Month: August 2021

ഒാമശ്ശേരി KV അബ്ദുൽ നാസർമാസ്റ്റർ മരണപ്പെട്ടു.

NADAMMELPOYIL NEWSAugust 31/2021 ഒാമശ്ശേരി;ഒാമശ്ശേരി,പൊയിലിൽ,കൊറ്റിവട്ടത്ത്(KV) അബ്ദുൽ നാസർ മാസ്റ്റർ (49)ഹൃദയാഘാതം മൂലം മരണപ്പെട്ടു. നീലേശ്വരം സ്കൂൾ അധ്യാപകനായിരുന്നു.ഖബറടക്കം; നാളെ(01/09/21) രാവിലെ 9.30 AMമുണ്ടുപാറ ജുമാമസ്ജിദ് ഖബർസ്ഥാനിൽ.______മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവുക,_______

വിവാഹ വാഗ്ദാനം നല്‍കി പതിനേഴുകാരിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ ഓട്ടോ ഡ്രൈവർ അറസ്റ്റില്‍

NADAMMELPOYIL NEWSAugust 31/2021 ഇടുക്കി; വിവാഹ വാഗ്ദാനം നല്‍കി പതിനേഴുകാരിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ ഓട്ടോ ഡ്രൈവറും ടൂറിസ്റ്റ് ഗൈഡുമായ യുവാവ് അറസ്റ്റില്‍. മൂന്നാര്‍ കോളനിയില്‍ താമസിക്കുന്ന വിജയ കുമാറിനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. മൂന്ന് വര്‍ഷമായി ഇരുവരും സൗഹൃദത്തിലായിരുന്നു. ഇതിനിടെ ഇയാള്‍…

അച്ഛനെ കൊലപ്പെടുത്തിയ മകൾക്കും കാമുകനും ജീവപര്യന്തം ശിക്ഷ വിധിച്ച് കോടതി

NADAMMELPOYIL NEWSAugust 31/2021 മാവേലിക്കര; അച്ഛനെ കൊലപ്പെടുത്തി കുളത്തിൽ തള്ളിയ കേസിൽ കുറ്റക്കാരായ മകൾക്കും കാമുകനും സുഹൃത്തിനും ജീവപര്യന്തം ശിക്ഷ വിധിച്ച് കോടതി. ചുനക്കര ലീലാലയം വീട്ടില്‍ ശശിധരപ്പണിക്ക(54)രെ കൊലപ്പെടുത്തിയ കേസിൽ ഒന്നാം പ്രതി കൃഷ്‌ണപുരം ഞക്കനാല്‍ മണപ്പുറത്ത്‌ വീട്ടില്‍ റിയാസ്‌(37),…

യുവതി ഭർതൃവീട്ടിൽ തൂങ്ങിമരിച്ച നിലയിൽ; ഭർത്താവും മാതാപിതാക്കളും നിരന്തരം മർദ്ദിച്ചെന്ന ശബ്ദ സന്ദേശം പുറത്ത്

NADAMMELPOYIL NEWSAugust 31/2021 കണ്ണൂര്‍;യുവതിയെ ഭർതൃ വീട്ടിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. പയ്യന്നൂര്‍ കോറോം സ്വദേശി സുനീഷ (26)യാണ് മരിച്ചത്. ഭർത്താവിന്‍റെ വീട്ടിൽ ഗാർഹിക പീഡനം നേരിട്ടെന്ന യുവതിയുടെ ഓഡിയോ സന്ദേശം പുറത്തു വന്നിട്ടുണ്ട്.NADAMMELPOYIL NEWSഭർത്താവ് വിജീഷും മാതാപിതാക്കളും നിരന്തരം…

?മുക്കം , കൊടുവള്ളി ഏരിയകളിൽ നിരവധി തൊഴിൽ അവസരങ്ങൾ !

AM Motors മുക്കം , കൊടുവള്ളി ബ്രാഞ്ചുകളിൽ അനവധി ഒഴിവുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടിരിക്കുന്നു. ഡിഗ്രിയോ ഡിപ്ലോമയോ ഉള്ള യുവാക്കൾക്ക് ഫീൽഡ് സെയിൽസിലേക്കാണ് അവസരങ്ങൾ ലഭ്യമായിട്ടുള്ളത്. ▶️ NIIT,കൂടരഞ്ഞി , തിരുവമ്പാടി , പുല്ലൂരാംപാറ , മാവൂർ ,കൊടിയത്തൂർ , കളംതോട് ,…

പി.എഫും ആധാറും ഇന്നുകൂടി ലിങ്ക് ചെയ്യാം

എംപ്ലോയീസ് പ്രോവിഡന്റ് ഫണ്ട് (ഇ.പി.എഫ്.) അക്കൗണ്ടിലെ യൂണിവേഴ്സൽ അക്കൗണ്ട് നമ്പറുമായി ആധാർ നമ്പർ ബന്ധിപ്പിക്കുന്നതിനുള്ള സമയം ഇന്ന് അവസാനിക്കും. സെപ്റ്റംബർ ഒന്നുമുതൽ ആധാർ നമ്പർ ബന്ധിപ്പിക്കാത്ത ഇ.പി.എഫ്. അക്കൗണ്ടുകളിലേക്ക് തൊഴിലുടമയ്ക്കോ ജീവനക്കാരനോ പണം നിക്ഷേപിക്കാനാകില്ല. മാത്രമല്ല, ജീവനക്കാർക്ക് പി.എഫ്. നിക്ഷേപം പിൻവലിക്കാനും…

സംസ്ഥാനത്ത് 215 പഞ്ചായത്തുകളിലും 81 നഗരസഭാ വാർഡുകളിലും ട്രിപ്പിൾ ലോക്ഡൗൺ,രാത്രി കർഫ്യൂ നിലവിൽ വന്നു

സംസ്ഥാനത്ത് 215 പഞ്ചായത്തുകളിലും 81 നഗരസഭാ വാർഡുകളിലും ട്രിപ്പിൾ ലോക്ഡൗൺ പ്രഖ്യാപിച്ചു. കോവിഡ് സാഹചര്യം വിലയിരുത്താന്‍ മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ഇന്ന് അവലോകനയോഗം ചേരും. മുഖ്യമന്ത്രി വിളിച്ച വിദഗ്ധരുടെ യോഗം നാളെ നടക്കും. സംസ്ഥാനത്ത് രാത്രി കർഫ്യൂ ആരംഭിച്ചു. ദേശീയപാതകളിൽ ഉൾപ്പെടെ പരിശോധന…

ഐ.​എ​ൻ.​എ​ൽ ച​ർ​ച്ച കാ​ന്ത​പു​രം ഏ​റ്റെ​ടു​ത്തു

NADAMMELPOYIL NEWSAugust 31/2021 കോ​ഴി​ക്കോ​ട്: ഐ.​എ​ൻ.​എ​ൽ അ​നു​ര​ഞ്ജ​ന ദൗ​ത്യ​ത്തി​ന്​ കാ​ന്ത​പു​രം എ.​പി അ​ബൂ​ബ​ക്ക​ർ മു​സ്​​ലി​യാ​ർ നേ​രി​ട്ട്​ രം​ഗ​ത്ത്. നേ​ര​ത്തേ, മ​ക​ൻ അ​ബ്​​ദു​ൽ ഹ​കീം അ​സ്ഹ​രി തു​ട​ങ്ങി​വെ​ച്ച ദൗ​ത്യ​മാ​ണ് കാ​ന്ത​പു​രം നേ​രി​ട്ട് ഏ​റ്റെ​ടു​ത്ത​ത്. ഇ​ട​ഞ്ഞു​നി​ൽ​ക്കു​ന്ന ഇ​രു​പ​ക്ഷ​വു​മാ​യും അ​ദ്ദേ​ഹം ച​ർ​ച്ച തു​ട​ങ്ങി. കാ​സിം പ​ക്ഷം…

കൊറോണയ്ക്ക് കൂടുതല്‍ അപകടകരമായ വകഭേദം; അതിവേഗം പടരാന്‍ ശേഷിയുള്ളതെന്ന് ഗവേഷകര്‍

തിരുവനന്തപുരം: കൊറോണ വൈറസിന്റെ അതീവ അപകടകരമായ പുതിയ വകഭേദം എട്ടു രാജ്യങ്ങളില്‍ കണ്ടെത്തി. ഇപ്പോള്‍ ലോകത്ത് ഉപയോഗിക്കപെടുന്ന വാക്സീനുകള്‍ നല്‍കുന്ന പ്രതിരോധത്തെ നല്ലൊരളവ് പരാജയപ്പെടുത്താന്‍ ശേഷിയുള്ള ഈ പുതിയ വകഭേദത്തിന് C.1.2 എന്നാണ് ഗവേഷകര്‍ നല്‍കിയിരിക്കുന്ന പേര്. അതിവേഗം പടരാന്‍ ശേഷിയുള്ള…

3 മക്കളെ ചേർത്തു പിടിച്ച് ഉറങ്ങി; രാവിലെ കണ്ടത് അമ്മ തൂങ്ങിമരിച്ച നിലയിൽ; കണ്ണീർ

NADAMMELPOYIL NEWSAugust 01/2021 ആലുവ;നസ്രത്ത് കാടപ്പറമ്പിൽ ബിജു ജോസഫിന്റെ ഭാര്യ മജുവിനെ (42) വീടിനുള്ളിൽ ഫാനിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. ഇരുനില വീടിന്റെ മുകളിലെ മുറിയിലാണു മൃതദേഹം കണ്ടത്. ബഹ്റൈനിൽ ഉദ്യോഗസ്ഥനാണു ബിജു. ഞായർ രാത്രി 3 മക്കളുടെ ഒപ്പമാണു മജു…

കൂടത്തായി കൊലക്കേസ്: ജോളിയാണ് പ്രതിയെന്ന് അറിയില്ലായിരുന്നു, വിവാഹ മോചനം വേണമെന്ന് ഭർത്താവ്, ഹർജി നൽകി

NADAMMELPOYIL NEWSAugust 31/2021 കോഴിക്കോട്; കൂടത്തായി കൊലക്കേസ് പ്രതി ജോളി ജോസഫിനെതിരെ ഭർത്താവ് ഷാജു സക്കറിയ കോഴിക്കേട് കുടുംബ കോടതിയിൽ വിവാഹ മോചന ഹർജി നൽകി. ജോളി റിമാൻഡിൽ കഴിയുന്ന കോഴിക്കോട് ജില്ലാ ജയിൽ സൂപ്രണ്ട് വഴി കോടതി നോട്ടീസ് അയയ്‌ക്കും.…

കുമളിയിലെ സ്വകാര്യ ലോഡ്ജിൽ കമിതാക്കള്‍ മരിച്ച നിലയിൽ

NADAMMELPOYIL NEWSAugust 30/2021 ഇടുക്കി;കുമളി ടൌണിലെ സ്വകാര്യ ലോഡ്ജിൽ കമിതാക്കളെ മരിച്ച നിലയിൽ കണ്ടെത്തി. കുമളി അട്ടപ്പള്ളം കുമ്പന്താനം വീട്ടിൽ ധനീഷ് (24) പുറ്റടി രഞ്ജിതി ഭവനിൽ അഭിരാമി (20), എന്നിവരാണ് മരിച്ചത്.നടമ്മൽപൊയിൽ ന്യൂസ്വിഷം കഴിച്ച് അത്മഹത്യ ചെയ്തതാണെന്നാണ് പ്രാഥമിക നിഗമനം.…

തെളിവെടുപ്പിനെത്തിയപ്പോൾ, മുറിയറിയാതെ പെൺകുട്ടി പരിഭ്രമിച്ചു: ശ്രീനാഥിന്റെ മാതാവ് പറയുന്നു.

