അവരെന്നെ കൊല്ലും’; ആക്രമണം തുടരുന്നതിനാൽ രാജ്യം വിടാൻ ആലോചിക്കുന്നതായി ബിന്ദു അമ്മിണി
NADAMMELPOYIL NEWSJANUARY 06/22 കോഴിക്കോട്: കേരളം സുരക്ഷിതമല്ലെന്നും രാജ്യം തന്നെ വിടാനാണ് തീരുമാനമെന്ന് ആക്ടിവിസ്റ്റ് ബിന്ദു അമ്മിണി (Bindu Ammini). നിരന്തരമായി തന്നെ ആക്രമിക്കുന്നവർക്ക് പൊലീസ് സംരക്ഷണം നൽകുകയാണെന്നും ബിന്ദു അമ്മിണി പറഞ്ഞു. ബിന്ദുവിനെ കോഴിക്കോട് ബീച്ചിൽ ആക്രമിച്ചയാളെ പൊലീസ് അറസ്റ്റിരുന്നു.…