നിറം മങ്ങാത്ത അരളിപ്പൂവിന് ഇക്കുറിയും ഡിമാൻഡ് കുറഞ്ഞിട്ടില്ല

കോഴിക്കോട്: പൂക്കളങ്ങളില്‍ തിളങ്ങിനിന്ന അരളിപ്പൂവിന് ഇക്കുറിയും ഡിമാൻഡ് കുറഞ്ഞിട്ടില്ല. അരളിയില കഴിച്ച്‌ യുവതി മരിച്ച സംഭവത്തെത്തുടർന്ന് കേരളത്തില്‍ അരളിപ്പൂവിന് ഡിമാൻഡ് കുറഞ്ഞിരുന്നു.അരളി തിന്ന പശു കൂടി ചത്തതോടെ ഇതിന് ആക്കം കൂടി. മേയില്‍ പല ക്ഷേത്രങ്ങളിലും അരളി നിരോധിച്ചിരുന്നു. എന്നാല്‍ ഓണക്കാലമായതോടെ…

സംശയനിഴലില്‍ സര്‍ക്കാരിന്‍റെ രാസപരിശോധനാ ഫലങ്ങള്‍

കോഴിക്കോട്: ക്രിമിനല്‍ കേസുകളിലെ നീതിനിർവഹണത്തില്‍ സാന്പിളുകളുടെ ശാസ്ത്രീയമായ രാസപരിശോധനാ ഫലം നിർണായകമാണെന്നിരിക്കേ, കെമിക്കല്‍ എക്സാമിനേഷൻ ലബോറട്ടറി വകുപ്പില്‍നിന്നുളള പരിശോധനാ ഫലങ്ങളെ എങ്ങനെ വിശ്വസിക്കാനാവുമെന്ന ചോദ്യമുയർത്തി സംസ്ഥാന ഭരണപരിഷ്കാര വകുപ്പിന്‍റെ പഠനറിപ്പോർട്ട്.ആഭ്യന്തര വകുപ്പിനു കീഴില്‍ സ്വതന്ത്ര വകുപ്പായി പ്രവർത്തിച്ചുവരുന്ന കെമിക്കല്‍ എക്സാമിനേഷൻ ലബോറട്ടറി…

ഓഫറുകളുടെ പെരുമഴ;ലുലുമാള്‍ ഇന്ന് പൊതുജനങ്ങള്‍ക്കായി തുറക്കുന്നു.

കോഴിക്കോട്: കോഴിക്കോട് ലുലുമാള്‍ ഇന്ന് പൊതുജനങ്ങള്‍ക്കായി തുറക്കുന്നു. കഴിഞ്ഞ ദിവസം കോഴിക്കോട് മേയർ ബീന ഫിലിപ്പ് മാളിന്റെ ഉദ്ഘാടനം നിർവഹിച്ചു.ഇന്ന് മുതലാണ് പൊതുജനങ്ങള്‍ക്കായി തുറക്കുക. ആദ്യദിനത്തില്‍ വമ്ബൻ ഓഫറുകള്‍ ഉണ്ടായിരിക്കുമെന്നാണ് മാള്‍ അധികൃതർ നല്‍കുന്ന സൂചന. മൂന്നര ലക്ഷം സ്ക്വയർ അടിയില്‍…

4 ദിവസത്തെ കുടിവെള്ളക്ഷാമത്തിന് പരിഹാരമായി.പ്രശ്നം പരിഹരിച്ചതായി മേയർ ആര്യ രാജേന്ദ്രൻ അറിയിച്ചു.

രുവനന്തപുരം: നാലു ദിവസത്തെ കുടിവെള്ളക്ഷാമത്തിന് പരിഹാരമായി തിരുവനന്തപുരത്ത് പമ്ബിങ് ആരംഭിച്ചു. കോർപ്പറേഷൻ പരിധിയിലെ കുടിവെള്ള പ്രശ്നം പരിഹരിച്ചതായി മേയർ ആര്യ രാജേന്ദ്രൻ അറിയിച്ചു.പമ്ബിങ് തുടങ്ങിയതോടെ നഗരത്തില്‍ ഉടൻ കുടിവെള്ളമെത്തും. ഒന്നര മണിക്കൂർ കൊണ്ട് താഴ്ന്ന സ്ഥലങ്ങളില്‍ വെള്ളം എത്തുമെന്നും മൂന്ന് മണിക്കൂർ…

തിരുവമ്പാടി ബീവറേജ് ഔട്ട്ലൈറ്റില്‍ മോഷണശ്രമം.

മുഹമ്മദ് അപ്പമണ്ണില്‍ തിരുവമ്പാടി:തിരുവമ്ബാടി ബീവറേജ് ഔട്ട്ലൈറ്റില്‍ മോഷണശ്രമം. ശനിയാഴ്ച രാത്രിയാണ് ഔട്ട്ലെറ്റ് പ്രവർത്തിക്കുന്ന ബില്‍ഡിങ്ങിന്റെ പുറക് വശത്തുള്ള ചുമർ തുരന്ന് മോഷ്‌ടാവ് ഉള്ളില്‍ കയറിയത്.ഇവിടെ പണം സൂക്ഷിച്ചിരുന്നില്ല. സ്റ്റോക്കെടുപ്പ് പൂർത്തിയായാല്‍ മാത്രമേ മദ്യ കുപ്പികള്‍ നഷ്ട‌പ്പെട്ടിട്ടുണ്ടോ എന്നറിയാൻ കഴിയൂ. തിരുവമ്ബാടി പോലീസും…

തലസ്ഥാനത്ത് നാല് ദിവസമായുള്ള കുടിവെള്ള പ്രശ്‌നം ഇതുവരെ പരിഹരിച്ചില്ല.

തിരുവനന്തപുരം: തലസ്ഥാനത്ത് നാല് ദിവസമായുള്ള കുടിവെള്ള പ്രശ്‌നം ഇതുവരെ പരിഹരിച്ചില്ല. ഇനിയും ഒരു മണിക്കൂർ കൂടിക്കഴിഞ്ഞേ പമ്ബിംഗ് നടത്താൻ കഴിയുവെന്നാണ് അധികൃതർ പറയുന്നത്.നേരത്തെ നാലുമണിയോടെ ജലവിതരണം പൂർണമായും ഉറപ്പാക്കുമെന്നാണ് മന്ത്രി റോഷി അഗസ്റ്റിൻ പറഞ്ഞത്. എന്നാല്‍ പമ്ബിംഗ് തുടങ്ങാൻ ഒരു മണിക്കൂർ…

മുൻ എസ്‌എഫ്‌ഐ നേതാവിന് മാർക്ക് ദാനം ചെയ്ത കാലിക്കറ്റ് സർവ്വകലാശാല നടപടി ഗവർണർ റദ്ദാക്കി.

കോഴിക്കോട്: മുൻ എസ്‌എഫ്‌ഐ നേതാവിന് മാർക്ക് ദാനം ചെയ്ത കാലിക്കറ്റ് സർവ്വകലാശാല നടപടി ഗവർണർ റദ്ദാക്കി. സേവ് യൂണിവേഴ്സിറ്റി ക്യാമ്ബയിൻ കമ്മറ്റി നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി.മാർക്ക് ദാനം ലഭിച്ച ഡയാന, യൂണിവേഴ്സിറ്റി രജിസ്ട്രാർ എന്നിവരുടെ വാദം കേട്ട ശേഷമാണ് ഗവർണർ…

മലബാറിലെ ഷോപ്പിങ്ങിന്റെ പുതുരീതികള്‍ക്ക് തുടക്കം കുറിക്കാൻ ലുലുമാള്‍ കോഴിക്കോട് ഉദ്ഘാടനം ചെയ്തു.

കോഴിക്കോട്: മലബാറിലെ ഷോപ്പിങ്ങിന്റെ പുതുരീതികള്‍ക്ക് തുടക്കം കുറിക്കാൻ ലുലുമാള്‍ കോഴിക്കോട് ഉദ്ഘാടനം ചെയ്തു.കോഴിക്കോട് മേയർ ബീന ഫിലിപ്പ് മാളിന്റെ ഉദ്ഘാടനം നിർവ്വഹിച്ചു. മന്ത്രി പി.എ മുഹമ്മദ് റിയാസ് ചടങ്ങില്‍ മുഖ്യാതിഥിയായി. പ്രതിപക്ഷ ഉപനേതാവ് പി.കെ കുഞ്ഞാലിക്കുട്ടി, അഹമ്മദ് ദേവർകോവില്‍ എംഎല്‍എ, ബിജെപി…

11 പേർക്കുകൂടി മഞ്ഞപിത്തം സ്ഥിരികരിച്ചു.

കോഴിക്കോട്: മഞ്ഞപ്പിത്തം വ്യാപിക്കുന്ന കോഴിക്കോട് കൊമ്മേരിയില്‍ പ്രതിരോധ പ്രവർത്തനങ്ങള്‍ ഊർജിതമായി മുന്നോട്ട് പോകുന്നതിനിടെ 11 പേർക്കുകൂടി രോഗം സ്ഥിരികരിച്ചു.രോഗബാധിതരെ കോഴിക്കോട് മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ആകെ 39 പേർക്കാണ് നിലവില്‍ രോഗം സ്ഥിരീകരിച്ചിരിക്കുന്നത്. കോർപ്പറേഷൻ ആരോഗ്യവിഭാഗം ഇന്ന് പ്രദേശത്ത് മെഡിക്കല്‍ ക്യാമ്ബ്…

അളവ് തൂക്ക ക്രമക്കേടുകള്‍;പരിശോധന വര്‍ധിപ്പിക്കാന്‍ നിര്‍ദേശം

കോഴിക്കോട്: ഓണ വിപണിയിലെ അളവ് തൂക്ക ക്രമക്കേടുകള്‍ പൂർണമായും ഒഴിവാക്കുന്നതിന് പരിശോധനകള്‍ വർധിപ്പിച്ച്‌ ജില്ലയില്‍ ലീഗല്‍ മെട്രോളജി വകുപ്പ്.ഈ മാസം അഞ്ചിന് ആരംഭിച്ച പരിശോധന ഉത്രാട ദിനമായ 14 വരെ തുടരും. അളവിലും തൂക്കത്തിലും ഉള്ള വെട്ടിപ്പ്, യഥാസമയം പുനഃപരിശോധന നടത്തി…

പത്രപ്രവര്‍ത്തകനെ സംഘം ചേര്‍ന്ന് വെട്ടിക്കൊലപ്പെടുത്താന്‍ ശ്രമിച്ച കേസിലെ മുഖ്യപ്രതിയെ കോഴിക്കോട് ക്രൈംബ്രാഞ്ച് സംഘം ദില്ലിയില്‍ അറസ്റ്റ് ചെയ്തു.

കോഴിക്കോട്: പത്രപ്രവര്‍ത്തകനെ സംഘം ചേര്‍ന്ന് വെട്ടിക്കൊലപ്പെടുത്താന്‍ ശ്രമിച്ച കേസിലെ മുഖ്യപ്രതിയെ കോഴിക്കോട് ക്രൈംബ്രാഞ്ച് സംഘം ദില്ലിയില്‍ അറസ്റ്റ് ചെയ്തു.കോഴിക്കോട് സ്വദേശിയായ അബ്ദുള്‍ റഹ്‌മാന്‍ ആണ് പിടിയിലായത്. 2005 ജൂലൈയില്‍ കോഴിക്കോട് നടക്കാവ് പൊലീസ് സ്‌റ്റേഷന്‍ പരിധിയില്‍ വെച്ചാണ് പത്രപ്രവര്‍ത്തകനായ ഷംസുദ്ധീനെ അബ്ദുള്‍…

അയല്‍ക്കാരിയില്‍ നിന്നു സ്വര്‍ണവും രൂപയും തട്ടിയെടുത്ത് മുങ്ങിയ സ്ത്രീയെ നാലു വര്‍ഷത്തിനു ശേഷം പിടികൂടി.

