ഉച്ചകഴിഞ്ഞ് മൂന്നു മണിയോടാണ് അപകടം.കൊടുവള്ളി ചാവിടികുന്നുമ്മൽ അബ്ദുൽ കാദറിന്റെ മകൻ മുഹമ്മദ് അബ്‌ദുള്ള ബാവ (14)
മുങ്ങി മരിച്ചത്.
കുടുംബത്തോടൊപ്പം കുളിക്കാനിറങ്ങിയ കുട്ടിയെ കുറേ സമയം കഴിഞ്ഞ് കാണാതായപ്പോഴാണു കുടുംബാംഗങ്ങൾ അന്വേഷിക്കുന്നത്.. കരയ്ക്ക് കയറിയിട്ടുണ്ടാവുമെന്ന് കരുതിയ കുട്ടിയെ എവിടെയും കാണാതായപ്പോൾ വീണ്ടും വെള്ളത്തിനടിയിൽ തന്നെ അന്വേഷിക്കുകയായിരുന്നു.