NADAMMELPOYIL NEWS
NOVEMBER 30/2023
കോഴിക്കോട്: പോക്‌സോ കേസില്‍ യുവാവിന് 40 വര്‍ഷം കഠിന തടവും 40000 രൂപ പിഴയും. കൂടരഞ്ഞി സ്വദേശി ബിബിൻ (27) നെതിരേയാണ് കോഴിക്കോട് പോക്‌സോ കോടതി ശിക്ഷ വിധിച്ചത്.
2021ല്‍ സ്‌നേഹം നടിച്ചു വിവാഹ വാഗ്ദാനം നല്‍കി 13 കാരിയെ പീഡിപ്പിച്ച കേസിലാണ് ശിക്ഷ വിധിച്ചത്.