NADAMMELPOYIL NEWS
OCTOBER 07/2022
കൊടുവള്ളി; നെല്ലാംകണ്ടിയില്‍ ഉണ്ടായ വാഹന അപകടത്തില്‍ എളേറ്റിൽ വട്ടോളി ചോലയിൽ സ്വദേശിയും പന്നൂർ മുഹമ്മദിയ്യ സെക്കൻററി മദ്രസ അധ്യാപകനുമായ
സ്വാലിഹ് (26) മരണപ്പെട്ടു,
പാലങ്ങാട് മുക്കിടത്തിൽ സുലൈമാൻ പിതാവാണ്
ഖത്തറമ്മൽ മസ്ജിദിലെ ദർസ് വിദ്യാർത്ഥിയായ സ്വാലിഹ് ഇന്നലെ കോഴിക്കോട് വെച്ച് നടന്ന ഖുർആൻ ക്ലാസ് കഴിഞ്ഞ് മടങ്ങുന്നതിനിടയായിരുന്നു അപകടം.