NADAMMELPOYIL NEWS
SEPTEMBER 03/2022
പുത്തൂർ: ഗാന്ധി ജയന്തിയോടനുബന്ധിച്ച് ഒക്ടോബർ 2 ന്
രചന കലാ സാംസ്കാരിക വേദി വിദ്യാർത്ഥികൾക്കായി പ്രബന്ധ രചന മത്സരവും പ്രസംഗ മത്സരവും നടത്തി. വിദ്യാഭ്യാസ കൺവീനർ പി.പി. ഇക് രിമത്ത് ഉദ്ഘാടനം ചെയ്തു. ആക്റ്റിംഗ് സെക്രട്ടറി എം.പി. അസീം അധ്യക്ഷത വഹിച്ചു.
പി. ഹാഫിസ് റഹ്മാൻ, പി.ടി. ഫിറോസ് ഖാൻ, സനാബിൽ എന്നിവർ നേതൃത്വം നൽകി.
ഫോട്ടോ അടിക്കുറിപ്പ്:
ഗാന്ധി ജയന്തിയോടനുബന്ധിച്ച് രചന കലാ സാംസ്കാരിക വേദി സംഘടിപ്പിച്ച പ്രസംഗ മത്സരം