ഓണ്‍ലൈന്‍ ലോണ്‍ തട്ടിപ്പ്; യുവതി ആത്മഹത്യക്ക് ശ്രമിച്ച സംഭവത്തില്‍ പൊലീസ് കേസെടുത്തു
NADAMMELPOYIL NEWSNOVEMBER 16/2023 ഓണ്‍ലൈന്‍ ലോണ്‍ ആപ്പ് തട്ടിപ്പിനിരയായ യുവതി ആത്മഹത്യക്ക് ശ്രമിച്ച സംഭവത്തില്‍ പൊലീസ് കേസെടുത്തു. കുറ്റ്യാടി പൊലീസാണ് ഐ ടി ആക്‌ട് പ്രകാരം കേസെടുത്തത്.24 കാരിയായ വീട്ടമ്മ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണ്. തട്ടിപ്പിനിരയായ യുവതിയുടെ മൊഴി…