നിങ്ങളുടെ സ്വപ്ന സാക്ഷാൽക്കാരത്തിനായ് വേദവ്യാസ എഞ്ചിനീയറിംഗ് കോളേജ് ഒരുക്കുന്നു
അതുല്യമായൊരു കെട്ടിട നിർമ്മാണ പ്രദർശനം
“Innerve – 22” Technical Expo,
May 6 7 തിയതികളിൽ കാക്കഞ്ചേരി ഗ്രൗണ്ടിൽ.
കെട്ടിട നിർമാണമേഖലയിലെ നൂതനാശയങ്ങളും നിർമാണരീതികളും പരിചയപ്പെടാൻ അസുലഭാവസരം!
ഏവർക്കും സ്വാഗതം.