂടെയാണ് ഈ കാര്യം വ്യക്തമാക്കിയത്. വാര്‍ത്തകള്‍ അടിസ്ഥാന രഹിതമെന്നും പച്ചക്കള്ളമെന്നും ശിഹാബ്…

മാമ്പഴ മോഷണം സേനയ്‌ക്ക് കളങ്കമുണ്ടാക്കി; സിസിടിവി കയ്യോടെ പൊക്കിയ പോലീസുകാരന് സസ്‌പെൻഷൻ; ഷിഹാബ് പീഡനക്കേസിലും പ്രതി

NADAMMELPOYIL NEWSOCTOBER 05/2022 കോട്ടയം: പഴക്കടയിൽ നിന്നും മാമ്പഴം മോഷ്ടിച്ച പോലീസുകാരന് സസ്‌പെൻഷൻ. ഇടുക്കിയിലെ സിവിൽ പോലീസ് ഓഫീസർ ഷിഹാബിനെയാണ് സസ്‌പെൻഡ് ചെയ്തത്. പുലർച്ചെ പഴക്കടയിൽ നിന്നും ഷിഹാബ് മാമ്പഴം മോഷ്ടിക്കുന്നതിന്റെ സിസിടിവി ദൃശ്യങ്ങൾ ഇന്നലെ പുറത്തുവന്നിരുന്നു. ഇത് പോലീസ് സേനയ്‌ക്ക്…

വട്ടക്കയംപോലെ വലിയ ചുഴികള്‍, അപകടം തുടര്‍ക്കഥ; വിതുര കല്ലാറില്‍ കൂടുതല്‍ നിയന്ത്രണം ഏര്‍പ്പെടുത്തിയേക്കും

അപകടം തുടര്‍ക്കഥയായതോടെ തിരുവനന്തപുരം വിതുര കല്ലാറില്‍ കൂടുതല്‍ നിയന്ത്രണം ഏര്‍പ്പെടുത്തിയേക്കും. പ്രദേശവാസികളുടെ മുന്നറിയിപ്പ് വകവെയ്ക്കാതെ കല്ലാറില്‍ ഇറങ്ങുന്നവരാണ് അപകടത്തില്‍പ്പെടുന്നത്.ഇന്നലെ കല്ലാറില്‍ മുങ്ങി മരിച്ച ബീമപള്ളി സ്വദേശികളുടെ മൃതദേഹം പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ പൂര്‍ത്തിയാക്കി ഇന്ന് ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും കല്ലാറില്‍ അപകടങ്ങള്‍ പതിവാണ്. ശരാശരി…

ഇതര സംസ്ഥാന തൊഴിലാളിയെ സുഹൃത്തുക്കള്‍ കഴുത്തില്‍ ബെല്‍റ്റ് മുറുക്കി കൊന്നു, രണ്ടുപേര്‍ അറസ്റ്റില്‍

കോഴിക്കോട്: ഇതര സംസ്ഥാന തൊഴിലാളിയെ സുഹൃത്തുക്കള്‍ ചേര്‍ന്ന് കൊലപ്പെടുത്തി. കൊയിലാണ്ടി ഹാര്‍ബറിനു സമീപം മായന്‍ കടപ്പുറത്ത് ഇന്നലെ രാത്രി 12 മണിയോടെയാണ് സംഭവം.ആസാം സ്വദേശിയും കൊയിലാണ്ടി ഹാര്‍ബറിലെ തൊഴിലാളിയുമായ ഡുലു ആണ് കൊല്ലപ്പെട്ടത്. ഹാര്‍ബറിലെ തന്നെ തൊഴിലാളികളും ആസാം സ്വദേശികളും ആയ…

കിഴക്കോത്ത്മടത്തും കുഴിയിൽ കരുവണ്ടാംപറമ്പിൽ അ സ്സയിനാർ(73) മരണപ്പെട്ടു.

