ഐഎസ്എല്ലിന് ഇന്ന് കൊടിയേറും
ഇന്ത്യന്‍ സൂപ്പര്‍ ലീഗ് ഫുട്ബാളിന്റെ ഏഴാം സീസണിന് ഇന്ന് തുടക്കം. കൊവിഡ് മഹാമാരിയുടെ പശ്ചാത്തലത്തില്‍ പതിവ് ഹോം ആന്റ് എവേ മത്സരങ്ങള്‍ ഒഴിവാക്കി ഗോവയിലെ മൂന്ന് വേദികളിലായാണ് ഇക്കുറി എല്ലാ മത്സരങ്ങളും സംഘടിപ്പിക്കുന്നത്. ഇന്ന് രാത്രി 7.30ന് ബംബോലിം സ്റ്റേഡിയത്തില്‍ കേരള…