ക്യാരറ്റിലെ ഔഷധ ഗുണങ്ങള്‍ അറിഞ്ഞാല്‍ ഞെട്ടും….
ക്യാരറ്റ് ചൂടുള്ള വെണ്ണീറിലോ ചൂടുള്ള മണലിലോ ചുട്ടെടുത്ത് രാത്രി തുറന്ന സ്ഥലത്ത് മഞ്ഞില്‍ വെക്കുക രാവിലെ അതെടുത്ത് കല്‍ക്കണ്ടവും പനിനീരും ചേര്‍ത്ത് അരച്ച് കഴിക്കുക അമിതമായ ഹൃദയമിടിപ്പിന് ഇത് നല്ലതാണ് ഹൃദയവാല്‍വിന്റെ വൈകല്യം മാറാനും ഈ പ്രയോഗം നല്ലതാണ് ക്യാരറ്റ് ചെറിയ…