ന്യൂഡൽഹി: സംസ്ഥാനത്ത് കോൺഗ്രസ് ഡിസിസി പ്രസിഡന്റ്മാരുടെ അന്തിമ പട്ടികയായി. തർക്കങ്ങൾക്കും അഭ്യൂഹങ്ങൾക്കുമൊടുവിൽ പട്ടികയ്ക്ക് കോൺഗ്രസ് പ്രസിഡന്റ് അംഗീകാരം നൽകി. അവസാനപട്ടികയിൽ പൊളിച്ചെഴുത്തുണ്ടാകുമെന്ന് നേരത്തെ തന്നെ സൂചനയുണ്ടായിരുന്നു. കോട്ടയം, ഇടുക്കി ജില്ലകളിലാണ് അന്തിമ പട്ടികയിൽ മാറ്റമുണ്ടായത്.

പുതിയ ഡി.സി.സി പ്രസിഡന്റുമാർ

തിരുവനന്തപുരം-പാലോട് രവി, 
കൊല്ലം – രാജേന്ദ്ര പ്രസാദ്, 
പത്തനംതിട്ട – സതീഷ്കൊച്ചുപറമ്പിൽ, 
ആലപ്പുഴ – ബാബു പ്രസാദ്, 
കോട്ടയം- നാട്ടകം സുരേഷ്, 
ഇടുക്കി- സി.പി മാത്യു, 
എറണാകുളം- മുഹമ്മദ് ഷിയാസ്, 
തൃശ്ശൂർ- ജോസ് വള്ളൂർ, 
പാലക്കാട് -എ.തങ്കപ്പൻ, 
മലപ്പുറം- വി.എസ് ജോയ്, 
കോഴിക്കോട് – കെ പ്രവീൺകുമാർ, 
വയനാട്-എൻ.ഡി അപ്പച്ചൻ, 
കണ്ണൂർ- മാർട്ടിൻ ജോർജ്, 
കാസർഗോഡ് – പി.കെ ഫൈസൽ

Leave a Reply

Your email address will not be published. Required fields are marked *