NADAMMELPOYIL NEWS
NOVEMBER 17/2023
കൊടുവള്ളി:പന്നൂരില്‍ നടക്കുന്ന, ഇശൽ പന്നൂരിന്റെ വാർഷികാഘോഷ സ്വാഗതസംഘം ഓഫീസ് ഉൽഘാടനം വാർഡ് മെമ്പർ വഹീദ കയ്യളശ്ശേരി നിർവ്വഹിച്ചു. എം.പി.എ.ഖാദർ കരുവൻ പൊയിൽ അദ്ധ്യക്ഷം വഹിച്ച ചടങ്ങിൽ എം.പി. ഹുസൈൻ ഹാജി,പി.അരവിന്ദൻ,അബൂബക്കര്‍ എളേറ്റില്‍,സി.പി. ബഷീർ,ഹനീഫ മുട്ടാഞ്ചേരി, മുഹമ്മദ് അപ്പമണ്ണിൽ,ഹുസൈൻ പന്നൂര്,M.R. ,റുഖിയ്യ ടീച്ചർ,റഹ്മാൻ പന്നൂര്,ബിജു, സി.പി. നാസർ, യു.പി.അബ്ദുറഹിമാൻ,സജ്ന പന്നൂര്‍,തുടങ്ങിയവർ ആശംസകളർപ്പിച്ചു സംസാരിച്ചു.
സെയ്തു പന്നൂര്‍ സ്വാഗതവും സി.കെ. പന്നൂര്‍ നന്ദിയും പറഞ്ഞു.