കിഴക്കോത്ത്മടത്തും കുഴിയിൽ കരുവണ്ടാംപറമ്പിൽ അ സ്സയിനാർ(73) മരണപ്പെട്ടു. കൊടുവള്ളി: കിഴക്കോത്ത്മടത്തും കുഴിയിൽ കരുവണ്ടാംപറമ്പിൽ അ സ്സയിനാർ(73) മരണപ്പെട്ടു. മയ്യിത്ത് നിസ്കാരം ഇന്ന് ഉച്ചക്ക് 1മണിക്ക് മടത്തും കുഴിയിൽ ജുമാമസ്ജിദിൽ…Photo

ഇന്ന് വിദ്യാരംഭം, അറിവിന്റെ ആദ്യാക്ഷരം കുറിച്ച് കുരുന്നുകൾ, ക്ഷേത്രങ്ങളിലും സാംസ്‌കാരിക കേന്ദ്രങ്ങളിലും വൻ തിരക്ക്

NADAMMELPOYIL NEWSOCTOBER 05/2022 തിരുവനന്തപുരം: വിജയദശമി ദിനത്തിൽ അറിവിന്റെ അക്ഷരമുറ്റത്തേയ്ക്ക് ചുവടുവച്ച് കുരുന്നുകൾ. ക്ഷേത്രങ്ങളിലും സാംസ്‌കാരിക കേന്ദ്രങ്ങളിലും മറ്റ് സ്ഥാപനങ്ങളിലും ചടങ്ങുകൾ ആരംഭിച്ചു. ആയിരത്തോളം പേരാണ് മുൻകൂർ രജിസ്റ്റർ ചെയ്തും അല്ലാതെയും ഓരോ കേന്ദ്രങ്ങളിലും എത്തുന്നത്. ക്ഷേത്രങ്ങളിലും മറ്റും പുലർച്ചെ നാല്…

മാനിപുരം ബീരാൻ ഹാജി മരണപ്പെട്ടു.

NADAMMELPOYIL NEWSOCTOBER 05/2022 മാനിപുരം : മാനിപുരം,കാവുങ്ങൽ ബീരാൻ ഹാജി (79 )മരണപ്പെട്ടു.മക്കൾ ; മുഹമ്മദ്‌, അബ്ദുറഹ്മാൻ, കദീജമരുമക്കൾ ; അബ്ദുൽ അസീസ്, സൈനബ, സൽമഖബറടക്കം|ഇന്ന്(05/10/22)12 ,45 ന് കരീറ്റിപ്പറമ്പ് ജുമാ മസ്ജിദ് ഖബര്‍ സ്ഥാനില്‍.

യുവാവിനെ കടലിൽ മുക്കിക്കൊന്നു; രണ്ട് അസം സ്വദേശികൾ അറസ്റ്റിൽ

NADAMMELPOYIL NEWSOCTOBER 05/2022 കോഴിക്കോട്: കോഴിക്കോട് കൊയിലാണ്ടിയിൽ അസം സ്വദേശികൾ തമ്മിലുണ്ടായ സംഘർഷത്തിൽ ഒരാളെ കടലിൽ മുക്കിക്കൊന്നു. 26കാരനായ ദുലു രാജബൊംശിയാണ് കൊല്ലപ്പെട്ടത്. ഇന്ന് രാത്രി 12.30ഓടെയാണ് സംഭവമുണ്ടായത്. കേസിലെ പ്രതികളായ മനോരഞ്ജൻ, ലക്ഷ്മി എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. കൊയിലാണ്ടി…