NADAMMELPOYIL NEWSAugust 30/2021 മലപ്പുറം; പതിനാറുകാരിയെ ഗര്‍ഭിണിയാക്കിയെന്ന കേസിൽ മകൻ ശ്രീനാഥ്‌ പിടിയിലായത് പോലീസിന്റെ തിരക്കഥയെന്ന് ആരോപണവുമായി മാതാപിതാക്കള്‍. തെന്നല സ്വദേശി ശ്രീനാഥിന്റെ മാതാപിതാക്കളാണ് കല്‍പ്പകഞ്ചേരി പൊലീസിനെതിരെ ആരോപണവുമായി രംഗത്ത് വന്നിട്ടുള്ളത്. തെളിവെടുപ്പിനെത്തിയപ്പോള്‍ പെണ്‍കുട്ടി പെരുമാറിയത് പോലീസ് പറഞ്ഞു ചെയ്യിച്ചത് പോലെയാണെന്നും…

കൊ​റോ​ണ​യു​ടെ അ​തി​തീ​വ്ര​മാ​യ പു​തി​യ വ​ക​ഭേ​ദം ക​ണ്ടെ​ത്തി; ജാ​ഗ്ര​താ

NADAMMELPOYIL NEWSAugust 30/2021 ന്യൂ​ഡ​ൽ​ഹി;കൊ​റോ​ണ വൈ​റ​സി​ന്‍റെ അ​തി​തീ​വ്ര​മാ​യ പു​തി​യ വ​ക​ഭേ​ദം ക​ണ്ടെ​ത്തി. ഈ ​വ​ക​ഭേ​ദം അ​തി​വേ​ഗം പ​ട​രാ​ൻ ശേ​ഷി​യു​ള്ള​താ​ണെ​ന്നും കോ​വി​ഡ് പ്ര​തി​രോ​ധ വാ​ക്‌​സി​നേ​ഷ​നി​ലൂ​ടെ ല​ഭി​ച്ച സു​ര​ക്ഷ​യെ മ​റി​ക​ട​ന്നേ​ക്കാ​മെ​ന്നും നാ​ഷ​ണ​ല്‍ ഇ​ന്‍​സ്റ്റി​റ്റ്യൂ​ട്ട് ഫോ​ര്‍ ക​മ്യൂ​ണി​ക്ക​ബി​ള്‍ ഡി​സീ​സി​ലെ​യും​ക്വാ​സു​ലു-​നേ​റ്റ​ല്‍ റി​സേ​ര്‍​ച്ച് ഇ​ന്നൊ​വേ​ഷ​ന്‍ ആ​ന്‍​ഡ് സീ​ക്വെ​ന്‍​സിം​ഗ് പ്ലാ​റ്റ്‌​ഫോ​മി​ലെ​യും…

ഹയര്‍സെക്കന്ററി ഒന്നാം വര്‍ഷ മോഡല്‍ പരീക്ഷകള്‍ നാളെ ആരംഭിക്കും

സംസ്ഥാനത്ത് ഹയര്‍സെക്കന്ററി ഒന്നാം വര്‍ഷ മോഡല്‍ പരീക്ഷകള്‍ നാളെ ആരംഭിക്കും. ഈ മാസം ആദ്യവാരം തന്നെ പരീക്ഷകളുടെ ടൈംടേബിള്‍ വിദ്യാഭ്യാസ വകുപ്പ് പുറത്തിറക്കിയിരുന്നു. നാളെ മുതല്‍ സെപ്തംബര്‍ നാലുവരെയാണ് മോഡല്‍ പരീക്ഷ. കൊവിഡ് പശ്ചാത്തലത്തില്‍ ഓണ്‍ലൈനായാണ് പരീക്ഷകള്‍ നടത്തുന്നത്. വീട്ടിലിരുന്ന് കുട്ടികൾക്കു…

ഹെല്‍മറ്റില്ലെങ്കില്‍ കീശ ചോരും; ഈ വര്‍ഷം പിഴയായി ഈടാക്കിയത് 1.76 കോടി രൂപ

ഹെല്‍മെറ്റ് ഉപയോഗിക്കാത്തതിന് പിഴ ഈടാക്കിയതില്‍ 44 ശതമാനവും പിന്‍ സീറ്റ് യാത്രക്കാരില്‍ നിന്നാണ് ഇരുചക്രവാഹനവുമായി പുറത്തിറങ്ങുന്നവര്‍ നിര്‍ബന്ധമായും ഹെല്‍മറ്റ് ധരിക്കുക. ഇല്ലെങ്കില്‍ നിങ്ങളുടെ കീശ ചോരും. പിന്‍സീറ്റ് യാത്രക്കാരും ഹെല്‍മറ്റ് ധരിക്കാന്‍ മറക്കണ്ട. ‌ ഹെല്‍മറ്റ് ധരിക്കാത്തതിന് ഇരുചക്ര വാഹനയാത്രക്കാരില്‍ നിന്നും…

ഇരുപത്തിയൊമ്പതാം വയസിൽ മോഷണം നടത്തി മുങ്ങി; ; 52കാരൻ പ്രതിയെ പോലീസ് തിരിച്ചറിഞ്ഞ് കുടുക്കിയത് തന്ത്രത്തിലൂടെ

NADAMMELPOYIL NEWSAugust 30/2021 കൊ​ര​ട്ടി;ഭ​വ​ന​ഭേ​ദ​ന കേ​സി​ൽ 23 വ​ർ​ഷം ഒ​ളി​വി​ൽ ക​ഴി​ഞ്ഞ പ്ര​തി​യെ കൊ​ര​ട്ടി സിഐ ബി.​കെ. അ​രു​ണും സം​ഘ​വും അ​റ​സ്റ്റുചെ​യ്തു.അ​ന്ന​മ​ന​ട സ്വ​ദേ​ശി ക​ര​യ​ത്തു​ന്പി​ള്ളി വീ​ട്ടി​ൽ മ​ധു (52) വി​നെ​യാ​ണ് കോ​ട്ട​യം ജി​ല്ല​യി​ലെ ബ്ര​ഹ്മ​മം​ഗ​ല​ത്തു​ള്ള ഭാ​ര്യ വീ​ട്ടി​ൽ നി​ന്നും പോ​ലീ​സ് പി​ടി​കൂ​ടി​യ​ത്.…

വീടും സ്ഥലവും വില്പനക്ക്

കൂടത്തായി വെളിമണ്ണ റോഡിൽ 16 സെന്റ് സ്ഥലവും വീടും വിൽപ്പനക്ക്,‌ ഒരു നില വീട്. കൂടുതൽ വിവരങ്ങൾക്ക് താഴെ കൊടുത്തിരിക്കുന്ന നമ്പറിൽ ബന്ധപ്പെടുക. Contact9961207915

കുന്ദമംഗലത്ത് 20 കിലോ കഞ്ചാവുമായി രണ്ടുപേർ പിടിയിൽ

NADAMMELPOYIL NEWSAugust 30/2021 കുന്ദമംഗലം;കോഴിക്കോട്, കുന്നമംഗലത്ത് 20 കിലോ കഞ്ചാവുമായി രണ്ടുപേർ പിടിയിൽ. കഞ്ചാവ് കടത്ത് സംഘാംഗങ്ങൾ ആണ് പിടിയിലായത്. തൃശ്ശൂർ സ്വദേശികളായ ലീന, സനൽ എന്നിവരാണ് 20 കിലോ കഞ്ചാവുമായി പിടിയിലായത്.തൃശ്ശൂരിൽ നിന്നും വയനാട്ടിലേക്ക് കടത്താനായിരുന്നു ഇവരുടെ ശ്രമം. ഇവർ…

പാരാലിംപിക്‌സില്‍ ഇന്ത്യയ്ക്ക് ആദ്യ സ്വര്‍ണം ; ഷൂട്ടിങ്ങില്‍ അവനി ലെഖാരക്ക് ലോകറെക്കോഡ്

ടോക്യോ : ടോക്യോ പാരാലിംപിക്‌സില്‍ ഇന്ത്യയ്ക്ക് ആദ്യ സ്വര്‍ണം. വനിതകളുടെ 10 മീറ്റര്‍ ഷൂട്ടിങ്ങില്‍ ഇന്ത്യയുടെ അവനി ലെഖാരയാണ് സ്വര്‍ണം നേടിയത്. ലോകറെക്കോഡോടെയാണ് അവനി സ്വര്‍ണം നേടിയത്. പാരാലിംപിക്‌സില്‍ സ്വര്‍ണം നേടുന്ന ആദ്യ ഇന്ത്യന്‍ വനിതയാണ് അവനി ലെഖാര. ഡിസ്‌കസ് ത്രോയില്‍…

പോലീസ് ക്ലിയറന്‍സ്, പാസ്പോര്‍ട്ട് വെരിഫിക്കേഷന്‍ അപേക്ഷകളില്‍ കാലതാമസം പാടില്ലെന്ന് ഡി.ജി.പി

പോലീസ് ക്ലിയറന്‍സ്, പാസ്പോര്‍ട്ട് വെരിഫിക്കേഷന്‍ എന്നിവയ്ക്കായി ലഭിക്കുന്ന അപേക്ഷകളില്‍ കാലതാമസം കൂടാതെ നടപടി സ്വീകരിക്കാന്‍ സംസ്ഥാന പോലീസ് മേധാവി അനില്‍ കാന്ത് എല്ലാ ജില്ലാ പോലീസ് മേധാവിമാര്‍ക്കും നിര്‍ദ്ദേശം നല്‍കി. ഇത്തരം അപേക്ഷകള്‍ക്ക് അടിയന്തിര പ്രാധാന്യം നല്‍കണം. അപേക്ഷകളിന്‍മേല്‍ അന്വേഷണം നടത്തി…

സംസ്ഥാനത്ത് ഇന്ന്‌ മുതൽ രാത്രി കർഫ്യൂ; പരിശോധന കർശനമാക്കും

തിരുവനന്തപുരം: കോവിഡ് വ്യാപനം കൂടുന്നതിനാൽ തിങ്കളാഴ്ച മുതൽ രാത്രി കർഫ്യൂ നിലവിൽവരും. രാത്രി 10 മണിമുതൽ രാവിലെ ആറ്‌ വരെയാണ് കർഫ്യൂ. അവശ്യസർവീസുകൾ ഒഴികെയുള്ളവയ്ക്ക് നിയന്ത്രണമുണ്ടാകും. ഇനിയൊരറിയിപ്പ് ഉണ്ടാകുന്നതുവരെയാണ് രാത്രിയാത്രാ നിയന്ത്രണം. കർഫ്യൂ ശക്തമാക്കാൻ കർശനപരിശോധനകൾക്ക് നിർദേശം നൽകിയിട്ടുണ്ട്. അനാവശ്യ യാത്രകൾ…

കോവിഡ് ബാധിക്കുമെന്ന് ഭയന്ന് വിദ്യാർത്ഥി ജീവനൊടുക്കി : സംഭവം കേരളത്തിൽ

NADAMMELPOYIL NEWSAugust 30/2021 കൊല്ലം;കോവിഡ് ഭീതിയിൽ വിദ്യാർത്ഥി ജീവനൊടുക്കി. തൊളിക്കോട് സ്വദേശി സജികുമാർ-രാജി ദമ്പതികളുടെ മകൻ വിശ്വകുമാറാണ് ആത്മഹത്യ ചെയ്തത്. കൊല്ലം ജില്ലയിലെ പുനലൂരിലാണ് സംഭവം നടന്നത്. സഹോദരന് കോവിഡ് ബാധിച്ചതിനെ തുടർന്ന് നിരീക്ഷണത്തിൽ കഴിയുകയായിരുന്നു വിശ്വ കുമാർ. തുടർന്നുള്ള ദിവസങ്ങളിൽ…

പൂനൂർ ആര്‍.പി ഹംസ ഹാജി മ്ണപ്പെട്ടു.

