NADAMMELPOYIL NEWS
JUNE 24/2021

മാനിപുരം; ഇരുതുള്ളി പ്പുഴയിൽ (ചെറുപുഴ) കുളിക്കാനിറങ്ങി ഒഴുക്കിൽ പെട്ട മൂന്ന് വിദ്യാർത്ഥികളെ അതിസാഹസികമായി രക്ഷപ്പെടുത്തിയ മാനിപുരം,കാവുങ്ങൽ സ്വദേശിനി നബീസുമ്മയെ മില്ലത്ത് ബ്രിഗേഡ് പ്രവർത്തകർ ആദരിച്ചു.
ഐ എൻ എൽ സംസ്ഥാന സെക്രട്ടറി സി പി നാസർകോയ തങ്ങൾ സ്നേഹോപഹാരം സമ്മാനിച്ചു.
ഒ പി റഷീദ്, ഇമ്പിച്ചി മോയി മാനിപുരം റഷീദ് തട്ടങ്ങൽ, റിയാസ് വാവാട്, മുജീബ് പട്ടിണിക്കര, മജീദ് വാവാട്, ഷാഫി കരീറ്റിപ്പറമ്പ്, മുനീർ വട്ടപ്പാറ എന്നിവർ സന്നിഹിതരായി.

Leave a Reply

Your email address will not be published. Required fields are marked *