കോഴിക്കോട് ജില്ലയില്‍ ഇന്ന് 541 പോസിറ്റീവ് കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. വിദേശത്തു നിന്നെത്തിയ മൂന്നുപേര്‍ക്കും ഇതര സംസ്ഥാനങ്ങളില്‍ നിന്ന് എത്തിയവരില്‍ എട്ടു പേര്‍ക്കുമാണ് പോസിറ്റീവായത്. 37 പേരുടെ ഉറവിടം വ്യക്തമല്ല. സമ്പര്‍ക്കം വഴി 493 പേര്‍ക്കാണ് രോഗം ബാധിച്ചത്. 6601 പേരെ പരിശോധനക്ക് വിധേയരാക്കി. ചികിത്സയിലുള്ള കോഴിക്കോട് സ്വദേശികളുടെ എണ്ണം 7072 ആയി. ആറു ആരോഗ്യ പ്രവര്‍ത്തകര്‍ക്കും കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. ജില്ലയിലെ കോവിഡ് ആശുപത്രികള്‍, എഫ്.എല്‍.ടി.സി കള്‍ എന്നിവിടങ്ങളില്‍ ചികിത്സയിലായിരുന്ന 782 പേര്‍ കൂടി രോഗമുക്തിനേടി ആശുപത്രി വിട്ടു.

വിദേശത്ത് നിന്ന് എത്തിയവര്‍ – 3

എടച്ചേരി – 1
കാവിലുംപാറ – 1
നടുവണ്ണൂര്‍ – 1

ഇതര സംസ്ഥാനങ്ങളില്‍ നിന്ന് എത്തിയവര്‍ – 8

കോഴിക്കോട് കോര്‍പ്പറേഷന്‍ – 3
കൊടുവളളി – 2
ചോറോട് – 1
കൊയിലാണ്ടി – 1
മുക്കം – 1

ഉറവിടം വ്യക്തമല്ലാത്തവര്‍ – 37

കോഴിക്കോട് കോര്‍പ്പറേഷന്‍ – 24 (കല്ലായി, മാളിക്കടവ്, വെസ്റ്റ്ഹില്‍, അരക്കിണര്‍, നടക്കാവ്, ചേവായൂര്‍, പൊക്കുന്ന്,
മെഡിക്കല്‍ കോളേജ്, ഗോവിന്ദപുരം, മായനാട്, ചെലവൂര്‍)
ചേളന്നൂര്‍ – 3
ഒളവണ്ണ – 2
കടലുണ്ടി – 1
കക്കോടി – 1
കൂടരഞ്ഞി – 1
കൊയിലാണ്ടി – 1
കുന്ദമംഗലം – 1
നാദാപുരം – 1
പെരുവയല്‍ – 1
തിരുവമ്പാടി – 1

• സമ്പര്‍ക്കം വഴി കോവിഡ് പോസിറ്റീവ് കേസുകള്‍ കൂടുതലായി റിപ്പോര്‍ട്ട് ചെയ്ത സ്ഥലങ്ങള്‍

കോഴിക്കോട് കോര്‍പ്പറേഷന്‍ – 162
(എരഞ്ഞിക്കല്‍, ചാലപ്പുറം, കല്ലായി, കോട്ടൂളി, വളയനാട്, കരുവിശ്ശേരി, മായനാട്, പുതിയറ, നല്ലളം, വെസ്റ്റ്ഹില്‍, പുതിയങ്ങാടി, എടക്കാട്, എലത്തൂര്‍, ചേവായൂര്‍, കൊളത്തറ, അരക്കിണര്‍, സിവില്‍ സ്റ്റേഷന്‍, പന്നിയങ്കര, രാരിച്ചന്‍ റോഡ്, മാറാട്, തൊണ്ടയാട്, ബി.ജി.റോഡ്, കണ്ണാടിക്കല്‍, മാത്തോട്ടം, പുതിയപാലം, പയ്യാനക്കല്‍, കടുപ്പിനി, കച്ചേരിക്കുന്ന്, മാങ്കാവ്, ആഴ്ചവട്ടം, കൊമ്മേരി, കുളങ്ങരപീടിക, മാനാരി, പട്ടേല്‍ത്താഴം, കണ്ണഞ്ചേരി, പൊക്കുന്ന്, ചെമ്മങ്ങാട്, മേത്തോട്ടുത്താഴം, കുതിരവട്ടം, വെളളിമാടുകുന്ന്, മുണ്ടിക്കല്‍ത്താഴം, പാറോപ്പടി, മെഡിക്കല്‍ കോളേജ്, അശോകപുരം, ചേവരമ്പലം, ഗോവിന്ദപുരം, വെളളയില്‍, മലാപ്പറമ്പ്, മുഖദാര്‍, മാത്തോട്ടം)

