മുക്കം: കാരശേരി സര്‍വീസ് സഹകരണ ബാങ്ക് ഇന്ത്യൻ ഭരണഘടനയുടെ 75-ാം വാര്‍ഷികാഘോഷത്തിന്‍റെ ഭാഗമായി ഭരണഘടന ദിനം ആചരിച്ചു.
ബാങ്ക് ചെയര്‍മാൻ എൻ.കെ. അബ്ദുറഹിമാൻ ഭരണഘടനയുടെ മുഖവുര വായന നടത്തി. വൈസ് ചെയര്‍മാൻ ഇ.പി. ബാബു,ബ്ലോക്ക് പഞ്ചായത്ത് മെമ്ബര്‍ എം.എ. സൗദ, റീന പ്രകാശ്, എം.പി. അസയിൻ, ബാങ്ക് ജനറല്‍ മാനേജര്‍ എം. ധനീഷ്, ബെന്നി, മുഹമ്മദ് കക്കാട്, ഉസ്മാൻ എടാരത്ത്, ജയിംസ് ജോഷി, അബ്ദുല്‍ കരീം, വിനോദ് പുത്രശേരി തുടങ്ങിയവര്‍ സംബന്ധിച്ചു.