Author: Daily spot

ഗ്രീൻ ടീ കുടിക്കുന്നവരാണോ? ഈ തെറ്റുകൾ ഒഴിവാക്കുക

ശരീരഭാരം കുറയ്ക്കാൻ ശ്രമിക്കുന്നവർ ഗ്രീൻ ടീ കുടിക്കാറുണ്ട്. ഗ്രീൻ ടീ ആന്റിഓക്‌സിഡന്റുകളുടെ സമ്പന്നമായ ഉറവിടമാണവ. ആന്റി ബാക്ടീരിയൽ ടീ എന്ന നിലയിൽ, ആന്റിഓക്‌സിഡന്റുകൾ, ധാതുക്കൾ, വിറ്റാമിനുകൾ എന്നിവയാൽ സമ്പന്നമാണ്, കൂടാതെ ശരീരഭാരം കുറയ്ക്കൽ, ശരീരത്തിന്റെ ഉപാപചയപ്രവർത്തനം മെച്ചപ്പെടുത്തൽ, ഹൃദ്രോഗ സാധ്യത കുറയ്ക്കാൻ…

മോഷ്ടിച്ച ടിപ്പർ ലോറി മണിക്കൂറുകൾക്കകം പിടിയിൽ;മുക്കം പോലീസിന് പൊൻതൂവൽ

മുക്കം: മുക്കത്തുനിന്ന് മോഷണംപോയ ടിപ്പർലോറി മണിക്കൂറുകൾക്കകം ഗുണ്ടൽപേട്ടിൽ നിന്ന് മുക്കം പോലീസ് പിടികൂടി. മുക്കം നഗരസൗന്ദര്യവത്കരണപ്രവൃത്തിയടെ കരാറെടുത്ത യു.എം.ആർ. കമ്പനിയുടെ ടിപ്പർലോറിയാണ് സിനിമാക്കഥയെ വെല്ലുന്ന രീതിയിൽ മുക്കം പോലീസ് പിടികൂടിയത്. ലോറി മോഷ്ടിച്ച് കൊണ്ടുപോയ പ്രതിയെയും പോലീസ് പിടികൂടി.മധ്യപ്രദേശ് സ്വദേശി രാജേഷ്…

രാത്രിയിൽ ചോറ് കഴിക്കുന്നത് ഒഴിവാക്കാറുണ്ടോ? ഈ കാര്യങ്ങൾ അറിഞ്ഞിരിക്കണം

ശരീര ഭാരം കുറയ്ക്കാനുള്ള ശ്രമത്തിൽ ഒട്ടുമിക്കപേരും ചോറ് കഴിക്കുന്നത് ഒഴിവാക്കുകയാണ് ചെയ്യാറുള്ളത്, പ്രത്യേകിച്ച് രാത്രിയിൽ. കാർബോഹൈഡ്രേറ്റ് അഥവാ അന്നജം അടങ്ങിയ ഭക്ഷണങ്ങൾ രാത്രിയിൽ കഴിച്ചാൽ തടി കൂടുമെന്ന ഭയത്താലാണ് പലരും ഇവ ഒഴിവാക്കുന്നത്. ചോറിനുപകരം, ചപ്പാത്തി പോലുള്ള ഭക്ഷണമാണ് കൂടുതൽ പേരും…

കാർ ഓട്ടോയിൽ ഇടിച്ചു അഞ്ചുപേർക്ക് പരിക്ക്

മുക്കം: അഗസ്ത്യൻമുഴി – തിരുവമ്പാടി റോഡിൽ റോസ് തിയേറ്ററിന്റെ മുൻവശത്ത് അമിതവേഗതയിൽ എത്തിയ കാർ ഓട്ടോയിൽ ഇടിച്ചു അഞ്ചുപേർക്ക് പരിക്ക്. ഇതിൽ ഓട്ടോ ഡ്രൈവറുടെയും ഒരു യാത്രക്കാരൻ്റെയും പരിക്ക് ഗുരുതരമാണെന്നാണ് പ്രാഥമിക വിവരം. ഓട്ടോ പൂർണമായും തകർന്ന നിലയിലാണ്.പരിക്കേറ്റവരെ മണാശേരിയിലെ സ്വകാര്യ…

പുഴു, ഈച്ച,കോഴിത്തൂവല്‍, സ്ക്രൂ; കഴിക്കാനാകാതെ ക്യാന്‍റീൻ ഭക്ഷണം; കെഎംസിടി മെഡിക്കല്‍ കോളജിനെതിരെ പരാതി

കോഴിക്കോട്: മുക്കം കെഎംസിടി മെഡിക്കല്‍ കോളജ് ക്യാന്‍റീനില്‍ വിതരണം ചെയ്ത ഭക്ഷണത്തില്‍ പുഴുവും കോഴിത്തൂവലും. വിദ്യാര്‍ത്ഥികള്‍ കോളജിനു മുന്നില്‍ മണിക്കൂറുകളോളം പ്രതിഷേധിച്ചു. മെസ് ഫീസ് ഇനത്തില്‍ വന്‍ തുക ഈടാക്കുന്ന മാനേജ്മെന്‍റ് വൃത്തിഹീനമായ രീതിയിലാണ് കാന്‍റീന്‍ നടത്തുന്നതെന്ന് വിദ്യാര്‍ത്ഥികള്‍ ആരോപിച്ചു. സ്ക്രൂ,…

നാല് പതിറ്റാണ്ടിന്റെ ഓര്‍മകളുമായി മാമോക്ക്

മുക്കം∙ നാല് പതിറ്റാണ്ടിന്റെ കലാലയ ഓര്‍മകള്‍ പങ്കുവെച്ച് അവര്‍ വീണ്ടും. ഏറെ കാലത്തെ ഇടവേളയ്ക്ക് ശേഷം മുക്കം എം.എ.എം.ഒ. കോളേജ് വീണ്ടുമൊരു പൂര്‍വവിദ്യാര്‍ഥി സംഗമത്തിന് വേദിയായി. 1982-ല്‍ കോളേജ് തുടങ്ങിയതുമുതലുള്ള ബാച്ചുകളില്‍ നിന്നായി മൂവായിരത്തോളം പേര്‍ ‘മിലാപ്പ്’ 22′ സംഗമത്തില്‍ പങ്കാളികളായി.…

അത്തിപ്പാറ കാപ്പിച്ചുവടു നിന്നും കണ്ടെത്തിയ ശരീരഭാഗങ്ങൾ ഹുസ്നി മുബാറകിന്റെത് തന്നെ

തിരുവമ്പാടി: കഴിഞ്ഞ ദിവസം അത്തിപ്പാറ കാപ്പിച്ചുവടുനിന്നും കണ്ടെത്തിയ ശരീരഭാഗങ്ങൾ പതങ്കയത്തു നിന്നും ഒഴുക്കിൽപെട്ട് കാണാതായ മലയമ്മ പാറമ്മൽ പൂലോത്ത് ഹുസ്നി മുബാറക്കിൻ്റെത് (17) തന്നെയെന്ന് സ്ഥിരീകരിച്ചു. രണ്ടാഴ്ച മുമ്പാണ് ഹുസ്നി മുബാറക്കിനെ ഇരുവഞ്ഞിപ്പുഴയിലെ പതങ്കയത്ത് ഒഴുക്കിൽപെട്ട് കാണാതായത് 17 ദിവസം തുടർച്ചയായി…

കൊടുവള്ളി നാരൂക്കിൽ പെയിൻ്റർ മുഹമ്മദ് നിര്യാതനായി.

കൊടുവള്ളി നാരൂക്കിൽ പെയിൻ്റർ മുഹമ്മദ് നിര്യാതനായി.മയ്യത്ത് നിസ്കാരം വൈകുന്നേരം 6 മണിക്ക് പറമ്പത്ത് കാവ് ജുമാ മസ്ജിദിൽ….

കിഴക്കോത്ത് മുൻ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ടും മുസ്ലിം ലീഗ് മുൻ പഞ്ചായത്ത് പ്രസിഡണ്ടും കിഴക്കോത്ത് സർവീസ് സഹകരണ ബാങ്ക് മുൻ പ്രസിഡണ്ടും ആയിരുന്ന കൊത്തിൽ കണ്ടി അബ്ദുറഹ്മാൻ ഹാജി നിര്യാതനായി.

കിഴക്കോത്ത് മുൻ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ടും മുസ്ലിം ലീഗ് മുൻ പഞ്ചായത്ത് പ്രസിഡണ്ടും കിഴക്കോത്ത് സർവീസ് സഹകരണ ബാങ്ക് മുൻ പ്രസിഡണ്ടും ആയിരുന്ന കൊത്തിൽ കണ്ടി അബ്ദുറഹ്മാൻ ഹാജി നിര്യാതനായി. മയ്യിത്ത് നിസ്ക്കാരം രാവിലെ 9.30ന് കുന്നത്ത് ജുമാ മസ്ജിദ് (മടവൂർ…

മുക്കം വട്ടോളിപറമ്പ് ക്ഷേത്രകുളത്തിൽ വീണ് മധ്യവയസ്കൻ മരിച്ചു

മുക്കം:വട്ടോളി പറമ്പിൽ ക്ഷേത്രക്കുളത്തിൽ കുളിക്കാൻ ഇറങ്ങിയയാൾ മുങ്ങി മരിച്ചുമുക്കം നെടുമങ്ങാട് പുതിയ തൊടികയിൽ ഭാസ്കരൻ (55) ആണ് മരിച്ചത് ഭാര്യ : പ്രമീള (സ്റ്റാഫ് കെഎംസിടി ഹോസ്പിറ്റൽ മണാശ്ശേരി)മക്കൾ : ഭവ്യ ,അഭിനന്ദ് (ഇരുവരും വിദ്യാർത്ഥികൾ) മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളേജ്…

അപായസൂചന, സര്‍വസന്നാഹങ്ങളും ഒരുക്കി സിയാല്‍; ഒന്നര മണിക്കൂർ ‘അടിയന്തരാവസ്ഥ’

കൊച്ചി ∙ ചെറിയ അപായ സാധ്യതയെ പോലും എത്ര ഗൗരവമായാണു കൊച്ചി രാജ്യാന്തര വിമാനത്താവളത്തിൽ കൈകാര്യം ചെയ്യുന്നത് എന്നതിനു തെളിവാണ് വെള്ളിയാഴ്ച വൈകിട്ടുണ്ടായ അടിയന്തരാവസ്ഥ പ്രഖ്യാപനവും തുടർ നടപടിക്രമങ്ങളും. വൈകിട്ട് 7.13നു ലാൻഡ് ചെയ്യേണ്ട ഷാർജ –നെടുമ്പാശേരി വിമാനത്തിന്റെ ഹൈഡ്രോളിക് സംവിധാനം…

മുക്കം പോലീസ് മുന്നറിയിപ്പ് (Sat Jul 16)

മലയോര മേഖലയിലെ കനത്ത മഴയെ തുടർന്ന് പുഴകളിലെ ജലനിരപ്പ് ക്രമാതീതമായി വർദ്ധിച്ച സാഹചര്യത്തിൽ പുഴയിൽ ഇറങ്ങുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് മുക്കം പോലീസ് ഇൻസ്‌പെക്ടർ പ്രജീഷ് കെ അറിയിച്ചു. പുഴയിലൂടെ ഒഴുകി വരുന്ന മരത്തടികൾ, നാളികേരം, തുടങ്ങിയവ പിടിക്കുന്നതും വെള്ളം കയറിയ…

എട്ടാം ക്ലാസുകാരികള്‍ രണ്ടുദിവസമായി ആബ്‌സെന്റ്;  പോയത് കോഴിക്കോട്ടെ മറ്റൊരു സ്‌കൂളിലേക്ക്

കോഴിക്കോട്: ജില്ലയിലെ ഒരു സ്കൂളിൽ രണ്ട് ദിവസമായി എട്ടാംക്ലാസിലെ രണ്ട് പെൺകുട്ടികൾ ആബ്സന്റ്. അധ്യാപകർ രക്ഷിതാക്കളെ ബന്ധപ്പെട്ടപ്പോൾ രണ്ട് പേരും ഈ രണ്ട് ദിവസവും സ്കൂളിലേക്ക് പോയിട്ടുണ്ടെന്ന് മറുപടി. കുട്ടികൾ പിന്നെ എങ്ങോട്ട് പോകുന്നെന്ന ആശങ്കയിൽ നടത്തിയ അന്വേഷണത്തിൽ തൊട്ടടുത്ത ദിവസം…

തെലുങ്കാനയില്‍ മൃഗമഴ, ആകാശത്തുനിന്നും വീണത് തവളയും ഞണ്ടും മീനുകളും!