പോപുലര്‍ ഫ്രണ്ട് ബന്ധം: എറണാകുളത്ത് പൊലീസുകാരന് സസ്‌പെന്‍ഷന്‍

NADAMMELPOYIL NEWSOCTOBER 05/2022 കൊച്ചി ച്ചി: നിരോധിത സംഘടനയായ പോപുലര്‍ ഫ്രണ്ടുമായി ബന്ധമുണ്ടെന്ന കണ്ടെത്തലിനെ തുടര്‍ന്ന് എറണാകുളത്ത് പൊലീസുകാരന് സസ്‌പെന്‍ഷന്‍.എറണാകുളം ജില്ലയിലെ കാലടി പോലീസ് സ്റ്റേഷനിലെ സിയാദിനെയാണ് സസ്‌പെന്റ് ചെയ്തത്. സിവില്‍ പൊലീസ് ഓഫീസറാണ് സിയാദ്. അന്വേഷണ വിധേയമായാണ് സസ്‌പെന്‍ഷന്‍. അതേസമയം…

‘കടുവ അക്രമകാരി, പുറത്തിറങ്ങരുത്’, മൂന്നാര്‍ രാജമലയില്‍ ജാ​ഗ്രതാ നിര്‍ദേശം,പിടികൂടാന്‍ വനംവകുപ്പ്

ഇടുക്കി : കടുവ ഇറങ്ങിയ മൂന്നാര്‍ രാജമലയില്‍ പ്രദേശവാസികള്‍ക്ക് ജാഗ്രതാ നിര്‍ദേശം . കടുവ അക്രമകാരിയായതിനാല്‍ വീടിനുള്ളില്‍ നിന്നും പുറത്തിറങ്ങരുതെന്നാണ് നിര്‍ദേശം നല്‍കിയിട്ടുള്ളത്.ഇതിനിടെ റോഡിലൂടെ ഓടി പോകുന്ന കടുവയുടെ ദൃശ്യങ്ങള്‍ പുറത്തുവന്നു. പ്രദേശത്ത് കടുവയുടെ ആക്രമണത്തില്‍ പത്ത് പശുക്കള്‍ ചത്തിരുന്നു.കടുവയെ പിടികൂടാനുള്ള…

കേരള പോലീസിൽ ഒറ്റുകാർ? 873 ഉദ്യോഗസ്ഥർക്ക് പോപ്പുലർ ഫ്രണ്ട് ബന്ധമെന്ന് എൻഐഎ, റിപ്പോർട്ട് ഡിജിപിക്ക് കൈമാറി

NADAMMELPOYIL NEWSOCTOBER 04/2022 തിരുവനന്തപുരം: കേരളാ പോലീസിലെ 873 ഉദ്യോഗസ്ഥർക്ക് പോപ്പുലർ ഫ്രണ്ട് ബന്ധമുണ്ടെന്ന് ദേശീയ അന്വേഷണ ഏജൻസി (എൻഐഎ ). സംസ്ഥാന പോലീസ് മേധാവി അനിൽകാന്തിന് കൈമാറിയ റിപ്പോർട്ടിലാണ് പോലീസ് ഉദ്യോഗസ്ഥരുടെ പോപ്പുലർ ഫ്രണ്ട് ബന്ധം വ്യക്തമാക്കുന്നതെന്ന് മനോരമ ഓൺലൈൻ…

4 വർഷത്തെ പ്രണയം, ഒരുമിച്ച് മരിക്കാമെന്ന് കാമുകൻ: വിദ്യ ട്രെയിനിന് മുന്നിലേക്ക് ചാടി, നോക്കിനിന്ന് വിഷ്ണു – സംഭവമിങ്ങനെ

NADAMMELPOYIL NEWSSEPTEMBER 01/2022 കൊച്ചി​: പ്രണയം തലയ്ക്ക് പിടിച്ച് ഒന്നി​ച്ച് മരിക്കാൻ ഇറങ്ങിത്തിരിച്ച കമിതാക്കളിൽ കാമുകിക്ക് മരണം. യുവതി ട്രെയിനിന് മുന്നിലേക്ക് ചാടുന്നത് നോക്കി നിന്ന് യുവാവ്. സെപ്തംബർ 15ന് രാത്രി​ തൃപ്പൂണി​ത്തുറ റെയി​ൽവേ ഓവർബ്രി​ഡ്ജി​ന് സമീപം ട്രെയി​നി​ടി​ച്ച് മരി​ച്ച ഇരുപത്തിയൊന്നുകാരിയായ…