കോഴിക്കോട്: അയല്‍ക്കാരിയില്‍ നിന്നു സ്വര്‍ണവും രൂപയും തട്ടിയെടുത്ത് മുങ്ങിയ സ്ത്രീയെ നാലു വര്‍ഷത്തിനു ശേഷം പിടികൂടി.നല്ലളം ഒടുമ്ബ്ര സ്വദേശി പി.ടി. ഹൗസില്‍ പി.ടി. റുമൈസയെയാണ് അറസ്റ്റ് ചെയ്തത്. നല്ലളത്തുനിന്നാണ് ഒളിവില്‍ കഴിഞ്ഞ പ്രതിയെ പിടികൂടിയത്. 14 ലക്ഷത്തോളം രൂപയുടെ സ്വര്‍ണവും ഏഴു…

കോഴിക്കോട് കൊമ്മേരിയില്‍ മഞ്ഞപിത്തം വ്യാപനം;ചികിത്സയിലുള്ളത് 11 പേര്‍

കോഴിക്കോട്:മഞ്ഞപ്പിത്തം വ്യാപിക്കുന്ന കോഴിക്കോട് കൊമ്മേരിയില്‍ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമായി മുന്നോട്ട് പോകുന്നതിനിടെ 11 പേര്‍ക്ക് കൂടി രോഗം സ്ഥിരികരിച്ചു.രോഗബാധിതരെ കോഴിക്കോട് മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ആകെ 39 പേര്‍ക്കാണ് നിലവില്‍ രോഗം സ്ഥിരീകരിച്ചിരിക്കുന്നത്. കോര്‍പ്പറേഷന്‍ ആരോഗ്യവിഭാഗം ഇന്ന് പ്രദേശത്ത് മെഡിക്കല്‍ ക്യാമ്ബ്…

കൂടരഞ്ഞിയില്‍ മാനസികാരോഗ്യ പ്രശ്നമുള്ള ആളെ കാണാതായി.പുഴയില്‍ വീണിരിക്കാമെന്ന സംശയം,തിരച്ചില്‍ പുരോഗമിക്കുന്നു.

കോഴിക്കോട്: മാനസികാരോഗ്യ പ്രശ്നമുള്ള ആളെ കാണാതായി. കോഴിക്കോട് കൂടരഞ്ഞിയിലാണ് സംഭവം. കൂട്ടക്കര സ്വദേശി റോജിൻ തൂങ്കുഴിനെയാണ് കാണാതായത്.രാത്രി ഏഴ് മണിയോടെയാണ് യുവാവിനെ കാണാതായത്. കാല്‍വഴുതി പുഴയില്‍ വീണിരിക്കാമെന്ന സംശയം നിലനില്‍ക്കുന്നുണ്ട്. ഫയർഫോഴ്സ് കൂട്ടക്കര പുഴ കേന്ദ്രീകരിച്ച്‌ തെരച്ചില്‍ നടത്തിവരികയാണ്. യുവാവിനെ കാണാതായതിന്…

മാമി എന്ന മുഹമ്മദ് ആട്ടൂരിന്റെ തിരോധാനക്കേസിന്റെ അന്വേഷണം ക്രൈംബ്രാഞ്ചിന് വിട്ടു.

കോഴിക്കോട്: കോഴിക്കോട്ടെ റിയല്‍ എസ്റ്റേറ്റ് ഇടപാടുകാരൻ മാമി എന്ന മുഹമ്മദ് ആട്ടൂരിന്റെ തിരോധാനക്കേസിന്റെ അന്വേഷണം ക്രൈംബ്രാഞ്ചിന് വിട്ടു.പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ച്‌ കേസന്വേഷിക്കാൻ ക്രൈം ബ്രാഞ്ച് എഡിജിപിക്ക് നിർദേശം നല്‍കി. ഇതിനുള്ള ഉത്തരവ് പുറത്തിറക്കിയിട്ടുണ്ട്. കേസ് സിബി.ഐ.ക്ക് വിടാനുള്ള ശുപാർശയ്ക്ക് പിന്നാലെയാണ്…

കക്കയം ഡാം സൈറ്റില്‍ കടുവയും കക്കയം മല ഭാഗത്ത് റോഡില്‍ ജനവാസ മേഖലയില്‍ കാട്ടുപോത്തുകളുമിറങ്ങി.

ബാലുശ്ശേരി: കക്കയം ഡാം സൈറ്റില്‍ കടുവയും കക്കയം മല ഭാഗത്ത് റോഡില്‍ ജനവാസ മേഖലയില്‍ കാട്ടുപോത്തുകളുമിറങ്ങി.കക്കയം ഡാം സൈറ്റ് റിസർവോയറിലൂടെയുള്ള ഹൈഡല്‍ ടൂറിസം ബോട്ടു യാത്രക്കിടെയാണ് വിനോദ സഞ്ചാരികള്‍ കഴിഞ്ഞ ദിവസം കടുവയെ കണ്ടത്. ഡാമില്‍ വെള്ളത്തിലൂടെ നീന്തി വന്ന കടുവ…

മുക്കം സഹകരണ ബാങ്ക് മെമ്ബർമാരുടെ വോട്ടുകള്‍ തള്ളിയതുമായി ബന്ധപ്പെട്ട പരാതിയുടെ ഹിയറിംഗിനിടെ വോട്ടർമാർ ഉദ്യോഗസ്ഥരെ തടഞ്ഞു.

മുക്കം: മുക്കം സർവീസ് സഹകരണ ബാങ്കില്‍ നിന്നും എ ക്ലാസ് മെമ്ബർമാരുടെ വോട്ടുകള്‍ തള്ളിയതുമായി ബന്ധപ്പെട്ട പരാതിയുടെ ഹിയറിംഗിനിടെ വോട്ടർമാർ ഉദ്യോഗസ്ഥരെ തടഞ്ഞു.ബാങ്കില്‍ ഒക്ടോബർ ആറിന് നടക്കാനിരിക്കുന്ന തെരഞ്ഞെടുപ്പിന് മുന്നോടിയായി തയാറാക്കിയ പ്രാഥമിക വോട്ടർ പട്ടികയില്‍ നിന്നും മൂവായിരത്തിലധികം എ ക്ലാസ്…

കൂത്താളി രണ്ടേയാറില്‍ വയോധികനെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി.മകന്‍ അറസ്റ്റില്‍

പേരാമ്ബ്ര: കൂത്താളി രണ്ടേയാറില്‍ വയോധികനെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ മകനെ അറസ്റ്റ് ചെയ്തു.‌വ്യാഴാഴ്ച ഉച്ചയോടെയാണ് കൂത്താളി രണ്ടേയാറിലെ ചാത്തങ്കോട്ട് ശ്രീധരന്‍ (സിറ്റി ശ്രീധരന്‍ – 69) നെ മരിച്ച നിലയില്‍ വീട്ടില്‍ കണ്ടെത്തിയത്. നാട്ടുകാരുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ ശ്രീധരന്‍റെ…

അരിക്കും പലവ്യഞ്ജനങ്ങള്‍ക്കും വില കുതിക്കുന്നു.

കോഴിക്കോട്: പൊതുവിപണിയില്‍ അരിക്കും പലവ്യഞ്ജനങ്ങള്‍ക്കും വില കുതിക്കുന്നു. ഓണം അടുത്തെത്തിയതോടെയാണ് എല്ലാ ഇനം ഭക്ഷ്യസാധനങ്ങള്‍ക്കും വില ഉയര്‍ന്നത്.അരിക്ക് നാലുരൂപവരെ കൂടിയിട്ടുണ്ട്. പലവ്യഞ്ജനങ്ങള്‍ക്ക് കിലോക്ക് 40 രൂപവരെയാണ് ഉയര്‍ന്നത്. മട്ട, കുറുവ, ബോധന തുടങ്ങിയ എല്ലായിനം അരിക്കും വിലയില്‍ വര്‍ധനവുണ്ടായി. കുറുവ അരിക്ക്…

സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം വിവിധ ജില്ലകളില്‍ മഴ ശക്തമാകുമെന്നും മുന്നറിയിപ്പുണ്ട്.

സ്ഥാനത്ത് മഴ മുന്നറിയിപ്പില്‍ മാറ്റം, രണ്ട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. ഇന്നും നളെയും കണ്ണൂര്‍ കാസര്‍കോട് ജില്ലകളിലാണ് കേന്ദ്ര കാലാവസ്ഥാവകുപ്പ് യെല്ലോ അലര്‍ട്ട് നല്‍കിയിരിക്കുന്നത്.സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം വിവിധ ജില്ലകളില്‍ മഴ ശക്തമാകുമെന്നും മുന്നറിയിപ്പുണ്ട്. എട്ടിന് എറണാകുളം, തൃശൂര്‍,…

പൊലീസ് സ്റ്റേഷനുകളിലേക്ക് മാർച്ച്‌ നടത്തുമെന്ന് മുസ്‌ലിം യൂത്ത് ലീഗ്

കോഴിക്കോട് : കേരളത്തിലെ ഉന്നതരായ പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ ഗുരുതരമായ ആരോപണങ്ങള്‍ അനുദിനം വന്നിട്ടും അവരെ സംരക്ഷിക്കുന്ന മുഖ്യമന്ത്രി പിണറായി വിജയൻ്റെ നടപടിയില്‍ പ്രതിഷേധിച്ച്‌ പൊലീസ് സ്റ്റേഷനുകളിലേക്ക് മാർച്ച്‌ നടത്തുമെന്ന് മുസ്‌ലിം യൂത്ത് ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.കെ ഫിറോസ് പറഞ്ഞു.സെപ്റ്റംബർ…

രോഗിയായ സുഹൃത്തിനെ കാണാൻ എത്തിയ യുവാവ് കാന്റീനില്‍വച്ച്‌ ഷോക്കേറ്റു മരിച്ചു.

കൂടരഞ്ഞി:രോഗിയായ സുഹൃത്തിനെ കാണാൻ എത്തിയ യുവാവ് കാന്റീനില്‍വച്ച്‌ ഷോക്കേറ്റു മരിച്ചു.കൂടരഞ്ഞി കരിങ്കുറ്റിയിലെ സെന്റ് ജോസഫ് ആശുപത്രിയിലെ കാന്റീനില്‍ വെച്ചാണ് അപകടമുണ്ടായത്. തിരുവമ്ബാടി ചവലപ്പാറ സ്വദേശി അബിൻ വിനു (27) ആണ് മരിച്ചത്. മൃതദേഹം കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. പോസ്റ്റുമോർട്ടത്തിന്…

നാദാപുരം തണ്ണീർപന്തലില്‍ ഓട്ടോ ഡ്രൈവർക്ക് വെട്ടേറ്റു

കോഴിക്കോട്: നാദാപുരം തണ്ണീർപന്തലില്‍ ഓട്ടോ ഡ്രൈവർക്ക് വെട്ടേറ്റു. തണ്ണീർപന്തല്‍ കീരിയങ്ങാടി സ്വദേശി വാണികണ്ടി ഇല്യാസിനാണ് വെട്ടേറ്റത്.ഇല്യാസിനെ വടകര സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവത്തില്‍ കടമേരി കുറ്റിക്കാട് ലക്ഷം വീട് കോളനിയിലെ രഗിലേഷിനെ നാദാപുരം പോലീസ് കസ്റ്റഡിയില്‍ എടുത്തു. വൈകുന്നേരം അഞ്ചുമണിയോടെയായിരുന്നു സംഭവം.…

കുടുംബാരോഗ്യകേന്ദ്രത്തില്‍ സ്ഥിരം ഡോക്ടർമാരുടെ സേവനമില്ലാതെ രോഗികള്‍ വലയുന്നു.

കൂടരഞ്ഞി: കൂടരഞ്ഞി പഞ്ചായത്ത് കുടുംബാരോഗ്യകേന്ദ്രത്തില്‍ സ്ഥിരം ഡോക്ടർമാരുടെ സേവനമില്ലാതെ രോഗികള്‍ വലയുന്നു.മെഡിക്കല്‍ ഓഫീസർ ഉള്‍പ്പെടെ ഡോക്ടർമാർ ദീർഘകാല അവധിയില്‍ പ്രവേശിച്ചിരിക്കുകയാണ്. ഉച്ചയ്ക്കുശേഷം ഒപി പ്രവർത്തിക്കുന്നില്ല. ഞായറാഴ്ചകളില്‍ ആശുപത്രി അടച്ചിടേണ്ടി വരികയാണ്. താത്കാലികമായി നിയമിച്ച ഏക ഡോക്ടറുമായാണ് മാസത്തിലേറെയായി ഇവിടെ പ്രവർത്തനം നടക്കുന്നത്.…

ഡാറ്റ എൻട്രി ജോലിക്കെന്ന് പറഞ്ഞ് ട്രാവല്‍ ഏജൻസി വഴി ലാവോസിലെത്തി; മയക്കുമരുന്ന് കൊടുത്ത് ഓണ്‍ലൈൻ തട്ടിപ്പിന് നിര്‍ബന്ധിച്ചു; മലയാളി യുവാവ് രക്ഷപ്പെട്ട് മടങ്ങിയെത്തി

കോഴിക്കോട്: ഡാറ്റ എൻട്രി ജോലിക്കെന്ന് തെറ്റിദ്ധരിപ്പിച്ച്‌ മനുഷ്യക്കടത്തിന് ഇരയായി ലാവോസില്‍ എത്തിയ ഒരു മലയാളി യുവാവ് കൂടെ രക്ഷപ്പെട്ടു മടങ്ങിയെത്തി.കോഴിക്കോട് സ്വദേശിയായ രാഹുല്‍ എന്ന യുവാവാണ് നാട്ടില്‍ മടങ്ങിയെത്തിയത്. ജോലി വാഗ്ദാനം ചെയ്ത് കൊണ്ടുപോയ ശേഷം മയക്കുമരുന്ന് ഉള്‍പ്പെടെ നല്‍കി ഓണ്‍ലൈന്‍…

ലയാളി യുവാവും യുവതിയും ചെന്നൈയില്‍ ട്രെയിൻ തട്ടി മരിച്ചു.

