NADAMMELPOYIL NEWS
August 01/2021

തിരുവമ്പാടി;തോട്ടത്തിൻകടവ് പരേതനായ നാനാട്ടിൽ മുഹമ്മദിന്റെ ഭാര്യ ഫാത്തിമ്മ (78) മരണപ്പെട്ടു.
മക്കൾ; ആയിശ, സൈനബ, ആസ്യ, അഹമ്മദ്കുട്ടി ( ഹെഡ്മാസ്റ്റർ വെളിമണ്ണ യുപി സ്കൂൾ), ഉസൈൻ കുട്ടി, ജമീല.
മരുമകൾ : ഹസ്സൻ നൂറേൻ , അഹമ്മദ് കുട്ടി വിള്ളർമാട്ടുമ്മൽ, കുണ്ടിൽ ആലി, കാസിം പുല്ലോളിൽ, ജാസ്മിൻ കൈതമണ്ണ, സൽമ പൂക്കാട്.
ഖബറടക്കം; നാളെ(23/08/21) രാവിലെ 8 മണിക്ക്.
______
മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവുക,
_______

Leave a Reply

Your email address will not be published. Required fields are marked *