NADAMMELPOYIL NEWS
JUNE 06/2022
തിരുവനന്തപുരം: ഓൾ കേരള റീട്ടെയിൽ റേഷൻ ഡീലേഴ്സ് അസോസിയേഷൻ സംസ്ഥാന സമ്മേളനം കോഴിക്കോട്ട് നടക്കുന്നതിനാൽ സംഘടനയിലെ അംഗങ്ങളായ റേഷൻ കട ലൈസൻസികൾക്ക് റേഷനിങ് കൺട്രോളർ തിങ്കളാഴ്ച അവധി അനുവദിച്ച് ഉത്തരവിറക്കി. അസോസിയേഷെൻറ അഭ്യർഥന പ്രകാരമാണ് നടപടി.
റേഷൻ വ്യാപാരരംഗത്ത് ഏറ്റവും കൂടുതൽ അംഗങ്ങളുള്ള സംഘടനായതിനാൽ ഭൂരിഭാഗം റേഷൻ കടകളും തിങ്കളാഴ്ച പ്രവർത്തിക്കില്ല.