മത്സ്യ മഴയെ കുറിച്ചും, ആസിഡ് മഴയെ കുറിച്ചും ഒക്കെ നമ്മള്‍ കേട്ടിട്ടുണ്ടാകും. എന്നാല്‍ മത്സ്യങ്ങള്‍ക്ക് പകരം മൃഗങ്ങളാണ് വീഴുന്നതെങ്കിലോ? അതെ തെലുങ്കാനയില്‍ കഴിഞ്ഞ വെള്ളിയാഴ്ച ആളുകള്‍ കണ്ടത് ഇതുവരെ കാണാത്ത ഒരു പ്രതിഭാസമായിരുന്നു. ആകാശത്തില്‍ നിന്ന് വീണത് തവളകള്‍, ഞണ്ടുകള്‍ എന്നിവയായിരുന്നു.…

വാഹന ഇൻഷുറൻസ് രംഗം പൊളിച്ചെഴുതുന്നു; പ്രീമിയം ഉടമക്ക് തീരുമാനിക്കാം, ഒന്നിലധികം വാഹനങ്ങൾ ഉള്ളവർക്ക് ഒറ്റ പോളിസി

വാഹന ഇൻഷുറൻസ് രംഗത്ത് സമഗ്ര മാറ്റങ്ങൾ നടപ്പാക്കാനൊരുങ്ങി ഇൻഷുറൻസ് റെഗുലേറ്ററി ആൻഡ് ഡെവലപ്മെന്റ് അതോറിറ്റി(ഐ.ആർ.ഡി.ഐ). ‘പേ ആസ് യു ഡ്രൈവ്’, ‘പേ ഹൗ യു ഡ്രൈവ്’ തുടങ്ങിയ ആശയങ്ങൾക്കൊപ്പം ഒന്നിലധികം വാഹനങ്ങളുള്ളവർക്ക് ഒറ്റ പോളിസി എന്ന നയവും അതോറിറ്റി നടപ്പാക്കും. ധാരാളമായ…

അപകടത്തിലേക്കുള്ള തെന്നി മാറലുകൾ …. 

അപകടത്തിലേക്കുള്ള തെന്നി മാറലുകൾ …. സമീപകാലത്ത് നടന്ന മിക്കവാറും അപകടങ്ങളിൽ ദൃശ്യങ്ങളിൽ കാണുന്ന പൊതുവായ കാര്യം നനഞ്ഞു കിടക്കുന്ന റോഡുകളാണ്… സാധാരണ ഉണങ്ങിയ റോഡുകളിൽ വാഹനം ഓടിക്കുന്ന അതേ രീതിയിൽ തന്നെ നനഞ്ഞ റോഡുകളിലും വാഹനം ഓടിക്കുന്നത് ആണ് പ്രധാനമായും ഈ…

Apple watch 8 : വാച്ച് കെട്ടുന്നയാള്‍ക്ക് പനിയുണ്ടോ?; ആപ്പിള്‍ വാച്ച് പറയും

സന്‍ഫ്രാന്‍സിസ്കോ: ഉപയോക്താവിന് പനി ഉണ്ടോ, വരാനുള്ള ലക്ഷണമുണ്ടോ എന്ന് നിങ്ങളുടെ വാച്ച് പറഞ്ഞ് തന്നാലോ?. ആപ്പിളിന്റെ വരാനിരിക്കുന്ന വാച്ച് 8 (Apple Watch 8) സ്മാർട്ട് വാച്ച് സീരീസിന് ഈ പ്രത്യേകതയുണ്ടെന്നാണ് പുതിയ വാര്‍ത്ത. ആപ്പിൾ (Apple) അനലിസ്റ്റും ബ്ലൂംബെർഗിന്റെ ടെക്…

അബദ്ധത്തിൽ തൊഴിലാളിയുടെ അക്കൗണ്ടിലേക്ക് വന്നത് ശമ്പളത്തിന്റെ 286 ഇരട്ടിയിലധികം രൂപ, രാജിവച്ച് മുങ്ങി

കഴിഞ്ഞ മാസം അബദ്ധത്തിൽ ഒരു ചിലിക്കാരന്റെ സാലറി അക്കൗണ്ടിൽ വന്ന് വീണത് ശമ്പളത്തിന്റെ 286 ഇരട്ടിയിലധികം രൂപ. കമ്പനി അധികമായി ട്രാൻസ്ഫർ ചെയ്ത തുക തിരികെ നൽകാമെന്ന് തൊഴിലാളി വാഗ്ദാനം ചെയ്തുവെങ്കിലും, സമയമായപ്പോൾ അയാളുടെ പൊടി പോലുമില്ല കണ്ടുപിടിക്കാൻ. ഒരു രാജിക്കത്തും…

അനുമതി പത്രമില്ലാതെ ഹജ്ജ് ചെയ്യാനെത്തിയാൽ രണ്ട് ലക്ഷം പിഴ

റിയാദ്: അനുമതി പത്രമില്ലാതെ (തസ്‌രീഹ്) ഹജ്ജ് ചെയ്യാനെത്തിയാൽ രണ്ട് ലക്ഷത്തോളം രൂപ (10,000 റിയാൽ) പിഴ ചുമത്തുമെന്ന് സൗദി അറേബ്യയിലെ പൊതുസുരക്ഷ വക്താവ് കേണല്‍ സാമി അല്‍ ശുവൈറഖ് പ്രസ്താവനയിൽ അറിയിച്ചു. ഹജ്ജുമായി ബന്ധപ്പെട്ട എല്ലാ നിയമങ്ങളും മുറുകെ പിടിക്കാന്‍ അദ്ദേഹം…

ഒരു സ്കൂട്ടറില്‍ അഞ്ച് പേര്‍: വിദ്യാർത്ഥികൾക്ക് മോട്ടോർ വാഹന വകുപ്പിന്റെ ശിക്ഷ, രണ്ട് ദിവസം സാമൂഹ്യസേ സേവനം

തൊടുപുഴ: ഒരു സ്കൂട്ടറിൽ അപകടകരമായ രീതിയിൽ യാത്ര നടത്തിയ അഞ്ചു വിദ്യാർത്ഥികൾക്ക് മോട്ടോർ വാഹന വകുപ്പിന്റെ ശിക്ഷ. രണ്ടു ദിവസം ഇടുക്കി മെഡിക്കൽ കോളജിൽ സാമൂഹ്യ സേവനം നടത്തണമെന്നാണ് ഇവരോട് നിര്‍ദ്ദേശിച്ചിരിക്കുന്നത്. ഇടുക്കി ആർ ടി ഒ ആർ രമണൻ ആണ്…

ഫോൺ വെള്ളത്തിലും ഉപയോഗിക്കാമെന്ന് തെറ്റിദ്ധരിപ്പിച്ചു, സാംസങ്ങിന് 109.55 കോടി പിഴ

ഗാലക്‌സി സ്‌മാർട് ഫോണുകളുടെ ജല പ്രതിരോധത്തെക്കുറിച്ച് ഉപഭോക്താക്കളെ തെറ്റിദ്ധരിപ്പിച്ച കേസിൽ സാംസങ്ങിന് 14 ദശലക്ഷം ഡോളർ (ഏകദേശം 109.55 കോടി രൂപ) പിഴ ചുമത്തി. തങ്ങളുടെ ഫോണുകൾ പുഴയിലും കടലിലും സുരക്ഷിതമായി ഉപയോഗിക്കാമെന്ന് ഉപഭോക്താക്കളെ തെറ്റിദ്ധരിപ്പിച്ചതിനാണ് സാംസങ് ഓസ്‌ട്രേലിയയ്ക്ക് ഇത്രയും വലിയ…

‘വേറെ വഴിയില്ല’, തലയോട്ടി മുറിച്ചെടുത്ത് വയറ്റിൽ സൂക്ഷിച്ചു; ദുബായിൽ 27കാരന് പുതുജീവൻ

Photo: https://twitter.com/khaleejtimesദുബായ്: മസ്തിഷ്കാഘാതം സംഭവിച്ച 27കാരന് അപൂർവ ശസ്ത്രക്രിയയിലൂടെ പുതുജീവൻ. പാകിസ്താൻ സ്വദേശി നദീം ഖാനാണ് ആസ്റ്റർ ആശുപത്രിയിലെ ചികിത്സയിൽ കൂടി പുതുജീവൻ ലഭിച്ചത്. തലച്ചോറിന് ക്ഷതമേറ്റ നദീമിന്റെ തലയോട്ടിയുടെ ഒരു ഭാഗം മുറിച്ചെടുത്ത് വയറ്റിനുള്ളിൽ സൂക്ഷിക്കുകയായിരുന്നു. 2021 നവംബറിലായിരുന്നു നിർമാണ…

10 മാസം മുൻപ് നദിയിൽ വീണ ഐഫോൺ ഇപ്പോഴും പ്രവർത്തനക്ഷമം

Courtesy: BBCപത്ത് മാസം മുൻപ് നദിയിൽ വീണ് നഷ്ടപ്പെട്ട ഫോൺ ഇപ്പോഴും പ്രവർത്തനക്ഷമമായ അവസ്ഥയിൽ കണ്ടെത്തുക അദ്ഭുതമാണ്. യുകെ സ്വദേശിയായ യുവാവിന്റെ ഐഫോണാണ് പത്ത് മാസം മുൻപ് നദിയിൽ വീണ് നഷ്ടപ്പെട്ടത്. തിരിച്ചുകിട്ടുമെന്ന പ്രതീക്ഷയില്ലാതെ ഇരിക്കുമ്പോഴാണ് ഒരുനാൾ ഐഫോൺ കണ്ടെത്തിയത്. ബിബിസി…

വിദ്യാര്‍ഥി കാലത്തെ മുദ്രാവാക്യം വിളികള്‍ ഓര്‍ത്തെടുത്ത് നേതാക്കള്‍ വീണ്ടും ‘മാമോക്കി’ല്‍ ഒത്തുചേര്‍ന്നു

മുക്കം: കലാലയ രാഷ്ട്രീയ കാലത്തെ മുദ്രാവാക്യങ്ങള്‍ ഓര്‍ത്തെടുത്ത് ഒരു സായാഹ്നം. മുക്കം എം.എ.എംഒ കോളേജില്‍ നിന്ന് കാമ്പസ് രാഷ്ട്രീയത്തിലൂടെ മുഖ്യധാരാ നേതൃനിരയിലെത്തിയ വ്യത്യസ്ത ആശയക്കാരായ നേതാക്കളാണ് ഓര്‍മകളിലെ മുദ്രാവാക്യം എന്ന പേരില്‍ വീണ്ടും ഒത്തുകൂടിയത്. അവരുടെ കലാലയ രാഷ്ട്രീയ അനുഭവങ്ങള്‍ പങ്കുവെക്കുകയും…

മുക്കത്ത് അടുത്ത മാസം തുടങ്ങാൻ പോവുന്ന ടൂവീലർ ഡീലർഷിപ്പിലേക്ക് 80 ൽപരം ഒഴിവുകൾ. 

