NADAMMELPOYIL NEWS
SEPTEMBER 24/2022

നടമ്മൽ പൊയിൽ : കെടയത്തൂർ ജി.എം.എൽ.പി.സ്കൂളിൽ പോഷക ആഹാരത്തെ കുറിച്ച് ബോധവൽക്കരണവും പോഷക അഭിയാൻ പ്രതിജ്ഞയും നടത്തി ഹെഡ് മാസ്റ്റർ വി.കെ.മുഹമ്മദലി, റമീന ടീച്ചർ നേതൃത്വം നൽകി.

Leave a Reply

Your email address will not be published. Required fields are marked *