Author: Kozhikode News

18 ദിവസം കൊണ്ട് ഒന്നരലക്ഷം രൂപ വരുമാനം, മൂന്നാറിലെ ആനവണ്ടിയാത്ര വൻഹിറ്റ്

മൂന്നാർ: വിനോദസഞ്ചാരികൾക്ക് കാഴ്ചകൾ കാണുന്നതിനായി കെ.എസ്.ആർ.ടി.സി. ആരംഭിച്ച ‘സൈറ്റ് സീങ്’ സർവീസ് വൻവിജയം. ജനുവരി ഒന്നിന് ആരംഭിച്ച സർവീസ് തിങ്കളാഴ്ചവരെ 1,55,650 രൂപ കളക്ഷൻ നേടി. പഴയ മൂന്നാർ ഡിപ്പോയിൽനിന്ന് ടോപ് സ്റ്റേഷനിലേക്കാണ് പുതിയ സർവീസ്. രാവിലെ ഒൻപതിന് ആരംഭിക്കുന്ന സർവീസ്,…

കിണറിടിഞ്ഞ് മണ്ണിനടിയിൽ പെട്ട രണ്ട് പേരും മരിച്ചു, മൃതദേഹങ്ങൾ കണ്ടെടുത്തു

കിണറിടിഞ്ഞ് മണ്ണിനടിയിൽ പെട്ട രണ്ട് പേരും മരിച്ചു, മൃതദേഹങ്ങൾ കണ്ടെടുത്തു മലപ്പുറം : താനൂരില്‍ കിണര്‍ ഇടിഞ്ഞുവീണ് രണ്ടുപേര്‍ മരിച്ചു. താനൂര്‍ മുക്കോല വേലായുധന്‍, അച്യുതന്‍ എന്നിവരാണ് മരിച്ചത്. ഇരുവരും അറുപതിനടുത്ത് പ്രായമുള്ളവരാണ്. മൂലക്കല്ലില്‍ പുതിയ കിണര്‍ കുഴിക്കുന്നതിനിടെ രാവിലെ ഒന്‍പതോടെയാണ്…