NADAMMELPOYIL NEWSAugust 29/2021 പൂനൂര്‍;ആര്‍ മരക്കാര്‍ ഹാജിയുടെ മകന്‍ കോളിക്കല്‍ ആര്‍.പി ഹംസ ഹാജി മരണപ്പെട്ടു. 71 വയസ്സായിരുന്നു. കോളിക്കല്‍ മഹല്ല് ജുമാ മസ്ജിദ്, കോളിക്കല്‍ സലഫി മസ്ജിദ്, പൂനൂര്‍ മസ്ജിദുല്‍ മുജാഹിദീന്‍, മങ്ങാട് മഹല്ല് ജുമാ മസ്ജിദ് എന്നിവയുടെ ട്രസ്റ്റിയും…

കൊറോണ പടരുന്നു; ടെസ്റ്റിംഗിന് പുതിയ തന്ത്രം ആരംഭിച്ചുവെന്ന്

NADAMMELPOYIL NEWSAugust 29/2021 തിരുവനന്തപുരം:; സംസ്ഥാനത്ത് കൊറോണ വൈറസ് വ്യാപിക്കുന്ന സാഹചര്യത്തിൽ പരിശോധനാ തന്ത്രം പുതുക്കിയതായി ആരോഗ്യമന്ത്രി വീണ ജോർജ്. ഇതിന്റെ ഭാഗമായി ജില്ലകളിലെ വാക്‌സിനേഷൻ നില അടിസ്ഥാനമാക്കി പുതിയ ഗൈഡ് ലൈനും പുറപ്പെടുവിച്ചു. സമൂഹത്തിലെ രോഗവ്യാപനത്തിന്റെ കൃത്യമായ അളവ് അറിയുന്നതിന്…

ജില്ലയിൽ കോവിഡ് തീവ്രവ്യാപനം ഉണ്ടായിട്ടുള്ള പ്രദേശങ്ങളും, ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങളും

കോഴിക്കോട്:കോവിഡിന്റെ തീവ്രവ്യാപനം ഉണ്ടായിട്ടുള്ള തദ്ദേശസ്വയംഭരണസ്ഥാപനങ്ങളില്‍ കടുത്ത നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുന്നതിന്റെ ഭാഗമായി പ്രതിവാര രോഗ വ്യാപന തോത് (WEEKLY INFECTION POPULATION RATIO -WIPR ) 7ല്‍ കൂടുതലുള്ള കോര്‍പ്പറേഷന്‍ മുന്‍സിപ്പാലിറ്റി വാര്‍ഡുകളിലും/ഗ്രാമപഞ്ചായത്തുകളിലും കര്‍ശന ലോക്ഡൗണ്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി ജില്ലാ കലക്ടർ ഡോ.…

അടിയന്തര ഘട്ടങ്ങളിൽ സഹായമാവാൻ ബീയിങ് ഗുഡ് ആപ്

കോഴിക്കോട്: അടിയന്തര ഘട്ടങ്ങളിൽ സാങ്കേതികവിദ്യ പരമാവധി ഉപയോഗിച്ചുകൊണ്ട് ആളുകളെ പരസ്പരം ബന്ധിപ്പിക്കാനും കാര്യനിർവഹണം സാധ്യമാക്കാനും ബീയിങ്ഗുഡ് എന്ന ആപ്പ് വികസിപ്പിച്ച് ലക്ഷദ്വീപ് സ്വദേശിയായ ഷാഹുൽ ഹമീദ്. ഒരു മനുഷ്യൻ വിശന്നിരിക്കുന്നു എന്നറിഞ്ഞാൽ നമ്മൾ അവർക്ക് ഭക്ഷണം എത്തിക്കാൻ മാത്രം ആയിരിക്കും ചിന്തിക്കുക.…

സന്ദർശക വിസക്കാര്‍ക്ക് യുഎഇയിലേക്ക് യാത്ര ചെയ്യാന്‍ അനുമതി

അബുദാബി: എല്ലാ രാജ്യങ്ങളില്‍ നിന്നുമുള്ള സന്ദർശക വിസക്കാര്‍ക്ക് യുഎഇയിലേക്ക് യാത്ര ചെയ്യാന്‍ അനുമതി. ലോകാരോഗ്യ സംഘടന അംഗീകരിച്ച കൊവിഡ് വാക്‌സിന്റെ രണ്ട് ഡോസും സ്വീകരിച്ചവര്‍ക്കാണ് ടൂറിസ്റ്റ് വിസയില്‍ യുഎഇയിലെത്താന്‍ അനുമതി നല്‍കിയിട്ടുള്ളത്. ഫെഡറല്‍ അതോറിറ്റി ഫോര്‍ ഐഡന്റിറ്റി ആന്‍ഡ് സിറ്റിസണ്‍ഷിപ്പ്(ഐസിഎ), നാഷണല്‍…

എസ് എസ് എൽ സി, പ്ലസ് ടു ഉന്നത വിജയികളെ ആദരിച്ച് മുക്കം നഗരസഭ പൂളപ്പൊയിൽ ഡിവിഷൻ കമ്മറ്റി

മുക്കം: മുക്കം നഗരസഭാ പൂളപ്പൊയിൽ ഡിവിഷൻ കമ്മറ്റിയുടെ നേതൃതത്തിൽ എസ് എസ് എൽ സി,പ്ലസ്ടു പരീക്ഷകളിൽ ഉന്നതവിജയം നേടിയ വിദ്യാർത്ഥികൾക്ക് അനുമോദനവും ഉപഹാരസമർപ്പണവും നടത്തി. നീലേശ്വരം ശിശുമന്ദിരത്തിൽ നടന്ന ചടങ്ങ് മുക്കം സർക്കിൾ ഇൻസ്‌പെക്ടർ കെ.പി അഭിലാഷ്‌ ഉദ്ഘാടനം ചെയ്തു.കൗൺസിലർ എം.കെ…

സംസ്ഥാനത്ത് ഇന്ന് സമ്പൂർണ്ണ ലോക്ഡൌണ്‍,നാളെ മുതൽ രാത്രി കർഫ്യൂ

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് സമ്പൂർണ്ണ ലോക്ഡൌണ്‍. കൊവിഡ് നിയന്ത്രണങ്ങള്‍ ഏങ്ങനെ തുടരണമെന്ന് ചര്‍ച്ച ചെയ്യാന്‍ ബുധനാഴ്ച വിദഗ്ധരുടെ യോഗം വിളിച്ചിട്ടുണ്ട്.കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിന് ഐഎഎസ് ഉദ്യോഗസ്ഥര്‍ക്ക് പുറമേ മുതിര്‍ന്ന ഐപിഎസ് ഉദ്യോഗസ്ഥരെ ജില്ലകളിലേക്ക് നിയമിച്ചു. സംസ്ഥാനത്ത് നാളെ മുതല്‍ രാത്രികാല…

സംസ്ഥാനത്ത് കോൺഗ്രസ് ഡിസിസി പ്രസിഡന്റ്മാരുടെ അന്തിമ പട്ടികയായി

ന്യൂഡൽഹി: സംസ്ഥാനത്ത് കോൺഗ്രസ് ഡിസിസി പ്രസിഡന്റ്മാരുടെ അന്തിമ പട്ടികയായി. തർക്കങ്ങൾക്കും അഭ്യൂഹങ്ങൾക്കുമൊടുവിൽ പട്ടികയ്ക്ക് കോൺഗ്രസ് പ്രസിഡന്റ് അംഗീകാരം നൽകി. അവസാനപട്ടികയിൽ പൊളിച്ചെഴുത്തുണ്ടാകുമെന്ന് നേരത്തെ തന്നെ സൂചനയുണ്ടായിരുന്നു. കോട്ടയം, ഇടുക്കി ജില്ലകളിലാണ് അന്തിമ പട്ടികയിൽ മാറ്റമുണ്ടായത്. • പുതിയ ഡി.സി.സി പ്രസിഡന്റുമാർ തിരുവനന്തപുരം-പാലോട്…

കരിപ്പൂർ സ്വർണക്കവർച്ച​: പിടിയിലായവർ ഏറെകാലമായി ക്വ​ട്ടേഷൻ രംഗത്തുള്ളവർ

NADAMMELPOYIL NEWSAugust 29/2021 കൊടുവള്ളി;ക​രി​പ്പൂ​ർ സ്വ​ർ​ണ​ക്ക​വ​ർ​ച്ച കേ​സു​മാ​യി ബ​ന്ധ​പ്പെ​ട്ട് ക​ഴി​ഞ്ഞ ദി​വ​സം അ​റ​സ്​​റ്റി​ലാ​യ കൊ​ടു​വ​ള്ളി സ്വ​ദേ​ശി​ക​ളെ​ല്ലാം പ​തി​റ്റാ​ണ്ടാ​യി ക്വ​ട്ടേ​ഷ​ൻ രം​ഗ​ത്ത് പ്ര​വ​ർ​ത്തി​ക്കു​ന്ന​വ​ർ. ആ​വി​ലോ​റ സ്വ​ദേ​ശി പെ​രു​ച്ചാ​ഴി ആ​പ്പു എ​ന്ന പാ​റ​ക്ക​ൽ മു​ഹ​മ്മ​ദ് (40), സ്വ​ർ​ണ​ക്ക​ട​ത്ത് സം​ഘ​ത്തി​ലെ വാ​വാ​ട് ബ്ര​ദേ​ഴ്സ് ത​ല​വ​ൻ റ​സൂ​ഫി​യാ​െൻറ…

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പ്രണയം നടിച്ച് വർഷങ്ങളോളം പീഡിപ്പിച്ചു: പോക്സോ കേസിൽ യുവാവ്​ അറസ്റ്റിൽ

NADAMMELPOYIL NEWSAugust 29/2021 കൊടുങ്ങല്ലൂർ; പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പ്രണയം നടിച്ച് വർഷങ്ങളോളം പീഡിപ്പിച്ച കേസിൽ യുവാവ് പോക്സോ നിയമപ്രകാരം പോലീസ് പിടിയിലായി. ശ്രീനാരായണപുരം ആല കൊച്ചാറ വീട്ടിൽ ജിഷ്ണു (24) വിനെയാണ് മതിലകം സിഐ ടികെ ഷൈജുവും സംഘവും അറസ്റ്റ് ചെയ്തത്.…

പൊലീസ് ചമഞ്ഞ് പച്ചക്കറി ലോറിയിൽനിന്ന് 96 ലക്ഷം കവർന്നു; ‘കൊടുവള്ളി പൊലീസ്‌ ഗ്യാങ്ങി’ ലെ പ്രധാനി അറസ്‌റ്റിൽ

NADAMMELPOYIL NEWSAugust 29/2021 ഒല്ലൂർ;പൊലീസ് ചമഞ്ഞ് പച്ചക്കറി ലോറിയിൽനിന്ന് 96 ലക്ഷം കവർന്ന കേസിൽ, കൊടുവള്ളി ‘പൊലീസ് ഗ്യാങിലെ’ പ്രധാനി അറസ്‌റ്റിൽ. കൊടുവള്ളി അവിലോറ സ്വദേശി ആത്ത, വാവ എന്നീ പേരുകളിൽ അറിയപ്പെടുന്ന റിതേഷ് (32) ആണ് തൃശൂർ സിറ്റി പൊലീസിന്റെ…

മലബാർ കലാപം സ്വാതന്ത്ര്യസമരമല്ലെന്ന് പറയുന്നവർ ധാരണയില്ലാത്തവർ: മുഖ്യമന്ത്രി

NADAMMELPOYIL NEWSAugust 29/2021 തിരുവനന്തപുരം; മലബാർ കലാപത്തിന് നേതൃത്വം നൽകിയ വാരിയൻകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയെയും സഹപ്രവർത്തകരെയും സ്വാതന്ത്റ്യ സമര സേനാനികളായി അംഗീകരിച്ചതാണെന്നും അല്ലെന്നു പറയുന്നവർ സ്വാതന്ത്റ്യ പ്രസ്ഥാനത്തെക്കുറിച്ച് ധാരണയില്ലാത്തവരാണെന്നും മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു. ബ്രിട്ടീഷ് വിരുദ്ധ നിലപാട് സ്വീകരിച്ച്…

