നിങ്ങളുടെ വാഹനം 2019 മാർച്ച് 31 നു ശേഷമുള്ളതാണോ? എങ്കിൽ ഹൈ സെകൂരിറ്റി രജിസ്ട്രേഷൻ നമ്പർ പ്ലേറ്റി (HSRP) നെക്കുറിച്ചുള്ള ഈ വിവരങ്ങൾ നിർബന്ധമായും അറിഞ്ഞിരിക്കുക.
1. 2019 ഏപ്രിൽ ഒന്നു മുതലുള്ള എല്ലാ വാഹനങ്ങളിലും HSRP നിർബന്ധമാണ്. 2. ഈ വാഹനങ്ങൾക്കുള്ള HSRP വാഹന ഡീലർ അധിക ചാർജ് ഈടാക്കാതെ നിങ്ങൾക്ക് നൽകി വാഹനത്തിൽ ഘടിപ്പിച്ചു തരേണ്ടതാണ്. 3. അഴിച്ചു മാറ്റാൻ കഴിയാത്ത വിധം റിവെട്ട് ഫിറ്റിങ്…