NADAMMELPOYIL NEWS
OCTOBER 06/2022 8.AM
ചാത്തമംഗലം NIT കോര്‍ട്ടേഴ്സില്‍ ഭര്‍ത്താവ് ഭാര്യയെസ്വാസം മുട്ടിച്ച് കൊലപ്പെടുത്തി ആത്മഹത്യ ചെയ്തു.
ഗ്യാസിലണ്ടര്‍ തുറന്ന് വിട്ട് തീകൊളുത്തുകയായിരുന്നു ആത്മഹത്യ
ജനല്‍വഴി രക്ഷപ്പെട്ട മകന്‍ സാരമായ പരിക്കുകളോടെ രക്ഷപ്പെട്ടു.
മകള്‍ കോട്ടയത്ത് പഠിക്കുകയാണ്.
മൃതദേഹങ്ങള്‍ കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക് മാറ്റി.
കുടുംബ പ്രശ്നങ്ങാളാണ് സംഭവത്തിന് കാരണമെനന്ന് പോലീസ്