മുക്കത്ത് അടുത്ത മാസം തുടങ്ങാൻ പോവുന്ന ടൂവീലർ ഡീലർഷിപ്പിലേക്ക് 80 ൽപരം ഒഴിവുകൾ. Maximum share ചെയ്യുക.ജോലിക്ക് കാത്തിരിക്കുന്നവർക്ക് സഹായമാവട്ടെ. വിളിക്കൂ: 99473630009745032540

ഗയിൽ അറ്റകുറ്റ പണികൾക്കായി ഗ്യാസ് നിർവീര്യമാക്കി പുറംകളഞ്ഞു . ഭീകര ശബ്ദം കേട്ട് ജനം ആശങ്കയിൽ

റിപ്പോർട്ട്‌ : rafeek neon ഓമശ്ശേരി : ഗെയിലിന്റെ പാചക വാതക പൈപ്പ് ലൈൻ പുത്തൂർ വില്ലേജിലെ പൂളപ്പൊയിൽ മുതൽ ഉണ്ണികുളം വരെയുള്ള ഭാഗത്ത് അറ്റകുറ്റപണികൾ നടത്തുന്നതിനു വേണ്ടി പൂളപ്പൊയിൽ സ്റ്റേഷനിൽ ഗ്യാസ് നിർവീര്യമാക്കി പുറത്തേക്ക് കളഞ്ഞത് ജനങ്ങളിൽ ആശങ്കയുളവാക്കി. ഗെയിൽ…

ആപ്പിള്‍ ബാറ്ററിയുമായി ബന്ധപ്പെട്ട കേസ്; ഉപഭോക്താക്കള്‍ക്ക് വന്‍തുക നഷ്ടപരിഹാരം നൽകണമെന്ന് ആവശ്യം

ഫോണുകളുടെ പ്രവര്‍ത്തനം മന്ദഗതിയിലായതോടെ ഉപഭോക്താക്കള്‍ക്ക് പലര്‍ക്കും ഫോണുകള്‍ മാറ്റേണ്ടി വന്നുവെന്ന് വിമര്‍ശകര്‍ ആരോപിക്കുന്നു. ലക്ഷക്കണക്കിന് ആപ്പിൾ ഉപഭോക്താക്കൾക്ക് വൻതുക പാരിതോഷികം ലഭിക്കാൻ അവസരം ഒരുങ്ങുന്നു. പഴയ ഫോണുകളുടെ പ്രവർത്തനവേഗം കമ്പനി മനപ്പൂർവം പരിമിതപ്പെടുത്തിയതുമായി ബന്ധപ്പെട്ട കേസിലാണ് പരാതിക്കാരൻ വൻതുക നഷ്ടപരിഹാരം ആവശ്യപ്പെട്ടിരിക്കുന്നത്.…

നിയമലംഘനം എത്ര ചെറുതായാലും ലൈസന്‍സ് പോകും; പരിശോധന കടുപ്പിച്ച് എം.വി.ഡി.

നടപടി കര്‍ശനമാക്കുന്നത് മഴക്കാലം വരുന്നതോടെ വാഹനാപകടങ്ങള്‍ കൂടാനുള്ള സാഹചര്യംകൂടി വിലയിരുത്തി വാഹനാപകടങ്ങളുടെ തോത് കൂടിയ സാഹചര്യത്തിൽ പരിശോധനകളും നടപടികളും ശക്തമാക്കി മോട്ടോർവാഹനവകുപ്പ്. ഹെൽമെറ്റ് ധരിക്കാതെയുള്ള യാത്രയുൾപ്പെടെ ചെറിയ നിയമലംഘനങ്ങൾക്കുപോലും ഡ്രൈവിങ് ലൈസൻസ് മരവിപ്പിക്കുന്നതടക്കം കടുത്ത നടപടികളെടുക്കാൻ എൻഫോഴ്സ്മെന്റ് ആർ.ടി.ഒ.മാർക്ക് നിർദേശം. മഴക്കാലം…

വരുന്നൂ ന്യൂജന്‍ ആപ്പിള്‍ കാര്‍പ്ലേ സംവിധാനം

വേൾഡ് വൈഡ് ഡെവലപ്പേഴ്‌സ് കോൺഫറൻസിൽ ടെക്ക് ഭീമനായ ആപ്പിൾ പുതിയതും മെച്ചപ്പെട്ടതുമായ കാർപ്ലേ അവതരിപ്പിച്ചു. ടെക്‌നോളജി ഭീമൻ നിരവധി പ്രമുഖ വാഹന നിർമ്മാതാക്കളുമായി ചേർന്ന് പ്രവർത്തിക്കുകയും 2023 ന്റെ അവസാനത്തിൽ പുതിയ സോഫ്റ്റ്‌വെയർ അവതരിപ്പിക്കാൻ പദ്ധതിയിടുകയും ചെയ്യുന്നതായി ഫിനാന്‍ഷ്യല്‍ എക്സ്‍പ്രസ് ഡ്രൈവ്…

സസ്പെൻസ് നിറഞ്ഞ ജയസൂര്യ ചിത്രം ഇതാ OTT യിൽ എത്തുന്നു 

കേശു ഈ വീടിന്റെ നാഥൻ എന്ന ചിത്രത്തിന് ശേഷം നാദിർഷ സംവിധാനം ചെയ്യുന്ന അടുത്ത ചിത്രമായ ഈശോ എന്ന സിനിമയാണ് OTT റിലീസിങ്ങിന് എത്തുന്നത് .വ്യത്യസ്ത വേഷങ്ങൾകൊണ്ട് മലയാളികളെ അമ്പരിപ്പിച്ചു ജയസൂര്യ ആണ് ഈ ചിത്രത്തിൽ നായകനായി എത്തുന്നത് .ചിത്രം പുറത്തിറങ്ങും…

വാഹനങ്ങള്‍ കൂളിങ്ങ് പതിച്ചവര്‍ സൂക്ഷിച്ചോ, ‘സുതാര്യ’ പരിശോധനയുമായി എം.വി.ഡി. പിന്നാലെയുണ്ട്

സൺ ഫിലിമും കൂളിങ് ഫിലിമും ഒട്ടിച്ച വാഹനങ്ങൾക്കെതിരേ കർശന നടപടി സ്വീകരിക്കാൻ ഗതാഗത കമ്മിഷണർ ഉദ്യോഗസ്ഥർക്ക് നിർദേശം നൽകി. വ്യാഴാഴ്ചമുതൽ ‘സുതാര്യം’ എന്നപേരിൽ പ്രത്യേക പരിശോധന ആരംഭിക്കും. വാഹനങ്ങളുടെ സേഫ്റ്റി ഗ്ലാസുകൾ മറയ്ക്കുന്നതിനെതിരായ കേന്ദ്രനിയമം ദുർവ്യാഖാനംചെയ്ത് നിയമലംഘനം നടത്തുന്നത് ശ്രദ്ധയിൽപ്പെട്ടതിനാലാണ് നടപടി.…

വമ്പൻ മാറ്റങ്ങൾ, പുതിയ ഫീച്ചറുകൾ; ആപ്പിൾ ഐഒഎസ് 16 വരുന്നു

ഈ വർഷമവസാനത്തോടെ ഐ ഫോൺ 8ലും അതിനു ശേഷമുള്ള ഉപകരണങ്ങളിലും ഐഒഎസ് 16 ലെ അപ്ഡേഷൻസ് എത്തും. അതായത് ഐഫോൺ 7, 7 പ്ലസ്, 6എസ്, 6എസ്പ്ലസ്, ഐഫോൺ എസ്ഇ (ആദ്യ മോഡൽ) എന്നിവ ഉപയോഗിക്കുന്നവർക്ക് പുതിയ ഒഎസ് ലഭ്യമാകില്ല ഐഒഎസ്…

ക്രെഡിറ്റ് കാര്‍ഡ് വഴി ഇനി യുപിഐ ഇടപാട് നടത്താം

ഇതുവരെ യുപിഐയുമായി ഡെബിറ്റ് കാര്‍ഡുകള്‍ മാത്രമെ ബന്ധിപ്പിക്കാന്‍ കഴിഞ്ഞിരുന്നുള്ളൂ. ഡിജിറ്റല്‍ പണമിടപാടുകളുടെ വ്യാപ്തികൂട്ടാന്‍ പുതിയ തീരുമാനം ഗുണംചെയ്യുമെന്നാണ് വിലയിരുത്തല്‍. പേയ്മെന്റ്(യിപിഐ)സംവിധാനം വഴി ക്രെഡിറ്റ് കാർഡുകളും ഇനി ബന്ധിപ്പിക്കാം. റൂപെ ക്രഡിറ്റ് കാർഡുകൾ ബന്ധിപ്പിച്ചാകും ഇതിന് തുടക്കമിടുക. തുടർന്ന് വിസ, മാസ്റ്റർ കാർഡ്…

എസ് എസ് എല്‍ സി പരീക്ഷാ ഫലം ഈ മാസം 15ന് പ്രഖ്യാപിക്കും

എസ് എസ് എല്‍ സി പരീക്ഷാ ഫലം ഈ മാസം 15 ന് പ്രഖ്യാപിക്കും. പരീക്ഷയെഴുതിയ വിദ്യാര്‍ത്ഥികള്‍ക്ക് ഔദ്യോ​ഗിക വെബ്സൈറ്റ് results.kerala.nic.in അല്ലെങ്കില്‍ kerala.gov.in.വഴി ഫലമറിയാം. മാര്‍ച്ച്‌ 31 മുതല്‍ ഏപ്രില്‍ 29 വരെയാണ് എസ്‌എസ്‌എല്‍സി പരീക്ഷ നടന്നത്. എല്ലാ സുരക്ഷാ…

കൊടുവള്ളിയിൽ ഗതാഗത പരിഷ്കാരം പ്രാബല്യത്തിൽ

കൊടുവള്ളി∙ കൊടുവള്ളി നഗരസഭ, ട്രാഫിക് റഗുലേറ്ററി കമ്മിറ്റി തീരുമാനപ്രകാരം കൊണ്ടുവന്ന ഗതാഗത പരിഷ്കാരം ഇന്നലെ പ്രാബല്യത്തിലായി. ദേശീയ പാത 766ൽ ഗതാഗതക്കുരുക്ക് പതിവായ സാഹചര്യത്തിലാണ് പരിഷ്കാരം നടപ്പാക്കിയത്. നഗരസഭാധ്യക്ഷൻ വെള്ളറ അബ്ദുവിന്റെ നേതൃത്വത്തിൽ ഭരണ സമിതി അംഗങ്ങളും ഉദ്യോഗസ്ഥരും പൊലീസ് ഇൻസ്പെക്ടറും…

വിമാനം ഇറക്കിയത് പരിശീലനം ലഭിക്കാത്ത പൈലറ്റ്; എയർ വിസ്താരക്ക് 10 ലക്ഷം പിഴ

ന്യൂഡൽഹി: പരിശീലനം ലഭിക്കാത്ത പൈലറ്റ് വിമാനം ഇറക്കിയ സംഭവത്തിൽ എയർ വിസ്താരക്ക് 10 ലക്ഷം രൂപ പിഴയിട്ട് ഇന്ത്യൻ വ്യോമയാന നിയന്ത്രണ വകുപ്പ്. മധ്യപ്രദേശിലെ ഇൻഡോർ വിമാനത്താവളത്തിലാണ് യാത്രക്കാരുമായി എത്തിയ വിമാനം ഇറക്കിയത്. പൈലറ്റിന് വിമാനം ലാൻഡ് ചെയ്യുന്നതിന് വേണ്ടത്ര പരിശീലനം…

കോഴിക്കോട്-പാലക്കാട് ഗ്രീന്‍ഫീല്‍ഡ് ദേശീയപാത: സ്ഥലമേറ്റെടുക്കൽ വിജ്ഞാപനമായി

മലപ്പുറം: കോഴിക്കോട്-പാലക്കാട് ഗ്രീന്‍ ഫീല്‍ഡ് ദേശീയപാതക്കായി സ്ഥലമേറ്റെടുക്കുന്നതിന് കേന്ദ്ര ഉപരിതല ഗതാഗത മന്ത്രാലയം ത്രീ എ ഗസറ്റ് വിജ്ഞാപനം പ്രസിദ്ധീകരിച്ചു. വിജ്ഞാപനം വന്നതോടെ എടത്തനാട്ടുകര മുതല്‍ വാഴയൂര്‍ വരെയുള്ള 304.59 ഹെക്ടര്‍ ഭൂമി ഏറ്റെടുക്കുന്നതിന് അംഗീകാരമായി. അലൈന്‍മെൻറില്‍ ആക്ഷേപമുള്ളവര്‍ക്ക് ഈ മാസം…

ഫേസ്ബുക്ക് ഇന്ത്യയില്‍ വിദ്വേഷ ഇടമാകുന്നോ?; ഉദഹരണമായി എഫ്ബി മാതൃകമ്പനി മെറ്റയുടെ റിപ്പോര്‍ട്ട്.!

