NADAMMELPOYIL NEWS
SEPTEMBER 24/2022
മാനിപുരം; കളരാന്തിരിയില്‍ കഴിഞ്ഞ ദിവസം കാണാതായ മുഹമ്മദ് അമീന്‍(8) എന്ന കുട്ടിയുടെ മൃതദേഹം വീടിനു സമീപത്തെ പുഴയിൽ നിന്ന് കണ്ടെത്തി.
എൻ്റെ മുക്കം സന്നദ്ധ സേനാംഗം മുനീഷ്, ഷബീർ, ഷൈജൽ, കർമ്മ ഓമശ്ശേരിയുടെ ബഷീർ കെ പി എന്നിവരുടെ നേതൃത്വത്തില്‍ തിരച്ചില്‍ നടത്തിയപ്പോള്‍ കണ്ടെത്തുകയായിരുന്നു.