ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് ചക്കാലക്കൽ ഹയർ സ്സെക്കണ്ടറി സ്കൂളിലെ ഗ്രീനീസ് എക്കോ ക്ലബ് സംഘടിപ്പിച്ച 3000 വൃക്ഷ തൈകൾ നടലിന്റെ ഉൽഘാടനം മടവൂർ പഞ്ചായത്ത് മെമ്പർ സോഷ്മ സുർജിത് നിർവഹിക്കുന്നു.

സ്കൂൾ ഹെഡ്മാസ്റ്റർ VM . ബഷീർ സർ അധ്യക്ഷം വഹിച്ചു. വിജയൻ മാസ്റ്റർ,അൻവർ,ക്ലബ് കൺവീനർമാരായ VK അനസ് മാസ്റ്റർ, നസ്‌റി ടീച്ചർ, ക്ലബ്ബിലെ അംഗങ്ങളായ വിദ്യാർത്ഥികൾ എന്നിവർ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *