കൊടുവള്ളി -കിഴക്കോത്ത് പുതുക്കൂടി തറവാട് സംഗമം നാളെ ഈസ്റ്റ് കിഴക്കോത്ത് അൽ ഫിത്ര ക്യാമ്പസ് ൽ നടക്കും. സാമൂഹിക മേഖലയിലെ പ്രമുഖർ സംബന്ധിക്കും. ആരോഗ്യ ക്ലാസ്സ്, മോട്ടിവേഷൻ ക്ലാസ്സ്,മാജിക് ഷോ, കൾചറൽ പ്രോഗ്രാം എന്നിവ സംഗമത്തിൽ അരങ്ങേറും.രാവിലെ 10 മണിക്ക് ആരംഭിച്ചു വൈകിട് 5 ന് സംഗമം അവസാനിക്കും