NADAMMELPOYIL NEWS
OCTOBER 01/2022 10.PM
കൊടിയേരി ബാലകൃഷ്ണന്‍ അന്തരിച്ചു.
CPI പോളിറ്റി ബ്യൂറോ അംഗമാണ്.
അന്ത്യം ചെന്നൈ അപ്പോളോ ആശുപത്രിയില്‍
അര്‍ബുതത്തിന് ചികിത്സയിലായിരുന്നു.
അന്ത്യം സ്ഥിതീകരണം ഇന്ന് രാത്രി 8 മണിക്ക്
മൃതദേഹം നാളെ എയര്‍ ആമ്പുലന്‍സില്‍ കണ്ണൂരിലെത്തിക്കും
നാളെ ഉച്ചമുതല്‍ തലശ്ശേരി ടൗണ്‍ ഹാളില്‍ പൊതു ദര്‍ശനം.
മറ്റന്നാള്‍ കൊടിയേരിയിലെ വസതിയില്‍ പൊതു ദര്‍ശനം.