Tag: Marketing Features

കൈയിൽ 369 രൂപയുണ്ടോ? കുറഞ്ഞ നിരക്കിൽ കൂടുതൽ റേഞ്ച് കിട്ടുന്ന ഇലക്ട്രിക് സ്‌കൂട്ടർ സ്വന്തമാക്കാം

കൈയിൽ 369 രൂപയുണ്ടോ? എങ്കിൽ കുറഞ്ഞ നിരക്കിൽ നിങ്ങൾക്കും സ്വന്തമാക്കാം ഒരു ഇലക്ട്രിക് സ്‌കൂട്ടർ. 369 രൂപയ്ക്ക് വാഹനം ബുക്ക് ചെയ്യാൻ കഴിയുമോ? എന്നോർത്ത് നെറ്റി ചുളിക്കണ്ട! സംഗതി യാഥാർഥ്യമാണ്. ഒറ്റ ചാർജിൽ 220 കിലോമീറ്റർ ദൂരം പിന്നിടാൻ കഴിയുന്ന ടിഎക്‌സ്9…