മലപ്പുറം:പെരിന്തല്‍മണ്ണ പനങ്ങാങ്ങര രാമപുരം കിഴക്കേതില്‍ മുഹമ്മദ് ഷെരീഫ് (36), കോഴിക്കോട് മെഡിക്കല്‍ കോളജിനു സമീപം അമ്ബലക്കോത്ത് തറോല്‍ ടി ഐശ്വര്യ (28) എന്നിവരാണ് മരിച്ചത്.ഇരുവരും ജോലി തേടിയാണ് ചെന്നൈയില്‍ എത്തിയത്. ചെവ്വാഴ്ച രാത്രി ഗുഡുവാഞ്ചേരി റെയില്‍വേ സ്റ്റേഷനിലെത്തിയ ഇവരെ സ്വീകരിക്കാൻ മുഹമ്മദ്…

അത്തോളിയിൽ പറമ്പിൽ മണ്ണെടുക്കുന്നതിനിടെ കണ്ടെടുത്തത് 6 വെടിയുണ്ടകൾ; അന്വേഷണമാരംഭിച്ച് പൊലീസ്

കോഴിക്കോട്: കോഴിക്കോട് അത്തോളി കണ്ണിപ്പൊയിലില്‍ ആളൊഴിഞ്ഞ പറമ്പില്‍നിന്നും വെടിയുണ്ടകള്‍ കണ്ടെത്തി. സുബേദാര്‍ മാധവക്കുറുപ്പ് റോഡിന് സമീപത്തെ പറമ്പില്‍ നിന്നാണ് പഴക്കം ചെന്ന ആറു വെടിയുണ്ടകള്‍ കണ്ടെത്തിയത്. പറമ്പില്‍ നിന്നും മണ്ണെടുക്കുന്നതിനിടെകണ്ടത്. തുടര്‍ന്ന് പോലീസില്‍ വിവരമറിയിക്കുകയായിരുന്നു. ബോംബ് സ്ക്വാഡ് ഉള്‍പ്പെടെ സ്ഥലത്തെത്തി പരിശോധന…

മോഷണവസ്തുക്കളുമായി പോയ രണ്ടുസ്ത്രീകളെ നാട്ടുകാര്‍ തടഞ്ഞുവച്ചു; പോലീസെത്തിയപ്പോള്‍ മൂന്ന് പേരെക്കൂടി കണ്ടെത്തി; കവര്‍ച്ചക്കാരായ 5 സ്ത്രീകള്‍ പിടിയില്‍

കോഴിക്കോട്: കോഴിക്കോട് കവർച്ചക്കാരായ അഞ്ച് സ്ത്രീകള്‍ പിടിയില്‍. പന്തീരാങ്കാവില്‍ കടകളിലും വീടുകളിലും കയറി മോഷണം നടത്തുന്ന അഞ്ചു സ്ത്രീകളാണ് പിടിയിലായത്.തമിഴ്നാട് സ്വദേശിനികളായ കൗസല്യ, സെല്‍വി, പന്തീരാങ്കാവില്‍ താമസിച്ചു വരുന്ന ജ്യോതി, മണിമേഖല, കാവേരി എന്നിവരാണ് പന്തീരാങ്കാവ് പോലീസിന്റെ പിടിയിലായത്. പന്തീരാങ്കാവിന് സമീപത്തെ…

മാമിയുടെ തിരോധാന കേസ് സി.ബി.ഐക്ക് വിടാൻ ഡി.ജി.പിക്ക് റിപ്പോര്‍ട്ട്

മലപ്പുറം: കോഴിക്കോട്ടെ വ്യാപാരി മാമിയുടെ തിരോധാന കേസ് സി.ബി.ഐക്ക് വിടാൻ ഡി.ജി.പിക്ക് റിപ്പോർട്ട് നല്‍കിയതായി അന്വേഷണോദ്യോഗസ്ഥനായ മലപ്പുറം എസ്.പി എസ്.ശശിധരൻ അറിയിച്ചു. കുടുംബത്തിന്റെ ആവശ്യം പരിഗണിച്ചാണ് സി.ബി.ഐ അന്വേഷണത്തിന് ശിപാർശ നല്‍കിയത്. വസ്തു ഇടപാടുകള്‍ നടത്തുന്ന മാമി എന്ന മുഹമ്മദ് ആട്ടൂരിന്‍റെ…

കാട്ടുപന്നി കുഞ്ഞിനെ അടിച്ചുകൊല്ലുന്ന വീഡിയോ ലീക്കായി,തിരുവമ്പാടിപഞ്ചായത്ത് മെമ്ബർക്ക് കിട്ടിയത് എട്ടിന്റെ പണി.

തിരുവമ്പാടി: വർഷം മുമ്ബ് കാട്ടുപന്നി കുഞ്ഞിനെ അടിച്ചുകൊല്ലുന്ന വീഡിയോ പുറത്തുവന്നതോടെ കോഴിക്കോട് തിരുവമ്ബാടി പഞ്ചായത്ത് മെമ്ബർക്ക് കിട്ടിയത് എട്ടിന്റെ പണി.തലമണ്ണ 16-ാം വാർഡ് മെമ്ബറായ രാമചന്ദ്രന്റെ വീഡിയോയാണ് പുറത്തുവന്നത്. ഇത് ശ്രദ്ധയില്‍പ്പെട്ട വനംവകുപ്പ് ഇയാള്‍ക്കെതിരെ കേസെടുത്തു. 2023 ഓഗസ്റ്റിലാണ് കേസിനാസ്പദമായ സംഭവം…

കുറഞ്ഞ വേതനമുള്ള തൊഴില്‍ മേഖലകള്‍ സ്ത്രീകള്‍ക്കായി മാറ്റിവയ്ക്കണമെന്ന കാഴ്ചപ്പാട് മാറണം;അഡ്വ.പി.സതീദേവി.

കോഴിക്കോട്: സമൂഹത്തില്‍ കുറഞ്ഞ വേതനമുള്ള തൊഴില്‍ മേഖലകള്‍ സ്ത്രീകള്‍ക്കായി മാറ്റിവയ്ക്കണമെന്ന കാഴ്ചപ്പാട് മാറേണ്ടതുണ്ടെന്ന് വനിതാകമ്മിഷൻ അദ്ധ്യക്ഷ അഡ്വ.പി.സതീദേവി.കടലുണ്ടി ഗ്രാമപഞ്ചായത്ത് ഹാളില്‍ വനിതാ കമ്മിഷൻ നേതൃത്വത്തില്‍ സംഘടിപ്പിച്ച സെമിനാർ ഉദ്ഘാടനം ചെയ്യുകയായിരുന്നു അവർ.സമൂഹത്തില്‍ ഇന്ന് തുല്യ വേതനം സ്ത്രീക്കും പുരുഷനും ലഭിക്കുന്നത് സർക്കാർ…

മഞ്ഞപ്പിത്തം പടരുന്നു;ഒരാഴ്ച്ചക്കിടെ 19 രോഗ ബാധിതര്‍

കോഴിക്കോട്: കോർപ്പറേഷൻ പരിധിയില്‍ മഞ്ഞപ്പിത്തം പടരുന്നു. കോർപ്പറേഷനിലെ 30ാം വാർഡായ കൊമ്മേരി എരവത്തുകുന്ന് പ്രദേശത്താണ് മഞ്ഞപ്പിത്തം വ്യാപിക്കുന്നത്.രോഗം സ്ഥിരീകരിച്ച 19 പേർ മെഡിക്കല്‍ കോളേജില്‍ ചികിത്സയിലാണ്. ഇതില്‍ 24 കാരിയുടെ നില അതീവ ഗുരുതരമാണ്. രോഗ ലക്ഷണങ്ങളുമായി നിരവധി പേർ ഇതിനകം…

ഓണ്‍ലൈന്‍ തട്ടിപ്പിലൂടെ ഡോക്ടറില്‍നിന്ന് 4.08 കോടി രൂപ കവര്‍ന്ന സംഭവത്തില്‍ കൂടുതല്‍ അന്വേഷണത്തിന് സൈബര്‍ പോലീസ് സംഘം രാജസ്ഥാനിലേക്ക്

കോഴിക്കോട്: ഓണ്‍ലൈന്‍ തട്ടിപ്പിലൂടെ ഡോക്ടറില്‍നിന്ന് 4.08 കോടി രൂപ കവര്‍ന്ന സംഭവത്തില്‍ കൂടുതല്‍ അന്വേഷണത്തിന് സൈബര്‍ പോലീസ് സംഘം രാജസ്ഥാനിലേക്കു പോകും.രാജസ്ഥാൻ സ്വദേശിയും കോഴിക്കോട് സ്ഥിരതാമസക്കാരനുമായ ഡോക്ടറില്‍ നിന്നു പലതവണയായാണു പണം തട്ടിയെടുത്തത്. വ്യാജ ആത്മഹത്യാക്കുറിപ്പും കേസ് രേഖകളും മൊബൈലിലൂടെ അയച്ചുകൊടുത്ത്…

ഈ വര്‍ഷത്തെ സപ്ലൈകോയുടെ ജില്ലാ ഓണം ഫെയറിന്റെ ഉദ്ഘാടനം സെപ്റ്റംബര്‍ ആറിന്

കോഴിക്കോട്: ഈ വര്‍ഷത്തെ സപ്ലൈകോയുടെ ജില്ലാ ഓണം ഫെയറിന്റെ ഉദ്ഘാടനം സെപ്റ്റംബര്‍ ആറിന് രാവിലെ 11 മണിക്ക് കോഴിക്കോട് ഇ.എം.എസ്.സ്റ്റേഡിയം കോമ്ബൗണ്ടില്‍ പൊതുമരാമത്ത്, ടൂറിസം വകുപ്പ് മന്ത്രി അഡ്വ. പി എ മുഹമ്മദ് റിയാസ് നിര്‍വ്വഹിക്കും. പ്രത്യേകം തയ്യാറാക്കിയ പവലിയനില്‍ നടക്കുന്ന…

വിവാഹാഘോഷം കളറാക്കാൻ റോഡില്‍ ‘വര്‍ണ മഴ’; യുവാക്കളുടെ അപകടകരമായ കാര്‍ യാത്രയില്‍ കേസെടുത്ത് പൊലീസ്

കോഴിക്കോട് നാദാപുരത്ത് റോഡില്‍ ഫാൻസി കളർ പുക പടർത്തി കാറില്‍ യുവാക്കള്‍ സാഹസിക യാത്ര നടത്തിയ സംഭവത്തില്‍ നാദാപുരം പൊലീസ് കേസെടുത്തു.കാര്‍ ഡ്രൈവര്‍ക്കെതിരെയാണ് കേസെടുത്തത്.വിവാഹ സംഘത്തിലുണ്ടായിരുന്ന രണ്ടു കാറുകളിലെ യാത്രക്കാരായിരുന്നു വർണ പുക പടർത്തി അപകട യാത്ര നടത്തിയത്. ഒരു കാർ…

കൊടുവള്ളിയില്‍,മൊബൈല്‍ ഫോണ്‍ കണ്ടെത്തി ഉടമസ്ഥന് കൈമാറി.

താമരശേരി: കൊടുവള്ളി പോലീസില്‍ സെയർ പോർട്ടല്‍ വഴി പരാതി രജിസ്റ്റർ ചെയ്ത നൂറാമത്തെ മൊബൈല്‍ ഫോണ്‍ ഉത്തർപ്രദേശില്‍ നിന്നും കണ്ടെത്തി ഉടമസ്ഥന് കൈമാറി.മൊബൈല്‍ ഫോണ്‍ നഷ്ടപ്പെട്ടതിനെ തുടർന്ന് ഉടമ നല്‍കിയ പരാതിയില്‍ കൊടുവള്ളി പോലീസ്, കോഴിക്കോട് റൂറല്‍ ജില്ലാ സൈബർ സെല്ലിന്‍റെ…

ചലച്ചിത്ര അക്കാദമി ചെയർമാന്റെ താത്കാലിക ചുമതല നടൻ പ്രേംകുമാറിന്

ചലച്ചിത്ര അക്കാദമി ചെയർമാന്റെ താത്കാലിക ചുമതല നടൻ പ്രേംകുമാറിന്. നിലവില്‍ പ്രേംകുമാർ ചലച്ചിത്ര അക്കാദമിയുടെ വൈസ് ചെയർമാൻ ആണ്.ബംഗാളി നടിയുടെ ആരോപണത്തെ തുടർന്ന് സംവിധായകൻ രഞ്ജിത് ചെയർമാൻ സ്ഥാനത്ത് നിന്നും രാജി വെച്ചിരുന്നു. പ്രേം കുമാറിന് അക്കാദമി ചെയർമാന്റെ താത്കാലിക ചുമതല…

മലയമ്മയില്‍ കൊപ്ര ചേവിന് തീപിടിച്ചു.

