NADAMMELPOYIL NEWS
JANUARY 03/22

ഓമശ്ശേരി;ഓമശ്ശേരി, നേടിയോത് ഹുസൈൻ ഹാജി (83) മരണപ്പെട്ടു.
ഭാര്യ :സൈനബ, ആയിഷ മക്കൾ :നാസർ സഖാഫി,അബുബക്കർ, മുഹമ്മദ്‌, അബ്ദുറഹ്മാൻ, നൗഷാദ്, അബ്ദുള്ള, ഹകീം, ഫാത്തിമ, റൂഖിയ്യ, സഫിയ, ആമിന, ബുഷ്‌റ, ശരീഫ, സക്കീന.
ഖബറടക്കം;രാത്രി 8മണിക്ക് ഒാമശ്ശേരി,ചോലക്കൽ ജുമാ മസ്ജിദിൽ നടന്നു.

Leave a Reply

Your email address will not be published. Required fields are marked *