ഹജ്ജ് 2021:ഓൺലൈൻ അപേക്ഷ സമർപ്പിച്ചു തുടങ്ങി
കോഴിക്കോട്: സംസ്ഥാന ഹജ്ജ് കമ്മിറ്റി മുഖേന 2021 വർഷത്തെ ഹജ്ജിന് പോകാനാഗ്രഹിക്കുന്നവർ ഓൺലൈൻ വഴി അപേക്ഷ സമർപ്പിച്ച് തുടങ്ങി. ഇത്തവണ ജില്ലയിൽ വിപുലമായ സൗകര്യമാണ് ഇതിനുവേണ്ടി ഒരുക്കിയിട്ടുള്ളത്. കോവിഡ് പശ്ചാത്തലത്തിൽ കേന്ദ്ര ഹജ്ജ് കമ്മിറ്റി പുറത്തിറക്കിയ പ്രത്യേക മാർഗനിർദേശങ്ങൾ അനുസരിച്ചാണ് ഇതുമായി…