BREAKING NRLEWS കൊടുവള്ളി

NADAMMELPOYIL NEWSAugust 29/2021 10.45 PM കൊടുവള്ളി മേപ്പാല ബഷീർ (55) മരണപ്പെട്ടു.S/O മൂസ്സ മേപ്പാലഹാർട്ട് അറ്റാക്കായിരുന്നു മരണ കാരണം.കൂടുതൽ വാർത്തകൾക്ക്…?______മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവുക,_______

യൂത്ത് കോൺഗ്രസ് കൊടുവള്ളി മണ്ഡലം കമ്മിറ്റി നിവേദനം നൽകി

NADAMMELPOYIL NEWSAugust 28/2021 കൊടുവള്ളി; വേട്ടയിൽ ഉളിയാടൻകുന്നുമ്മൽ റോഡിൻ്റെ ശോചനീയവസ്ഥ ചൂണ്ടിക്കാണിച്ചു യൂത്ത് കോൺഗ്രസ് കൊടുവള്ളി മണ്ഡലം കമ്മിറ്റി പ്രസിഡൻ്റ് പി.സി ഫിജാസ് നഗരസഭാ അധ്യക്ഷൻ വെള്ളറ അബ്ദുവിന് നിവേദനം നൽകി.യൂത്ത് കോൺഗ്രസ്അസംബ്ലി വൈസ് പ്രസിഡൻ്റ് ഫാറൂഖ് പുത്തലത്ത്,സെക്രട്ടറിമാരായഫിലിപ്പ് ചോല,നവാസ്,അജ്മൽ,അരുൺ തുടങ്ങിയവർ…

ഭാരത് സീരീസ് വരുന്നു; സംസ്ഥാനം മാറിയാല്‍ വാഹനങ്ങള്‍ക്ക്‌ റീ രജിസ്‌ട്രേഷന്‍ വേണ്ട

ന്യൂഡല്‍ഹി: രാജ്യത്ത് എല്ലായിടത്തും ഉയോഗിക്കാവുന്ന ഏകീകൃത വാഹന രജിസ്‌ട്രേഷന്‍ സംവിധാനത്തിന് കേന്ദ്ര സര്‍ക്കാര്‍ തുടക്കമിട്ടു. ബിഎച്ച് അഥവാ ഭാരത് സീരീസില്‍ രജിസ്റ്റര്‍ ചെയ്യുന്ന വാഹനങ്ങള്‍ രാജ്യത്ത് എവിടെയും ഉപയോഗിക്കാം. നിലവില്‍ ഓരോ സംസ്ഥാനത്തും രജിസ്റ്റര്‍ ചെയ്യുന്ന വാഹനങ്ങള്‍ സ്ഥിരമായി മറ്റിടങ്ങളിലേക്കു കൊണ്ടുപോവുമ്പോള്‍…

തിരുവമ്പാടി കൊലപാതകം; പൊലീസിനെ ആശയക്കുഴപ്പത്തിലാക്കി പ്രതി രജീഷ്

NADAMMELPOYIL NEWSAugust 28/2021 തിരുവമ്പാടി; തിരുവമ്പാടിയിൽ വയോധികൻ കൊല്ലപ്പെട്ട സംഭവത്തിൽ പൊലീസിനെ ആശയക്കുഴപ്പത്തിലാക്കി പ്രതി രജീഷ്. തെളിവെടുപ്പിനിടെ പോലും പരസ്പര വിരുദ്ധമായി വിവരങ്ങൾ നൽകി അവ്യക്തയുണ്ടാക്കാൻ ശ്രമിക്കുന്നുവെന്നാണ് അന്വേഷണ സംഘം പറയുന്നത്. കസ്റ്റഡിയിൽ വാങ്ങി വീണ്ടും തെളിവെടുപ്പിനൊരുങ്ങുകയാണ് തിരുവമ്പാടി പൊലീസ്.വഴിത്തർക്കത്തെ തുടർന്ന്…

കരിപ്പൂർ സ്വർണക്വട്ടേഷൻ: കൊടുവള്ളിക്കാരായ മൂന്നുപേർകൂടി അറസ്റ്റിൽ, പിടികൂടിയത് കർണാടകയിൽ

കൊണ്ടോട്ടി;കരിപ്പൂർ സ്വർണക്വട്ടേഷൻ കേസുമായി ബന്ധപ്പെട്ട് കൊടുവള്ളി സംഘത്തിൽപ്പെട്ട മുഖ്യപ്രതി കിഴക്കോത്ത് കൊടുവള്ളി ആവിലോറ സ്വദേശി പെരുച്ചാഴി ആപ്പു (പാറയ്ക്കൽ മുഹമ്മദ് 40),​ വാവാട് ബ്രദേഴ്സ് ഗ്രൂപ്പ് തലവൻ റസൂഫിയാന്റെ സഹോദരൻ കൊടുവള്ളി വാവാട് തെക്കേക്കണ്ണി പോയിൽ ജസീർ (31),​ ഇവർക്ക് ഒളിവിൽ…

കോവിഡ് അവലോകന യോഗം ഇന്ന്: കൂടുതല്‍ നിയന്ത്രണങ്ങള്‍ ചര്‍ച്ച ചെയ്യും, നാളെ സമ്പൂര്‍ണ ലോക്ഡൗണ്‍

തിരു: സംസ്ഥാനത്തെ കൊവിഡ് സാഹചര്യം വിലയിരുത്താൻ മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ ഇന്ന് അവലോകന യോഗം ചേരും. കൂടുതല്‍ നിയന്ത്രണങ്ങളുടെ ആവശ്യകത യോഗം ചര്‍ച്ച ചെയ്യും. നാളത്തെ സമ്പൂര്‍ണ ലോക്ഡൗണില്‍ അവശ്യസര്‍വീസുകള്‍ക്ക് മാത്രമേ അനുമതി ഉണ്ടാകുകയുള്ളൂ. ടിപിആറിന് പകരം ഐപിആര്‍ അടിസ്ഥാനമാക്കിയുള്ള അടച്ചിടല്‍ ഫലം…

ഗര്‍ഭിണിയായ പൂച്ചയെ രക്ഷിച്ച മലയാളികള്‍ക്ക് 10 ലക്ഷം രൂപ വീതം സമ്മാനം നല്‍കി ദുബായ് ഭരണാധികാരി

ദുബായ്: ഗര്‍ഭിണിയായ പൂച്ചയെ രക്ഷിച്ച രണ്ട് മലയാളികള്‍ക്ക് 10 ലക്ഷം രൂപ വീതം സമ്മാനം നല്‍കി ദുബായ് ഭരണാധികാരി. കഴിഞ്ഞ ദിവസം ദുബായ് ദേരയില്‍ കെട്ടിടത്തിന്റെ ബാല്‍ക്കണിയില്‍നിന്ന് താഴേക്കു വീണ ഗര്‍ഭിണിയായ പൂച്ചയെ തുണി വിരിച്ച് രക്ഷിച്ചതിനെ യു.എ.ഇ. വൈസ് പ്രസിഡന്റും…

വാഹന കൈമാറ്റത്തിന് ബാങ്ക് എൻ.ഒ.സി: വാഹൻ സൈറ്റുമായി ബന്ധിപ്പിക്കുമെന്ന് മന്ത്രി

തിരുവനന്തപുരം: വാഹന കൈമാറ്റത്തിന് ഇനി ബാങ്കുകളിൽ എൻ.ഒ.സിക്ക് വേണ്ടി അലയേണ്ടതില്ലെന്ന് ഗതാഗത വകുപ്പ് മന്ത്രി ആന്റണി രാജു അറിയിച്ചു. ഇതിനായി ബാങ്കുകളെ ഗതാഗതവകുപ്പിന്റെ ‘വാഹൻ’ വെബ്‌സൈറ്റുമായി ബന്ധിപ്പിക്കും. വാഹനത്തിന്റെ ബാങ്ക് വായ്പ സംബന്ധിച്ച വിവരങ്ങൾ വെബ്‌സൈറ്റിൽ ലഭിക്കും. വാഹനങ്ങൾ വാങ്ങുമ്പോഴും വിൽക്കുമ്പോഴും…

ഡെന്റൽ ക്ലിനിക്കിലേക്ക് ഫീമെയിൽ സ്റ്റാഫിനെ ആവശ്യമുണ്ട്

? ഡെന്റൽ അസിസ്റ്റന്റ് ▪️ദന്ത ചികിത്സാ രീതികളെക്കുറിച്ചുള്ള അടിസ്ഥാന വിവരമുണ്ടായിരിക്കണം▪️1-2 വർഷത്തെ പ്രവൃത്തി പരിചയമുള്ളവർക്ക് മുൻഗണന ? റിസപ്ഷനിസ്റ്റ് ▪️മികച്ച ആശയവിനിമയശേഷി നിർബന്ധം▪️അഡ്മിനിസ്ട്രേഷൻ/പബ്ലിക് റിലേഷൻ രംഗത്ത് മിനിമം ഒരു വർഷത്തെ പരിചയം ലൊക്കേഷൻഎടവണ്ണപ്പാറ & കൊടുവള്ളിസമീപ പ്രദേശങ്ങളിൽ നിന്നുള്ളവർക്ക് മുൻഗണന LEAD…

കൊടുവള്ളി എൻ.പി. അബൂബക്കർ ഹാജി

NADAMMELPOYIL NEWSAugust 27/2021 കൊടുവള്ളി;ആദ്യകാല ജമാഅത്തെ ഇസ്ലാമി പ്രവർത്തകൻ നെല്ലിക്കോട്ട് പറമ്പത്ത് എൻ.പി. അബൂബക്കർ ഹാജി (92)മരണപ്പെട്ടു. കൊടുവള്ളി ഇസ്ലാമിക് കൾച്ചറൽ സൊസൈറ്റിയുടെ മുൻ സെക്രട്ടറിയായിരുന്നു.ഭാര്യ: ഫാത്തിമ.മക്കൾ:അബ്ദുൽ റസാഖ് , മറിയം, സഫിയ, അബ്ദുൽ അസീസ് (ഇലക്ട്രീഷ്യൻ), വി.ടി.ഫൈസൽ (ഖത്തർ കെ.എൻ.ആർ.ഐ…

കൊടുവള്ളി എൻ.പി. അബൂബക്കർ ഹാജി

NADAMMELPOYIL NEWSAugust 27/2021 കൊടുവള്ളി;ആദ്യകാല ജമാഅത്തെ ഇസ്ലാമി പ്രവർത്തകൻ നെല്ലിക്കോട്ട് പറമ്പത്ത് എൻ.പി. അബൂബക്കർ ഹാജി (92)മരണപ്പെട്ടു. കൊടുവള്ളി ഇസ്ലാമിക് കൾച്ചറൽ സൊസൈറ്റിയുടെ മുൻ സെക്രട്ടറിയായിരുന്നു.ഭാര്യ: ഫാത്തിമ.മക്കൾ:അബ്ദുൽ റസാഖ് , മറിയം, സഫിയ, അബ്ദുൽ അസീസ് (ഇലക്ട്രീഷ്യൻ), വി.ടി.ഫൈസൽ (ഖത്തർ കെ.എൻ.ആർ.ഐ…

ഡെങ്കിപ്പനി സ്ഥിരീകരിച്ച വീടും അടുത്തുള്ള നാല്പതോളം കുടുംബങ്ങൾ താമസിക്കുന്ന ഭാഗങ്ങളിലും അണുവിമുക്തമാക്കി

