NADAMMELPOYIL NEWS
JUNE 05/2022
നടമ്മൽപോയിൽ : പരിസ്ഥിതി ദിനത്തിൽ വീടുകളിൽ അഞ്ഞൂറ് തൈകൾ നട്ട് കെടയത്തൂർ ജി. എം എ ൽ. പി സ്കൂൾ വിദ്യാർത്ഥി കൾ ശ്രദ്ധേയരായി.
ഹരിത കർമ്മ സേനാ ഗങ്ങളുമായി സംവാദം, പരിസ്ഥിതി കിസ്, തുടങ്ങിയ വൈവിധ്യമാർന്ന പരിപാടികൾ ദിനാചരണത്തിൻ്റെ ഭാഗമായി നടക്കും.