ഈ കണക്ക് മെറ്റ പ്ലാറ്റ്ഫോം തങ്ങളുടെ സ്വന്തം സംവിധാനത്തിലൂടെ കണ്ടെത്തിയ വിദ്വേഷ ഉള്ളടക്കങ്ങളാണ്. അതായത് റിപ്പോർട്ടിലെ ഭൂരിഭാഗം ഉള്ളടക്കവും ഉപയോക്താക്കൾ റിപ്പോർട്ട് ചെയ്യുന്നതിന് പുറമേ കണ്ടെത്തിയതാണ്. ദില്ലി: ഫേസ്ബുക്ക് ഇന്ത്യയില്‍ വിദ്വേഷ ഇടമായി മാറുന്നുവെന്ന് റിപ്പോര്‍ട്ട്. ഫേസ്ബുക്ക് (Facebook) ഇന്‍സ്റ്റഗ്രാം (Instagram)…

ഇന്‍സ്റ്റഗ്രാം റീല്‍സിന്‍റെ സമയം കൂട്ടി; ഇനി 90 സെക്കൻഡ്.!

അതിവേഗം അപ്ഡേറ്റുകള്‍ വരുത്തി ടിക് ടോക്ക്, സ്നാപ്ചാറ്റ് തുടങ്ങിയ എതിരാളികളെ വെല്ലാനുള്ള ശ്രമത്തിലാണ് ഇന്‍സ്റ്റഗ്രാം റീല്‍സ്. മെറ്റയുടെ ഉടമസ്ഥതയിലുള്ള ഇന്‍സ്റ്റാഗ്രാം റീല്‍സ് ഇപ്പോൾ ദൈർഘ്യമേറിയ റീലുകൾ, റീൽ ടെംപ്ലേറ്റുകൾ എന്നിവ അവതരിപ്പിച്ചിരിക്കുകയാണ് ഇപ്പോള്‍. ഇൻസ്റ്റാഗ്രാം റീലുകൾക്ക് മുന്‍പ് 60 സെക്കൻഡായിരുന്നു പരമാവധി…

സാംസങ്ങിന്‍റെ ആ പ്രത്യേകത പുതിയ ഐഫോണില്‍ ആപ്പിള്‍ കൊണ്ടുവരും

ഐഫോൺ 14 പ്രോയുടെ രൂപകൽപ്പനയും ആപ്പിൾ പരസ്യത്തിന്‍റെ ലീക്ക്ഡ് വീഡിയോ വഴിയാണ് ഇപ്പോള്‍ പ്രത്യേകത സംബന്ധിച്ച സൂചന ലഭിച്ചത്. ന്യൂയോര്‍ക്ക്: ആപ്പിള്‍ ഐഫോണ്‍ 14 സീരീസ് (iPhone 14 Pro) 2022 സെപ്റ്റംബറിൽ അവതരിപ്പിക്കും എന്നാണ് റിപ്പോര്‍ട്ട്. സെപ്റ്റംബർ 13-നായിരിക്കും ആപ്പിളിന്‍റെ…

ലെസ്ബിബിയൻ പങ്കാളികളെ ഒന്നിച്ച് ജീവിക്കാൻ അനുവദിച്ച് കേരള ഹൈക്കോടതി

കൊച്ചി: ലെസ്ബിയൻ പങ്കാളികളെ ഒന്നിച്ച് ജീവിക്കാൻ ഹൈക്കോടതി അനുവദിച്ചതോടെ ആദിലയടെ സ്നേഹവും പോരാട്ടവും കൂടെയാണ് വിജയിച്ചത്. കോഴിക്കോട് സ്വദേശിനിയായ ആദില നസ്റിൻ നൽകിയ ഹേബിയസ് കോർപ്പസ് ഹർജിയിലാണ് ഹൈക്കോടതി സ്വവര്‍ഗാനുരാഗികളായ പെണ്‍കുട്ടികള്‍ക്ക് ഒന്നിച്ചു ജീവിക്കാനുള്ള അനുമതി ഹൈക്കോടതി ഉത്തരവിട്ടത്. കോഴിക്കോട് താമരശേരി…

എസ്.എസ്.എൽ.സി ഫലം ജൂൺ 10ന്; പ്ലസ് ടു 20ന്

തിരുവനന്തപുരം: എസ്.എസ്.എല്‍.സി ഫലം ജൂണ്‍ 10ന് പ്രഖ്യാപിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി വി.ശിവന്‍കുട്ടി. ജൂണ്‍ 20ന് ഹയര്‍സെക്കന്‍ഡറി പരീക്ഷാഫലവും പ്രസിദ്ധീകരിക്കും. 4,27407 വിദ്യാര്‍ഥികളാണ് റെഗുലര്‍, പ്രൈവറ്റ് മേഖലകളിലായി എസ്.എസ്.എല്‍.സി പരീക്ഷ എഴുതിയത്. 4,32,436 വിദ്യാര്‍ഥികള്‍ പ്ലസ് 2 പരീക്ഷയും 31,332 കുട്ടികൾ വി.എച്ച്.എസ്.ഇ…

ബെംഗളൂരുവിൽ നിന്ന് വയനാട്ടിലേക്ക്; റോഡ് ട്രിപ്പിന് 3 അടിപൊളി റൂട്ടുകൾ

വര്‍ഷം മുഴുവനും മികച്ച കാലാവസ്ഥയുള്ള ബെംഗളൂരു, സഞ്ചാരികള്‍ക്കും പ്രിയപ്പെട്ട ഇടമാണ്. ബെംഗളൂരുവിൽ പോയി വരുമ്പോള്‍ നമ്മുടെ സ്വന്തം വയനാട് വഴി ഒരു ബൈക്ക് ട്രിപ്പ് ആയാലോ? പ്രകൃതിസുന്ദരമായ മൂന്നു റൂട്ടുകളാണ് ബെംഗളൂരുവിൽനിന്ന് വയനാട്ടിലേക്ക് ഉള്ളത്. കൂട്ടുകാര്‍ക്കൊപ്പം അടിച്ചുപൊളിച്ച് പോയി വരാവുന്ന ഈ…

മുക്കത്ത് ബസ് തട്ടി ഇരുചക്ര വാഹന യാത്രികരായ മൂന്ന് പേർക്ക് പരിക്ക്.

മുക്കം: മുക്കത്ത് ബസ് തട്ടി ഇരുചക്ര വാഹന യാത്രികരായ മൂന്ന് പേർക്ക് പരിക്ക്.ഇന്ന് ഉച്ചക്ക് 12 മണിയോടെ ബസ് സ്റ്റാൻ്റിനു സമീപം നടന്ന വാഹനാപകടത്തിൽ കുടുംബത്തിലെ മൂന്ന് പേർക്കാണ് പരിക്കേറ്റത്. മുക്കം ചോലക്കൽ യൂസുഫ് (47), ഭാര്യ ബുഷ്റ (43), മകൾ…

മിനി യാത്രയായി; തോരാകണ്ണീരിൽ നാസർ

മാവൂർ : നാട്ടാന ചരിഞ്ഞത് ഉടമയ്ക്കും നാട്ടുകാർക്കും നൊമ്പരമായി. പഴംപറമ്പ് തൃക്കളയൂർ ക്ഷേത്രത്തിനുസമീപം കൊളക്കാടൻ നാസറിന്റെ ഉടമസ്ഥതയിലുള്ള മിനി എന്ന ആനയാണ് ചരിഞ്ഞത്. 48 വയസ്സുള്ള പിടിയാന വ്യാഴാഴ്ച പുലർച്ചെയാണ് ചരിഞ്ഞത്. ശ്വാസകോശസംബന്ധമായ അസുഖം മൂലമുണ്ടായ ഹൃദയാഘാതമാണ് മരണകാരണം. നാസറും മിനിയും…

സ്വിഫ്റ്റ് ബസ് തൂണുകള്‍ക്കിടയില്‍ കുടുങ്ങി; സംഭവം കോഴിക്കോട് കെഎസ്ആര്‍ടിസി സ്റ്റാന്‍ഡില്

കോഴിക്കോട്: കെഎസ്ആർടിസി ബസ് സ്റ്റാൻഡിലെ തൂണുകൾക്കിടയിൽ സ്വിഫ്റ്റ് ബസ് കുടുങ്ങി. രാവിലെ ബെംഗളൂരുവിൽ നിന്നെത്തിയ ബസാണ് കുടുങ്ങിയത്. വീണ്ടും ബെംഗളൂരുവിലേക്ക് സർവീസ് നടത്തേണ്ട ബസാണിത്. കോഴിക്കോട് കെഎസ്ആർടിസി ബസ് സ്റ്റാൻഡിന്റെ അശാസ്ത്രീയവും അപാകതയുള്ളതുമായ നിർമാണത്തിൽ അന്വേഷണം നടന്നുവരുന്നതിനിടെയാണ് ബസ് കുടുങ്ങിയത്. സാധാരണ…

ഇനി ഒരാൾക്കും ആളറിയാതെ കോൾ ചെയ്യാനാകില്ല, പുതിയ നീക്കവുമായി ട്രായി, അറിയേണ്ടതെല്ലാം

ഫോണിൽ വിളിക്കുന്നവരുടെ പേര് ട്രൂകോളർ ആപ് ഇല്ലാതെതന്നെ ദൃശ്യമാകുന്ന സംവിധാനം കേന്ദ്ര സർക്കാർ നടപ്പാക്കാനൊരുങ്ങുന്നു. സിം കാർഡ് എടുക്കാൻ ഉപയോഗിച്ച തിരിച്ചറിയൽ രേഖയിലെ (കെവൈസി) പേര് ഫോൺ കോൾ ലഭിക്കുന്ന വ്യക്തിയുടെ മൊബൈൽ സ്ക്രീനിൽ ദൃശ്യമാകുന്ന സംവിധാനമാണു വരുന്നത്. ആരെങ്കിലും വിളിക്കുമ്പോൾ…

ജിലു മെഡിക്കൽ ഇൻസ്റ്റിറ്റ്യൂട്ട് മുക്കത്തും

പരാമെഡിക്കൽ രംഗത്ത് വ്യക്തിമുദ്ര പതിപ്പിച്ച ജിലു മെഡിക്കൽ ഇൻസ്റ്റിറ്റ്യൂട്ട് മുക്കം ബ്രാഞ്ച് ഉത്ഘാടനം ബഹുമാനപ്പെട്ട മുക്കം മുനിസിപ്പൽ ചെയർമാൻ പി. ടി ബാബു നിർവഹിച്ചു. വ്യാപാരി വ്യവസായി പ്രസിഡന്റ് അലി അക്ബർ, സെക്രട്ടറി അനീസ്, ചെയർമാൻ പി. അബ്ദുൽ ജലീൽ, വൈസ്…

മലയോരത്ത് മഴ കനത്തു : ഉറുമി ജലവൈദ്യുതപദ്ധതികളിൽ ഉത്പാദനം തുടങ്ങി

തിരുവമ്പാടി : മലയോരത്ത് മഴ കനത്തതോടെ ഉറുമി സർക്കാർ ജലപദ്ധതികളിൽ വൈദ്യുതി ഉത്പാദനം ആരംഭിച്ചു. തുടർച്ചയായി രണ്ടാംവർഷമാണ് ഈ ചെറുകിട ജലവൈദ്യുതപദ്ധതികളിൽനിന്നും മേയ് മാസത്തോടെ ഉത്പാദനം തുടങ്ങാൻ സാധിക്കുന്നത്. കഴിഞ്ഞ 15 മുതലാണ് വൈദ്യുതി ഉത്പാദനം ആരംഭിക്കാനായത്. ജലലഭ്യതയനുസരിച്ച് സാധാരണ ആറുമാസമാണ്…

ഹൈക്കോടതിയുടെ ചോദ്യം കുറിക്കുകൊണ്ടു; കെഎസ്ആർടിസി തീരുമാനമെടുത്തു, ബസുകൾ ആക്രിവിലയ്ക്ക് പൊളിച്ച് വിൽക്കും

തിരുവനന്തപുരം: ഹൈക്കോടതിയുടെ ചോദ്യത്തിന് പിന്നാലെ ബസുകൾ ആക്രി വിലയ്ക്ക് കൊടുക്കുന്ന കാര്യത്തിൽ തീരുമാനമെടുത്ത് കെ എസ് ആർ ടി സി മാനേജ്മെന്‍റ്. ജൻറം എ സി ബസുകൾ ആക്രി വിലയ്ക്ക് പൊളിച്ച് വിൽക്കാനാണ് തീരുമാനം. സംസ്ഥാനത്ത് ആദ്യമായാണ് ജൻറം എ സി…

ഇനി കാര്‍ഡ് വേണ്ട, ATMൽ നിന്ന് പണം പിൻവലിക്കാൻ UPI മതി: RBIയുടെ പുതിയ നിർദേശത്തെ കുറിച്ച് അറിയാം