കോഴിക്കോട്: ചാത്തമംഗലം മലയമ്മയില്‍ കൊപ്ര ചേവിന് തീപിടിച്ചു. ഇന്നലെ രാത്രി എട്ട് മണിയോടെയാണ് അപകടം ഉണ്ടായത്.കൊപ്ര ഉണക്കുന്നതിന് വേണ്ടി ചേവിനടിയില്‍ തീയിട്ട സമയത്ത് കൊപ്ര ചേവിൻറെ തട്ടിലേക്കും കെട്ടിടത്തിൻറെ മേല്‍ക്കൂരയിലേക്കും തീ ആളിപ്പടരുകയായിരുന്നു. നാരകശ്ശേരി സ്വദേശി ജബ്ബാറിൻറെ ഉടമസ്ഥതയിലുള്ള കൊപ്ര ചേവിനാണ്…

മലയമ്മയില്‍ കൊപ്ര ചേവിന് തീപിടിച്ചു.

കോഴിക്കോട്: ചാത്തമംഗലം മലയമ്മയില്‍ കൊപ്ര ചേവിന് തീപിടിച്ചു. ഇന്നലെ രാത്രി എട്ട് മണിയോടെയാണ് അപകടം ഉണ്ടായത്.കൊപ്ര ഉണക്കുന്നതിന് വേണ്ടി ചേവിനടിയില്‍ തീയിട്ട സമയത്ത് കൊപ്ര ചേവിൻറെ തട്ടിലേക്കും കെട്ടിടത്തിൻറെ മേല്‍ക്കൂരയിലേക്കും തീ ആളിപ്പടരുകയായിരുന്നു. നാരകശ്ശേരി സ്വദേശി ജബ്ബാറിൻറെ ഉടമസ്ഥതയിലുള്ള കൊപ്ര ചേവിനാണ്…

പാൻ കാര്‍ഡ് സറണ്ടര്‍ ചെയ്യേണ്ടത് എപ്പോള്‍; ഉപയോക്താക്കള്‍ അറിഞ്ഞിരിക്കേണ്ടവ

രാജ്യത്ത് സാമ്ബത്തിക കാര്യങ്ങള്‍ നടത്തണമെങ്കില്‍ അത്യാവശ്യമായി വേണ്ട ഒരു രേഖയാണ് പാൻ കാർഡ്. വ്യക്തികളുടെ സാമ്ബത്തിക ഇടപാടുകള്‍ കാര്യക്ഷമമാക്കാനും ട്രാക്ക് ചെയ്യാനും സഹായിക്കുന്ന ഉപകരണം കൂടിയായി ഇത് പ്രവർത്തിക്കുന്നു.10 അക്ക ആല്‍ഫ ന്യൂമറിക് അക്കൗണ്ട് നമ്ബറാണ് പാൻ കാർഡ്. എന്നാല്‍, ചില…

COMMERCIAL BUILDING FOR RENT – +91 94957 31300

ബിൽഡിംഗ് വാടകയ്ക്ക് കൊടുവള്ളി ബസ് സ്റ്റാന്റിൽ നിന്ന് 100 മീറ്റർ മാറി 10500 sqft വരുന്ന 3 നില കെട്ടിടം വാടകയ്ക്ക്. ക്ലിനിക്ക്, ഹോസ്പിറ്റൽ, ടെക്സ്റ്റൈൽസ് , ഹോം അപ്ലയൻസ് തുടങ്ങിയവയ്ക്ക് അനുയോജ്യം… കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടാം‪+91 94957 31300d

മുക്കം നഗരസഭ ചെയർമാനെതിരെ യു ഡി എഫ് കൊണ്ടുവന്ന അവിശ്വാസ പ്രമേയം പരാജയപെട്ടു

മുക്കം:കൊയിലാണ്ടി എടവണ്ണ സംസ്ഥാന പാതയിൽ പെരുമ്പടപ്പിൽ ബീവറേജ് കോർപ്പറേഷന്റെ ഔട്ട്ലെറ്റ് തുടങ്ങിയതുമായി ബന്ധപെട്ട് മുക്കം നഗരസഭ ചെയർമാനെതിരെ യു ഡി എഫ് കൊണ്ടുവന്ന അവിശ്വാസ പ്രമേയം പരാജയപെട്ടു. 33 അംഗ ഭരണസമിതിയിൽ 17 പേർ എത്താതിരുന്നതോടെ കോറം തികയാതെ വന്നതോടെയാണ് അവിശ്വാസ…

തിരുവമ്പാടി മാർക്കറ്റിംഗ് സൊസൈറ്റി സഹകാരി സംഗമവും, മാർടെക്സ് ഓണം സമ്മാനോത്സവ് ഉദ്ഘാടനവും നടത്തി

കേരള മലനാട് മാർക്കറ്റിംഗ് സൊസൈറ്റി തിരുവമ്പാടിയുടെ ആഭിമുഖ്യത്തിൽ സഹകാരി സംഗമവും, മാർടെക്സ് ഓണം സമ്മാനോത്സവ് ഉദ്ഘാടനവും നടത്തി.കേരളത്തിലെ സഹകരണ മേഖലയിലെ ഏറ്റവും വിപുലമായ വസ്ത്രവ്യാപാര കേന്ദ്രമായ മാർടെക്സ് വെഡ്ഡിംഗ് സെന്ററിൽ ഓഗസ്റ്റ് 31 മുതൽ ഒക്ടോബർ 4 വരെയാണ് സമ്മാനോത്സവ് നടക്കുന്നത്.…

ഭൂമി തരം മാറ്റം;അപേക്ഷകളുടെ എണ്ണം മൂന്ന് ലക്ഷത്തോടടുക്കുന്നു.

തിരുവനന്തപുരം:വസ്തു തരം മാറ്റത്തിന് കെട്ടിക്കിടക്കുന്ന ഓണ്‍ലൈൻ അപേക്ഷകളുടെ എണ്ണം മൂന്ന് ലക്ഷത്തോടടുക്കുന്നു.വേഗത്തില്‍ തീർപ്പാക്കാൻ സർക്കാർ തയ്യാറാക്കിയ പദ്ധതികള്‍ വേണ്ടത്ര ഫലം കണ്ടില്ല. തീർപ്പാക്കല്‍ വേഗത്തിലാക്കാൻ അടുത്താഴ്ച ജില്ലാ കളക്ടർമാർ വില്ലേജ് ഓഫീസർമാരുടെ യോഗം വിളിക്കും. ആഗസ്റ്ര് വരെ 1450 കോടിയാണ് തരംമാറ്റം…

കാണം വില്‍ക്കാതെ ഓണം ഉണ്ണാൻ 141 ഓണച്ചന്തകള്‍; ഉപഭോക്താക്കള്‍ക്ക് ടി വി , ഫ്രിഡ്ജ്, വാഷിംഗ് മെഷീൻ തുടങ്ങി നിരവധി സമ്മാനങ്ങളും

കോഴിക്കോട്: കണ്‍സ്യൂമർഫെഡിന്റെ ഓണചന്തകള്‍ സെപ്തംബർ 7 മുതല്‍. നിത്യോപയോഗ സാധനങ്ങള്‍ പൊതുവിപണിയെക്കാള്‍ 30 മുതല്‍ 50 ശതമാനം വരെ വിലക്കുറവില്‍ ലഭിക്കും.16 ത്രിവേണി സൂപ്പർമാർക്കറ്റുകളിലും 125 സഹകരണസംഘങ്ങളിലുമായി 141 ഓണച്ചന്തകളിലൂടെ ഗുണമേന്മയുള്ള സാധനങ്ങളാണ് ജനങ്ങളിലേക്ക് എത്തിക്കുന്നത്. ഓണച്ചന്തകള്‍ സെപ്തംബർ 14 വരെ…

സി.ബി.ഐ ചമഞ്ഞ് തട്ടിപ്പിന് ശ്രമമം;ജാഗ്രത വേണമെന്ന് പോലീസ്

കോഴിക്കോട്: ജില്ലയില്‍ സി.ബി.ഐ ചമഞ്ഞ് തട്ടിപ്പിന് ശ്രമമെന്ന് പൊലീസ്‌. ജാഗ്രത വേണമെന്നും തട്ടിപ്പില്‍ ഭയക്കേണ്ടതില്ലെന്നും വിവേകത്തോടെയുള്ള തീരുമാനമാണ് വേണ്ടതെന്നും അവർ പറഞ്ഞു.സിറ്റി പൊലീസിന്റെ ഫേസ്ബുക്ക് പേജിലാണ് വിവരം പങ്കുവച്ചത്. വ്യാജ അന്വേഷണ ഉദ്യോഗസ്ഥർ ചമഞ്ഞും നിക്ഷേപ, വ്യാപാര തട്ടിപ്പുകളുമായും പുതിയ രൂപത്തില്‍…

വയനാട് ദുരന്തം:പുനരധിവാസ പ്രവർത്തനങ്ങൾ ത്വരിതപ്പെടുത്തണം ഐ.എസ്.എം

കോഴിക്കോട്:വയനാട് ദുരന്തത്തിൽ എല്ലാം നഷ്ടപ്പെട്ടവർക്ക് സമാശ്വാസമേകുന്ന പ്രവർത്തനങ്ങൾക്കും പുനരധിവാസത്തിനും ധ്രുതഗതിയിലുള്ള പുരോഗതി കൈവരുത്താൻ സർക്കാർ സന്നദ്ധമാവണമെന്ന്കോഴിക്കോട്ട് നടന്ന ഐ.എസ്.എം സംസ്ഥാന എക്സിക്യൂട്ടീവ് മീറ്റ് അഭിപ്രായപ്പെട്ടു.ബീഫ് കഴിച്ചതിൻ്റെ പേരിൽ ഹരിയാനയിലുണ്ടായ ആൾക്കൂട്ടകൊലപാതകം, വർഗീയ താണ്ഡവത്തിൻ്റെ തുടർച്ചായി സംഭവിച്ചുകൊണ്ടിരിക്കുന്നത് ആശങ്കാജനകമാണ്.ഇക്കാര്യത്തിൽ സുപ്രീം കോടതിയുടെ അടിയന്തിര…

യൂത്ത് ലീഗ് നാഗാളികാവ് യൂണിറ്റ് അനുസ്മരണ യോഗം സംഘടിപ്പിച്ചു

പി അബൂബക്കര്‍ പുത്തൂർ: മുസ്‌ലിം ലീഗിൻ്റെ സജീവ പ്രവർത്തകനും ഓമശ്ശേരി ഗ്രാമ പഞ്ചായത്ത് എട്ടാം വാർഡ് സെക്രട്ടറിയുമായ പുറായിൽ അഹമ്മദ് കുട്ടി സാഹിബിൻ്റെ നിര്യാണത്തിൽ യൂത്ത് ലീഗ് നാഗാളികാവ് യൂണിറ്റ് അനുസ്മരണ യോഗം സംഘടിപ്പിച്ചു. എട്ടാം വാർഡ് മുസ്‌ലിം ലീഗ് വൈസ്…

കോമ സ്റ്റേജിലാക്കി;ഇടപെട്ട് ലീഗല്‍ സർവ്വീസ് അതോറിറ്റി.

