NADAMMELPOYIL NEWS
NOVEMBER 15/2023

കോഴിക്കോട്:കൈനീട്ട സ്നേഹ കൂട്ടായ്മ പാവപ്പെട്ടആളുകളെ ചേർത്തുനിർത്തുന്നതിന്റെ ഭാഗമായി മലപ്പുറം ,കോഴിക്കോട് ജില്ലകളിലെ വിവിധ പ്രദേശങ്ങളിലെ കുടുംബങ്ങൾക്ക് ഭക്ഷണ കിറ്റ് വിതരണം ചെയ്തു.
കൈനീട്ടം സ്നേഹ കൂട്ടായ്മ സംസ്ഥാന ചെയർമാൻ ഹനീഫ വള്ളിൽ വിതരണം നിര്‍വ്വഹിച്ച ചടങ്ങില്‍ ജോ:കൺവീനർ കുഞ്ഞാപ്പു കൊണ്ടോട്ടി,പ്രവാസി മീഡിയ കോഡിനേറ്റർ അൻവർ മമ്പുറം,അംഗങ്ങളായ മിച്ചു രാമനാട്ടുകര,ഹസീന,ഷാഫി ,മുജീബ് ,അബ്ദുൽ മുത്തലിബ് തുടങ്ങിയവർ സംബന്ധിച്ചു.

Leave a Reply

Your email address will not be published. Required fields are marked *