കാർഡില്ലാതെ എടിഎമ്മുകളിൽ (ATM) നിന്ന് പണം പിൻവലിക്കാനുള്ള പുതിയ സംവിധാനം വരുന്നു. എടിഎമ്മിൽ നിന്ന് യൂണിഫൈഡ് പേയ്മെന്റ് ഇന്റര്‍ഫേസ് (UPI) ഉപയോഗിച്ച് പണം പിൻവലിക്കാനുള്ള സൗകര്യം ലഭ്യമാക്കാൻ റിസർവ് ബാങ്ക് ഓഫ് ഇന്ത്യ(Reserve Bank of India) ബാങ്കുകൾക്ക് നിർദേശം നൽകി.…

കോഴിക്കോട്ടെ രഹസ്യ ബീച്ച്; കടലും പുഴയും കൈകോർക്കുന്ന മിനി ഗോവയുടെ പ്രത്യേകതകൾ ഏറെ

അവധിക്കാലം ആസ്വദിക്കാനും സുഹൃത്തുക്കളോടും കുടുംബത്തോടുമൊപ്പം ചെലവഴിക്കുന്നതിനും സെലിബ്രിറ്റികൾ ഉൾപ്പടെ മിക്കവാറും പേരും തിരഞ്ഞെടുക്കുന്ന സ്ഥലമാണ് ഗോവ. ഗോവ വരെ യാത്ര ചെയ്യാൻ ബുദ്ധിമുട്ടുള്ളവർക്ക് എത്തിച്ചേരാൻ നമ്മുടെ കേരളത്തിലും ഒരു മിനി ഗോവയുണ്ട്. കോഴിക്കോട് പയ്യോളിയിലെ കൊളാവിപ്പാലം ബീച്ചാണ് മിനി ഗോവയെന്ന് അറിയപ്പെടുന്നത്.…

പറന്നുയർന്നതിനു പിന്നാലെ എന്‍ജിന്‍ നിലച്ചു; എയർ ഇന്ത്യ വിമാനം തിരിച്ചിറക്കി, യാത്രക്കാർ സുരക്ഷിതർ

ന്യൂഡൽഹി: സാങ്കേതിക തകരാറിനെ തുടർന്ന് എയർ ഇന്ത്യയുടെ എയർബസ് 320 നിയോ വിമാനം തിരിച്ചിറക്കി. മുംബൈ വിമാനത്താവളത്തിൽനിന്ന് പറന്നുയർന്ന വിമാനം, 27 മിനുട്ടുകൾക്കു ശേഷമാണ് തിരിച്ചിറക്കിയത്. വിമാനത്തിന്റെ രണ്ട് എൻജിനുകളിൽ ഒന്നിനുണ്ടായ സാങ്കേതിക തകരാറാണ് വിമാനം തിരിച്ചിറക്കുന്നതിൽ അവസാനിച്ചത്. മുംബൈ ഛത്രപതി…

ഒരു കിലോ ഇറച്ചിക്ക് ആയിരം രൂപ; ഒരു മുട്ടയ്ക്ക് 50 രൂപ: അറിയാം കരിങ്കോഴി വളർത്തലിനെ കുറിച്ച്. 

മാംസാഹാരം ഇഷ്ടപ്പെടുന്നവര്‍ക്ക് ഏറെ പ്രിയപ്പെട്ടതാണ് കോഴി ഇറച്ചി. കേരളത്തില്‍ ഒരോ ദിവസം ക്വിന്റല്‍ കണക്കിന് കോഴി ഇറച്ചിയാണ് ആഹാരത്തിനായി ഉപയോഗിക്കുന്നത്. കൃത്രിമ തീറ്റ കൊടുത്തു വളര്‍ത്തുന്ന ഇറച്ചി കോഴികളെ സ്ഥിരമായി കഴിക്കുന്നത് ഗുരുതരമായ ആരോഗ്യപ്രശ്നങ്ങള്‍ക്ക് കാരണമാകാറുണ്ട്. ഇവിടെയാണ് നാടന്‍ കോഴികളുടെയും കരിങ്കോഴികളുടെയും…

ഐഫോണിന്റെ സ്വകാര്യതാ ഫീച്ചര്‍ എടുത്തുകാണിച്ച് ആപ്പിൾ പരസ്യം, ആന്‍ഡ്രോയിഡിനെ കളിയാക്കല്‍?

ആപ്പിളിന്റെ പുതിയ പരസ്യമാണ് ഇപ്പോള്‍ ടെക്‌ ലോകത്തിന്റെ ശ്രദ്ധ പിടിച്ചുപറ്റിയിരിക്കുന്നത്. പ്രീമിയം ഫോണ്‍ സീരീസായ ഐഫോണ്‍ 13 നെക്കുറിച്ചോ മാക്ബുക്കുകളെക്കുറിച്ചോ അല്ല ഈ പരസ്യം. ഏതാനും ദിവസം മുൻപു പുറത്തുവന്ന ഒരു വിവരം ഉപയോഗിച്ച് ഗൂഗിളിനെയും ആന്‍ഡ്രോയിഡിനെയും അടിക്കാനുള്ള വടിയായാണ് ഇത്…

കെ.എസ്.ആര്‍.ടി.സി. 700 പുതിയ ബസുകള്‍ വാങ്ങും; മുഴുവനും സ്വിഫ്റ്റിലേക്ക്  

തിരുവനന്തപുരം: കെ.എസ്.ആർ.ടി.സിക്ക് പുതിയതായി 700 ബസുകൾ വാങ്ങാൻ തീരുമാനം. ഇന്ധനവിലവർധനവിന്റെ പശ്ചാത്തലത്തിൽ പരമ്പരാഗതമായി വാങ്ങിയിരുന്ന ഡീസൽ എൻജിൻ ബസുകൾക്ക് പകരം സി.എൻ.ജി. ബസുകളാണ് വാങ്ങുന്നത്. 455 കോടി രൂപ മുതൽ മുടക്കിയാണ് ബസുകൾ വാങ്ങുക. ഇതിനുള്ള പണം നാല് ശതമാനം പലിശ…

താമരശ്ശേരി ചുരത്തിൽ ടാങ്കർ ലോറി മറിഞ്ഞു ഭാഗിക ഗതാഗത തടസ്സം

താമരശേരി: ചുരത്തിൽ ടാങ്കർ ലോറി മറിഞ്ഞു ഗതാഗത തടസ്സം നേരിടുന്നു. വൈകുന്നേരം അഞ്ച് മണിയോടെ ചുരം ആറിനും ഏഴാം വളവിനും ഇടയിലാണ്അപകടം നടന്നത്. ചുരം സംരക്ഷണ സമിതി പ്രവർത്തകരും പൊലിസും സംഭവസ്ഥലത്ത് എത്തിയിട്ടുണ്ട് ഗതാഗത തടസ്സം നീക്കം ചെയ്യാനുള്ള ശ്രമത്തിലാണ്.

മാധ്യമ പ്രവർത്തകനും KRMU കോഴിക്കോട് ജില്ലാ സെക്രട്ടറിയുമായ ഫ്രാൻസിസ് ജോഷിയെ കയ്യേറ്റം ചെയ്തതിൽ കെ ആർ എം യു പ്രതിഷേധിച്ചു.

കോഴിക്കോട് ഉള്ളിയേരിയിൽ അനധികൃതമായി പ്രവർത്തിക്കുന്ന ഹോട്ടലിനെതിരെവാർത്ത റിപ്പോർട്ട് ചെയ്യാനെത്തിയ കേരള വിഷൻ റിപ്പോർട്ടർ ഫ്രാൻസിസ് ജോഷിയെ കയ്യേറ്റം ചെയ്തതിൽ കേരള റിപ്പോർട്ടേഴ്സ് ആന്റ് മീഡിയ പേഴ്സൺസ് യൂണിയൻ കോഴിക്കോട് ജില്ലാ കമ്മിറ്റി പ്രതിഷേധിച്ചു. ഉള്ളിയേരി ടൗണിൽ പേരാമ്പ്ര റോഡിൽ പ്രവർത്തിക്കുന്ന പച്ചമുളക്…

കൊടുവള്ളി മുൻസിപ്പാലിറ്റി പതിനാലാം ഡിവിഷൻ വാരിക്കുഴിതാഴം LDF നിലനിർത്തി

കൊടുവള്ളി മുൻസിപ്പാലിറ്റി പതിനാലാം ഡിവിഷൻ വാരിക്കുഴിതാഴം എൽ ഡി എഫ് നില നിർത്തി. LDF സ്ഥാനാർത്ഥി കെ സി സോജിത്ത് 418 വോട്ടിൻ്റെ ഭൂരിപക്ഷത്തിനാണ് വിജയിച്ചത്.

ലോകത്ത് ഗോതമ്പ് വില കുതിക്കുന്നു; കാരണക്കാർ ഇന്ത്യയെന്ന് ലോകരാജ്യങ്ങൾ

ലോകം ഗോതമ്പ് ക്ഷാമത്തിലേക്ക് നീങ്ങുകയാണോ? ലോകത്തെ വികസിത രാജ്യങ്ങൾതന്നെ ഈ സംശയം ഉയർത്തുന്നു. ഇന്ത്യ കഴിഞ്ഞ ദിവസം പ്രഖ്യാപിച്ച ഗോതമ്പ് കയറ്റുമതി നിരോധനമാണ് ഇപ്പോൾ ആശങ്ക കൂട്ടിയിരിക്കുന്നത്. ഗോതമ്പ് വില കുതിക്കുന്നതിന് പിന്നിൽ ലോകത്ത് ഏറ്റവുമധികം വിളയുന്ന ധാന്യമാണ് ഗോതമ്പ്. യുക്രൈൻ…

കക്കാടംപൊയിലിൽ കാട്ടാനകളിറങ്ങിവാഴക്കൃഷി നശിപ്പിച്ചു

തിരുവമ്പാടി : കൂടരഞ്ഞി കക്കാടംപൊയിൽ കരിമ്പ് മേഖലയിൽ കാട്ടാനകൾ ഇറങ്ങി. 130- ഓളം വാഴകൾ ചവിട്ടിമെതിച്ചു. ഞായറാഴ്ച പുലർച്ചെയാണ് സംഭവം. കൊല്ലിയിൽ ബിജു, പൂവത്തിനാൽ അലക്സ് എന്നിവരുടെ കൃഷിയാണ് വ്യാപകമായി നശിപ്പിച്ചത്. രണ്ട് ആനകളാണുണ്ടായിരുന്നതെന്ന് ബിജു പറഞ്ഞു. രാത്രി ഒന്നരയോടെയാണ് ഇവയെ…

ബാങ്ക് ജീവനക്കാരന്‍റെ അബദ്ധം, 15 പേരുടെ അക്കൗണ്ടിൽ ക്രെഡിറ്റായത് ഒന്നരക്കോടി രൂപ; ‘മോദി തന്ന പണമെന്ന്’ കരുതി ഒരാൾ

ഹൈദരാബാദ്: അബദ്ധങ്ങൾ ആർക്കും സംഭവിക്കാവുന്നതാണ്. ബാങ്ക് ജോലി പോലെ കൃത്യതയോടെ ചെയ്യേണ്ട ജോലികൾക്കിടെ സംഭവിക്കുന്ന ചെറിയ അബദ്ധങ്ങൾ പോലും വലിയ തലവേദനയായി മാറും. തിരക്കുപിടിച്ച സമയങ്ങളിൽ യന്ത്രങ്ങൾ പോലെ ജോലിചെയ്യേണ്ടിവരുന്ന മനുഷ്യരെയും കുറ്റം പറയാൻ പറ്റില്ല. അടുത്തിടെ തെലങ്കാനയിൽ എസ്.ബി.ഐ ജീവനക്കാരിലൊരാൾക്ക്…

രാത്രിയിൽ പക്ഷികളുടെ കൂട്ട കരച്ചിൽ – ഓമശ്ശേരിക്ക് തണലേകിയ തണൽ മരങ്ങൾ ഓർമ്മയായി

ഓമശ്ശേരി : അഞ്ചുപതിറ്റാണ്ട് നാടിനാകെ തണൽ നൽകിയ മരമുത്തശ്ശിയുൾപ്പെടെ ഓമശ്ശേരിയിലെ മുഴുവൻ തണൽമരങ്ങളുടെയും കടയ്ക്കൽ കോടാലിവീണു. കൊയിലാണ്ടി-എടവണ്ണ സംസ്ഥാനപാത നവീകരണത്തിന്റെ ഭാഗമായാണ് മരങ്ങൾ മുറിച്ചുമാറ്റിയത്. രാത്രിയായതോടെ സ്ഥിരം മരങ്ങളിൽ താമസിക്കുന്ന പക്ഷികളുടെ കൂട്ട കരച്ചിലായിരുന്നു. വിപണിയിൽ ആവശ്യക്കാരില്ലാത്ത ചീനിമരം ലേലത്തിൽ പിടിക്കാൻ…

മാതോലത്ത് കടവില്‍ ഒഴുക്കില്‍ പെട്ട കുട്ടികളില്‍ ഒരാള്‍ മരിച്ചു.