കോഴിക്കോട്: വടകരയില്‍ ഒമ്ബത് വയസുകാരിയെ ഇടിച്ചുവീഴ്ത്തി കോമ സ്റ്റേജിലാക്കിയ വാഹനാപകടം നടന്ന സംഭവത്തില്‍ ഇടപെട്ട് ലീഗല്‍ സർവ്വീസ് അതോറിറ്റി.ലീഗല്‍ സർവീസ് അതോറിറ്റി സെക്രട്ടറി സബ് ജഡ്ജ് ടി അൻസി കുട്ടിയെ സന്ദർശിച്ചു. കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ എത്തിയാണ് കുട്ടിയുടെ കുടുംബത്തെ കണ്ടത്.…

ഓണവിപണി ഉണർന്നതോടെ മിഠായിത്തെരുവില്‍ തിരക്കേറി

മുഹമ്മദ് അപ്പമണ്ണില്‍ കോഴിക്കോട് : ഓണവിപണി ഉണർന്നതോടെ മിഠായിത്തെരുവില്‍ തിരക്കേറി. ഞായർ ചന്തയില്‍ വലിയ തിരക്കാണ് അനുഭവപ്പെട്ടത്.ഓണത്തിന്റെ തലേന്നുള്ള തിരക്കൊഴിവാക്കാൻ പലരും നേരത്തെ ഓണക്കോടികളും സാധനങ്ങളും വാങ്ങാനെത്തുകയാണ്. ഉപഭോക്താക്കള ആകർഷിക്കാൻ നിരവധി ഓഫറുകളും സമ്മാനങ്ങളുമാണ് കച്ചവടക്കാർ ഒരുക്കിയിരിക്കുന്നത്. ഖാദി തുണിത്തരങ്ങളുടെയും കോട്ടണ്‍…

അപകടം സൃഷ്ടിച്ച കാർ കണ്ടെത്താൻ പോലീസ് അന്വേഷണം ഊർജിതമാക്കി.

കോഴിക്കോട്: വടകര ചോറോട് ദേശീയപാതയില്‍ മുത്തശിയുടെ ജീവനെടുക്കുകയും ഒൻപതു വയസുകാരിയായ കൊച്ചുമകളെ കോമയിലാക്കുകയും ചെയ്ത അപകടം സൃഷ്ടിച്ച കാർ കണ്ടെത്താൻ പോലീസ് അന്വേഷണം ഊർജിതമാക്കി.വടകരയിലെയും സമീപപ്രദേശങ്ങളിലെയും പരമാവധി സിസി ടിവി ദൃശൃങ്ങള്‍ ശേഖരിച്ച്‌ അന്വേഷണം നടത്തുന്നതിനു പുറമേ കാർ കണ്ടെത്താൻ പോലീസ്…

വയനാട് ദുരിതാശ്വാസം;ലീഗ് സമാഹരിച്ചത് 36 കോടിയിലധികം രൂപ

കോഴിക്കോട്: വയനാട് ഉരുള്‍പൊട്ടല്‍ ദുരിതബാധിതരെ സഹായിക്കാനായി മുസ്ലിം ലീഗ് ആരംഭിച്ച പുനരധിവാസ പദ്ധതിയിലേക്ക് പ്രത്യേക ആപ് വഴി നടത്തിയ ധനസമാഹരണത്തിലൂടെ ലഭിച്ചത് 36,08,11,688 രൂപ.ഓഗസ്റ്റ് 31 അർധരാത്രി വരെയുള്ള കണക്കാണിത്. ഇതിനു പുറമേ 22 വീടുകളുടെ നിർമ്മാണത്തിന് 3,30,00,000 രൂപയുടെ വാഗ്ദാനവും…

വാവാട് വായനശാല പ്രവര്‍ത്തനം ആരഭിച്ചു.

കൊടുവള്ളി: ഫിനിക്സ് മോഡേണ്‍ ഡെവലപ്പേഴ്സ് വാവാട് ആരംഭിച്ച വായനശാല ഗാനരചയിതാവ് ബാപ്പു വാവാട് ഉദ്ഘാടനം ചെയ്തു.പ്രസിഡന്‍റ് മുസ്തഫ അധ്യക്ഷത വഹിച്ചു. നഗരസഭ കൗണ്‍സിലർമാരായ പി.വി. ബഷീർ, കെ.എം. സുശിനി, പി. ചന്തു, കെ.പി. അശോകൻ, എ.കെ. കുഞ്ഞി മുഹമ്മദ്, അഷ്റഫ് വാവാട്,…

നാലു ഭാര്യമാരുള്ള മാമി; പ്രചരിച്ചത് പല കഥകള്‍; ഗൂഗിളില്‍ നിന്നും ഐപി അഡ്രസ് കിട്ടിയപ്പോള്‍ ഓടിയെത്തിയ എഡിജിപി; തലക്കുളത്തൂരില്‍ അന്വേഷണ അട്ടിമറിയോ?

കോഴിക്കോട്: റിയല്‍ എസ്റ്റേറ്റ് ഇടനിലക്കാരനും വ്യവസായിയുമായ മുഹമ്മദ് ആട്ടൂരിനെ (മാമി) തലക്കുളത്തൂരില്‍ നിന്നു കാണാതായ സംഭവത്തില്‍ അന്വേഷണ ഉദ്യോഗസ്ഥരെ നിയന്ത്രിച്ചിരുന്നത് എഡിജിപി എംആര്‍ അജിത് കുമാര്‍ നേരിട്ട്.കോഴിക്കോട് എത്തി എഡിജിപി എം.ആര്‍.അജിത്കുമാര്‍ ചര്‍ച്ച പോലും ഈ കേസില് നടത്തി. കമ്മിഷണര്‍ ഓഫിസിലാണ്…

സംസ്ഥാനത്ത് ചൊവ്വാഴ്ച വരെ ശക്തമായ മഴ ലഭിക്കും.

മുഹമ്മദ് അപ്പമണ്ണില്‍ തിരുവനന്തപുരം: സംസ്ഥാനത്ത് ചൊവ്വാഴ്ച വരെ ശക്തമായ മഴ ലഭിക്കും. മദ്ധ്യ, വടക്കൻ ജില്ലകളിലാണ് മഴ ശക്തമാകുന്നത്.ബംഗാള്‍ ഉള്‍ക്കടലിലെ ന്യൂനമർദ്ദം, അറബിക്കടലിലെ ന്യൂനമർദ്ദപാത്തി എന്നിവ കാരണമാണ് മഴ ലഭിക്കുന്നത്. ഇന്ന് മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളില്‍ യെല്ലോ…

എല്‍.ഡി.എഫ് നെ നയിക്കാന്‍ സി.പി.എംലെ സൗമ്യ മുഖം

കോഴിക്കോട്: കരുത്തനായ നേതാവും പാർട്ടിയിലെ ക്ഷോഭിക്കുന്ന മുഖവുമായ ഇ.പി ജയരാജൻ പടിയിറങ്ങിയപ്പോള്‍ എല്‍.ഡി.എഫ് കണ്‍വീനർ സ്ഥാനത്തേക്ക് വരുന്നത് സൗമ്യനായ ടി.പി രാമകൃഷ്ണൻ.ഏതു പ്രതിസന്ധിയെയും ചെറുചിരിയോടെ നേരിട്ട് സൗമ്യമായി പ്രതികരിക്കുന്ന ടി.പിക്ക് എല്‍.ഡി.എഫ് എന്ന വലിയ കോട്ടയില്‍ വിള്ളലുണ്ടാവാതെ നോക്കാൻ കഴിയുമെന്ന ഉറച്ച…

ഉരുള്‍ കവര്‍ന്ന സ്കൂളില കുട്ടികള്‍ നാളെ മുതല്‍ ക്ളാസ്സിലെത്തും

മുഹമ്മദ് അപ്പമണ്ണില്‍ കല്‍പ്പറ്റ: ഉരുള്‍പൊട്ടല്‍ ദുരന്തത്തില്‍ തകർന്ന മുണ്ടക്കൈ ജി.എല്‍.പി.എസ്, വെള്ളാർമല ജി.വി.എച്ച്‌.എസ് സ്‌കൂളുകളിലെ കുട്ടികള്‍ക്ക് മേപ്പാടിയില്‍ പഠന സൗകര്യങ്ങള്‍ ഒരുങ്ങി.വെള്ളാർമല ജി.വി.എച്ച്‌.എസ് മേപ്പാടി ഗവ. ഹയർസെക്കൻഡറി സ്‌കൂളിലും മുണ്ടക്കൈ ജി.എല്‍.പി.എസ് മേപ്പാടി കമ്മ്യൂണിറ്റി ഹാളിലുമാണ് പ്രവർത്തിക്കുക. ഈ വിദ്യാലയങ്ങളിലേക്കുള്ള പുന:പ്രവേശനോത്സവം…

എലത്തൂര്‍,കോരപ്പുഴയില്‍ ചാടിയ യുവാവിന്റെ മൃതദേഹം കണ്ടെത്തി.

മുഹമ്മദ് അപ്പമണ്ണില്‍ കോഴിക്കോട്: കോരപ്പുഴയില്‍ ചാടിയ യുവാവിന്റെ മൃതദേഹം കണ്ടെത്തി. വടകര എനോത് സ്വദേശി ബിജേഷിൻറെ മൃതദേഹമാണ് കണ്ടെത്തിയത്.വൈകിട്ട് മൂന്നരയോടെ കൂടിയായിരുന്നു സംഭവം. യുവാവ് ചാടിയ ഭാഗത്തുനിന്നും 300 മീറ്റർ ദൂരെ നിന്നാണ് മൃതദേഹം കണ്ടെത്തിയത്. സ്കൂബ ടീം സ്പെഷ്യല്‍ ടാസ്ക്…

അറിയിപ്പ്

1, 2024 ആഗസ്റ്റ് മാസത്തെ റേഷൻ വിതരണം ഇന്ന് (31.08.2024) അവസാനിക്കുന്നതാണ്. 2, 01.09.2024 (ഞായറാഴ്ച), 02.09.2024 (തിങ്കളാഴ്ച) തീയതികളിൽ റേഷൻ കടകൾ അവധി ആണ്. 3, 2024 സെപ്റ്റംബർ മാസത്തെ റേഷൻ വിതരണം 03.09.2024 (ചൊവ്വാഴ്ച) മുതൽ ആരംഭിക്കുന്നതാണ്. 4,…

ഏലത്തൂരില്‍ പാലത്തില്‍ നിന്നും ഒരാള്‍ പുഴയില്‍ ചാടി,തെരച്ചില്‍ തുടരുന്നു.

മുഹമ്മദ് അപ്പമണ്ണില്‍ കോഴിക്കോട്: ഏലത്തൂരില്‍ പാലത്തില്‍ നിന്നും ഒരാള്‍ പുഴയില്‍ ചാടിയതായി റിപ്പോര്‍ട്ട്. പാലത്തില്‍ നിന്നും ഒരാള്‍ പുഴയിലേക്ക് ചാടുന്നത് കണ്ട ദൃക്സാക്ഷികള്‍ വിവരം പൊലീസില്‍ വിവരമറിയിക്കുകയായിരുന്നു.ഇയാളെക്കുറിച്ച്‌ മറ്റ് വിശദാംശങ്ങള്‍ ലഭ്യമായിട്ടില്ല. ഫയർ ഫോഴ്‌സും പൊലീസും നാട്ടുകാരും ചേർന്ന് സംഭവ സ്ഥലത്ത്…

പൂവാറന്‍ തോടില്‍ ഉറങ്ങിക്കിടന്ന മകനെ അച്ഛന്‍ കുത്തി കൊലപ്പെടുത്തി.

മുഹമ്മദ് അപ്പമണ്ണില്‍ കൂടരഞ്ഞി:ഉറങ്ങിക്കിടന്ന മകനെ അച്ഛന്‍ കുത്തി കൊലപ്പെടുത്തി. കോഴിക്കോട് കൂടരഞ്ഞി പൂവാറന്‍തോടാണ് സംഭവം. പൂവാറന്‍തോട് സ്വദേശി ബിജു എന്ന ജോണ്‍ ചെറിയാന്‍ ആണ് മകന്‍ ക്രിസ്റ്റിയെ (24) കുത്തികൊന്നത്.സ്ഥിരം മദ്യപിച്ച്‌ വഴക്കുണ്ടാക്കുന്നയാളാണ് ജോണെന്നും ഇതേ തുടര്‍ന്നുണ്ടായ തര്‍ക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നും…

ചാത്തമംഗലത്ത് മലമ്പനി പ്രതിരോധ പ്രവർത്തനങ്ങള്‍ ഊർജിതമാക്കി.

മുഹമ്മദ് അപ്പമണ്ണില്‍ കുന്ദമംഗലം: ചാത്തമംഗലത്ത് അന്തർ സംസ്ഥാനക്കാരായ രണ്ടുപേർക്ക് മലമ്ബനി റിപ്പോർട്ട് ചെയ്തതിനെ തുടർന്ന് പ്രതിരോധ പ്രവർത്തനങ്ങള്‍ ഊർജിതമാക്കി.സോണല്‍ എന്റെമോളജി ടീം പരിശോധന നടത്തി കൊതുകിന്റെ ലാർവകള്‍ ശേഖരിച്ചു. മലമ്ബനി പരത്തുന്ന കൊതുകുള്ളതായി പഠനത്തില്‍ കണ്ടെത്തി. സോണല്‍ എന്റെമോളജി യൂനിറ്റിലെ പി.എസ്.…

ചാത്തമംഗലത്ത് മലമ്പനി പ്രതിരോധ പ്രവർത്തനങ്ങള്‍ ഊർജിതമാക്കി.

