NADAMMELPOYIL NEWS
SEPTEMBER 30/2022
നടമ്മല്‍ പൊയില്‍;നബിദിനാഘോഷത്തോടനുബന്ധിച്ച് ശിആറുൽ ഇസ്ലാം സുന്നി സെക്കൻഡറി മദ്രസയിലെയും ഹസനി മസ്ജിദിലെയും ഉസ്താദുമാർക്ക് എസ് വൈ എസ് നടമ്മൽ പൊയിൽ യൂണിറ്റിന്റെ പേരിൽ സ്നേഹോപഹാരം നൽകി. ജെ.ഡി.ഐ പ്രസിഡണ്ട് കൊയിലാട്ട് അബൂബക്കർ ഹാജി വിതരണം ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡണ്ട് കെ.സി സുൽഫിക്കർ അലി ഹുമൈദി, സെക്രട്ടറി പി.ടി ജൗഹർ മാസ്റ്റർ, റാഫി കൊയിലാട്ട് , എം.സി അബൂബക്കർ തുടങ്ങിയവർ നേതൃത്വം നൽകി