പ്രബന്ധരചനാ മത്സരവും പ്രസംഗ മൽസരവും നടത്തി

NADAMMELPOYIL NEWSSEPTEMBER 03/2022 പുത്തൂർ: ഗാന്ധി ജയന്തിയോടനുബന്ധിച്ച് ഒക്ടോബർ 2 ന്രചന കലാ സാംസ്കാരിക വേദി വിദ്യാർത്ഥികൾക്കായി പ്രബന്ധ രചന മത്സരവും പ്രസംഗ മത്സരവും നടത്തി. വിദ്യാഭ്യാസ കൺവീനർ പി.പി. ഇക് രിമത്ത് ഉദ്ഘാടനം ചെയ്തു. ആക്റ്റിംഗ് സെക്രട്ടറി എം.പി. അസീം…

ലാല്‍സലാം, ഇനി ഓര്‍മകളില്‍, ഹൃദയങ്ങളില്‍ കോടിയേരി, കണ്ണീരോടെ കേരളത്തിന്‍റെ യാത്രാമൊഴി

സിപിഎം നേതാവ് കോടിയേരി ബാലകൃഷ്ണന് കണ്ണീരോടെ യാത്രാമൊഴിയേകി കേരളം. പൂര്‍ണ്ണ ബഹുമതികളോടെ പയ്യാമ്ബലത്ത് മൃതദേഹം സംസ്‍ക്കരിച്ചു.ഇ കെ നായനാരുടെയും ചടയന്‍ ഗോവിന്ദന്‍റെയും സ്മൃതി കുടീരങ്ങള്‍ക്ക് നടുവിലാണ് കോടിയേരിക്ക് ചിതയൊരുങ്ങിയത്. മക്കളായ ബിനീഷും ബിനോയിയും ചേര്‍ന്നാണ് ചിതയ്ക്ക് തീ കൊളുത്തിയത്. കുടുംബാഗങ്ങള്‍ക്കും 12…

ലീഗിന്റെ വാതിലുകൾ പോപ്പുലർ ഫ്രണ്ടുകാർക്കായി തുറന്നു വെക്കും; സിമി നേതാക്കൾ ഇടതുപക്ഷ സർക്കാരിൽ മന്ത്രിയായില്ലേ?കെഎം ഷാജി

NADAMMELPOYIL NEWSOCTOBER 03/2022 കോഴിക്കോട്: പോപ്പുലർ ഫ്രണ്ട് ഭീകരരെ പാർട്ടിയിലേക്ക് വീണ്ടും ക്ഷണിച്ച് മുസ്ലീം ലീഗ് സംസ്ഥാന സെക്രട്ടറി കെഎം ഷാജി.അവർക്കായി വാതിലുകൾ തുറന്നു വെയ്‌ക്കുക തന്നെ ചെയ്യുമെന്നും തെരുവിലേക്ക് വലിച്ചെറിയാൻ ലീഗുണ്ടാവില്ലെന്നും ഷാജി പറഞ്ഞു. മുമ്പ് നിരോധനം നേരിട്ട സിമി…

കാനം രാജേന്ദ്രന്‍ വീണ്ടും സിപിഐ സംസ്ഥാന സെക്രട്ടറി

NADAMMELPOYIL NEWSOCTOBER 03/2022 സി.പി.ഐ സംസ്ഥാന സെക്രട്ടറിയായി കാനം രാജേന്ദ്രനെ വീണ്ടും തെരഞ്ഞെടുത്തു. ഇത് മൂന്നാം തവണയാണ് കാനം സംസ്ഥാന സെക്രട്ടറിയാകുന്നത്. മത്സരമില്ലാതെയാണ് സംസ്ഥാന സമ്മേളനം കാനത്തെ തിരഞ്ഞെടുത്തത്. പാര്‍ട്ടിയില്‍ വിഭാഗീയത സജീവമായിരുന്ന സാഹചര്യത്തിലാണ് ഇത്തവണ പാര്‍ട്ടി സംസ്ഥാന സമ്മേളനം നടന്നത്.…