നൊച്ചാട് – 21
ഉള്ള്യേരി – 20
മടവൂര്‍ – 16
തിക്കോടി – 16
കാവിലുംപാറ – 14
കൊയിലാണ്ടി – 13
മാവൂര്‍ – 13
ചേമഞ്ചേരി – 13
ചോറോട് – 10
ഫറോക്ക് – 10
ഒളവണ്ണ – 10
വടകര – 10
തൂണേരി – 9
ചെങ്ങോട്ടുകാവ് – 8
കൂടരഞ്ഞി – 7
പെരുവയല്‍ – 7
കക്കോടി – 6
പയ്യോളി – 6
പെരുമണ്ണ – 6
അത്തോളി – 5
കൊടുവളളി – 5
താമരശ്ശേരി – 5
തിരുവള്ളൂര്‍ – 5

കോവിഡ് പോസിറ്റീവായ ആരോഗ്യപ്രവര്‍ത്തകര്‍ – 6

കോഴിക്കോട് കോര്‍പ്പറേഷന്‍ – 1 ( ആരോഗ്യപ്രവര്‍ത്തക)
അത്തോളി – 1 ( ആരോഗ്യപ്രവര്‍ത്തക)
കുരുവട്ടൂര്‍ – 1 ( ആരോഗ്യപ്രവര്‍ത്തക)
നൊച്ചാട് – 1 ( ആരോഗ്യപ്രവര്‍ത്തക)
പെരുമണ്ണ – 1 ( ആരോഗ്യപ്രവര്‍ത്തക)
വാണിമേല്‍ – 1 ( ആരോഗ്യപ്രവര്‍ത്തക)

സ്ഥിതി വിവരം ചുരുക്കത്തില്‍

• രോഗം സ്ഥിരീകരിച്ച് ചികിത്സയിലുള്ള കോഴിക്കോട് സ്വദേശികള്‍ – 7072
• കോഴിക്കോട് ജില്ലയില്‍ ചികിത്സയിലുള്ള മറ്റു ജില്ലക്കാര്‍ – 175

നിലവില്‍ ജില്ലയിലെ കോവിഡ് ആശുപത്രികള്‍, എഫ്.എല്‍.ടി.സി.കള്‍ എന്നിവിടങ്ങളില്‍ ചികിത്സയിലുള്ളവര്‍

