AM Motors മുക്കം , കൊടുവള്ളി ബ്രാഞ്ചുകളിൽ അനവധി ഒഴിവുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടിരിക്കുന്നു. ഡിഗ്രിയോ ഡിപ്ലോമയോ ഉള്ള യുവാക്കൾക്ക് ഫീൽഡ് സെയിൽസിലേക്കാണ് അവസരങ്ങൾ ലഭ്യമായിട്ടുള്ളത്.
▶️ NIIT,കൂടരഞ്ഞി , തിരുവമ്പാടി , പുല്ലൂരാംപാറ , മാവൂർ ,കൊടിയത്തൂർ , കളംതോട് , കൂടത്തായി , കോടഞ്ചേരി ,മുക്കം, കുന്നമംഗലം ,പടനിലം ,കൊടുവള്ളി ,എലൈറ്റ് വട്ടോളി ,നരിക്കുനി ,കട്ടാങ്ങൽ എന്നിവിടങ്ങളിൽ നിന്നുള്ളവർക്ക് അപേക്ഷിക്കാവുന്നതാണ്
▶️ ഏതെങ്കിലും മേഖലയിൽ സെയ്ൽസിൽ പ്രവർത്തി പരിചയം ഉള്ളവർക്കാണ് മുൻഗണന.
?താല്പര്യമുള്ളവർ അപ്ഡേറ്റ് ചെയ്ത ബയോഡാറ്റയുമായി താഴെ കൊടുത്തിട്ടുള്ള അഡ്രസ്സിൽ , 02-09 -21നു ( വ്യാഴം) രാവിലെ 10 മണി മുതൽ 5 മണി വരെയുള്ള സമയത്തിൽ എത്തിച്ചേരുക.
AM MOTORS
Arena Showroom
Pottammal Junction
Calicut
?വിശദ വിവരങ്ങൾക്ക് താഴെ കൊടുത്തിട്ടുള്ള നമ്പറുകളിൽ വിളിക്കുക :
8589 992 346
9567 866 022
? ബയോഡാറ്റ അയക്കേണ്ട ഇമെയിൽ ഐഡി : careers@ammotors.in