മുഹമ്മദ് അപ്പമണ്ണില്‍ കുന്ദമംഗലം: ചാത്തമംഗലത്ത് അന്തർ സംസ്ഥാനക്കാരായ രണ്ടുപേർക്ക് മലമ്ബനി റിപ്പോർട്ട് ചെയ്തതിനെ തുടർന്ന് പ്രതിരോധ പ്രവർത്തനങ്ങള്‍ ഊർജിതമാക്കി.സോണല്‍ എന്റെമോളജി ടീം പരിശോധന നടത്തി കൊതുകിന്റെ ലാർവകള്‍ ശേഖരിച്ചു. മലമ്ബനി പരത്തുന്ന കൊതുകുള്ളതായി പഠനത്തില്‍ കണ്ടെത്തി. സോണല്‍ എന്റെമോളജി യൂനിറ്റിലെ പി.എസ്.…

പുത്തൂര്‍ പുറായിൽ അഹമ്മദ് മരണപ്പെട്ടു.

മുഹമ്മദ് അപ്പമണ്ണില്‍ ഓമശ്ശേരി:പുത്തൂരിലെ പുറായിൽ അഹമ്മദ് കുട്ടിമരണപ്പെട്ടു.ഭാര്യ; സൈനബമക്കൾ; ഫാത്തിമ സുഹറ, മുനീർമരുമക്കൾ;റഷീദ് ചമൽ, അസ്ന അടിവാരംസഹോദരി-ഫാത്തിമജനാസ നമസ്കാരം;ഇന്ന് (31/08/24) 3 മണിക്ക്പുതിയോത്ത് ജുമുഅത്ത് പള്ളിയില്‍

റേഷൻ കമ്മിഷൻ വിതരണത്തിന് മൂന്നുമാസത്തെ തുക അനുവദിച്ചെങ്കിലും രക്ഷയില്ലാതെ വ്യാപാരികള്‍

മുഹമ്മദ് അപ്പമണ്ണില്‍ കോഴിക്കോട്: റേഷൻ കമ്മിഷൻ വിതരണത്തിന് മൂന്നുമാസത്തെ തുക അനുവദിച്ചെങ്കിലും രക്ഷയില്ലാതെ വ്യാപാരികള്‍. ജൂലായ്, ആഗസ്റ്റ്, സെപ്തംബർ മാസങ്ങളിലെ കമ്മിഷൻ തുകയായ 51.26 കോടി അനുവദിച്ചതായാണ് മന്ത്രി പറഞ്ഞത്.ആഗസ്റ്റ് 5ന് ഇത് സംബന്ധിച്ചുള്ള നിർദ്ദേശവും വന്നു. എന്നാല്‍ ജൂലായിലെ തുക…

തൂങ്ങമ്പുറത്ത്,കിണറ്റില്‍ വീണ കാട്ടുപന്നിയെ വെടിവച്ചുകൊന്നു

മുഹമ്മദ് അപ്പമണ്ണില്‍ മുക്കം: കിണറ്റില്‍ വീണ കാട്ടുപന്നിയെ വെടിവച്ചുകൊന്നു. മുക്കം നഗരസഭയിലെ തൂങ്ങുംപുറം ഉരുളൻകുന്നുമ്മല്‍ അബ്ദുറഹീമിന്‍റെ വീട്ടിലെ കിണറ്റില്‍ വീണ പന്നിയെയാണ് വെടിവച്ച്‌ കൊന്നത്.ഇന്നലെ രാവിലെ 9.30ഓടെയാണ് പന്നി കിണറ്റില്‍ വീണത്. തുടർന്ന് നഗരസഭാ കൗണ്‍സിലറെയും വനം വകുപ്പ് ഉദ്യോഗസ്ഥരെയും അഗ്നിരക്ഷാസേനയെയും…

ബീച്ചിലൊരുങ്ങുന്ന ഫുഡ് സ്ട്രീറ്റ് ഹബ്ബ് (തെരുവു ഭക്ഷണ വില്പന കേന്ദ്രം)ന്‍റെ ഒരുക്കം പുരോഗമിക്കുന്നു.

മുഹമ്മദ് അപ്പമണ്ണില്‍ കോഴിക്കോട്: ബീച്ചിലൊരുങ്ങുന്ന ഫുഡ് സ്ട്രീറ്റ് ഹബ്ബ് (തെരുവു ഭക്ഷണ വില്പന കേന്ദ്രം) തട്ടുകടയുടെ കൂടുതല്‍ മാതൃകകള്‍ ഉടനെത്തും.ഡി എർത്ത് ആർകിടെക്റ്റ് രൂപകല്പന ചെയ്ത് പൊതുമേഖല സ്ഥാപനമായ മെറ്റല്‍ ഇൻഡസ്ട്രീസ് നിർമ്മിച്ച തട്ടുകടയുടെ മാതൃക കഴിഞ്ഞ ദിവസം കോർപ്പറേഷൻ അവതരിപ്പിച്ചിരുന്നു.…

കരുവമ്പൊയില്‍ റോഡരികില്‍ നിര്‍ത്തിയിട്ട ബസിന്റെ ഗ്ലാസ് അജ്ഞാതര്‍ എറിഞ്ഞ് തകര്‍ത്തു.

മുഹമ്മദ് അപ്പമണ്ണില്‍ കൊടുവള്ളി::റോഡരികില്‍ നിര്‍ത്തിയിട്ട ബസിന്റെ ഗ്ലാസ് അജ്ഞാതര്‍ എറിഞ്ഞ് തകര്‍ത്തു. കോഴിക്കോട് കൊടുവള്ളി കരുവന്‍പൊയില്‍ അങ്ങാടിയില്‍ നിർത്തിയിട്ടിരുന്ന ബസിന് നേരെ കഴിഞ്ഞ ദിവസം പുലര്‍ച്ചെയോടെയാണ് ആക്രമണം ഉണ്ടായത്.കൊടുവള്ളി-പിലാശ്ശേരി-കോഴിക്കോട് റൂട്ടില്‍ സര്‍വീസ് നടത്തുന്ന സുല്‍ത്താന്‍ ബസിന്റെ ചില്ലാണ് എറിഞ്ഞ് തകര്‍ത്തത്. ആക്രമണത്തില്‍…

ബി ജെ പി പ്രവർത്തകരെ ആക്രമിച്ച കേസ്: അർജുൻ ആയങ്കി ഉൾപ്പടെ 8 സി പി എമ്മുകാര്‍ക്ക് 5 വർഷം തടവ്

ബി ജെ പി പ്രവർത്തകരെ ആക്രമിച്ച കേസിൽ സ്വർണക്കടത്ത് പ്രതി അർജുൻ ആയങ്കി ഉൾപ്പടൈ എട്ട് സി പി എം പ്രവർത്തകർക്ക് 5 വർഷം തടവ് ശിക്ഷ. കണ്ണൂർ അസിസ്റ്റന്റ് സെഷൻസ് കോടതിയാണ് ശിക്ഷ വിധിച്ചത്. സജിത്ത് , ജോബ് ജോൺസൺ,…

തെരുവ് നായ കുറുകെ ചാടി,സ്കൂട്ടര്‍ യാത്രക്കാരിക്ക് ദാരുണാന്ത്യം

മുഹമ്മദ് അപ്പമണ്ണില്‍ കോഴിക്കോട് : യുവതി സ്കൂട്ടറില്‍ യാത്ര ചെയ്യവേ തെരുവുനായ കുറുകെ ചാടിയതിനെത്തുടർന്ന് സ്കൂട്ടർ പെട്ടെന്ന് നിർത്തിയപ്പോള്‍ റോഡില്‍ വീണ് യുവതി മരിച്ചു.മാവൂർ പാറമ്മല്‍ നെച്ചായിയില്‍ മുഹമ്മദ് ഷാഫിയുടെ (ഖത്തർ) ഭാര്യ റാബിയയാണ് (28) മരിച്ചത്. കഴിഞ്ഞ ദിവസം വൈകീട്ട്…

ബ്രെയിന്‍ അന്യൂറിസം ചികിത്സയില്‍ ചരിത്ര നേട്ടവുമായി കോഴിക്കോട് മെഡിക്കല്‍ കോളേജ്

മുഹമ്മദ് അപ്പമണില്‍ കോഴിക്കോട് | തലച്ചോറിലേയ്ക്കുള്ള രക്തക്കുഴലുകളില്‍ കുമിളകള്‍ വന്ന് രക്തസ്രാവമുണ്ടായി ഗുരുതരാവസ്ഥയിലാകുന്ന രോഗികള്‍ക്ക് ആശ്വാസമായി കോഴിക്കോട് മെഡിക്കല്‍ കോളജ്.തലയോട്ടിയോ തലച്ചോറോ തുറക്കാതെ പിന്‍ഹോള്‍ ചികിത്സയിലൂടെ നടത്തുന്ന അന്യൂറിസം കോയലിംഗ് ചികിത്സ 250 രോഗികള്‍ക്ക് വിജയകരമായി പൂര്‍ത്തിയാക്കി. റേഡിയോളജി വിഭാഗത്തിനു കീഴില്‍…

നൂരിയ്യ പ്രീസ്കൂൾ ടീച്ചേഴ്സ് കോൺ വെക്കേഷൻ നടത്തി

താമരശ്ശേരി: കൊടുവള്ളി നൂരിയ്യ പ്രീ സ്കൂൾ ടീച്ചേഴ്സ് ട്രെയിനിങ് കോളേജിന് കീഴിൽ പ്രവർത്തിക്കുന്ന സ്ഥാപനങ്ങളിൽ നിന്നും കോഴ്സ് പൂർത്തിയാക്കിയ വിദ്യാർത്ഥികൾക്കുള്ള സർട്ടിഫിക്കറ്റ് വിതരണം താമരശ്ശേരി സി മോയിൻകുട്ടി ഹാളിൽ നടന്നു.കൊടുവള്ളി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് കെ എം അഷ്റഫ് മാസ്റ്റർ ഉദ്ഘാടനം…

കോഴിക്കോട് ട്രെയിനില്‍ നിന്നു വീണ വിദ്യാര്‍ഥി മറ്റൊരു ട്രെയിന്‍ തട്ടി മരിച്ചു

മുഹമ്മദ് അപ്പമണ്ണില്‍ കോഴിക്കോട്:കോഴിക്കോട് ട്രെയിനില്‍ നിന്നു വീണ വിദ്യാര്‍ഥി മറ്റൊരു ട്രെയിന്‍ തട്ടി മരിച്ചു. കോഴിക്കോടാണ് ദാരുണ സംഭവം. ഏറ്റുമാനൂര്‍ പാറോലിക്കല്‍ പഴയ എംസി റോഡില്‍ വടക്കേ തകടിയേല്‍ നോയല്‍ ജോബി (21) ആണ് മരിച്ചത്. ബുധനാഴ്ച അര്‍ധ രാത്രിയോടെ മീഞ്ചന്ത…

ഷിരൂരിലുണ്ടായ മണ്ണിടിച്ചിലില്‍ കാണാതായ അര്‍ജുന്റെ ഭാര്യയ്‌ക്ക് സഹകരണ ബാങ്കില്‍ ജോലി

തിരുവനന്തപുരം : കർണ്ണാടക ഷിരൂരിലുണ്ടായ മണ്ണിടിച്ചിലില്‍ കാണാതായ മലയാളി ലോറി ഡ്രൈവർ അർജുന്റെ കുടുംബത്തിന് ആശ്വാസമായി സഹകരണ വകുപ്പ്. അർജുനന്റെ ഭാര്യ കെ. കൃഷ്ണപ്രിയയ്ക്ക് വേങ്ങേരി സർവീസ് സഹകരണ ബാങ്കില്‍ ജൂനിയർ ക്ലാർക്ക്/കാഷ്യർ തസ്‌തികയില്‍ നിയമനം നല്‍കും. ഇതു സംബന്ധിച്ച ഉത്തരവ്…

