കോഴിക്കോട്: ജില്ലയിലെ പച്ചക്കറി, പഴവര്‍ഗ്ഗ, പലചരക്ക് എന്നിവയുടെ പുതുക്കിയ ചില്ലറ വിലവിവര പട്ടിക പുറത്തിറക്കി. സാധങ്ങളുടെ പേരും ചില്ലറവില്പന വിലയും (ബ്രാക്കറ്റില്‍).
പച്ചക്കറി:
ക്യാരറ്റ് ഊട്ടി: 35 രൂപ, ക്യാരറ്റ് പൊടി (25 രൂപ), ബീറ്റ്റൂട്ട്(40 രൂപ), ബീറ്റ് (25 രൂപ), വെണ്ട (35 രൂപ), മുളക് (30 രൂപ),മുളക് ഉണ്ട (35 രൂപ), ബീന്‍സ് സോളാര്‍ (55 രൂപ), ബീന്‍സ് ഊട്ടി (60 രൂപ), മുരിങ്ങ(35 രൂപ), വഴുതിന (15 രൂപ), കോളിഫ്ലവര്‍ (30 രൂപ), കൈപ്പ (40 രൂപ), പടവലം (25 രൂപ),ചുരങ്ങ (35 രൂപ), മാങ്ങ മൂവാണ്ടന്‍ (35 രൂപ),തക്കാളി (18 രൂപ), പയര്‍ ഞങഇ(35 രൂപ), ചെറു ചേമ്പ് (50 രൂപ), കാബേജ്(20 രൂപ), എളവന് (20 രൂപ), സുനാമി (20 രൂപ), വെള്ളരി (20 രൂപ), മത്തന്‍(12 രൂപ), കക്കിരി (30 രൂപ), കാപ്സിക്കം (35 രൂപ), മല്ലി ഇല(45 രൂപ), കറിവേപ്പില(40 രൂപ),ചീര ചുവപ്പ് (20 രൂപ), ചേന നാടന്‍ (25 രൂപ),മധുര കടച്ചക്ക(60 രൂപ),ഇഞ്ചി (60 രൂപ),വലിയ ഉള്ളി (20 രൂപ), ചെറിയ ഉള്ളി (85 രൂപ), ചെറിയ നാരങ്ങ(70 രൂപ), ഉരുളക്കിഴങ്ങ്(35 രൂപ), കോവക്ക(30 രൂപ), നെല്ലിക്ക(32 രൂപ) എന്നിങ്ങനെയാണ് വില.
പഴ വര്‍ഗ്ഗങ്ങള്‍:
ഓറഞ്ച് (85 രൂപ), സിട്രസ് ഓറഞ്ച് (100 രൂപ), വെള്ള മുന്തിരി കുരുഇല്ലാത്തത്(60 രൂപ), വെള്ള മുന്തിരി (36 രൂപ), കറുത്ത മുന്തിരി (40 രൂപ), കറുത്ത മുന്തിരി കുരുഇല്ലാത്തത് (90 രൂപ), മുസമ്പി (30 രൂപ), ശമാം (25 രൂപ), സപ്പോട്ട (50 രൂപ), അനാര്‍ (85 രൂപ), ആപ്പിള്‍ ഇറാന് (110 രൂപ), ആപ്പിള്‍ ഇറ്റലി (120 രൂപ), മാങ്ങ സിന്തൂര്‍
(55 രൂപ), മാങ്ങ അല്‍ഫോന്‍സ (75 രൂപ), മാങ്ങ മല്‍ഗോവ (75 രൂപ), മാങ്ങ ഉദാദത്ത് (75 രൂപ), മാങ്ങ ബഗനപ്പള്ളി (70 രൂപ), മാങ്ങ മൂവാണ്ടന്‍ (50 രൂപ), കൈതച്ചക്ക (30 രൂപ), ബത്തയ്ക്ക
(15 രൂപ) എന്നിങ്ങനെയാണ് പഴങ്ങളുടെ വില.
പലചരക്ക്:
മട്ട അരി(3945 രൂപ), കുറുവ(3443 രൂപ), സപ്തഗിരി കുറുവ(48 രൂപ), ജയ(4144 രൂപ), കയമ(100115രൂപ), പച്ചരി(3038 രൂപ), ചെറുപയര്‍ (120149 രൂപ), ഉഴുന്ന് പരിപ്പ്( 129139രൂപ), തുവരപരിപ്പ് (109119 രൂപ), കടല(6088 രൂപ), മുളക് (250280 രൂപ), മുളക് ഞെട്ടിയുള്ളത്(150165രൂപ), മല്ലി (109119 രൂപ), പഞ്ചസാര (3040 രൂപ), സവാള(1920 രൂപ), വെളിച്ചെണ്ണ(180210 രൂപ), മൈദ (3638 രൂപ), റവ(4245 രൂപ), ആട്ട(3537രൂപ), പൊടിയരി(4659 രൂപ), ഉലുവ (80രൂപ), പുളി(140190 രൂപ), വെളുത്തുള്ളി (99139 രൂപ) എന്നിങ്ങനെയാണ് വില.
വിലവിവരം സംബന്ധിച്ച പരാതികള്‍ ഉണ്ടെങ്കില്‍ 9745121244, 9947536524 എന്നീ നമ്പറുകളില്‍ ബന്ധപ്പെടാം.