? ഡെന്റൽ അസിസ്റ്റന്റ്
▪️ദന്ത ചികിത്സാ രീതികളെക്കുറിച്ചുള്ള അടിസ്ഥാന വിവരമുണ്ടായിരിക്കണം
▪️1-2 വർഷത്തെ പ്രവൃത്തി പരിചയമുള്ളവർക്ക് മുൻഗണന
? റിസപ്ഷനിസ്റ്റ്
▪️മികച്ച ആശയവിനിമയശേഷി നിർബന്ധം
▪️അഡ്മിനിസ്ട്രേഷൻ/പബ്ലിക് റിലേഷൻ രംഗത്ത് മിനിമം ഒരു വർഷത്തെ പരിചയം
ലൊക്കേഷൻ
എടവണ്ണപ്പാറ & കൊടുവള്ളി
സമീപ പ്രദേശങ്ങളിൽ നിന്നുള്ളവർക്ക് മുൻഗണന
LEAD WITH YOUR BEST SMILE
തൽപരരായ ഉദ്യോഗാർത്ഥികൾ CV അയക്കുക
way2dent@gmail.com
കൂടുതൽ വിവരങ്ങൾക്ക്
+91 9446481444
+91 9446481555