വയനാട് ഫണ്ടിലേക്ക് കെടയത്തൂർ ജി. എം. എൽ.പി.സ്കൂൾ അധ്യാപകരും

മുഹമ്മദ് അപ്പമണ്ണില്‍ ഓമശ്ശേരി: ഓമശ്ശേരി ഗ്രാമപഞ്ചായത്തിൻ്റെ ആഭിമുഖ്യത്തിലുള്ള വയനാട് ഫണ്ടിലേക്ക് കെടയത്തൂർ ജി. എം. എൽ.പി.സ്കൂൾ അധ്യാപകരിൽ നിന്നുമുള്ള വിഹിതം ഹെഡ്മാസ്റ്റർ വി.കെ. മുഹമ്മദലിയിൽ നിന്ന് പ്രസിഡണ്ട് ഗംഗാധരൻ സ്വീകരിച്ചു. ഗ്രാമപഞ്ചായത്ത് സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ യൂനുസ് അമ്പലക്കണ്ടി, അംഗം പി.പി.ഇബ്രാഹിം,…

വയനാട് ഫണ്ടിലേക്ക് കെടയത്തൂർ ജി. എം. എൽ.പി.സ്കൂൾ അധ്യാപകരും

മുഹമ്മദ് അപ്പമണ്ണില്‍ ഓമശ്ശേരി: ഓമശ്ശേരി ഗ്രാമപഞ്ചായത്തിൻ്റെ ആഭിമുഖ്യത്തിലുള്ള വയനാട് ഫണ്ടിലേക്ക് കെടയത്തൂർ ജി. എം. എൽ.പി.സ്കൂൾ അധ്യാപകരിൽ നിന്നുമുള്ള വിഹിതം ഹെഡ്മാസ്റ്റർ വി.കെ. മുഹമ്മദലിയിൽ നിന്ന് പ്രസിഡണ്ട് ഗംഗാധരൻ സ്വീകരിച്ചു. ഗ്രാമപഞ്ചായത്ത് സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ യൂനുസ് അമ്പലക്കണ്ടി, അംഗം പി.പി.ഇബ്രാഹിം,…

ചത്ത കോഴിയെ വിറ്റ സംഭവം;കര്‍ശന നപടി വേണമെന്ന് മനുഷ്യവകാശ കമ്മീഷന്‍

കോഴിക്കോട്: ചത്ത കോഴിയെ വില്‍പന നടത്തിയ ചിക്കൻ സ്റ്റാള്‍ ഗുരുതര മനുഷ്യാവകാശ ലംഘനം നടത്തിയതായി തെളിഞ്ഞ സാഹചര്യത്തില്‍ ഭക്ഷ്യ സുരക്ഷാ കമ്മീഷണറും സംസ്ഥാന പോലീസ് മേധാവിയും അടിയന്തരമായി ഇടപെട്ട് കർശന ശിക്ഷ ഉറപ്പാക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ ജുഡീഷ്യല്‍ അംഗം കെ.ബൈജുനാഥ്. ഭക്ഷ്യസുരക്ഷ…

ചത്ത കോഴിയെ വിറ്റ സംഭവം;കര്‍ശന നപടി വേണമെന്ന് മനുഷ്യവകാശ കമ്മീഷന്‍

കോഴിക്കോട്: ചത്ത കോഴിയെ വില്‍പന നടത്തിയ ചിക്കൻ സ്റ്റാള്‍ ഗുരുതര മനുഷ്യാവകാശ ലംഘനം നടത്തിയതായി തെളിഞ്ഞ സാഹചര്യത്തില്‍ ഭക്ഷ്യ സുരക്ഷാ കമ്മീഷണറും സംസ്ഥാന പോലീസ് മേധാവിയും അടിയന്തരമായി ഇടപെട്ട് കർശന ശിക്ഷ ഉറപ്പാക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ ജുഡീഷ്യല്‍ അംഗം കെ.ബൈജുനാഥ്. ഭക്ഷ്യസുരക്ഷ…

മുക്കത്ത് മൂന്നര വയസുകാരിയെ പീഡിപ്പിച്ച പിതാവ് പിടിയില്‍.

മുക്കം:മുക്കത്ത് മൂന്നര വയസുകാരിയെ പീഡിപ്പിച്ച പിതാവ് പിടിയില്‍. കഴിഞ്ഞ ദിവസമാണ് ഞെട്ടിപ്പിക്കുന്ന സംഭവത്തെക്കുറിച്ചുള്ള വിവരം പോലീസിന് ലഭിച്ചത്.നേരത്തെ ഒരു വിവാഹം കഴിച്ചിട്ടുള്ള പ്രതി മറ്റൊരു ബന്ധം സ്ഥാപിക്കുകയും ഇതിലുണ്ടായ മൂന്നരവയസുകാരിയെ പീഡനത്തിന് ഇരയാക്കുകയുമായിരുന്നു. ഇവരുടെ വീട്ടില്‍ മാസത്തില്‍ വല്ലപ്പോഴും വന്നിരുന്ന പ്രതി…

വയനാട് ഉരുള്‍പൊട്ടല്‍ ദുരന്തബാധിതരുടെ പുനരധിവാസത്തിന്‍റെ ഭാഗമായി ആയിരം ചതുരശ്ര അടിയില്‍ ഒറ്റനില വീട് നിര്‍മിച്ചു നല്‍കും; മുഖ്യ മന്ത്രി

മുഹമ്മദ് അപ്പമണ്ണില്‍ തിരുവനന്തപുരം: വയനാട് ഉരുള്‍പൊട്ടല്‍ ദുരന്തബാധിതരുടെ പുനരധിവാസത്തിന്‍റെ ഭാഗമായി ആയിരം ചതുരശ്ര അടിയില്‍ ഒറ്റനില വീടാണ് നിര്‍മിച്ചു നല്‍കാനാണ് സര്‍ക്കാര്‍ ഉദ്ദേശിക്കുന്നത് എന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.ഭാവിയില്‍ രണ്ടാമത്തെ നിലകൂടിക്കെട്ടാന്‍ സൗകര്യമുള്ള രീതിയിലാകും അടിത്തറ പണിയുക. വീടുകള്‍ ഒരേ രീതിയിലാകും…

നൂരിയ്യ പ്രീസ്കൂൾ ടീച്ചേഴ്സ് കോൺ വെക്കേഷൻ നടത്തി

താമരശ്ശേരി:കൊടുവള്ളി നൂരിയ്യ പ്രീ സ്കൂൾ ടീച്ചേഴ്സ് ട്രെയിനിങ് കോളേജിന് കീഴിൽ പ്രവർത്തിക്കുന്ന സ്ഥാപനങ്ങളിൽ നിന്നും കോഴ്സ് പൂർത്തിയാക്കിയ വിദ്യാർത്ഥികൾക്കുള്ള സർട്ടിഫിക്കറ്റ് വിതരണം താമരശ്ശേരി സി മോയിൻകുട്ടി ഹാളിൽ നടന്നു.കൊടുവള്ളി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് കെ എം അഷ്റഫ് മാസ്റ്റർ ഉദ്ഘാടനം ചെയ്തു.…

കോഴിക്കോട് ഉരുള്‍പൊട്ടിയ സ്ഥലം ദുരന്തബാധിതമായി പ്രഖ്യാപിക്കും

തിരുവനന്തപുരം: കോഴിക്കോട് വാണിമേല്‍ ഗ്രാമപഞ്ചായത്തിലെ 9,10,11 വാർഡുകളെയും നരിപ്പറ്റ ഗ്രാമപഞ്ചായത്തിലെ മൂന്നാം വാർഡും ദുരന്തബാധിതമായി പ്രഖ്യാപിക്കാൻ മന്ത്രിസഭായോഗം തീരുമാനിച്ചു.വയനാട് ജില്ലയിലെ മേപ്പാടി ഗ്രാമപഞ്ചായത്തിലെ ഉരുള്‍പൊട്ടലില്‍ നാശനഷ്ടമുണ്ടായ കുടുംബങ്ങള്‍ക്ക് നല്‍കിയിരുന്ന താല്‍ക്കാലിക താമസത്തിനുള്ള വാടകയും മരിച്ചവരുടെ നിയമപരമായ അവകാശികള്‍ക്ക് സിഎംഡിആർഎഫില്‍ നിന്നുള്ള അധിക…

സംസ്ഥാനത്ത് പുതുക്കിയ മഴ മുന്നറിയിപ്പ് പുറത്ത് വിട്ട് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്.

മുഹമ്മദ് അപ്പമണ്ണില്‍ തിരുവനന്തപുരം: സംസ്ഥാനത്ത് പുതുക്കിയ മഴ മുന്നറിയിപ്പ് പുറത്ത് വിട്ട് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്.ഇന്ന് 3 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു. കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് എന്നീ ജില്ലകളിലാണ് ഓറഞ്ച് അലേര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. 8 ജില്ലകളില്‍ ഇന്ന് യെല്ലോ…

പുത്തൂര്‍ മദ്റസത്തുല്‍ മുജാഹിദീൻ സാഹിത്യ സമാജം ഉദ്ഘാടനം നടന്നു.

TP അബ്ദുല്‍ ലത്തീഫ് പുത്തൂര്‍:പുത്തൂര്‍ മദ്റസത്തുല്‍ മുജാഹിദീന്‍ 2024_2025 വര്‍ഷത്തെ സാഹിത്യ സമാജം ഉദ്ഘാടനംപ്രശസത ഗായകന്‍ മുഹമ്മദ് അപ്പമണ്ണില്‍ നിർവഹിച്ചു.വിദ്യാര്‍ത്ഥികളിൽ ഒളിഞ്ഞ് കിടക്കുന്ന സര്‍ഗ്ഗ വാസനകളെ കണ്ടെത്താനും അത് വളര്‍ത്തിയെടുക്കാനും ഉതകുന്ന ആദ്യത്തെ പടിയാണ് സാഹിത്യ സമാജമെന്നും കിട്ടുന്ന അവസരങ്ങൾ പ്രയോജനപ്പെടുത്തണമെന്നും…

പുത്തൂര്‍ മദ്റസത്തുല്‍ മുജാഹിദീൻ സാഹിത്യ സമാജം ഉദ്ഘാടനം നടന്നു.

TP അബ്ദുല്‍ ലത്തീഫ് പുത്തൂര്‍:പുത്തൂര്‍ മദ്റസത്തുല്‍ മുജാഹിദീന്‍ 2024_2025 വര്‍ഷത്തെ സാഹിത്യ സമാജം ഉദ്ഘാടനംപ്രശസത ഗായകന്‍ മുഹമ്മദ് അപ്പമണ്ണില്‍ നിർവഹിച്ചു.വിദ്യാര്‍ത്ഥികളിൽ ഒളിഞ്ഞ് കിടക്കുന്ന സര്‍ഗ്ഗ വാസനകളെ കണ്ടെത്താനും അത് വളര്‍ത്തിയെടുക്കാനും ഉതകുന്ന ആദ്യത്തെ പടിയാണ് സാഹിത്യ സമാജമെന്നും കിട്ടുന്ന അവസരങ്ങൾ പ്രയോജനപ്പെടുത്തണമെന്നും…

മണാശ്ശേരിയില്‍,ഗൃഹനാഥൻ സ്വയം പെട്രോളൊഴിച്ചു തീകൊളുത്തി ആത്മഹ‌ത്യ ചെയ്‌തു.

മുക്കം:മണാശ്ശേരിയില്‍,ഗൃഹനാഥൻ സ്വയം പെട്രോളൊഴിച്ചു തീകൊളുത്തി ആത്മഹ‌ത്യ ചെയ്‌തു. മുക്കം മണാശ്ശേരി മുതുകുറ്റി മറ്റത്തിൽ ആനന്ദൻ (49)ആണ് മരിച്ചത്. തിങ്കളാഴ്ച രാത്രി പത്തുമണിയോടെയാണ് തീകൊളുത്തിയത്. സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചശേഷം കോഴിക്കോട് മെഡിക്കൽ കോളജിലേക്കു മാറ്റുകയായിരുന്നു.തുടർന്ന് ചികിത്സയിലിരിക്കെ ഇന്നലെ പത്തരയോടെയാണ് മരിച്ചത്.

ന്യൂജൻ മയക്കുമരുന്നുമായി യുവതിയടക്കം രണ്ടുപേരെ അറസ്റ്റ് ചെയ്തു.

തിരുവമ്ബാടി: രഹസ്യവിവരത്തെ തുടർന്ന് തിരുവമ്ബാടി പോലീസ് നടത്തിയ പരിശോധനയില്‍ കാറില്‍ കടത്തുകയായിരുന്ന ന്യൂജൻ മയക്കുമരുന്നുമായി യുവതിയടക്കം രണ്ടുപേരെ അറസ്റ്റ് ചെയ്തു.വാവാട് സ്വദേശി ഡാനിഷ് (29), കൈതപ്പൊയില്‍ സ്വദേശി ജിൻഷ (25) എന്നിവരാണ് പിടിയിലായത്. ഇവരില്‍ നിന്ന് 6.32 ഗ്രാം മയക്കുമരുന്ന് പോലീസ്…

എഴുത്തുകാരന്‍ വി.വി.എ. ശുക്കൂർ നിര്യാതനായി.

