കൊടുവള്ളിയിൽ ഗതാഗത പരിഷ്കാരം പ്രാബല്യത്തിൽ
കൊടുവള്ളി∙ കൊടുവള്ളി നഗരസഭ, ട്രാഫിക് റഗുലേറ്ററി കമ്മിറ്റി തീരുമാനപ്രകാരം കൊണ്ടുവന്ന ഗതാഗത പരിഷ്കാരം ഇന്നലെ പ്രാബല്യത്തിലായി. ദേശീയ പാത 766ൽ ഗതാഗതക്കുരുക്ക് പതിവായ സാഹചര്യത്തിലാണ് പരിഷ്കാരം നടപ്പാക്കിയത്. നഗരസഭാധ്യക്ഷൻ വെള്ളറ അബ്ദുവിന്റെ നേതൃത്വത്തിൽ ഭരണ സമിതി അംഗങ്ങളും ഉദ്യോഗസ്ഥരും പൊലീസ് ഇൻസ്പെക്ടറും…