ഇന്ത്യന്‍ സൂപ്പര്‍ ലീഗ് ഫുട്ബാളിന്റെ ഏഴാം സീസണിന് ഇന്ന് തുടക്കം. ​കൊ​​​വി​​​ഡ് ​​​മ​​​ഹാ​​​മാ​​​രി​​​യു​​​ടെ​​​ ​​​പ​​​ശ്ചാ​​​ത്ത​​​ല​​​ത്തി​​​ല്‍​​​ ​​​പ​​​തി​​​വ് ​​​ഹോം​​​ ​​​ആ​​​ന്‍റ് ​​​എ​​​വേ​​​ ​​​മ​​​ത്സ​​​ര​​​ങ്ങ​​​ള്‍​​​ ​​​ഒ​​​ഴി​​​വാ​​​ക്കി​​​ ​​​ഗോ​​​വ​​​യി​​​ലെ​​​ ​​​മൂ​​​ന്ന് ​​​വേ​​​ദി​​​ക​​​ളി​​​ലാ​​​യാ​​​ണ് ​​​ഇ​​​ക്കു​​​റി​​​ ​​​എ​​​ല്ലാ ​​​മ​​​ത്സ​​​ര​​​ങ്ങ​​​ളും​​​ ​​​സം​​​ഘ​​​ടി​​​പ്പി​​​ക്കു​​​ന്ന​​​ത്.​ ​ഇന്ന് രാ​​​ത്രി​​​ 7.30​​​ന് ​​​ബം​​​ബോ​​​ലിം​​​ ​​​സ്റ്റേ​​​ഡി​​​യ​​​ത്തി​​​ല്‍​​​ ​​​കേ​​​ര​​​ള​​​ ബ്ലാ​​​സ്റ്റേ​​​ഴ്സും​​​ ​​​എ.​​​ടി.​​​കെ​​​ ​​​മോ​​​ഹ​​​ന്‍​​​ ​​​ബ​​​ഗാ​​​നും​​​ ​​​ത​​​മ്മി​​​ലാ​​​ണ് ​​​ഉ​​​ദ്ഘാ​​​ട​​​ന​​​ ​​​മ​​​ത്സ​​​രം.​​​ ​ ​​ ​​​ഒ​​​ട്ടേ​​​റെ​​​ ​​​മാ​​​റ്റ​​​ങ്ങ​​​ളു​​​മാ​​​യാ​​​ണ് ​​​ഇ​​​ക്കു​​​റി​​​ ​​​ഐ.​​​എ​​​സ്.​​​എ​​​ല്ലി​​​ന് ​​​കൊ​​​ടി​​​യേ​​​റു​​​ന്ന​​​ത്.​​​ ​​​

Leave a Reply

Your email address will not be published. Required fields are marked *