കൂടരഞ്ഞി:രോഗിയായ സുഹൃത്തിനെ കാണാൻ എത്തിയ യുവാവ് കാന്റീനില്‍വച്ച്‌ ഷോക്കേറ്റു മരിച്ചു.
കൂടരഞ്ഞി കരിങ്കുറ്റിയിലെ സെന്റ് ജോസഫ് ആശുപത്രിയിലെ കാന്റീനില്‍ വെച്ചാണ് അപകടമുണ്ടായത്. തിരുവമ്ബാടി ചവലപ്പാറ സ്വദേശി അബിൻ വിനു (27) ആണ് മരിച്ചത്. മൃതദേഹം കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. പോസ്റ്റുമോർട്ടത്തിന് ശേഷം കുടുംബത്തിന് വിട്ടുനല്‍കും.

Leave a Reply

Your email address will not be published. Required fields are marked *