5000 രൂപ ബിന്ദുകുമാറിന് നൽകണമെന്ന് മുത്തുവിൻ്റെ ഭാര്യ, ഇരുവരും തമ്മിൽ ബന്ധമുണ്ടെന്ന് പ്രതിക്ക് സംശയം, വിളിച്ചുവരുത്തി കൊല നടത്തി

NADAMMELPOYIL NEWSOCTOBER 03/2022 കോട്ടയം: ചങ്ങനാശേരി പൂവത്തെ ദൃശ്യം മോഡൽ കൊലപാതകത്തിൽ നിർണായകമായ വെളിപ്പെടുത്തൽ. കൊല്ലപ്പെട്ട ബിന്ദു കുമാറിന് പ്രതിയായ മുത്തു കുമാറിന്റെ ഭാര്യയുമായുള്ള ബന്ധമാണ് കൊലപാതകത്തിൽ കലാശിച്ചതെന്ന് സൂചനയാണ് പുറത്തുവരുന്നത്. കയർ ഫാക്ടറി തൊഴിലാളിയും ആര്യനാട് സ്വദേശിയുമായ ബിന്ദു കുമാറിനെ…

അറ്റ്‌ലസ് രാമചന്ദ്രന്‍ അന്തരിച്ചു

മുഖ വ്യവസായി അറ്റ്‌ലസ് രാമചന്ദ്രന്‍ അന്തരിച്ചു. വാര്‍ധക്യ സഹജമായ അസുഖങ്ങളെ തുടര്‍ന്ന് ദുബായി ആസ്റ്റര്‍ മന്‍ഖൂള്‍ ആശുപത്രിയിലായിരുന്നു അന്ത്യം.80 വയസായിരുന്നു. ഹൃദയാഘാതമാണ് മരണകാരണം. സിനിമാ നിര്‍മാണ രംഗത്തും സജീവമായിരുന്ന അറ്റ്‌ലസ് രാമചന്ദ്രന്‍ നിരവധി സിനിമകള്‍ നിര്‍മിച്ചിട്ടുണ്ട്. അറ്റ്‌ലസ് ഗ്രൂപ്പ് വ്യവസായ സംരംഭത്തിന്റെ…

കോടിയേരിയുടെ സംസ്കാരം ഇന്ന്; അന്ത്യാഭിവാദ്യമേകാൻ ജന്മനാട്

NADAMMELPOYIL NEWSOCTOBER 03/2022 കണ്ണൂർ: അന്തരിച്ച മുതിർന്ന സി.പി.എം നേതാവും പൊളിറ്റ്ബ്യൂറോ അംഗവുമായ കോടിയേരി ബാലകൃഷ്ണന്‍റെ സംസ്കാരം ഇന്ന് വൈകീട്ട് മൂന്നിന് കണ്ണൂർ പയ്യാമ്പലത്ത് നടക്കും. പ​യ്യാ​മ്പ​ലം ക​ട​പ്പു​റ​ത്ത്​ രാ​ഷ്ട്രീ​യ​ഗു​രു ഇ.​കെ. നാ​യ​നാ​ർ, പാ​ർ​ട്ടി മു​ൻ സെ​ക്ര​ട്ട​റി ച​ട​യ​ൻ ഗോ​വി​ന്ദ​ൻ എ​ന്നി​വ​രു​ടെ…

