NADAMMELPOYIL NEWS
JUNE 02/2022
വൃക്ക രോഗികള്‍ക്ക് മാസം 4000 രൂപ വരെ സഹായം നല്‍കുമെന്ന് മന്ത്രി എം വി ഗോവിന്ദന്‍ മാസ്റ്റര്‍.
പൊതുവിഭാഗത്തിന് വാര്‍ഷിക വരുമാന പരിധി രണ്ട് ലക്ഷം രൂപയും പട്ടികജാതി വിഭാഗത്തിന് മൂന്ന് ലക്ഷം രൂപയുമായിരിക്കുമെന്നും പട്ടികവര്‍ഗ വിഭാഗങ്ങള്‍ക്ക് വരുമാന പരിധി പരിഗണിക്കാതെ ആനുകൂല്യം ലഭ്യമാക്കുമെന്നും അദ്ദേഹം പറഞ്ഞു. ഫെയ്‌സ്ബുക്ക് കുറിപ്പിലൂടെയാണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്.