മുക്കം മുനിസിപ്പാലിറ്റിയിലെ ഡിവിഷൻ 6 നെല്ലിക്കാപൊയിൽ ഡിവിഷനിൽ ഡെങ്കിപ്പനി റിപ്പോർട്ട്‌ ചെയ്ത സാഹചര്യത്തിൽ ഡിവിഷൻ കൗൺസിലർ വിശ്വനാഥന്റെയും ഹെൽത്ത് ഇൻസ്‌പെക്ടർ റോഷൻ എന്നിവരുടെ നേതൃത്വത്തിൽ കോഴിക്കോട് നിന്നും വന്ന ഫോഗിങ് ടീം ഫീൽഡ് വർക്ക് ഉദ്ധ്യേഗസ്ഥർമ്മാരായ ശരണ്യ, ഇസ്മെയിൽ, പ്രശോഭ്‌, സുരേഷ്,…

പ്രമുഖ പാചക വിദഗ്ധനും ചലച്ചിത്ര നിര്‍മാതാവുമായ നൗഷാദ് അന്തരിച്ചു

തിരുവല്ല (പത്തനംതിട്ട): പ്രമുഖ പാചക വിദഗ്ധനും ചലച്ചിത്ര നിര്‍മാതാവുമായ നൗഷാദ് അന്തരിച്ചു. രോഗബാധയെ തുടര്‍ന്ന് തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. പ്രമുഖ കേറ്ററിങ്, റസ്റ്ററന്റ് ശൃംഖലയായ ‘നൗഷാദ് ദ് ബിഗ് ഷെഫി’ന്റെ ഉടമയാണ്. തിരുവല്ലയില്‍ റസ്റ്ററന്റും കേറ്ററിങ് സര്‍വീസും നടത്തിയിരുന്ന പിതാവില്‍നിന്നാണ്…

സംസ്ഥാനത്ത് കനത്ത മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥ മുന്നറിയിപ്പ്;9 ജില്ലകളിൽ യെല്ലോ അലർട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും പരക്കെ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥ മുന്നറിയിപ്പ്. ഒൻപത് ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം. ആലപ്പുഴ, ഇടുക്കി, എറണാകുളം, മലപ്പുറം, വയനാട് ജില്ലകളിലാണ് യെല്ലോ അലർട്ട്. അറബിക്കടലിൽ കേരള-കർണാടക തീരത്തെ ന്യൂനമർദ…

കോവിഡ് പ്രതിരോധ പ്രവർത്തനം ശക്തമാക്കി മുക്കം നഗരസഭ

മുക്കം: WIPR 8 ൽ കൂടുതലുള്ള 12 ഡിവിഷനുകൾ കർശന ലോക്ഡോൺ നിയന്ത്രണങ്ങൾ ഏർപ്പെടുത്തി കലക്ടർ ഉത്തരവിറക്കിയ സാഹചര്യത്തിൽ മുക്കം നഗരസഭയുടെ നേതൃത്വത്തിൽ കോവിഡ് പ്രതിരോധ പ്രവർത്തനം ശക്തമാക്കാൻ തീരുമാനിച്ചു. കടകളിലും മറ്റ് സ്ഥാപനങ്ങളിലും കോവിഡ് പ്രോട്ടോക്കോൾ കൃത്യമായി പാലിക്കുന്നുണ്ട് എന്ന്…

കൊടുവള്ളി മുള്ളമ്പലത്ത് പാത്തുമ്മൈ മ്ണപ്പെട്ടു.

NADAMMELPOYIL NEWSAugust 27/2021 കൊടുവള്ളി ; മുള്ളമ്പലത്ത് പരേതനായ അബുഹാജിയുടെ ഭാര്യ പാത്തുമൈ (85) അന്തരിച്ചു. മക്കൾ: പരേതനായ ഇസ്മായിൽ ഹാജി, സലിം ,അസീസ്, സൈനബി, പരേതയായ ആസ്യ. മരുമക്കൾ: എ.കെ.കുഞ്ഞിമുഹമ്മദ് മാസ്റ്റർ (വാവാട്), പരേതനായ വി.പി.മുഹമ്മദ് മാസ്റ്റർ (ഈർപ്പോണ), സൈദ,…

വിവാഹ യാത്രയില്‍ ആഡംബര കാറില്‍ ‘ജസ്റ്റ് മാരീഡ് ‘നമ്പറിട്ടു; പിഴചുമത്തി വാഹനവകുപ്പ്

വിവാഹത്തോടനുബന്ധിച്ചുള്ള യാത്രയില്‍ ആഡംബരക്കാറിന്റെ നമ്പര്‍ മാറ്റി ‘ജസ്റ്റ് മാരീഡ്’ എന്ന സ്റ്റിക്കര്‍ പതിച്ച് റോഡിലിറങ്ങിയ വാഹനത്തിന് മോട്ടോര്‍ വാഹനവകുപ്പ് മൂവായിരംരൂപ പിഴചുമത്തി.ദേശീയപാതയിലെ വെന്നിയൂരിനു സമീപംവെച്ചാണ് പരിശോധനക്കിടെ മോട്ടോര്‍ വാഹനവകുപ്പ് എന്‍ഫോഴ്സ്മെന്റ് വിഭാഗം കാറിനെതിരേ നടപടിയെടുത്തത്. പുതിയ വാഹനങ്ങള്‍ക്കുപോലും രജിസ്ട്രേഷന്‍നമ്പര്‍ ലഭിച്ചതിനുശേഷം അത്…

നരിക്കുനിയിൽ വാഹനപകടം. യുവാവ് മരണപ്പെട്ടു.

NADAMMELPOYIL NEWSAugust 26/2021 നരിക്കുനി; നരിക്കുനിയിൽ ഓടിക്കൊണ്ടിരുന്ന ലോറിയുടെ പിന്നിലിടിച്ച സ്കൂട്ടർ യാത്രക്കാരനായനരിക്കുനി ഒടുപാറ സ്വദേശി പൈക്കാട്ട് മീത്തൽ അഹമ്മദ്-സഫിയ ദമ്പതികളുടെ മകൻ ഫസൽ (31) ആണ് മരണപ്പെട്ടത്. ഇന്നലെ (25-08-2021) വൈകീട്ട് പാറന്നൂർ പെട്രോൾ പമ്പിന് സമീപത്ത് വെച്ച് നടന്ന…

സർക്കാർ ഐടിഐ അഡ്മിഷൻ: ഓൺലൈൻ അപേക്ഷ ഇന്നുമുതൽ

കേരളത്തിലെ 104 സർക്കാർ ഐടിഐകളിലായി 76 ഏകവത്സര, ദ്വിവത്സര ട്രേഡുകളിലേക്ക് ഇന്ന് (ആഗസ്റ്റ് 26) മുതൽ സെപ്റ്റംബർ 14 വരെ അപേക്ഷിക്കാം. ഓൺലൈനായാണ് അപേക്ഷ നൽകേണ്ടത്. https://itiadmissions.kerala.gov.in എന്ന പോർട്ടൽ വഴിയും https://det.kerala.gov.in എന്ന വെബ്‌സൈറ്റ് മുഖേനയും അപേക്ഷിക്കാം. പ്രോസ്‌പെക്ടസും മാർഗ്ഗനിർദേശങ്ങളും…

എംപ്ലോയ്‌മെന്റ് രജിസ്‌ട്രേഷൻ പുതുക്കൽ/ സർട്ടിഫിക്കറ്റ് വെരിഫിക്കേഷൻ: സമയപരിധി നീട്ടി

കോവിഡ്-19 രോഗ വ്യാപന പശ്ചാത്തലത്തിൽ 2021 ജൂൺ, ജൂലൈ മാസങ്ങളിൽ ലോക്ഡൗൺ, കാറ്റഗറി അടിസ്ഥാനത്തിലുള്ള നിയന്ത്രണങ്ങൾ എന്നിവ പ്രഖ്യാപിച്ചിരുന്നതിനാൽ എംപ്ലോയ്‌മെന്റ് രജിസ്‌ട്രേഷൻ പുതുക്കൽ/ സർട്ടിഫിക്കറ്റ് വെരിഫിക്കേഷൻ തുടങ്ങിയ സേവനങ്ങൾക്ക് സമയപരിധി ദീർഘിപ്പിച്ചു. 2020 ജുനുവരി 01 മതൽ 2021 ജൂലൈ 31…

16കാരിയെ കൊല്ലാൻ ശ്രമിച്ച പ്രതി അറസ്റ്റിൽ

NADAMMELPOYIL NEWSAugust 26/2021 മണ്ണാർക്കാട്; തിരുവിഴാംകുന്നിൽ പതിനാറുകാരിയെ കൊലപ്പെടുത്താൻ ശ്രമിച്ച സമീപവാസിയായ പടിഞ്ഞാറൻ വീട്ടിൽ ജംഷീറിന്റെ (20) അറസ്റ്റ് മണ്ണാർക്കാട് പൊലീസ് രേഖപ്പെടുത്തി. ഇയാൾക്കെതിരെ വധശ്രമം, അതിക്രമിച്ചു കയറൽ എന്നീ വകുപ്പുകൾ ചുമത്തിയാണ് കേസെടുത്തത്. പെൺകുട്ടിയെ കൊലപ്പെടുത്തുകയായിരുന്നു ലക്ഷ്യമെന്നും പ്രതി കുറ്റം…

പോളണ്ടിൽ ഉയർന്ന ശമ്പളത്തിൽ ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിയ പാസ്റ്റർ അറസ്റ്റിൽ

NADAMMELPOYIL NEWSAugust 25/2021 മുവാറ്റുപുഴ;പോളണ്ടിൽ ഉയർന്ന ശമ്പളത്തിൽ ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിയ പാസ്റ്റർ അറസ്റ്റിൽ. രാജക്കാട് മുല്ലക്കാനം വാഴേപറമ്പിൽ വീട്ടിൽ ഷാജിയെ(54) ആണ് മൂവാറ്റുപുഴ പോലീസ് അറസ്റ്റ് ചെയ്തത്. പതിനഞ്ചോളം പേരിൽ നിന്നായി പതിനഞ്ച് ലക്ഷത്തോളം രൂപയാണ് ഇയാൾ…

പ്രതിവാര രോഗ വ്യാപന തോത് – ജില്ലയിലെ നിയന്ത്രണങ്ങളും നിബന്ധനകളും

കോഴിക്കോട്: കോവിഡിന്റെ തീവ്രവ്യാപനം ഉണ്ടായിട്ടുള്ള തദ്ദേശസ്വയംഭരണസ്ഥാപനങ്ങളില്‍ കടുത്ത നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുന്നതിന്റെ ഭാഗമായി പ്രതിവാര രോഗ വ്യാപന തോത് (WEEKLY INFECTION POPULATION RATIO -WIPR ) 8ല്‍ കൂടുതലുള്ള കോര്‍പ്പറേഷന്‍ മുന്‍സിപ്പാലിറ്റി വാര്‍ഡുകളിലും/ഗ്രാമപഞ്ചായത്തുകളിലും കര്‍ശന ലോക്ഡൗണ്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി ജില്ലാ ദുരന്ത…

സംഘ് പരിവാറിൻ്റെ ചരിത്രഹത്യ മതേതര ഇന്ത്യ ചെറുക്കും: കെ.എൻ.എം

NADAMMELPOYIL NEWSAugust 25/2021 ഓമശ്ശേരി;ഇന്ത്യൻ സ്വാതന്ത്ര്യപ്പോരാട്ടത്തിലെ ഐതിഹാസിക അധ്യായങ്ങളിലൊന്നായ മലബാർ സമരത്തെ ഖിലാഫത്ത് സംസ്ഥാപനത്തിനുള്ള ശ്രമമായും അതിൻ്റെ ധീരനായകരെ വ്യാജ ആഖ്യാനങ്ങൾ ചമച്ച് വർഗീയവാദികളാക്കാനും സ്വാതന്ത്ര്യ സമര രക്തസാക്ഷികളുടെ പട്ടികയിൽ നിന്ന് വെട്ടിമാറ്റാനുമുള്ള സംഘ് പരിവാർ ഗൂഢനീക്കം രാജ്യത്തെ മതേതര സമൂഹം…

രാജ്യത്ത് 24 മണിക്കൂറിനിടെ സ്ഥിരീകരിച്ചത് 37,593 കോവിഡ്,648 മരണം

ന്യൂഡല്‍ഹി: രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 37,593 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. 648 കോവിഡ് മരണങ്ങളാണ് പുതുതായി സ്ഥിരീകരിച്ചത്. ഇതുവരെ 3,25,12,366 പേര്‍ക്ക് കോവിഡ് 19 ബാധിച്ചു. ഇവരില്‍ 3,17,54,281 പേര്‍ രോഗമുക്തി നേടിയപ്പോള്‍ 4,35,758 പേര്‍ മരണത്തിന് കീഴടങ്ങി. നിലവില്‍…

എൻ.റ്റി.എസ്.ഇ സ്റ്റേജ് 2 ഫലം പ്രസിദ്ധീകരിച്ചു

എൻ.സി.ഇ.ആർ.ടി 2021 ഫെബ്രുവരി 14ന് നടത്തിയ സ്റ്റേജ് രണ്ട് പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. കേരളത്തിൽ നിന്നും 42 പേർ സ്‌കോളർഷിപ്പിന് അർഹരായി. വിശദവിവരം www.scert.kerala.gov.in ൽ ലഭ്യമാണ്.