മലയമ്മ: മാതോലത്ത് കടവില്‍ ഒഴുക്കില്‍ പെട്ട കുട്ടികളില്‍ ഒരാള്‍ മരിച്ചു. വെണ്ണക്കോട് വട്ടക്കണ്ടിയില്‍ ഷമീര്‍ സഖാഫിയുടെ മകന്‍ മുഹമ്മദ് ദില്‍ഷോക്ക് (9) ആണ് മരിച്ചത്. കൂടെ ഉണ്ടായിരുന്ന മലയമ്മ വെണ്ണക്കോട് പെരിങ്ങാപുരത്ത് മുഹമ്മദിന്റെ മകന്‍ അമീന്‍(8)നെ പ്രാഥമിക ചികിത്സക്ക് ശേഷം കോഴിക്കോട്ടെ…

ഉയർന്ന ഇന്ധനക്ഷമത ! ഹൈബ്രിഡ് എൻജിനുമായി ഇന്നോവ ക്രിസ്റ്റ എത്തും

ഇന്ത്യൻ വാഹന വിപണിയിലെ ഏറ്റവും സൂപ്പർഹിറ്റ് മോഡലുകളിലൊന്നായ ഇന്നോവ ക്രിസ്റ്റ അടിമുടി മാറ്റവുമായി എത്തുന്നു. കമ്പനി ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ലെങ്കിലും ആദ്യം ഇന്തൊനീഷ്യൻ വിപണിയിലും അതിനു ശേഷം അടുത്ത വർഷം ഇന്ത്യൻ വിപണിയിലുമെത്തുമെന്നാണ് പ്രതീക്ഷ. ഇതിനായി ഇന്നോവ ഹൈക്രോസ് എന്ന പേരും ടൊയോട്ട…

വെറും തള്ളല്ല, പ്രതിഷേധമാണ്; ഇന്ധനവില വര്‍ധനയ്‌ക്കെതിരേ കേരളം മുഴുവന്‍ ബൈക്ക് തള്ളി നിയാസ്

ഇന്ധന വിലവർധനയിൽ പ്രതിഷേധിച്ച് യുവാവിന്റെ ഒറ്റയാൾ പ്രതിഷേധം. 23-കാരനായ നിയാസാണ് കാസർകോട് മുതൽ തിരുവനന്തപുരം വരെ ബൈക്ക് തള്ളി പ്രതിഷേധിക്കുന്നത്. ഏപ്രിൽ 18-ന് കാസകോട് നീലേശ്വരത്തു നിന്ന് ആരംഭിച്ച പ്രതിഷേധയാത്രയുടെ 23-ാം ദിവസമാണ് എറണാകുളം ജില്ലയിൽ പ്രവേശിച്ചത്. ഇതിനോടകം 312 കിലോമീറ്ററിലധികം…

വാങ്ങാനുള്ള ചെലവ് കാരണം തുളസി നട്ടുവളർത്തിയ കഞ്ചാവ് ചെടി വളർന്നുപൊങ്ങിയത് പത്തടി ഉയരത്തിൽ, 61 ശിഖരം: അന്തംവിട്ട് എക്‌സൈസുകാർ

കൊട്ടാരക്കര: വീട്ടിൽ കഞ്ചാവ് ചെടി നട്ടുവളർത്തിയ സ്ത്രീ അറസ്‌റ്റിൽ. കൊട്ടാരക്കര താലൂക്കിൽ മേലില വില്ലേജിൽ കണിയാൻകുഴി കാരാണിയിൽ തുളസിയാണ് എക്‌സൈസ് വകുപ്പിന്റെ പിടിയിലായത്. തുളസി, കഞ്ചാവ് ഉപയോഗിക്കുകയും വിൽക്കുകയും ചെയ്യുന്നുണ്ടെന്ന രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് ഉദ്യോഗസ്ഥർ പരിശോധന നടത്തിയത്. തുടർന്ന് ഇവരുടെ…

കൂടുതൽ കുട്ടികൾ ഏത് മതത്തിൽ? പുതിയ കണക്ക് ഇങ്ങനെ….

2019-2021 കാലത്ത് രാജ്യത്തെ എല്ലാ സംസ്ഥാനങ്ങളിലും നടന്ന ദേശീയ കുടുംബാരോഗ്യ സർവേയിലെ കണ്ടെത്തലുകൾ കേന്ദ്ര ആരോഗ്യ മന്ത്രാലയം പുറത്തുവിട്ടിരിക്കുന്നു. ഇന്ത്യയിൽ എല്ലാ വിഭാഗം മതവിശ്വാസികൾക്ക് ഇടയിലും കുട്ടികളുടെ എണ്ണം കുത്തനെ കുറയുന്നുവെന്ന് ഏറ്റവും പുതിയ കണക്ക്. 2019-2021 കാലത്ത് രാജ്യത്തെ എല്ലാ…

ഓമശ്ശേരിയിൽ നാളെ ഗതാഗത നിയന്ത്രണം

ഓമശ്ശേരി:എടവണ്ണ-കൊയിലാണ്ടി സംസ്ഥാന പാതയുടെ നവീകരണ പ്രവർത്തനങ്ങളുടെ ഭാഗമായി ഓമശ്ശേരി ടൗണിലെ ഭീഷണിയായ വൻ മരങ്ങൾ മുറിച്ചു മാറ്റുന്നതിനാൽ നാളെ (ബുധൻ) ഓമശ്ശേരി ടൗണിൽ രാവിലെ 7 മണി മുതൽ ഗതാഗത നിയന്ത്രണമുണ്ടായിരിക്കുമെന്ന് പഞ്ചായത്ത്‌ പ്രസിഡന്റ് പി.അബ്ദുൽ നാസർ അറിയിച്ചു. അഞ്ച്‌ ചീനി…

വാവാട്സെൻ്റെർ പരിസരത്ത് പാർക്ക് ചെയ്യുന്ന വാഹനങ്ങളിലെ ഡീസൽ , ബാറ്റിരി സ്ഥിരമായി കളവ് പോകുന്നത് പതിവാകുന്നു

കൊടുവള്ളി: വാവാട്സെൻ്റർ അങ്ങാടിയുടെ പരിസരത്ത്വാഹനം പാർക്ക് ചെയുതാൽ രാത്രിയും പകൽവെളിച്ചത്തിൽ പോലും നിറുത്തിയിട്ട വാഹനങ്ങളിൽ നിന്ന് ഡീസൽ വലിച്ചെടുക്കുകയും ബാറ്റിരി അഴിച്ചുമാറ്റി കൊണ്ടുപോകുന്നത് പതിവാകുന്നു ലോറി, ജിപ്പ്, കാറ്, തുടങ്ങിയ വാഹനങ്ങളാണ് കള്ളൻന്മാർ നോട്ടം ഇട്ടത് അതിസമർതമായ കള്ളൻമാരാണ് ഇതിൻ്റെ പുറകിൽ…

റീ ടാര്‍ ചെയ്യുന്ന സമയം അടക്കം ചേര്‍ത്ത് ‘സുഗമ’ യില്‍ രജിസ്റ്റര്‍ ചെയ്താലെ ഇനി റോഡ് കുഴിക്കാനാകൂ

തിരുവനന്തപുരം:തദ്ദേശസ്ഥാപനങ്ങളുടെ കീഴിലുള്ള റോഡുകളിൽ ജല അതോറിറ്റിയുടെ കുഴിയെടുപ്പിന് പോർട്ടലിൽ രജിസ്റ്റർ ചെയ്യണം. ഇതിനായി തയ്യാറാക്കിയ ‘സുഗമ’ പോർട്ടലിൽ രജിസ്റ്റർ ചെയ്യാതെ റോഡുകുഴിക്കൽ അനുവദിക്കില്ല. അടിയന്തര ജോലികളുടെ അനുമതിക്ക് പോർട്ടലിൽ പ്രത്യേക സൗകര്യമുണ്ട്. ജനങ്ങൾക്കും ഗതാഗതത്തിനും ബുദ്ധിമുട്ടുണ്ടാക്കുന്ന റോഡ് കുഴിക്കൽ തടയാനും തദ്ദേശവകുപ്പ്…

വയനാട്ടിലേക്ക് സഞ്ചാരികളുടെ പ്രവാഹം; ചുരത്തിൽ വാഹനങ്ങളുടെ നീണ്ടനിര

വൈത്തിരി: ഏറെ നാളുകൾക്കുശേഷം വയനാട്ടിലേക്ക് വിനോദസഞ്ചാരികളുടെ ഒഴുക്ക് തുടരുന്നു. വൻ തിരക്കാണ് കഴിഞ്ഞ ദിവസങ്ങളിൽ ജില്ലയിലെ റോഡുകളിലും വിനോദസഞ്ചാരകേന്ദ്രങ്ങളിലും അനുഭവപ്പെട്ടത്. പുലർച്ചെ മുതൽതന്നെ ജില്ലയിലെ പ്രധാന റോഡുകളിലെല്ലാം വാഹനങ്ങൾകൊണ്ട് നിറയുകയായിരുന്നു. വയനാട് ചുരത്തിൽ വാഹനങ്ങളുടെ നീണ്ടനിരയാണ് കഴിഞ്ഞ ദിവസങ്ങളിൽ രൂപപ്പെട്ടത്. പലപ്പോഴും…

ആപ്പിളിന് വൻ തിരിച്ചടി, ഐഫോണിന് പ്രശ്നമുള്ളവർക്ക് 15 ഡോളർ നൽകും

ഉപഭോക്താക്കളുടെ പഴയ ഐഫോൺ മോഡലുകൾ മുൻ‌കൂട്ടി അറിയിക്കാതെ മന്ദഗതിയിലാക്കിയതിന് 15 ഡോളർ വീതം നൽകാൻ ഉത്തരവ്. ചരിത്രത്തിലെ ഏറ്റവും വലിയ പ്രതിസന്ധികളിലൊന്ന് നേരിടുന്ന ആപ്പിള്‍ ഇക്കാര്യത്തിൽ നേരത്തേ തന്നെ ഐഫോണ്‍ ഉപയോക്താക്കളോടു പരസ്യമായി മാപ്പു ചോദിച്ചിരുന്നു. 2015-ലെ ഐഒഎസ് 9 അപ്‌ഡേറ്റിനു…

നാളെ വൈദ്യുതി മുടങ്ങും

കോഴിക്കോട്: ജില്ലയുടെ വിവിധപ്രദേശങ്ങളിൽ തിങ്കളാഴ്ച വൈദ്യുതി മുടങ്ങും. രാവിലെ ഒമ്പതു മുതൽ 12 വരെ: കൂട്ടാലിട സെക്‌ഷൻ പരിധിയിൽ പാവുകണ്ടി, തെക്കയിൽ മുക്ക്, കുന്നുമ്മൽ പൊയിൽ, ഉദയം മുക്ക്, നെരോത്ത്, പൂനത്ത്, പൊട്ടങ്ങൽ മുക്ക്, കടോളിതാഴെ, കുരുത്തു മല, പാലോളി മുക്ക്,…

സ്വന്തമായൊരു വീടെന്നത് നിങ്ങളുടെ സ്വപ്നമാണോ?

