Category: വിദേശം

ഗള്‍ഫില്‍ ബലിപ്പെരുന്നാള്‍ ജൂലൈ 20ന്; അറഫ ദിനം ജൂലൈ 19 ന്

ദുബൈ: ഗള്‍ഫ് രാജ്യങ്ങളില്‍ ബലിപ്പെരുന്നാള്‍ ജൂലൈ 20ന്. മാസപ്പിറവി ദൃശ്യമാകാത്തതിനെ തുടര്‍ന്ന് ദുല്‍ഹജ്ജ് ഒന്ന് ഞായറാഴ്ച ആയിരിക്കുമെന്നും അറഫ ദിനം ജൂലൈ 19 ആയിരിക്കുമെന്നും അധികൃതര്‍ അറിയിച്ചു. സൗദി സുപ്രീം കോടതി ഇക്കാര്യം കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു. ദുബൈ മതകാര്യ വകുപ്പിന്റെ…

ഖത്തറില്‍ വാക്‌സിനെടുത്ത യാത്രക്കാര്‍ക്ക് 12 മുതല്‍ ക്വാറന്റയ്ന്‍ ഇല്ല; ഇന്ത്യ റെഡ് ലിസ്റ്റില്‍

മനാമ > അംഗീകൃത കോവിഡ് പ്രതിരോധ വാക്‌സിനെടുത്ത യാത്രക്കാര്‍ക്ക് ഖത്തറില്‍ ക്വാറന്റയ്ന്‍ ഒഴിവാക്കും. കോവിഡ് കേസുകള്‍ക്ക് അനുസരിച്ച രാജ്യങ്ങളെ പച്ച, മഞ്ഞ, ചുവപ്പ് എന്നിങ്ങനെ മൂന്ന് വിഭാഗങ്ങളായി തരം തിരിച്ചു. പച്ച വിഭാഗക്കാര്‍ക്ക് ക്വാറന്റയ്ന്‍ ഇല്ല. മഞ്ഞ, ചുവപ്പ് വിഭാഗക്കാര്‍ക്ക് ക്വാറന്റയ്ന്‍…

ബിഗ് ടിക്കറ്റ് ഭാഗ്യം വീണ്ടും മലയാളിക്ക്: 40 കോടി സമ്മാനം

ദുബായ്: അബുദാബി ബിഗ് ടിക്കറ്റ് നറുക്കെടുപ്പില്‍ മലയാളികളെ തേടി വീണ്ടും ഭാഗ്യം എത്തി. ദുബായില്‍ ഡ്രൈവറായ മലയാളിയും ഒന്‍പത് സുഹൃത്തുക്കളും ചേര്‍ന്നെടുത്ത ടിക്കറ്റിന് 40 കോടിയിലേറെ രൂപ (20 ദശലക്ഷം ദിര്‍ഹം) യുടെ സമ്മാനമാണ് അടിച്ചത്. കൊല്ലം സ്വദേശി രഞ്ജിത് സോമരാജന്റെ…

അബുദാബിയില്‍ പി.സി.ആര്‍ പരിശോധന, ക്വാറന്റീന്‍ നിബന്ധനകളില്‍ മാറ്റം

അബുദാബി വിദേശത്ത് നിന്നും അബുദാബിയിലേക്ക് വരുന്നവര്‍ക്ക് ബാധകമായ പി.സി.ആര്‍ പരിശോധന, ക്വാറന്റീന്‍ നിബന്ധനകളില്‍ മാറ്റം. ഞായറാഴ്‍ചയാണ് അബുദാബി എമര്‍ജന്‍സി ക്രൈസിസ് ആന്റ് ഡിസാസ്റ്റേഴ്‍സ് കമ്മിറ്റി ഇത് സംബന്ധിച്ച പുതിയ നിര്‍ദേശങ്ങള്‍ പുറത്തിറക്കിയത്. ഇവ ജൂലൈ അഞ്ച് മുതല്‍ പ്രാബല്യത്തില്‍ വരും. പുതിയ…

യുഎഇയില്‍ 3529 പേര്‍ക്ക് കൂടി കൊവിഡ് വൈറസ് ബാധ

അബുദാബി: യുഎഇയില്‍ 3529 പേര്‍ക്ക് കൂടി കൊവിഡ് വൈറസ് ബാധ സ്ഥിരീകരിച്ചതായി ആരോഗ്യ – പ്രതിരോധ മന്ത്രാലയം അറിയിച്ചു. അതേസമയം ചികിത്സയിലായിരുന്ന 3901 പേര്‍ രോഗമുക്തരായിട്ടുണ്ട്. നാല് മരണങ്ങളാണ് പുതിയതായി രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. കഴിഞ്ഞ 24 മണിക്കൂറിനിടെ നടത്തിയ 1,63,285…

പാസ്പോര്‍ട്ട് പുതുക്കലിന് പുതിയ മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങളുമായി അബുദാബിയിലെ ഇന്ത്യന്‍ എംബസി

അബുദാബി: പാസ്പോര്‍ട്ട് പുതുക്കലിന് പുതിയ മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ പുറത്തിറക്കി അബുദാബിയിലെ ഇന്ത്യന്‍ എംബസി. നിലവില്‍ പാസ്പോര്‍ട്ട് കാലാവധി കഴിഞ്ഞവരുടെയും ജനുവരി 31 നകം കഴിയുന്നവരുടെയും അപേക്ഷകള്‍ മാത്രമേ നിലവില്‍ പരിഗണിക്കൂ എന്ന് എംബസി ട്വിറ്ററിലൂടെ അറിയിച്ചു. അടിയന്തരമായി പാസ്പോര്‍ട്ട് പുതുക്കേണ്ടുന്നവര്‍ രേഖകള്‍…

ചുള്ളിക്കാപറമ്പിൽ “ഇലയുണ്ട് സദ്യയില്ല” പ്രവാസിലീഗ് പ്രതിഷേധം നടത്തി 

മുക്കം: പ്രവാസികളോട് കേന്ദ്ര സംസ്ഥാന സർക്കാറുകൾ കാണിക്കുന്ന അനീതിക്കെതിരെയും മുഴുവൻ പ്രവാസികളെയും നാട്ടിൽ എത്തിക്കുക, കോവിഡ് മൂലം മരണപെട്ട പ്രവാസികളുടെ കുടുംബത്തിന് പ്രേത്യേക പാക്കേജ് പ്രഖ്യാപിക്കുക, പ്രവാസിയുടെ കോറന്റൈൻ ചിലവ് സർക്കാർ വഹിക്കുക, എന്നി ആവശ്യങ്ങൾ ഉന്നയിച്ച് പ്രവാസി ലീഗ് കൊടിയത്തൂർ…