NADAMMELPOYIL NEWS
NOVEMBER 24/2023

മടവൂർ:പരേതനായ മൂപ്പറമ്പത് അബൂബക്കർ മൗലവിയുടെ ഭാര്യ റൂഖിയ ഹജ്ജുമ്മ (79) മരണപ്പെട്ടു.
മക്കൾ;ഉബൈദുറഹ്മാൻ,സിദ്ധീഖലി,സഫിയ, സൗദ,ഫെബിന
മരുമക്കൾ;സിടി മുഹമ്മദ്‌(അണ്ടോണ ),ഫിറോസ്. (പുത്തൂർ),സാജിത പി പി (കൂടത്തായി ),ഷാഹിദ (താമരശ്ശേരി ).
മയ്യത്ത് നിസ്കാരം; നാളെ(25/11/25 )രാവിലെ 9 മണിക്ക് (മസ്ജിദുൽ മനാർ രാംപൊയിൽ).

Leave a Reply

Your email address will not be published. Required fields are marked *