ഇ ബുള്‍ ജെറ്റ് സഹോദരങ്ങളുടെ ജാമ്യം റദ്ദാക്കാനാകില്ല; പോലീസിന്റെ ഹര്‍ജി തള്ളി

കണ്ണൂര്‍: യൂട്യൂബ് വ്‌ളോഗര്‍മാരായ ഇ ബുള്‍ ജെറ്റ് സഹോദരങ്ങളുടെ ജാമ്യം റദ്ദാക്കണമെന്ന ഹര്‍ജി കോടതി തള്ളി. തലശ്ശേരി സെഷന്‍സ് കോടതിയാണ് ജാമ്യം റദ്ദാക്കാനാകില്ലെന്ന് വ്യക്തമാക്കി പോലീസ് സമര്‍പ്പിച്ച ഹര്‍ജി തള്ളിയത്. കണ്ണൂര്‍ ആര്‍.ടി. ഓഫീസില്‍ അതിക്രമം കാണിച്ചതിനും ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തിയതിനുമാണ് വ്‌ളോഗര്‍മാരായ…

പ്രതിഭാ സംഗമവും അവാര്‍ഡ് ദാനവും

NADAMMELPOYIL NEWSAugust 25/2021 ഓമശ്ശേരി;പുത്തൂര്‍ യൂണിറ്റ് കെ.എന്‍.എം, ഐ.എസ്.എം, എം.എസ്.എം, എം.ജി.എം, ഐ.ജി.എം സംയുക്തമായി സംഘടിപ്പിച്ച പ്രതിഭാ സംഗമവും അവാര്‍ഡ് ദാനവും ഓമശ്ശേരി ഗ്രാമ പഞ്ചായത്ത് പ്രസിഡന്‍റ് പി. അബ്ദുന്നാസര്‍ പുളിക്കല്‍ ഉദ്ഘാടനം ചെയ്തു. കെ.എന്‍.എം. പുത്തൂര്‍ യൂണിറ്റ് പ്രസിഡന്‍റ് കെ.പി.…

ഇ ബുള്‍ ജെറ്റ് സഹോദരങ്ങളുടെ ജാമ്യം റദ്ദാക്കൽ:ഹരജിയില്‍ കോടതി വിധി ഇന്ന്

ആര്‍ ടി ഓഫീസിലെ പൊതുമുതല്‍ നശിപ്പിച്ച കേസില്‍ ഇ ബുള്‍ ജെറ്റ് സഹോദരങ്ങളുടെ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് പൊലീസ് സമര്‍പ്പിച്ച ഹരജിയില്‍ തലശ്ശേരി സെഷന്‍സ് കോടതി ഇന്ന് വിധി പറയും.വ്‌ലോഗര്‍ സഹോദരന്മാരുടെ വീഡിയോകള്‍ പരിശോധിച്ച പൊലീസ് പ്രതികള്‍ക്ക് കഞ്ചാവ് ബന്ധമുണ്ടോ എന്നതടക്കം…

ഞായറാഴ്ച ലോക്ഡൗൺ പുന:സ്ഥാപിച്ചു; കർശന പരിശോധനയ്ക്ക് നിർദ്ദേശം

തിരുവനന്തപുരം: സംസ്ഥാനത്ത് ഞായറാഴ്ച ലോക്ഡൗൺ പുന:സ്ഥാപിച്ചു. കഴിഞ്ഞ രണ്ടാഴ്ചകളായി സംസ്ഥാനത്ത് ഞായറാഴ്ചത്തെ ലോക്ഡൗൺ ഒഴിവാക്കിയിരുന്നു. സ്വാതന്ത്ര്യ ദിനത്തിലും മൂന്നാം ഓണത്തിനുമാണ് ലോക് ഡൗൺ ഒഴിവാക്കിയത്. മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയിൽ ചേർന്ന അവലോകന യോഗത്തിലാണ് ലോക്ഡൗൺ പുനസ്ഥാപിക്കാൻ തീരുമാനിച്ചത്. അതേസമയം സംസ്ഥാനത്ത്…

പി.ടി.എം കൊടിയത്തൂർ സ്കൂളിലെ ഡിജിറ്റൽ ഡിവൈസ് ലൈബ്രറിയിലേക്ക് 1999 ഫോസ ബാച്ച് സ്മാർട്ട് ഫോണുകൾ നൽകി

കൊടിയത്തൂർ : കൊടിയത്തൂർ പി.ടി.എം ഹയർ സെക്കണ്ടറി സ്കൂളിൽ ആരംഭിച്ച ഡിജിറ്റൽ ഡിവൈസ് ലൈബ്രറിയിലേക്ക് സ്കൂളിലെ പൂർവ്വ വിദ്യാർത്ഥികളുടെ SSLC 99 ബാച്ച് കൂട്ടായ്മ 5 മൊബൈൽ ഫോണുകൾ നൽകി. നേരെത്തെ 99 ബാച്ച് സ്ക്കൂളിലെ Souts & Guides ഭവനിലേക്ക്…

ഇശൽമാല ‘ഓണം’ സൗഹൃദ കൂട്ടായ്മ സംഘടിപ്പിച്ചു.

NADAMMELPOYIL NEWSAugust 24/2021 കൊടുവള്ളി;ഇശൽ മാല മാപ്പിള കലാ സാഹിത്യ സംഘംഓണാഘോഷത്തോടനുബന്ധിച്ച് സൗഹൃദ കൂട്ടായ്മ സംഘടിപ്പിച്ചു.ഡോ. വാസു മുടൂർ ഉദ്ഘാടനം ചെയ്തു.ഇ .കെ.ശൗക്കത്തലി മാസ്റ്റർ ഒാമശ്ശേരി അധ്യക്ഷത വഹിച്ചു.ഗായിക ജയഭാരതി കൊണ്ടോട്ടി, ബാബുരാജ് പുത്തുർ ,അഹമ്മദ് കുട്ടി വെളിമണ്ണ, സലിം ഓമശ്ശേരി,…

പ്ലസ് വൺ പ്രവേശനം ഇന്ന് മുതൽ; അവസാന തീയതി സെപ്റ്റംബർ 3; ഓൺലൈനായി അപേക്ഷിക്കേണ്ടതെങ്ങനെ

തിരുവനന്തപുരം: ഈ അധ്യയന വർഷത്തെ ഹയർസെക്കൻഡറി വൊക്കേഷണൽ ഹയർസെക്കൻഡറി ഒന്നാം വർഷ പ്രവേശനത്തിനുള്ള ഓൺലൈൻ അപേക്ഷ ഇന്നുമുതൽ സമർപ്പിക്കാം. അപേക്ഷാ സമർപ്പണവുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ http://admission.dge.kerala.gov.in/ ലഭ്യമാവും. ഹയർസെക്കൻഡറി ഒന്നാംവർഷ പ്രവേശനത്തിന് http://admission.dge.kerala.in /എന്ന വെബ്‌സൈറ്റിലെ ‘Click for Higher…

കൊടുവള്ളി കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ക്വട്ടേഷൻ സംഘത്തിലെ ഒരാൾ കൂടി പിടിയിൽ

NADAMMELPOYIL NEWSAugust 24/2021 കൊടുവള്ളി;കൊടുവള്ളി കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ക്വട്ടേഷൻ സംഘത്തിലെ ഒരാൾ കൂടി പിടിയിൽ. കൊടുവള്ളി വാവാട് സ്വദേശി കപ്പളംകുഴിയിൽ മാനു എന്ന മുഹമ്മദ് നിസാബ് (24), നെയാണ് ഇന്ന് പുലർച്ചെ കൊണ്ടോട്ടി ഡിവൈഎസ്പി അഷ്റഫിൻ്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വോഷണസംഘം പിടികൂടിയത്.…

മാധ്യമ രംഗത്ത് ഓൺലൈൻ മീഡിയകളുടെ പ്രസക്തിയേറുന്നു; പി. ബാലചന്ദ്രൻ MLA; ശ്രദ്ധേയമായി KROMA സ്റ്റേറ്റ് മീറ്റ്.

തൃശൂർ: കേരള റിപ്പോർട്ടേഴ്‌സ് ആൻഡ് ഓൺലൈൻ മീഡിയ അസോസിയേഷന്റെ (KROMA) സംസ്ഥാന എക്സിക്യൂട്ടീവ് അംഗങ്ങളുടേയും ജില്ലാ കോർഡിനേറ്റർമാരുടേയും യോഗം തൃശൂർ പേൾ റിജൻസി ഹോട്ടലിൽ വച്ച് നടന്നു. തൃശൂർ എംഎല്‍എ പി. ബാലചന്ദ്രൻ ഉദ്ഘാടനം ചെയ്തു. മാധ്യമ രംഗത്ത് ഓൺലൈൻ മാധ്യമങ്ങൾ…

സംസ്ഥാനത്ത് കൊവിഡ് നിയന്ത്രണങ്ങള്‍ കടുപ്പിച്ചേക്കും; അവലോകന യോഗം ഇന്ന്, സ്ഥിതി വിലയിരുത്താന്‍ ആരോഗ്യവകുപ്പും

തിരുവനന്തപുരം: പ്രതിദിന കൊവിഡ് കേസുകള്‍ കൂടുമെന്ന മുന്നറിയിപ്പിന്‍റെ പശ്ചാത്തലത്തില്‍ ആരോഗ്യവകുപ്പിന്‍റെ അടിയന്തര യോഗം ഇന്ന്. സാഹചര്യം വിലയിരുത്തുന്നതോടൊപ്പം പരിശോധനകള്‍ കുത്തനെ കൂട്ടാനും, മൂന്നാംതരംഗം നേരിടാനുള്ള മുന്നൊരുക്കം ഊര്‍ജ്ജിതമാക്കാനും നിര്‍ദേശം നല്‍കും. ഓണത്തിന് ശേഷമുള്ള വ്യാപനം ഈയാഴ്ച്ചയില്‍ തന്നെ വ്യക്തമാകുമെന്നാണ് കണക്കാക്കുന്നത്. ആരോഗ്യവകുപ്പിന്റെ…

ബൈക്ക് കഴുകാൻ സാധിക്കില്ലെന്ന് പറഞ്ഞ വാഷിങ് സെന്റര്‍ ഉടമയ്ക്ക് ക്രൂരമര്‍ദ്ദനം.