• കോഴിക്കോട് മെഡിക്കല്‍ കോളേജ് – 223
• ഗവ. ജനറല്‍ ആശുപത്രി – 135
• ലക്ഷദ്വീപ് ഗസ്റ്റ് ഹൗസ് എസ്.എല്‍.ടി.സി – 62
• കോഴിക്കോട് എന്‍.ഐ.ടി എസ്്.എല്‍.ടി. സി – 51
• ഫറോക്ക് എഫ്.എല്‍.ടി.സി – 35
• എന്‍.ഐ.ടി മെഗാ എസ്.എല്‍.ടി. സി – 46
• എ.ഡബ്ലിയു.എച്ച് എഫ്.എല്‍.ടി. സി – 62
• മണിയൂര്‍ നവോദയ എഫ്.എല്‍.ടി. സി – 86
• കെ.എം.ഒ എഫ്.എല്‍.ടി.സി. കൊടുവളളി – 51
• അമൃത എഫ്.എല്‍.ടി.സി. കൊയിലാണ്ടണ്‍ണ്‍ി – 74
• അമൃത എഫ്.എല്‍.ടി.സി. വടകര – 57
• എം.ഇ.ടി. എഫ്.എല്‍.ടി.സി. നാദാപുരം – 53
• റെയ്സ്, ഫറോക്ക് – 23
• മെറീന എഫ്.എല്‍.ടി.സി, ഫറോക്ക് – 32
• ഹോമിയോകോളേജ്,കാരപ്പറമ്പ്എസ്.എല്‍.ടി. സി – 110
• ഇഖ്ര ഹോസ്പിറ്റല്‍ – 76
• ഇഖ്ര അനക്ചര്‍ – 31
• ഇഖ്ര മെയിന്‍ – 22
• ബി.എം.എച്ച് – 73
• മിംസ് – 51
• മൈത്ര ഹോസ്പിറ്റല്‍ – 26
• നിര്‍മ്മല ഹോസ്പിറ്റല്‍ – 18
• കെ.എം.സി.ടി ഹോസ്പിറ്റല്‍ – കോവിഡ് ബ്ലോക്ക്- 23
• എം.എം.സി നഴ്സിംഗ് ഹോസ്പിറ്റല്‍ – 122
• മിംസ് എഫ്.എല്‍.ടി.സി കള്‍ – 20
• കോ-ഓപ്പറേറ്റീവ് എരഞ്ഞിപ്പാലം – 15
• മലബാര്‍ ഹോസ്പിറ്റല്‍ – 3
• പി.വി.എസ് – 5
• എം. വി. ആര്‍ – 5
• വീടുകളില്‍ ചികിത്സയിലുളളവര്‍ – 4862
• പഞ്ചായത്ത്തല കെയര്‍ സെന്ററുകള്‍ – 188
• മറ്റു ജില്ലകളില്‍ ചികിത്സയിലുളള കോഴിക്കോട് സ്വദേശികള്‍ – 68 ( തിരുവനന്തപുരം – 01, പത്തനംതിട്ട – 01, കോട്ടയം – 01, എറണാകുളം- 17, തൃശ്ശൂര്‍ – 02, മലപ്പുറം – 25, കണ്ണൂര്‍ – 18, വയനാട് – 03)

777 പേര്‍ കൂടി നിരീക്ഷണത്തില്‍

പുതുതായി വന്ന 777 പേര്‍ ഉള്‍പ്പെടെ ജില്ലയില്‍ 23468 പേര്‍ നിരീക്ഷണത്തില്‍. ഇതുവരെ 1,65,959 പേര്‍ നിരീക്ഷണം പൂര്‍ത്തിയാക്കി.
രോഗലക്ഷണങ്ങളോടുകൂടി പുതുതായി വന്ന 156 പേര്‍ ഉള്‍പ്പെടെ 1616 പേര്‍ ആശുപത്രികളില്‍ നിരീക്ഷണത്തിലുണ്ട്. ഇന്ന് 6601 സ്രവസാംപിള്‍ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. ആകെ 7,50,950 സ്രവസാംപിളുകള്‍ അയച്ചതില്‍ 7,47,852 എണ്ണത്തിന്റെ ഫലം ലഭിച്ചു. ഇതില്‍ 6,83,893 എണ്ണം നെഗറ്റീവാണ്. പുതുതായി വന്ന 439 പേര്‍ ഉള്‍പ്പെടെ ആകെ 7180 പ്രവാസികളാണ് നിരീക്ഷണത്തിലുള്ളത്. ഇതില്‍ 341 പേര്‍ ജില്ലാ ഭരണകൂടം സജ്ജമാക്കിയ കോവിഡ്കെയര്‍ സെന്ററുകളിലും, 6839 പേര്‍ വീടുകളിലും നിരീക്ഷണത്തിലാണ്. വീടുകളില്‍ നിരീക്ഷണത്തിലുള്ളവരില്‍ രണ്ടുപേര്‍ ഗര്‍ഭിണികളാണ്. ഇതുവരെ 56700 പ്രവാസികള്‍ നിരീക്ഷണം പൂര്‍ത്തിയാക്കി.

Leave a Reply

Your email address will not be published. Required fields are marked *