NADAMMELPOYIL NEWS
NOVEMBER 03/2023

മാവൂർ: സുന്നി ജംഇയ്യത്തുൽ മുഅല്ലിമീൻ സെൻട്രൽ കമ്മറ്റി സെക്രട്ടറി എം കെ എം ബഷീർ മുസ്‌ലിയാർ ചെറൂപ്പയുടെ ഭാര്യാ ,പിതാവ് കുറ്റിക്കടവ് എളുമ്പിലാക്കാട്ട് അബ്ദു ഹാജി (73) ഇന്നലെ (02/11/23)നു മരണപ്പെട്ടു.
ഭാര്യ; സാറാബി ഹജ്ജുമ്മ,
മക്കൾ; ഹാജറ,മറിയം ,ആയിഷ,റാബിയ,റംല,സൗദ,ജസ്ന ,നഫ്‌ല. മരുമക്കൾ; റഫീഖ് നടമ്മൽപൊയിൽ,അബ്ദുൽ സലാം മാസ്റ്റർ മലയമ്മ(ജിഎച്ച്എസ്എസ് കാരക്കുന്ന് ),ബഷീർ കൂമ്പാറ,സിറാജ് സഖാഫിആയംകുളം,അബൂബക്കർ പൂക്കോട്ടൂർ ,ഹംസ വിളയിൽ, അബ്ദുൽ ബാരി ചെറുപ്പ . സഹോദരങ്ങൾ;മമ്മദ് കോയ ഹാജി ചെറൂപ്പ,മുഹമ്മദ്, ഫാത്തിമ, ഖദീജ.
ഇന്നലെ (വ്യാഴം 02/11/23) രാവിലെ 9.30 ന് കുറ്റിക്കടവ് വലിയ ജുമാ മസ്ജിദിൽ ഖബറടക്കി.

Leave a Reply

Your email address will not be published. Required fields are marked *