ഇന്നത്തെ സ്വര്‍ണവില ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന നിലയില്‍
തിരുവനന്തപുരം: ഇന്നത്തെ സ്വര്‍ണ്ണവില ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന നിരക്കില്‍. പവന്‍ സ്വര്‍ണ വില ഈ മാസത്തെ മറ്റു ദിവസങ്ങളിലെ സ്വര്‍ണ്ണ വിലയെ അപേക്ഷിച്ച് ഉയര്‍ന്നു നില്‍ക്കുകയാണ്. ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണ്ണത്തിന്റെ ഇന്നത്തെ വില 4610 രൂപയാണ്. നവംബര്‍…