ഹോസ്റ്റലുകളുടെ നടത്തിപ്പിൽ ക്രമക്കേട്: ജീവനക്കാർക്കെതിരെ നടപടി

NADAMMELPOYIL NEWSSEPTEMBER 03/2022 കോഴിക്കോട് : പട്ടികജാതി വകുപ്പിന്റെ നിയന്ത്രണത്തിലുള്ള കോട്ടയം പള്ളത്തെ വനിതാ പോസ്റ്റ് മെട്രിക് ഹോസ്റ്റലിലെ ജീവനക്കാർക്കെതിരെ അച്ചടക്ക നടപടി. ഹോസ്റ്റലുകളുടെ നടത്തിപ്പിൽ ക്രമക്കേടുകൾ നടക്കുന്നുവെന്ന ആരോപണത്തെ തുടർന്ന് വിജിലൻസ് മിന്നൽ പരിശോധന നടത്തിയിരുന്നു. ഹോസ്റ്റലിലെ റസിഡന്റ് ട്യൂട്ടറായിരുന്ന…

ഒക്ടോബർ അഞ്ചുവരെ ഇടിമിന്നലോടു കൂടിയ ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യത

NADAMMELPOYIL NEWSOCTOBER 02/2022 കോഴിക്കോട് : കേരളത്തില്‍ ഞായറാഴ്ച മുതൽ ഒക്ടോബർ അഞ്ചുവരെ ഇടിമിന്നലോടു കൂടിയ ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. കാര്‍മേഘം കണ്ട് തുടങ്ങുന്ന സമയം മുതല്‍ തന്നെ മുന്‍കരുതല്‍ സ്വീകരിക്കണമെന്നും ഇടിമിന്നല്‍ ദൃശ്യമല്ല എന്നതിനാല്‍…

ഇന്ന് രാഷ്ട്ര പിതാവ് മഹാത്മ ഗാന്ധിയുടെ ജന്മ ദിനം
(എഡിറ്റോറിയല്‍)

NADAMMELPOYIL NEWSSEPTEMBER 02/2022 ഇന്ന് ഇന്ത്യയുടെ രാഷ്ട്രപിതാവായ ഗാന്ധിജിയുടെ 153-ാം ജന്മദിനമാണ്. രാജ്യാന്തര അഹിംസാ ദിനമായാണ് ഐക്യരാഷ്ട്ര സഭ ഗാന്ധിജയന്തി ദിനം 1869 ഒക്ടോബര്‍ രണ്ടിന് ഗുജറാത്തിലെ പോര്‍ബന്തറിലാണ് മോഹന്‍ദാസ് കരംചന്ദ് ഗാന്ധി ജനിച്ചത്. അഹിംസയിലൂന്നിയ ജീവിതമായിരുന്നു അദ്ദേഹത്തിന്റേത്. മഹത്തായ ആത്മാവ്…

സുവര്‍ണ്ണ ജൂബിലി നിറവില്‍ കുറ്റ്യാടി ജലവൈദ്യുത പദ്ധതി

NADAMMELPOYIL NEWSOCTOBER 02/2022 കേരളത്തിലെ വൈദ്യുതി ഉത്പാദനത്തിന്റെ 12 ശതമാനം നല്‍കുന്നത് കുറ്റ്യാടിയാണ്. കക്കയവും ബാണാസുര സാഗറും വൈദ്യുതിക്കാവശ്യമായ വെള്ളം നല്‍കുന്നു. കേരളത്തിലെ മൂന്നാമത്തെ വലിയ ജലവൈദ്യുത പദ്ധതിയാണ് കുറ്റ്യാടി. 1972 സെപ്റ്റംബര്‍ 30 ന് പദ്ധതി കക്കയത്ത് പ്രവര്‍ത്തനം തുടങ്ങി.25…

പോപ്പുലര്‍ ഫ്ര​ണ്ട് നി​രോ​ധ​നം: ഒ​രു ബാ​പ്പ​യ്ക്ക് ജ​നി​ച്ച​താൻ രാവിലെ പറഞ്ഞത് വൈകുന്നേരം മാറ്റിപറയില്ലെന്ന് മുനീർ; മു​സ്ലിം​ലീ​ഗി​ല്‍ അ​ടി​തു​ട​ങ്ങിയോ…?