നിങ്ങളുടെ സ്വപ്ന സാക്ഷാൽക്കാരത്തിനായ് വേദവ്യാസ എഞ്ചിനീയറിംഗ്‌ കോളേജ് ഒരുക്കുന്നു അതുല്യമായൊരു കെട്ടിട നിർമ്മാണ പ്രദർശനം “Innerve – 22” Technical Expo,May 6 7 തിയതികളിൽ കാക്കഞ്ചേരി ഗ്രൗണ്ടിൽ. കെട്ടിട നിർമാണമേഖലയിലെ നൂതനാശയങ്ങളും നിർമാണരീതികളും പരിചയപ്പെടാൻ അസുലഭാവസരം!ഏവർക്കും സ്വാഗതം.

കോഴിക്കോട് ജില്ലയിലെ പ്രധാന അറിയിപ്പുകൾ

മരം ലേലംപൊതുമരാമത്ത് വകുപ്പ് നിരത്ത് ഉപവിഭാഗം കോഴിക്കോട് അസി. എക്‌സിക്യൂട്ടീവ് എൻജിനീയറുടെ കാര്യാലയത്തിന് കീഴിലുള്ള റോഡ്‌സ് സെക്ഷൻ കോഴിക്കോട് സൗത്തിന് കീഴിലെ കടലുണ്ടി- ചാലിയം റോഡ് പുനരുദ്ധാരണത്തിന്റെ ഭാഗമായി ഓവുചാൽ നിർമിക്കുന്നതിന് തടസ്സമായി നിൽക്കുന്ന മുറിച്ച് മാറ്റേണ്ട മരങ്ങളുടെ ലേലം മെയ്…

രാജ്യത്ത് കൊറോണ ഉയരുന്നു; കേരളം ഉൾപ്പെടെ അഞ്ച് സംസ്ഥാനങ്ങളിൽ രോഗവ്യാപനം കൂടുതൽ

ന്യൂഡൽഹി: രാജ്യത്തെ കൊറോണ കേസുകളിൽ വീണ്ടും വർധന. കഴിഞ്ഞ 24 മണിക്കൂറിനിടെ 3,275 കൊറോണ കേസുകൾ സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്ത് ഇതുവരെ റിപ്പോർട്ട് ചെയ്യപ്പെടുന്ന രോഗികളുടെ എണ്ണം 4.30 കോടിയായി. റിപ്പോർട്ട് ചെയ്തതിൽ 82 ശതമാനം കേസുകളും പ്രധാനമായും അഞ്ച് ജില്ലകളിൽ…

ഇനി ‘ഛർദ്ദിക്കാതെ’ യാത്ര ചെയ്യാം.. മനംപുരട്ടലിന് കാരണമാകുന്ന മോഷൻ സിക്ക്നെസിന് പ്രതിവിധിയിതാ..

യാത്രകൾ ഇഷ്ടപ്പെടുന്നവരാണ് മിക്കയാളുകളും.. എന്നാൽ അതിനിടയിലും വില്ലനായെത്തുന്ന കക്ഷിയാണ് ‘ഛർദി’. കിലോ മീറ്ററുകൾ സഞ്ചരിച്ച് യാത്ര പോകാൻ ആഗ്രഹിക്കുമ്പോഴും, ഒരു ഫാമിലി ട്രിപ്പിന് ഒരുങ്ങുമ്പോഴുമൊക്കെ ഈ ‘ഛർദ്ദിക്കാർ’ ഏറെ മനോവിഷമത്തിലാകും. എല്ലാവരും യാത്ര ആസ്വദിക്കുമ്പോൾ തങ്ങൾ മാത്രം ഛർദ്ദിച്ച് അവശരായി ഇരിക്കേണ്ട…

ഉടന്‍ അപ്‌ഡേറ്റ് ചെയ്യണം, ഇല്ലെങ്കില്‍ ഗൂഗിള്‍ ക്രോം വമ്പന്‍ പണി തരും; മുന്നറിയിപ്പുമായി സര്‍ക്കാര്‍

ഗൂഗിള്‍ ക്രോം ഉടന്‍ അപ്‌ഡേറ്റ് ചെയ്തില്ലെങ്കില്‍ ഉപയോക്താക്കള്‍ വലിയ സൈബര്‍ ആക്രമണം നേരിടേണ്ടി വരുമെന്ന മുന്നറിയിപ്പുമായി കേന്ദ്രസര്‍ക്കാര്‍. ഇന്ത്യന്‍ കംപ്യൂട്ടര്‍ എമര്‍ജന്‍സി റെസ്‌പോന്‍സ് ടീമിന്റെ വിലയിരുത്തലിലാണ് സുരക്ഷാ പ്രശ്‌നങ്ങള്‍ കണ്ടെത്തിയത്. ഡെസ്‌ക്ടോപ്പിനായുള്ള ക്രോം ബ്രൗസറിനാണ് ഗുരുതര വീഴ്ചയുള്ളതായി കണ്ടെത്തിയത്. (security problems…

ഷവർമ്മയിൽ നിന്ന് ഭക്ഷ്യവിഷബാധ ഉണ്ടാവാനുള്ള സാധ്യത കൂടുതലാണ്; അഗളി ഹെൽത്ത് ഇൻസ്പെക്ടർ

ഷവർമ്മയിൽ നിന്ന് ഭക്ഷ്യവിഷബാധ ഉണ്ടാവാനുള്ള ചാൻസ് കൂടുതലാണ്. സാൽമൊണല്ല ആണ് പ്രധാന വില്ലൻ. ലോകത്തുള്ള 80.3% ഭക്ഷ്യ വിഷബാധയും ഈ ബാക്റ്റീരിയ കാരണമാണ്. ചിക്കൻ പൂർണ്ണമായി വെന്തില്ലെങ്കിൽ സാൽമൊണെല്ല ശരീരത്തിൽ കയറും. പഴകിയ ചിക്കൻ ആവണം എന്നില്ല, ഫ്രഷ് ചിക്കനിലും ഉണ്ടാവും.…

ഉള്ളു തണുപ്പിക്കാൻ നല്ലതാണ് തണ്ണിമത്തൻ, പക്ഷേ, തണ്ണിമത്തനെ ഫ്രിഡ്ജിൽവച്ച് തണുപ്പിച്ചാലോ?

വേനൽക്കാലം നമ്മുടെ നാട്ടിൽ കനത്തുതുടങ്ങിയിരിക്കുകയാണ്. ശരീരത്തിൽ ജലാംശം നിലനിർത്താനും നിർജലീകരണം ഒഴിവാക്കാനും പലരും തേടുന്ന പരിഹാരമാർഗം പഴങ്ങളാണ്. ഇതിൽ മുൻപന്തിയിലാണ് തണ്ണിമത്തൻ. പോഷകങ്ങൾ ധാരാളമായി അടങ്ങിയ തണ്ണിമത്തൻ കഴിക്കുന്നത് ശരീരത്തിന് നല്ലതാണെന്ന കാര്യത്തിൽ സംശയമേതുമില്ല. തണ്ണിമത്തൻ ഫ്രിഡ്ജിൽ സൂക്ഷിക്കുമ്പോൾ അതിന്റെ പോഷകഗുണങ്ങൾ…

മീഡിയ വണ്‍ ചാനലിന്റെ സംപ്രേഷണ വിലക്ക്; കേന്ദ്രനടപടിക്കെതിരായ ഹര്‍ജികള്‍ സുപ്രിംകോടതിയില്‍

മീഡിയ വണ്‍ ചാനലിന്റെ സംപ്രേഷണം വിലക്കിയ കേന്ദ്രസര്‍ക്കാര്‍ നടപടി ചോദ്യം ചെയ്ത് സമര്‍പ്പിച്ച ഹര്‍ജികള്‍ സുപ്രിംകോടതി ഇന്ന് പരിഗണിക്കും. മീഡിയവണ്‍ ചാനല്‍ മാനേജ്‌മെന്റ്, എഡിറ്റര്‍ പ്രമോദ് രാമന്‍, കേരള പത്രപ്രവര്‍ത്തക യൂണിയന്‍ തുടങ്ങിയവരുടെ ഹര്‍ജികളാണ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ച്…

പാകം ചെയ്യുന്ന രീതി മുതൽ മയോണൈസ് വരെ; ഷവർമയിൽ ഭക്ഷ്യ വിഷബാധാ സാധ്യതകളേറെ

ഓട്ടോമൻ തുർക്കികളുടെ വിശേഷപ്പെട്ട ഭക്ഷ്യവിഭവമാണ് ഷവർമ. തുർക്കിയിലെ ബുർസയാണ് ഷവർമയുടെ ജന്മനാട്. ഡോണർ കബാബ് എന്നും ഇത് അറിയപ്പെടുന്നു. അറേബ്യൻ നാടുകളുമായുള്ള നമ്മുടെ അടുത്ത വിനിമയത്തെത്തുടർന്നാണ് അവിടങ്ങളിൽ പ്രചാരമുള്ള ഷവർമ നമ്മുടെ നാട്ടിൽ എത്തുന്നതും നമ്മുടെ പ്രിയ ഭക്ഷണങ്ങളിൽ ഒന്നായി മാറ്റുന്നതും.…

‘ഇത് പുത്തന്‍ ചരിത്രം’; സേതുരാമയ്യരുടെ കിടിലന്‍ ‘ബ്രെയിന്‍’; പ്രേക്ഷക പ്രതികരണം

മമ്മൂട്ടി കേന്ദ്ര കഥാപാത്രമായ സിബിഐ സീരീസിലെ അഞ്ചാം ഭാഗം ‘സിബിഐ5; ദ ബ്രെയിന്‍’ പ്രദര്‍ശനത്തിനെത്തി മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. സേതുരാമയ്യരുടെ അഞ്ചാം വരവ് പ്രേക്ഷകര്‍ ആഘോഷിക്കുകയാണ്. ചെറിയ ലാഗ് ഉണ്ടെന്നതൊഴിച്ചാല്‍ കഥ, തിരക്കഥ, കാസ്റ്റിങ്, ബിജിഎം, ക്ലൈമാക്‌സ് തുടങ്ങിയവയെക്കുറിച്ച് മികച്ച അഭിപ്രായമാണ്…

കാസര്‍കോട്ടെ ഭക്ഷ്യവിഷബാധ: അന്വേഷണത്തിന് നിര്‍ദേശം നല്‍കി ആരോ​ഗ്യമന്ത്രി

തിരുവനന്തപുരം: കാസര്‍കോട് ഷവര്‍മ്മ കഴിച്ച്‌ ഭക്ഷ്യ വിഷബാധയേറ്റ് വിദ്യാര്‍ത്ഥിനി മരണമടയുകയും നിരവധിപേര്‍ക്ക് അസുഖം ബാധിക്കുകയും ചെയ്ത സംഭവം അന്വേഷിച്ച്‌ റിപ്പോര്‍ട്ട് നല്‍കാന്‍ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് ഭക്ഷ്യസുരക്ഷാ കമ്മീഷണര്‍ക്ക് നിര്‍ദേശം നല്‍കി.ഭക്ഷ്യ വിഷബാധയേറ്റവര്‍ക്ക് വിദഗ്ധ ചികിത്സ ഉറപ്പാക്കാന്‍ ജില്ലാ…

മാസപ്പിറവി കണ്ടില്ല കേരളത്തിൽ ചെറിയ പെരുന്നാൾ ചൊവ്വാഴ്ച്ച

കോഴിക്കോട്: ശവ്വാല്‍ മാസപ്പിറവി കണ്ട വിവരം ലഭിക്കാത്തതിന്റെ അടിസ്ഥാനത്തില്‍ റമളാന്‍ 30 പൂര്‍ത്തിയാക്കി ചൊവ്വാഴ്ച്ച ഈദുല്‍ ഫിത്വര്‍ ആയിരിക്കുമെന്ന് ഖാസിമാരായ സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍, പാണക്കാട് സയ്യിദ് സ്വാദിഖ് അലി ശിഹാബ്…

മാസപ്പിറവി ദൃശ്യമായില്ല; സൗദിയിലും യുഎഇയിലും ചെറിയ പെരുന്നാള്‍ തിങ്കളാഴ്ച

റിയാദ്: സൗദി അറേബ്യയില്‍ ശവ്വാല്‍ മാസപ്പിറവി ദൃശ്യമായില്ല. ഇതനുസരിച്ച്‌ ചെറിയ പെരുന്നാള്‍ തിങ്കളാഴ്ചയായിരിക്കും.തുമൈര്‍, ഹോത്ത സുദൈര്‍, തായിഫ് തുടങ്ങിയ വിവിധ സ്ഥലങ്ങളില്‍ മാസപ്പിറവി നിരീക്ഷകര്‍ രംഗത്തുണ്ടായിരുന്നെങ്കിലും എവിടെയും മാസപ്പിറവി ദൃശ്യമായില്ല. സുപ്രീം കോടതിയുടെയും റോയല്‍ കോര്‍ട്ടിന്റെയും അറിയിപ്പുകള്‍ വൈകാതെ ലഭിക്കും. അതേസമയം…

സംസ്ഥാനത്ത് ഏർപ്പെടുത്തിയ വൈദ്യുതി നിയന്ത്രണം പിൻവലിച്ചു

തിരുവനന്തപുരം∙ സംസ്ഥാനത്ത് ഏർപ്പെടുത്തിയ വൈദ്യുതി നിയന്ത്രണം പിൻവലിച്ചതായി മന്ത്രി കെ. കൃഷ്ണൻകുട്ടി അറിയിച്ചു. സംസ്ഥാനത്ത് ഏപ്രിൽ 28നു ഭാഗികമായി നടപ്പാക്കിയ വൈദ്യുതി നിയന്ത്രണം പൂർണമായും ഒഴിവാക്കാൻ തീരുമാനിച്ചതായി അദ്ദേഹം സമൂഹമാധ്യമത്തിലെ കുറിപ്പിലൂടെയാണ് അറിയിച്ചത്. വെള്ളിയാഴ്ച (29) വൈദ്യുതി നിയന്ത്രണം ഉണ്ടായിരുന്നില്ല. ഇന്നും…

ഫോണ്‍ ടെക്നീഷ്യന്മാരുടെ പണി കളയുമോ; ആപ്പിള്‍ പുതിയ പരിപാടി ആരംഭിച്ചു.!

