NADAMMELPOYIL NEWS
SEPTEMBER 25/2022
ആര്യാടന്‍ മുഹമ്മദ് അന്തരിച്ചു.
കോണ്‍ഗ്രസ് നേതാവും മുന്‍മന്ത്രിയുമായിരുന്നു.
ഹൃദയസംമ്പന്ധമായ രോഗത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്നു.
ഇന്ന് പുലര്‍ച്ചയോടെ കോഴിക്കോട്ടെ സ്വകാര്യ ഹോസ്പിറ്റലിലായിരുന്നു അന്ത്യം.
ഇന്ന് വൈകുന്നേരത്തോടെ ഭൗതിക ശരീരം നിലമ്പൂരിലെത്തിക്കും.