മുഹമ്മദ് അപ്പമണ്ണില്‍ കൊടുവള്ളി:എഴുത്തുകാരനും ഖുർആൻ വിവർത്തകനുമായ വി.വി.എ. ശുക്കൂർ നിര്യാതനായി. എസ്.ഐ.ഒ മുൻ അഖിലേന്ത്യാ ശൂറാ അംഗമായിരുന്നു.കോഴിക്കോട് കൊടുവള്ളി സ്വദേശിയാണ്. വളാഞ്ചേരി പൂക്കാട്ടിരിയിലായിരുന്നു താമസം. എസ്.ഐ.ഒ മുഖ പ്രസിദ്ധീകരണമായ യുവസരണി മാസികയുടെ എഡിറ്ററായിരുന്നു. ആശയം ബുക്സിന്റെ ഡയറക്ടർ ആൻഡ് എഡിറ്റർ ചുമതല…

വരും ദിവസങ്ങളില്‍ മഴ കനക്കും. വിവിധ ജില്ലകളില്‍ മഞ്ഞ അലര്‍ട്ടുകള്‍

സംസ്ഥാനത്ത് വരും ദിവസങ്ങളില്‍ മഴ കനക്കും. വിവിധ ജില്ലകളില്‍ കേന്ദ്ര കാലാവസ്ഥ വകുപ്പ് ഓറഞ്ച്, മഞ്ഞ അലര്‍ട്ടുകള്‍ പ്രഖ്യാപിച്ചിട്ടുണ്ട്.സംസ്ഥാനത്ത് ഇന്ന് മൂന്ന് ജില്ലകളിലാണ് മഞ്ഞ മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. കോഴിക്കോട്, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളിലാണ് മഞ്ഞ അലര്‍ട്ട്. നാളെ കോഴിക്കോട്, കണ്ണൂര്‍ ജില്ലകളിലും…

ചത്ത കോഴികളെ വില്‍ക്കാൻ ശ്രമം. 33 കിലോ പിടിച്ചെടുത്തു.

കോഴിക്കോട് ചത്ത കോഴികളെ വില്‍ക്കാൻ ശ്രമം. ആരോഗ്യവകുപ്പും ഭക്ഷ്യസുരക്ഷാ വകുപ്പും നടത്തിയ പരിശോധനയില്‍ 33 കിലോ പിടിച്ചെടുത്തു.സിപിആർ ചിക്കൻ സെൻററില്‍ നിന്നാണ് വില്‍പനക്കായി സൂക്ഷിച്ച കോഴി പിടിച്ചെടുത്തത്. കടയുടെ ലൈസൻസ് റദ്ദാക്കുമെന്ന് പഞ്ചായത്ത് അധികൃതർ അറിയിച്ചു.

നഗരസഭ നടപ്പാക്കിയ പരിഷ്കരിച്ച ഗതാഗത സംവിധാനമാണ് മുക്കം നഗരത്തില്‍ നിലവിലുള്ളത്,പക്ഷെ പാലിക്കില്ല.

മുക്കം: വിശദമായ കൂടിയാലോചനകള്‍ക്കും പഠനത്തിനും ശേഷം ട്രാഫിക് റഗുലേറ്ററി കമ്മിറ്റി നല്‍കിയ ശുപാർശയനുസരിച്ച്‌ നഗരസഭ നടപ്പാക്കിയ പരിഷ്കരിച്ച ഗതാഗത സംവിധാനമാണ് മുക്കം നഗരത്തില്‍ നിലവിലുള്ളത്.ഈ സംവിധാനം 20 മാസം പൂർത്തിയാക്കുമ്ബോഴും തുടങ്ങിയിടത്തുനിന്ന് മുന്നാേട്ടു പോകാനാവാത്ത അവസ്ഥയാണ്. പരിഷ്കാരം നടപ്പാക്കുന്നതിനു മുമ്ബ് നഗരസഭ…

പാളയം പഴം- പച്ചക്കറി മാർക്കറ്റ് കല്ലുത്താൻകടവിലേക്ക് മാറ്റുന്നത് അനിശ്ചിതത്വത്തില്‍.

കോഴിക്കോട് : വ്യാപാരികളെ പാളയത്ത് നിന്ന് ഒഴിപ്പിക്കുമെന്ന് കോർപ്പറേഷനും ഒഴിയില്ലെന്ന് കച്ചവടക്കാരും നിലപാട് കടുപ്പിച്ചതോടെ പാളയം പഴം- പച്ചക്കറി മാർക്കറ്റ് കല്ലുത്താൻകടവിലേക്ക് മാറ്റുന്നത് അനിശ്ചിതത്വത്തില്‍.കല്ലുത്താൻ കടവിലേക്ക് മാറണമെന്ന് ആവശ്യപ്പെട്ട് കോർപ്പറേഷൻ കച്ചവടക്കാർക്ക് നോട്ടീസ് നല്‍കിയിരുന്നു. വിഷയത്തില്‍ കച്ചവടക്കാരുമായി സംസാരിക്കാൻ കോർപ്പറേഷൻ ഇന്നലെ…

പാളയം പഴം- പച്ചക്കറി മാർക്കറ്റ് കല്ലുത്താൻകടവിലേക്ക് മാറ്റുന്നത് അനിശ്ചിതത്വത്തില്‍.

കോഴിക്കോട് : വ്യാപാരികളെ പാളയത്ത് നിന്ന് ഒഴിപ്പിക്കുമെന്ന് കോർപ്പറേഷനും ഒഴിയില്ലെന്ന് കച്ചവടക്കാരും നിലപാട് കടുപ്പിച്ചതോടെ പാളയം പഴം- പച്ചക്കറി മാർക്കറ്റ് കല്ലുത്താൻകടവിലേക്ക് മാറ്റുന്നത് അനിശ്ചിതത്വത്തില്‍.കല്ലുത്താൻ കടവിലേക്ക് മാറണമെന്ന് ആവശ്യപ്പെട്ട് കോർപ്പറേഷൻ കച്ചവടക്കാർക്ക് നോട്ടീസ് നല്‍കിയിരുന്നു. വിഷയത്തില്‍ കച്ചവടക്കാരുമായി സംസാരിക്കാൻ കോർപ്പറേഷൻ ഇന്നലെ…

കാട്ടുപന്നി സ്കൂട്ടറിലിടിച്ച്‌ യുവാവിന് പരിക്ക്

കൂടരഞ്ഞി: കാട്ടുപന്നി സ്കൂട്ടറിലിടിച്ച്‌ യുവാവിന് പരിക്ക്. കൂമ്ബാറ ആനയോട് സ്വദേശിയും കൂടരഞ്ഞി സർവീസ് സഹകരണ ബാങ്ക് ജീവനക്കാരനുമായ ജിൻസ് ഇടമനശേരിക്കാണ് പരിക്കേറ്റത്.കഴിഞ്ഞ ദിവസം രാത്രിയില്‍ 8.45 ഓടെയായിരുന്നു അപകടം. കൂടരഞ്ഞിയില്‍ നിന്ന് ജോലി കഴിഞ്ഞ് വീട്ടിലേക്ക് പോകുന്ന വഴിയില്‍ മാങ്കയത്തുവച്ച്‌ കാട്ടുപന്നി…

മെഗാ തൊഴിൽമേള; രജിസ്ട്രേഷൻ വെബ്സൈറ്റ് എംഎൽഎ ഉദ്ഘാടനം ചെയ്തു.

കൊയിലാണ്ടി: ജെസിഐ കൊയിലാണ്ടിയുടെയും KAS College ന്റെയും സംയുക്താഭിമുഖ്യത്തിൽ 2024 സെപ്റ്റംബർ 7 ശനിയാഴ്ച കൊയിലാണ്ടി ആർട്സ്&സയൻസ് കോളേജിൽ വെച്ച് മെഗാ തൊഴിൽ മേള നടത്തുന്നു.അന്നേദിവസം 35ൽ പരം കമ്പനി പ്രതിനിധികൾ നേരിട്ട് എത്തി ഇൻറർവ്യൂ നടത്തുന്നതുവഴി 650ൽ പരം ഉദ്യോഗാർത്ഥികൾക്ക്…

സൂചിപ്പാറ മേഖയില്‍ നടത്തിയ തെരച്ചില്‍ കാലാവസ്ഥ പ്രതികൂലമായതോടെ മുടങ്ങി.

മേപ്പാടി: മുണ്ടക്കൈ, ചൂരല്‍മല ഉരുള്‍പൊട്ടല്‍ ദുരന്തത്തില്‍ കാണാതായവർക്കായി സൂചിപ്പാറ മേഖയില്‍ നടത്തിയ തെരച്ചില്‍ കാലാവസ്ഥ പ്രതികൂലമായതോടെ മുടങ്ങി.ഇന്നലെ രാവിലെ മഴയും മൂടല്‍മഞ്ഞും അനുഭവപ്പെട്ടതാണ് പരിശോധന തടസമായത്. റിപ്പണ്‍ ആനടിക്കാപ്പ് ഭാഗത്തു നിന്ന് തെരച്ചില്‍ ആരംഭിക്കാൻ ആയിരുന്നു തീരുമാനം. ഇതിനായി തെരച്ചില്‍ സംഘം…

സൂചിപ്പാറ മേഖയില്‍ നടത്തിയ തെരച്ചില്‍ കാലാവസ്ഥ പ്രതികൂലമായതോടെ മുടങ്ങി.

മേപ്പാടി: മുണ്ടക്കൈ, ചൂരല്‍മല ഉരുള്‍പൊട്ടല്‍ ദുരന്തത്തില്‍ കാണാതായവർക്കായി സൂചിപ്പാറ മേഖയില്‍ നടത്തിയ തെരച്ചില്‍ കാലാവസ്ഥ പ്രതികൂലമായതോടെ മുടങ്ങി.ഇന്നലെ രാവിലെ മഴയും മൂടല്‍മഞ്ഞും അനുഭവപ്പെട്ടതാണ് പരിശോധന തടസമായത്. റിപ്പണ്‍ ആനടിക്കാപ്പ് ഭാഗത്തു നിന്ന് തെരച്ചില്‍ ആരംഭിക്കാൻ ആയിരുന്നു തീരുമാനം. ഇതിനായി തെരച്ചില്‍ സംഘം…

ഓണം അടുത്തതോടെ കുതിച്ചുയർന്ന് പഴം വില

കോഴിക്കോട്: ഓണം അടുത്തതോടെ കുതിച്ചുയർന്ന് പഴം വില. ഞാലിപ്പൂവൻ സെഞ്ച്വറി അടിക്കാനൊരുങ്ങിയാണ് . കിലോ വില 85 രൂപയായി.നേന്ത്രപഴം, പൂവൻപഴം, ഞാലിപൂവൻ, മൈസൂ‌ർപഴം, റോബസ്റ്റ എന്നിവയ്ക്കും വില കുതിക്കുകയാണ്. ഒരു മാസത്തിനിടെ 40 മുതല്‍ 50 രൂപവരെയാണ് കൂടിയത്. 40 –…

ഓണം അടുത്തതോടെ കുതിച്ചുയർന്ന് പഴം വില

കോഴിക്കോട്: ഓണം അടുത്തതോടെ കുതിച്ചുയർന്ന് പഴം വില. ഞാലിപ്പൂവൻ സെഞ്ച്വറി അടിക്കാനൊരുങ്ങിയാണ് . കിലോ വില 85 രൂപയായി.നേന്ത്രപഴം, പൂവൻപഴം, ഞാലിപൂവൻ, മൈസൂ‌ർപഴം, റോബസ്റ്റ എന്നിവയ്ക്കും വില കുതിക്കുകയാണ്. ഒരു മാസത്തിനിടെ 40 മുതല്‍ 50 രൂപവരെയാണ് കൂടിയത്. 40 –…

ഓണം അടുത്തതോടെ കുതിച്ചുയർന്ന് പഴം വില

കോഴിക്കോട്: ഓണം അടുത്തതോടെ കുതിച്ചുയർന്ന് പഴം വില. ഞാലിപ്പൂവൻ സെഞ്ച്വറി അടിക്കാനൊരുങ്ങിയാണ് . കിലോ വില 85 രൂപയായി.നേന്ത്രപഴം, പൂവൻപഴം, ഞാലിപൂവൻ, മൈസൂ‌ർപഴം, റോബസ്റ്റ എന്നിവയ്ക്കും വില കുതിക്കുകയാണ്. ഒരു മാസത്തിനിടെ 40 മുതല്‍ 50 രൂപവരെയാണ് കൂടിയത്. 40 –…