NADAMMELPOYIL NEWS
August 27/2021
കൊടുവള്ളി;ആദ്യകാല ജമാഅത്തെ ഇസ്ലാമി പ്രവർത്തകൻ നെല്ലിക്കോട്ട് പറമ്പത്ത് എൻ.പി. അബൂബക്കർ ഹാജി (92)മരണപ്പെട്ടു. കൊടുവള്ളി ഇസ്ലാമിക് കൾച്ചറൽ സൊസൈറ്റിയുടെ മുൻ സെക്രട്ടറിയായിരുന്നു.
ഭാര്യ: ഫാത്തിമ.
മക്കൾ:അബ്ദുൽ റസാഖ് , മറിയം, സഫിയ, അബ്ദുൽ അസീസ് (ഇലക്ട്രീഷ്യൻ), വി.ടി.ഫൈസൽ (ഖത്തർ കെ.എൻ.ആർ.ഐ ചെയർമാൻ),സുനീറ, അൻവർ സാദത്ത് (ബെഡ് സോൺ പാലക്കുറ്റി )
മരുമക്കൾ:അബൂബക്കർ മാസ്റ്റർ, സുബൈദ (കറുത്തേടത്ത് ), ഖാസിം മാസ്റ്റർ (പടനിലം), ഉസ്മാൻ (പള്ളിപ്പൊയിൽ), സുമയ്യ (വേങ്ങേരി ),സജ്‌ന (ചേന്ദമംഗല്ലൂർ), ശൈലി അപ്പക്കാട്ടിൽ.
ഖബറടക്കം ഇന്ന്(27/08/21) വെള്ളിയാഴ്ച്ച രാത്രി7.30 ന് പറമ്പത്ത്കാവ് ജുമാ മസ്ജിദ് ഖബർസ്ഥാനിൽ
കൂടുതൽ വാർത്തകൾക്ക്…?
______
മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവുക,
_______