മുക്കത്ത് കാര്‍ വാഷിങ് സെന്റര്‍ ഉടമയ്ക്ക് ക്രൂരമര്‍ദ്ദനം. ബൈക്കിലെത്തിയ എട്ടംഗ സംഘമാണ് ആക്രമിച്ചത്. പരിക്കേറ്റ ഉടമ റുജീഷ് റഹ്മാനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഉച്ചയോടെയാണ് സംഭവം. 90 ഗ്യാരേജ് എന്ന സ്ഥാപനത്തിലേക്ക് ഇരച്ചുകയറിയ അക്രമിസംഘം റുജീഷിനെ മര്‍ദ്ദിക്കുകയായിരുന്നു. കാര്‍ വാഷിങ് സെന്റര്‍ ഉടമയുടെ…

പാഴൂർ അബ്ദുൽ സലീം മരണപ്പെട്ടു.

NADAMMELPOYIL NEWSAugust 24/2021 ചേന്ദമംഗല്ലൂർ;പാഴൂർ,നാരങ്ങാളി പുലക്കുത്ത് അബൂബക്കർ ഹാജിയുടെ മകൻ അബ്ദുൽ സലീം (43)മരണപ്പെട്ടു. മാതാവ് ഫാത്തിമ. സഹോദരങ്ങൾ;അസ്കർ, മുജീബ്, ഷുക്കൂർ, മുഹമ്മദ്, ആബിദ്, നിസാർ. കുഞ്ഞാമിന.ഖബറടക്കം; രാവിലെ 9 മണിക്ക് മുന്നൂര് ജുമാമസ്ജിദ് ഖബർ സ്ഥാനിൽ.കൂടു്ൽ വാർത്തകൾക്ക്..?______മാസ്‌ക് ധരിച്ചും സാനിറ്റൈസ്…

181 കി.മീ. റേഞ്ച്, ന്യൂജെന്‍ ഫീച്ചറുകള്‍, വില ഒരു ലക്ഷം രൂപ; ഇലക്ട്രിക് വിപ്ലവത്തിന് ഒല ഇ-സ്‌കൂട്ടർ

ഒലയുടെ ഇലക്ട്രിക് സ്കൂട്ടർ ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ചു. ഒല എസ്-1, എസ്-1 പ്രോ എന്നീ രണ്ട് വേരിയന്റുകളിൽ എത്തിയിട്ടുള്ള ഈ ഇലക്ട്രിക് സ്കൂട്ടറിന് യഥാക്രമം 99,999 രൂപയും 1.29 ലക്ഷം രൂപയുമാണ് എക്സ്ഷോറും വില. കാഴ്ചയിൽ ഒരുപോലെ ഇരിക്കുന്ന ഈ സ്കൂട്ടറുകൾക്ക്…

ജെഇഇ മെയിൻ: അഡ്മിറ്റ്‌ കാർഡ് ഡൗൺലോഡ് ചെയ്യാം

ആഗസ്റ്റ് 26 മുതൽ ആരംഭിക്കുന്ന JEE മെയിൻ (നാലാം സെഷൻ) പരീക്ഷയുടെ അഡ്മിറ്റ് കാർഡുകൾ പുറത്തിറക്കി. വിദ്യാർത്ഥികൾക്ക് jeemain.nta.nic.in സന്ദർശിച്ച് അഡ്മിറ്റ് കാർഡുകൾ ഡൗൺലോഡ് ചെയ്യാം. JEE മെയിൻ 2021 ന്റെ നാലാമത്തെയും അവസാനത്തെയും സെഷൻ പരീക്ഷകൾ ഓഗസ്റ്റ് 26, 27,…

ഓണാഘോഷം: കൊവിഡ് വ്യാപനം നാല്‍പതിനായിരം കടക്കുമെന്ന് വിദഗ്ധര്‍

തിരുവനന്തപുരം: ഓണത്തോടനുബന്ധിച്ചുള്ള കൊവിഡ് വ്യാപനത്തോടെ വരും ദിവസങ്ങളില്‍ പ്രതിദിനകേസുകള്‍ നാല്‍പ്പതിനായിരം കടന്നേക്കുമെന്ന് ആരോഗ്യവിഗദ്ധര്‍.അവധി കഴിഞ്ഞ് പരിശോധന കൂട്ടുന്നതോടെയാണ് ചിത്രം വ്യക്തമാവുക. ടിപിആര്‍ ഉയര്‍ന്ന് നില്‍ക്കുമ്ബോഴും ഗുരുതരാവസ്ഥയിലുള്ള രോഗികളുടെ എണ്ണം നിലവില്‍ കുറവാണെന്നതാണ് ആശ്വാസം. ഇളവുകള്‍ നല്‍കിയതിന്റെ ഭാഗമായുള്ള വ്യാപനം പ്രതീക്ഷിച്ചതിനേക്കാള്‍ വേഗത്തില്‍,…

വിവാഹം ഉറപ്പിച്ച,പൊ​ള്ള​ലേ​റ്റ നിലയിൽ കണ്ടെത്തിയ യു​വ ഡോ​ക്ട​ർ മരണപ്പെട്ടു.

NADAMMELPOYIL NEWSAugust 23/2021 അ​രീ​ക്കോ​ട്:; യു​വ ഡോ​ക്ട​ർ പൊ​ള്ള​ലേ​റ്റ് മ​രി​ച്ചു. കൊ​ഴ​ക്കോ​ട്ടൂ​ർ മ​ങ്ങാ​ട്ടു​പ​റ​മ്പ​ൻ ഷൗ​ക്ക​ത്ത​ലി​യു​ടെ മ​ക​ൾ ഷാ​ഹി​ദ​യാ​ണ്​ (24) മ​രി​ച്ച​ത്. ഞാ​യ​റാ​ഴ്ച രാ​വി​ലെ 8.30ന് ​കി​ട​പ്പു​മു​റി​യി​ൽ ഗു​രു​ത​ര​മാ​യി പൊ​ള്ള​ലേ​റ്റ നി​ല​യി​ൽ ക​ണ്ടെ​ത്തു​ക​യാ​യി​രു​ന്നു. ഉ​ട​നെ ബ​ന്ധു​ക്ക​ൾ മ​ഞ്ചേ​രി മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചെ​ങ്കി​ലും…

അഞ്ഞൂറിലധികം മോഷണകേസുകളിലെ പ്രതികൾ അറസ്​റ്റിൽ

NADAMMELPOYIL NEWSAugust 23/2021 കോ​ഴി​ക്കോ​ട്; ചേ​വാ​യൂ​ർ പൊ​ലീ​സ് സ്​​റ്റേ​ഷ​ൻ പ​രി​ധി​യി​ൽ മ​ലാ​പ്പ​റ​മ്പ് വാ​ട്ട​ർ അ​തോ​റി​റ്റി റോ​ഡി​ൽ ഡോ. ​സ്വ​പ്ന ന​മ്പ്യാ​രു​ടെ വീ​ട്ടി​ൽ നി​ന്ന്​ നാ​ൽ​പ​ത്തി നാ​ല​ര പ​വ​ൻ സ്വ​ർ​ണാ​ഭ​ര​ണ​ങ്ങ​ളും ഡ​യ​മ​ണ്ട് നെ​ക്ല​സും പ​ണ​വും ക​വ​ർ​ന്ന കേ​സി​ൽ പ്ര​തി​ക​ളാ​യ അ​മ്പ​ല​വ​യ​ൽ സ്വ​ദേ​ശി വി​ജ​യ​ൻ…

തോണിയിൽ ഉല്ലാസയാത്രയുമായി 2 യുവതികളും യുവാവും; മരത്തിൽ തട്ടി കുടുങ്ങി

NADAMMELPOYIL NEWSAugust 23/2021 കോഴിക്കോട്:_; മൊകവൂർ ചിറ്റടിക്കടവിൽ ഫൈബർ തോണിയിൽ ഉല്ലാസയാത്ര ചെയ്യുന്നതിനിടെ പുഴയിൽ കുടുങ്ങിയ 2 യുവതികളെയും ഒരു യുവാവിനെയും അഗ്നിരക്ഷാ സേനാംഗങ്ങൾ സാഹസികമായി രക്ഷപ്പെടുത്തി. പ്രദേശവാസികളായ ഉല്ലാസയാത്രക്കാർ വൈകിട്ടാണു പുഴയിൽ അകപ്പെട്ടത്. ഇവർ യാത്ര ചെയ്ത ഫൈബർ തോണി…

താലിബാനിസം ഇസ്‌ലാമികമല്ല, അത് ലോകത്തിന് തന്നെ ഭീഷണിയാവും: ഡോ. ഹുസൈന്‍ മടവൂര്‍

NADAMMELPOYIL NEWSAugust 23/2021 കോഴിക്കോട്:; താലിബാനിസം ഇസ്‌ലാമികമല്ലെന്നും അത് ലോകത്തിന് തന്നെ ഭീഷണിയാവുമെന്നും പ്രമുഖ മുസ്‌ലിം പണ്ഡിതനും കോഴിക്കോട് പാളയം ജുമാ മസ്ജിദ് മുഖ്യ ഇമാമുമായ ഡോ.ഹുസൈന്‍ മടവൂര്‍. അസ്ഥിരമായ രാഷ്ട്രീയ സാഹചര്യത്തില്‍ നിന്നുണ്ടായ അപക്വമായ ഒരു കൂട്ടായ്മയാണ് താലിബാന്‍ എന്നും…

മോഷ്ടിച്ച ബൈക്കിൽ സവാരി: മ്ഞ്ചാട്ടി സ്വദേശിയായ യുവാവിനെ പൊലീസ് പൊക്കി.

NADAMMELPOYIL NEWSAugust 23/2021 കോഴിക്കോട്:; മോഷ്ടിച്ച ബൈക്കില്‍ കറങ്ങി നടന്ന യുവാവിനെ തിരുവമ്പാടി പൊലീസ് അറസ്റ്റ് ചെയ്തത്. കൂടരഞ്ഞി മരംഞ്ചാട്ടി സ്വദേശി മൂലം പാറക്കൽ അനീഷ് മോഹൻ ആണ് പൊലീസിന്റെ പിടിയിൽ ആയത്. ഇന്നലെ രാവിലെ തിരുവമ്പാടി സൗത്ത് ഇന്ത്യൻ ബാങ്ക്…

പ്രഭാത വാർത്തകൾ വാര്‍ത്തകള്‍ ഒറ്റ നോട്ടത്തില്‍

2021 | ഓഗസ്റ്റ് 23 | 1197 | ചിങ്ങം 7 |മുഹറം 14 |തിങ്കളാഴ്ച | ചതയം ?ഒരു ജാതി ഒരു മതം ഒരു ദൈവം മനുഷ്യന് എന്ന് ആഹ്വാനം ചെയ്ത കേരളം കണ്ട ഏറ്റവും വലിയ സാമൂഹിക പരിവര്‍ത്തകനും,…

തോട്ടത്തിൻകടവ് ഫാത്തിമ്മ മരണപ്പെട്ടു.

NADAMMELPOYIL NEWSAugust 01/2021 തിരുവമ്പാടി;തോട്ടത്തിൻകടവ് പരേതനായ നാനാട്ടിൽ മുഹമ്മദിന്റെ ഭാര്യ ഫാത്തിമ്മ (78) മരണപ്പെട്ടു.മക്കൾ; ആയിശ, സൈനബ, ആസ്യ, അഹമ്മദ്കുട്ടി ( ഹെഡ്മാസ്റ്റർ വെളിമണ്ണ യുപി സ്കൂൾ), ഉസൈൻ കുട്ടി, ജമീല.മരുമകൾ : ഹസ്സൻ നൂറേൻ , അഹമ്മദ് കുട്ടി വിള്ളർമാട്ടുമ്മൽ,…

ഭർത്താവിനെ ജോലിയിൽ നിന്നു നീക്കം ചെയ്ത മനോവിഷമത്തിൽ ഭാര്യ ജീവനൊടുക്കി.