NADAMMELPOYIL NEWSOCTOBER 02/2022 കോ​ഴിക്കോ​ട് : പോ​പു​ല​ര്‍ ഫ്ര​ണ്ട് നി​രോ​ധ​ന​ത്തി​ന്‍റെ പേ​രി​ല്‍ മു​സ്ലിം​ലീ​ഗി​ല്‍ പൊ​രി​ഞ്ഞ പോ​ര്. ഡോ.​എം.​കെ മു​നീ​ര്‍ എം​എ​ല്‍​എ ഒ​രു ഭാ​ഗ​ത്തും സം​സ്ഥാ​ന ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി പി​എം​എ സ​ലാ​മും പി.​കെ.​കു​ഞ്ഞാ​ലി​ക്കു​ട്ടി​യു​മ​ട​ക്ക​മു​ള്ള​വ​ര്‍ മ​റു​ഭാ​ഗ​ത്തു​മാ​യാ​ണ് പോ​ര്. നി​രോ​ധ​ന​ത്തെ സ്വാ​ഗ​തം ചെ​യ്ത ത​ന്‍റെ മൂ​ന്‍…

എല്ലാവര്‍ക്കും സ്വീകാര്യനായ നേതാവ് : അനുശോചനമർപ്പിച്ച് നേതാക്കൾ

NADAMMELPOYIL NEWSOCTOBER 02/2022 രാഷ്ട്രീയമായി വിരുദ്ധ ചേരിയില്‍ നിന്നപ്പോഴും വ്യക്തിപരമായ അടുപ്പം കാത്തു സൂക്ഷിച്ച കോടിയേരി ബാലകൃഷ്ണന്‍ എല്ലാവര്‍ക്കും സ്വീകാര്യനായ നേതാവായിരുന്നുവെന്ന് മുന്‍മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. സ്‌നേഹപൂര്‍ണമായ ഇടപെടലിലൂടെ അദ്ദേഹം എല്ലാവരുടെയും ആദരവ് നേടി.കലാലയ രാഷ്ട്രീയത്തിലൂടെ പടിപടിയായി ഉയര്‍ന്ന് സിപിഎമ്മിന്റെ ഏറ്റവും…

BREAKING NEWS
കൊടിയേരി അന്തരിച്ചു.

NADAMMELPOYIL NEWSOCTOBER 01/2022 10.PM കൊടിയേരി ബാലകൃഷ്ണന്‍ അന്തരിച്ചു.CPI പോളിറ്റി ബ്യൂറോ അംഗമാണ്.അന്ത്യം ചെന്നൈ അപ്പോളോ ആശുപത്രിയില്‍അര്‍ബുതത്തിന് ചികിത്സയിലായിരുന്നു.അന്ത്യം സ്ഥിതീകരണം ഇന്ന് രാത്രി 8 മണിക്ക്മൃതദേഹം നാളെ എയര്‍ ആമ്പുലന്‍സില്‍ കണ്ണൂരിലെത്തിക്കുംനാളെ ഉച്ചമുതല്‍ തലശ്ശേരി ടൗണ്‍ ഹാളില്‍ പൊതു ദര്‍ശനം.മറ്റന്നാള്‍ കൊടിയേരിയിലെ…

‘കുഴിമന്തിയോട് വിരോധമില്ല, വിയോജിപ്പ് പേരിനോട് ‘; ‘കുഴിമന്തി’ വിവാദത്തില്‍ ഖേദം പ്രകടിപ്പിച്ച്‌ വി കെ ശ്രീരാമന്‍