സന്‍ഫ്രാന്‍സിസ്കോ: കഴിഞ്ഞ വർഷമാണ് ആപ്പിൾ (Apple) സെൽഫ് സർവീസ് റിപ്പയർ പ്രോഗ്രാം (Apple Self Service Repair) പ്രഖ്യാപിച്ചത്. ഇപ്പോള്‍ ഉപയോക്താക്കള്‍ക്ക് തന്നെ സ്വന്തം ഐഫോണ്‍ ശരിയാക്കാന്‍ സാധിക്കുന്ന ഈ പരിപാടി ഇപ്പോൾ യുഎസിൽ ലോഞ്ച് ചെയ്‌തു. ഇതോടെ ആപ്പിള്‍ ഉപകരണങ്ങള്‍,…

വെറുതേ ഇടുന്നതല്ല റോഡിലെ ഈ വരകൾ, ഇവയുടെ അർഥമെന്ത്? 

റോഡുകളിൽ വ്യത്യസ്ത വരകൾ നാം കാണാറുണ്ട്. എന്തിനാണ് അവ എന്ന് എപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടോ?. എല്ലാ ഡ്രൈവർമാരും ആ വരകളുടെ അർഥങ്ങൾ അറിയണം എന്നാണെങ്കിലും എത്ര പേർക്കറിയാം റോഡ് മാർക്കിങ്ങുകളെകുറിച്ച്. ഈ വരകൾ റോഡിനെ സംബന്ധിച്ച് അറിവ് കൊടുക്കുന്നതോടൊപ്പം അപകടസാധ്യതകൾ മുൻകൂട്ടി മനസിലാക്കാൻ…

വാഹനത്തിന്റെ വിൻഡ് ഷീൽഡ് കാഴ്ച മറയ്ക്കുന്നുണ്ടോ? എളുപ്പം വൃത്തിയാക്കാം

ഡ്രൈവറുടെ കാഴ്ച സുഗമമാക്കുന്ന വാഹനത്തിന്റെ സുപ്രധാന ഘടകങ്ങളിലൊന്നാണ് വിൻഡ് സ്ക്രീൻ അല്ലെങ്കിൽ വിൻഡ് ഷീൽഡ്. റോഡിലെ പൊടി പടലങ്ങളും അന്തരീക്ഷത്തിലെ ഈർപ്പവും വാഹനങ്ങളിലെ പുകയുമെല്ലാം ചേർന്ന് വിൻഡ് ഷീൽഡുകൾക്ക് മങ്ങലേൽപ്പിച്ചേക്കാം. മഴയുള്ള രാത്രി കാലങ്ങളിലാണ് ചില്ലുകളിൽ പറ്റിപിടിച്ചിരിക്കുന്ന എണ്ണമെഴുക്കുള്ള പദാർഥങ്ങൾ‌ ശരിക്കും…

മെയ് മാസത്തിൽ 11 ദിവസം ബാങ്കുകൾ അടച്ചിടും; അവധി ദിനങ്ങൾ അറിയാം 

ബാങ്ക് ഇടപാടുകൾ നടത്താത്തവർ ചുരുക്കമായിരിക്കും. ഭൂരിഭാഗം പേർക്കും ബാങ്ക് ഇടപാടുകൾ (Bank transaction) നിത്യജീവിതത്തിന്റെ ഭാഗമാണ്. പണം നിക്ഷേപിക്കാനും (Deposit) വലിയ തുകകൾ പിൻവലിക്കാനുമെല്ലാം (withdraw) ഇന്നും ബാങ്കിനെയാണ് പലരും ആശ്രയിക്കുക. ഓൺലൈൻ ഇടപാടുകൾ വന്നെങ്കിലും ഇഎംഐകൾ (EMI), വായ്പ പലിശകൾ…

വാട്‌സാപ്പ് പേ പണമിടപാടുകള്‍ക്ക് കാഷ്ബാക്ക് കൊടുക്കുന്നു; എളുപ്പം റിഡീം ചെയ്യാം

ഇപ്പോഴിതാ ഗൂഗിള്‍ പേയുടെ പഴയ വിദ്യയായ കാഷാബാക്ക് ഓഫര്‍ പ്രയോഗിച്ച് പുതിയ ഉപഭോക്താക്കളെ ആകര്‍ഷിക്കാനുള്ള ശ്രമത്തിലാണ് വാട്‌സാപ്പ് വർഷങ്ങൾക്ക് മുമ്പ് തന്നെ യുപിഐ അധിഷ്ഠിത സേവനങ്ങൾ വാട്സാപ്പിൽ വന്നിരുന്നുവെങ്കിലും ഗൂഗിൾ പേ, പേടിഎം, ഫോൺ പേ പോലുള്ള യുപിഐ സേവനങ്ങൾക്ക് ലഭിച്ച…

റംസാനിലെ ഇരുപത്തിഏഴാം രാവും വെള്ളിയാഴ്ച രാവും ഒന്നിച്ച്; ആരാധനയിൽ മുഴുകി വിശ്വാസികൾ

പുണ്യങ്ങളുടെ പൂക്കാലമായ റംസാൻ വിടപറയാൻ ഒരുങ്ങുകയാണ്. റംസാനിലെ ഏറ്റവും പുണ്യമായ ലൈലത്തുൽ ഖദ്ർ പ്രതീക്ഷിക്കാവുന്ന ഇരുപത്തിഏഴാം രാവും വെള്ളിയാഴ്ച രാവും ഒന്നിച്ചു വരുന്നതിന്റെ ആഹ്ലാദത്തിലാണ് വിശ്വാസികൾ. റംസാന്റെ ആദ്യ രണ്ട് പത്തുകൾ പൂർത്തീകരിച്ച് അവസാന പത്തിലെത്തിയതോടെ പള്ളികളിൽ രാപ്പകൽ ഭജനമിരിക്കുന്നവരുടെ (ഇഅതികാഫ്)…

വിപണി ഉണർന്നു:മിഠായിത്തെരുവിലേക്ക് ആൾക്കൂട്ടം നിറഞ്ഞൊഴുകുന്നു

കോഴിക്കോട് : ബുധനാഴ്ച ഉച്ചമുതൽ മിഠായിത്തെരുവിലേക്ക് ആൾക്കൂട്ടം നിറഞ്ഞൊഴുകുകയായിരുന്നു. വൈകുന്നേരമായപ്പോഴേക്കും തെരുവ് ജനനിബിഡമായിമാറി. കടകളും നിറഞ്ഞുകവിഞ്ഞു. കോവിഡ് ഭീതിയില്ലാത്ത ഒരു ആഘോഷക്കാലം ഇടവേളയ്ക്കുശേഷം തിരിച്ചുകിട്ടിയപ്പോൾ തളർന്നുകിടന്നിരുന്ന വിപണിയും ആവേശത്തിലായി. ഏറെക്കാലത്തിനുശേഷം പുതിയ ട്രെൻഡുകളുമായാണ് വ്യാപാരികൾ പെരുന്നാളിനെ വരവേൽക്കുന്നത്. പിറകിൽ പലരീതിയിലുള്ള പ്രിന്റുകൾ…

വിപണി പിടിക്കാൻ വാട്സ്ആപ്പ്; ഇനി ആപ്പ് വഴി പണമയച്ചാൽ ക്യാഷ്ബാക്ക്

വിപണിയിൽ ശക്തമായ സാന്നിധ്യമാകാൻ ക്യാഷ്ബാക്ക് ഓഫർ അവതരിപ്പിക്കാനൊരുങ്ങി വാട്സ്ആപ്പ്. കൂടുതൽ ഇന്ത്യാക്കാരെ തങ്ങളുടെ പേമെന്റ് സംവിധാനത്തിലേക്ക് ആകർഷിക്കുകയെന്ന ലക്ഷ്യത്തോടെയാണ് നീക്കം. മെർച്ചന്റ്സ് പേമെന്റിനും സമാനമായ ഇൻസെന്റീവുകൾ അവതരിപ്പിക്കുന്നുണ്ട്. ഗൂഗിളടക്കമുള്ള എതിരാളികളെ നേരിടുകയാണ് ലക്ഷ്യം. മെയ് അവസാന വാരത്തോടെ വാട്സ്ആപ്പ് ക്യാഷ്ബാക്ക് അവതരിപ്പിക്കും.…

ഐഫോണ്‍ ‘മോഷണം പോയി’; കുടുങ്ങിയത് പ്രമുഖന്‍; ട്വിസ്റ്റുകള്‍ നിറഞ്ഞ അന്വേഷണം

കോഴിക്കോട്: കല്‍പറ്റ എംഎല്‍എയും കോണ്‍ഗ്രസ് നേതാവുമായ ടി.സിദ്ദീഖിന്റെ ഭാര്യ ഷറഫുന്നീസയുടെ മോഷ്ടിക്കപ്പെട്ട ഐഫോണ്‍ തിരിച്ച് കിട്ടിയത് വന്‍ ട്വിസ്റ്റുകള്‍ക്ക് ശേഷം. ഫോണ്‍ കൈവശപ്പെടുത്തിയ പ്രമുഖന്‍ തന്നെ ഒടുവില്‍ ഫോണ്‍ തിരിച്ചേല്‍പ്പിച്ചുവെന്നാണ് ഷറഫുന്നീസയുടെ സഹോദരന്‍ ഇട്ട ഫേസ്ബുക്ക് പോസ്റ്റ് പറയുന്നത്. കോഴിക്കോട്‌ ഉഷ…

കേരളത്തിൽ മാസ്ക് നിർബന്ധമാക്കി; ധരിച്ചില്ലെങ്കിൽ പിഴ ഈടാക്കും

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് വീ​ണ്ടും മാ​സ്ക് നി​ർ​ബ​ന്ധ​മാ​ക്കി. മാ​സ്ക് ധ​രി​ച്ചി​ല്ലെ​ങ്കി​ൽ പി​ഴ​യു​ണ്ടാ​കു​മെ​ന്നാ​ണ് പു​തി​യ തീ​രു​മാ​നം. തൊഴിലിടത്തിലും പൊതുസ്ഥലങ്ങളിലുമാണ് മാസ്ക് നിർബന്ധമാക്കിയത്. ഇ​ക്കാ​ര്യം വ്യ​ക്ത​മാ​ക്കി സ​ർ​ക്കാ​ർ ഉ​ത്ത​ര​വ് പു​റ​ത്തി​റ​ക്കി. കോ​വി​ഡ് രോ​ഗി​ക​ളു​ടെ എ​ണ്ണം വീ​ണ്ടും കൂ​ടു​ന്നു​വെ​ന്ന ക​ണ​ക്കു​ക​ൾ​ക്കി​ടെ​ ദുരന്ത് നിവാരണ നിയമ പ്രകാരമാണ് പു​തി​യ…