NADAMMELPOYIL NEWSAugust 22/2021 കൊച്ചി;ദിവസ വേതനക്കാരനായ ഭർത്താവിനെ ജോലിയിൽ നിന്നു നീക്കം ചെയ്ത മനോവിഷമത്തിൽ ഭാര്യ ജീവനൊടുക്കി. കോലഞ്ചേരി കറുകപ്പള്ളി പുല്ലിട്ടമോളയി‍ൽ സുരേന്ദ്രന്റെ ഭാര്യ സിന്ധു (45)വാണ് മരിച്ചത്. കിണറ്റിൽ ചാടി ജീവനൊടുക്കുകയായിരുന്നു. ചൂണ്ടി വാട്ടർ അതോറിറ്റിയിൽ 10 വർഷമായി താത്കാലിക…

സാഹിത്യ സമാജം ശ്രദ്ധേയമായി

NADAMMELPOYIL NEWSAugust 22/2021 ഓമശ്ശേരി; മദ്റസത്തുൽ മുജാഹിദീൻ ഓൺലൈനായി സംഘടിപ്പിച്ച സാഹിത്യ സമാജം ശ്രദ്ധേയമായി. പ്രശസ്ത ഗായകൻ എം.എ.ഗഫൂർ ഉദ്ഘാടനം ചെയ്തു. അധ്യാപകൻ പി.വി. മുഹമ്മദ് ബഷീർ അധ്യക്ഷത വഹിച്ചു. ഇ.കെ. ഷൗക്കത്തലി സുല്ലമി, സഫിയ ടീച്ചർ, ഷൈജൽ കല്ലുരുട്ടി, ആയിശ…

സംസ്ഥാനത്തെ വാരാന്ത്യ ലോക്ഡൗണ്‍ ഇളവ് ഇന്ന് അവസാനിക്കും

സംസ്ഥാനത്ത് ഓണം പ്രമാണിച്ചുള്ള വാരാന്ത്യ ലോക്ഡൗണ്‍ ഇളവ് ഇന്ന് കൂടി തുടരും. സാധാരണ രീതിയില്‍ നിയന്ത്രങ്ങള്‍ പാലിച്ച് കടകള്‍ക്ക് ഇന്നും പ്രവര്‍ത്തനാനുമതിയുണ്ട്. ഓണത്തിരക്ക് കോവിഡ് വ്യാപനത്തിന് വഴിവെയ്ക്കുമോ എന്ന ആശങ്ക സര്‍ക്കാരിനുണ്ട്. നാളെ ചേരുന്ന അവലോകന യോഗത്തില്‍ കൂടുതല്‍ നിയന്ത്രങ്ങള്‍ വേണമോ…

തൃശൂരിൽ വാടക തർക്കത്തെ തുടർന്ന് മർദനമേറ്റ യുവാവ് മരിച്ച സംഭവം; നാല് പേർ അറസ്റ്റിൽ

NADAMMELPOYIL NEWSAugust 22/2021 തൃശൂർ: തൃശൂർ കിഴുത്താണിയിൽ വാടക തർക്കത്തെ തുടർന്ന് മർദനമേറ്റ യുവാവ് മരിച്ച സംഭവത്തിൽ നാല് പേർ അറസ്റ്റിൽ. കോമ്പാറ സ്വദേശി ചേനത്ത്പറമ്പിൽ ഷാജു (47), ഭാര്യ രഞ്ജിനി (39), പൊറുത്തിശ്ശേരി സ്വദേശി ചേനത്ത് പറമ്പിൽ ലോറൻസ് (50).…

വൻതുക ലോൺ നൽകാമെന്ന് വാഗ്ദാനം നൽകി ലക്ഷങ്ങൾ തട്ടിയ കേസിൽ നാല് പേർ താനൂരിൽ അറസ്റ്റിലായി.

NADAMMELPOYIL NEWSAugust 22/2021 താനൂര്‍;വൻതുക ലോൺ നൽകാമെന്ന് വാഗ്ദാനം നൽകി ലക്ഷങ്ങൾ തട്ടിയ കേസിൽ നാല് പേർ മലപ്പുറം താനൂരിൽ അറസ്റ്റിലായി. സംസ്ഥാനത്തിന്‍റെ വിവിധ ഭാഗങ്ങളിൽ തട്ടിപ്പ് നടത്തിയ പ്രതികളെ ബംഗളുരുവിൽ നിന്നാണ് പിടികൂടിയത്. ബാങ്ക് പാസ്ബുക്ക്, 16എടിഎം കാർഡുകൾ, 15…

അമ്പലക്കണ്ടി യു.കെ.വി.മുഹമ്മദ്‌ മരണപ്പെട്ടു.

NADAMMELPOYIL NEWSAugust 21/2021 അമ്പലക്കണ്ടി;അമ്പലക്കണ്ടി, ചന്താറുവീട്ടിൽ യു.കെ.വി.മുഹമ്മദ്‌(68)മരണപ്പെട്ടു..പഴയകാല ലോറി ഡ്രൈവറായിരുന്ന മുഹമ്മദിൻെറ ഭാര്യ മഠത്തിൽ ആയിഷയാണ്.മക്കൾ;മൊയ്തീൻ കോയ(ഖത്തർ),അബ്ദുൽ മജീദ്‌(സഊദി),അബ്ദുൽ നാസർ(ഒമാൻ),അബ്ദുൽ സലാം(ഡ്രൈവർ).മരുമക്കൾ;റംല മേലേ മഠത്തിൽ,സീനത്ത്‌ അമ്പലക്കണ്ടി,റഹ്മത്ത്‌ ഈസ്റ്റ്‌ മലയമ്മ,ഫെമിദ ഒതയോത്ത്‌.സഹോദരൻ;യു.കെ.ഇമ്പിച്ച്യാലി മുസ്‌ലിയാർ(ഒമാൻ).______മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍…

ഉത്തര്‍ പ്രദേശ് മുന്‍മുഖ്യമന്ത്രി കല്യാണ്‍ സിങ് അന്തരിച്ചു

ലഖ്നൗ: ഉത്തർപ്രദേശ് മുൻ മുഖ്യമന്ത്രിയും ബി.ജെ.പി. നേതാവുമായിരുന്ന കല്യാൺ സിങ്(89) അന്തരിച്ചു. ലഖ്നൗവിലെ സഞ്ജയ് ഗാന്ധി പോസ്റ്റ് ഗ്രാജുവേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസിലായിരുന്നു അന്ത്യം. രക്തത്തിലെ അണുബാധയെയും ഓർമ്മക്കുറവിനെയും തുടർന്ന് ജൂലൈ നാലിനാണ് അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. രണ്ടുതവണ ഉത്തർപ്രദേശ്…

യുവാവിനോട് ആവശ്യപ്പെട്ടത് ഒന്നര ലക്ഷം രൂപ, കിട്ടില്ലെന്നായപ്പോൾ തട്ടിക്കൊണ്ടുപോയി പൊതിരെ തല്ലി ചതച്ചു, ​ഗുണ്ടാ സഘാം​ഗം അറസ്റ്റിൽ

NADAMMELPOYIL NEWSAugust 21/2021 കോട്ടയം;ഒന്നര ലക്ഷം രൂപ മോചനദ്രവ്യം ആവശ്യപ്പെട്ട് നഗരമധ്യത്തിൽ നിന്നും യുവാവിനെ ക്വട്ടേഷൻ സംഘം തട്ടിക്കൊണ്ടു പോയി രണ്ടു മണിക്കൂറോളം മർദിച്ചു. സംഭവത്തിൽ ഗുണ്ടാ ക്വട്ടേഷൻ സംഘാംഗമായ യുവാവ് പിടിയിൽ. കേസിലെ ഒന്നാം പ്രതിയുടെ ഓട്ടോറിക്ഷയും പൊലീസ് പിടിച്ചെടുത്തു.പനച്ചിക്കാട്…

നാളെ ഞായറാഴ്ച ലോക്ഡൗണ്‍ ഇല്ല

നാളെ ഞായറാഴ്ച ലോക്ഡൗണ്‍ ഇല്ല. മൂന്നാം ഓണം പ്രമാണിച്ചാണ് ലോക്ഡൗണിന് സര്‍ക്കാര്‍ ഇളവ് നല്‍കിയത്. അതേസമയം ആഘോഷവേളകളില്‍ കര്‍ശന ജാഗ്രത പാലിക്കണമെന്ന് ആരോഗ്യവകുപ്പ് ഓര്‍മ്മിപ്പിച്ചു. ഓഗസ്റ്റ് 15 കണക്കിലെടുത്ത് കഴിഞ്ഞ ഞായറാഴ്ചയും സംസ്ഥാനത്ത് ലോക്ഡൗണ്‍ ഉണ്ടായിരുന്നില്ല. സംസ്ഥാനത്ത് ഇന്നലെ 20,224 പേര്‍ക്കാണ്…

നിർദ്ധനരായ കുടുംബങ്ങൾക്ക് കുന്ദമംഗലം നിറവ് ഫൗണ്ടേഷൻ ഓണക്കിറ്റ് വിതരണം ചെയ്തു

കുന്ദമംഗലം:കുന്ദമംഗലം നിറവ് ഫൗണ്ടേഷന്റെ നേതൃത്വത്തിൽ നടത്തിയ ഓണക്കിറ്റ് വിതരണത്തിന്റെ ഉദ്ഘാടനം കുന്ദമംഗലം നിയോജക മണ്ഡലം എം.എൽ.എ അഡ്വ പിടിഎ റഹീം സ്റ്റുഡന്റ്സ് വിംഗ് പ്രസിഡന്റ് ആഷ്‌ലി പി.കെ ക്ക് നൽകി നിർവഹിച്ചു. ഭിന്നശേഷികുടുംബങ്ങളും, കോവിഡിന്റെ പ്രയാസത്തിൽ ദുരിതമനുഭവിക്കുന്ന കുടുംബങ്ങൾക്കുമാണ് കിറ്റ് വിതരണം…

നടി ചിത്ര അന്തരിച്ചു

ചെന്നൈ: പ്രശസ്ത മലയാള നടി ചിത്ര അന്തരിച്ചു. 56 വയസ്സായിരുന്നു. ഹൃദയാഘാതത്തെ തുടർന്ന് ചെന്നൈയിലെ വസതിയിലായിരുന്നു അന്ത്യം. 1965 ഫെബ്രുവരി 25ന് കൊച്ചിയിലാണ് ചിത്ര ജനിച്ചത്.നിരവധി ഭാഷകളിലായി നൂറിലധികം ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്. ആട്ടക്കലാശം എന്ന ചിത്രത്തിൽ മോഹൻലാലിനു നായികയായിട്ടാണ് ചലച്ചിത്രരംഗത്തെത്തുന്നത്. പൊന്നുചാമി…

പ്രശസ്ത നടി ചിത്ര അന്തരിച്ചു.

NADAMMELPOYIL NEWSAugust 21/2021 ചെന്നൈ; പ്രശസ്ത നടി ചിത്ര അന്തരിച്ചു . 56 വയസായിരുന്നു . പുലർച്ചെ ഹൃദയാഘാതത്തെ തുടർന്ന് ചെന്നൈയിലെ വസതിയിലായിരുന്നു അന്ത്യം . സംസ്കാരം വൈകിട്ട് നാലിന് ചെന്നൈ സാലിഗ്രാമിൽ നടക്കും . നിരവധി ഭാഷകളിലായി നൂറിലധികം സിനിമകളിൽ…