ലപ്പുറം: കുഴിമന്തിയെ കുറിച്ച്‌ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്ത കുറിപ്പിനെ ചൊല്ലി വിവാദം ഉയര്‍ന്ന സാഹചര്യത്തില്‍ ഖേദം പ്രകടിപ്പിച്ച്‌ നടനും എഴുത്തുകാരനുമായ വി കെ ശ്രീരാമന്‍.കുഴിമന്തി എന്ന ഭക്ഷണം കഴിച്ചിട്ടുണ്ടെന്നും അതിനോട് വിരോധമൊന്നും ഇല്ലെന്നും അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു. ആ പേരിനോടുള്ള വിയോജിപ്പാണ്…

സിപിഎം നേതാവ് കോടിയേരി ബാലകൃഷ്‍ണന്‍ അന്തരിച്ചു

ചെന്നൈ: മുതിർന്ന സിപിഎം നേതാവ് കോടിയേരി ബാലകൃഷ്ണന്‍ അന്തരിച്ചു. ചെന്നൈ അപ്പോളോ ആശുപത്രിയിൽ ചികിത്സയിൽ കഴിയവേയാണ് അന്ത്യം. സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ ഇന്ന് ആശുപത്രിയിലെത്തി കോടിയേരിയെ സന്ദര്‍ശിച്ചിരുന്നു. കേരള രാഷ്ട്രീയത്തിൻ്റെയും വലിയ നഷ്ടമാണ് കോടിയേരി ബാലകൃഷ്ണണൻ്റെ വേർപാട്.…

കൊടുവള്ളി കളരാന്തിരി മഹല്ല് ഖാളി കെ അബ്ദുറഹ്മാൻ ഫൈസി നിര്യാതനായി 

കൊടുവള്ളി കളരാന്തിരി മഹല്ല് ഖാളി കെ അബ്ദുറഹ്മാൻ ഫൈസി നിര്യാതനായി കൊടുവള്ളി കളരാന്തിരി മഹല്ല് ഖാളി കെ അബ്ദുറഹ്മാൻ ഫൈസി നിര്യാതനായി, മയ്യിത്ത് നിസ്കാരം ഇന്ന് രാത്രി 10 മണിക്ക് കളരാന്തിരി കാക്കാടൻ ചാലിൽ ജുമാ മസ്ജിദിൽ വെച്ച് നടക്കും.

അബ്ദുറഹ്മാൻ ഫൈസി മരണപ്പെട്ടു.

NADAMMELPOYIL NEWSOCTOBER 01/2022 മാനിപുരം;മാനിപുരം,കളരാന്തിരി മഹല്ല് ഖാളി കെ അബ്ദുറഹ്മാൻ ഫൈസി മരണപ്പെട്ടു.ഖബറടക്കം;ഇന്ന്(01/10/22) രാത്രി10മണിക്ക്. കളരാന്തിരി കാക്കാടൻ ചാലിൽ ജുമാ മസ്ജിദ് ഖബര്‍സ്ഥാന്‍.

കൊവിഡ് കാലത്തെ സേവനം: മലയാളി നഴ്സുമാര്‍ക്ക് പുരസ്‌കാരം

വിഡ് കാലത്തെ സേവനം കണക്കിലെടുത്ത് ആദര സൂചകമായി 25 മലയാളി നഴ്സുമാര്‍ക്ക് ലീഡര്‍ഷിപ്പ് പുരസ്കാരം നല്‍കുന്നു.ഒരു ലക്ഷം രൂപ വീതം ആകെ 25 ലക്ഷം രൂപയുടെ പുരസ്‌കാരമാണ് നല്‍കുന്നത്. ഓസ്ട്രേലിയയിലെ പ്രമുഖ നേഴ്സിം​ഗ് ​ഗ്രൂപ്പായ ഐ.എച്ച്‌.എന്‍.എയുടെ നേതൃത്വത്തിലാണ് പുരസ്കാരം ഏര്‍പ്പെടുത്തിയിരിക്കുന്നത്. ഇന്ത്യ,…